Desserts-ൽ അമേരിക്കയെ കഴിഞ്ഞേ ഉള്ളു ബാക്കി ഏതു രാജ്യവും. അവരുടെ contribution ആയ Newyork Thick Cookies ഇപ്പോ കൊച്ചിയിലും എത്തിയിട്ടുണ്ട്. 'Bakedo' എന്നൊരു കമ്പനിയാണ് ആണ് കൊച്ചിയിൽ നിന്ന് ഇന്ത്യയിൽ എല്ലായിടത്തേക്കും ഈ കുക്കീസ് ഉണ്ടാക്കി അയക്കുന്നത്.
Kochi based 'Bakedo' makes Newyork Style Thick Cookies and ships it across India. To place an order either WhatsApp in 79070 22590 or just DM the_bakedo in Instagram
Thank you @cpstoriescafe for this beautiful space ❤️
#eatkochieat #kochi #thebakedo #bakedokochi #unboxF #ekeUNBOXF
29 сен 2024