ഈ സർവിസ് റോഡിൻ്റെ വശങ്ങളിലുള്ള പാർക്കിങ് ഇല്ലാത്ത കടകളിലേക്ക് ഇനി ആളുകൾ കയറുമോ ? ഒരു കാറ് പാർക്ക് ചെയ്യാൻ സാധിക്കുമോ അവിടെ? വേണ്ട ബൈക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ടോ? ഇനി പുറകിൽ സ്ഥലം ഉള്ളവർക്കാണെങ്കിൽ നിലവിലെ പഴയ കടമുറി പൊളിച്ച് നിയമപ്രകാരം 7.50 മീറ്റർ frontage വിട്ട് കൊണ്ട് കടമുറികളോ ഷോപ്പിങ്ങ് കോപ്ലക്സുകളോ പണിയാം. പാർക്കിങ്ങ് ഉൾപ്പെടുത്തി കൊണ്ട്. അല്ലാത്ത വറ്റകൾ ശരിക്കു പെട്ടു.
@@nishadpadhinhattumuri442 എതിർത്തവർക്ക് നേരിട്ട് അനുഭവിക്കുമ്പോൾ മനസിലായി കൊളും. ഒന്നുകിൽ എതിർത്തവർക്ക് ഇത് പോലത്തേ ഷോപ്പുകൾ ഉള്ള ആൾക്കാരാകും തീർച്ച. ഗവൺമെൻ്റിൻ്റെ വിലനിർണ്ണയപ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമിയുടെ വില വരുന്നത് ത്രിശ്ശൂർ റൗണ്ടിലെ WEST ഭാഗങ്ങളിലാണ്. സെൻ്റിന് 1 Cr ആണ് ( BTR പ്രകാരം) ഉള്ള വില. കൊച്ചി മെട്രോ സിറ്റിയിൽ പോലും ആ വില ഇല്ല. അവിടെ പാർക്കിങ്ങിന് സൗകര്യമില്ലാത്ത പഴയ കെട്ടിടങ്ങൾ കുറച്ച് നിൽപ്പുണ്ട്. അവറ്റകളുടെ ഉടമകൾ ഇപ്പോൾ ശരിക്കും പെട്ട അവസ്ഥയിലാണ്. പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതുക്കിപ്പണിയാനും സാധിക്കുന്നില്ല. മെയിൻ്റനൻസിനും സാധിക്കുന്നില്ല. വിറ്റുപോകുന്നുമില്ല. ആകെ കുടുങ്ങിയ അവസ്ഥ. ജീർണ്ണതയിൽ എത്തിയ ബിൽഡിങ്ങുകൾ പെരും മഴയത്ത് തകർന്നു വിഴുന്ന വരേ അങ്ങ് നിൽക്കും. അതാണ് കേരളം.
😊😊......ഇതിനു മുൻപ് ഈ ഭാഗത്ത് വീഡിയോസ് കാണാത്ത കുറെ പേരുണ്ട് ..... പുതിയ സബ്സ്ക്രൈബേഴ്സും ഉണ്ട്: അവർക്ക് ഒന്നുകൂടി വ്യക്തത വരാൻ വേണ്ടിയിട്ടാണ് ഇങ്ങനെ പറയുന്നത്😊😊👍
വലുത് ettathitte പാട് tvm അനുഭവിക്കുന്നുണ്ട്. Njan wrk ചെയ്തിരുന്ന alu ആണ് bro മണ്ണ് maitanance ബുദ്ധിമുട്ട് ഉള്ള കാര്യം അല്ല but വേസ്റ്റ്.... Difficult ആണ് 👍🏽👍🏽👍🏽