Тёмный
Nishad padhinhattumuri
Nishad padhinhattumuri
Nishad padhinhattumuri
Подписаться
യാത്ര യോടുള്ള പ്രണയം
രുചിയുള്ള ആവേശം
പ്രകൃതിയോടുള്ള സ്നേഹം
മനോഹരം ഈ ഭൂമി👍
Комментарии
@jishidevasreebasu1044
@jishidevasreebasu1044 30 минут назад
Thank you for the update bro🙏
@meenu3215
@meenu3215 2 часа назад
മാഷേ ഇപ്പോഴത്തെ റോഡിൻ്റെ അവസ്ഥ കൂടി ഒന്നു cover ചെയ്താൽ നന്നായേനെ. ദുരിതം പറഞ്ഞു അറിയിക്കാൻ പറ്റില്ല
@nishadpadhinhattumuri442
@nishadpadhinhattumuri442 2 часа назад
ഞാന് മലപ്പുറത്താണ് ബ്രോ..... ഇപ്പോൾ കോഴിക്കോട് മുതൽ കാസർഗോഡ് വരെയുള്ള വീഡിയോ ചെയ്തുകൊണ്ടിരിക്കുകയാണ്... ❤️❤️❤️
@kabeerthodupuzha8227
@kabeerthodupuzha8227 4 часа назад
Nice video
@nishadpadhinhattumuri442
@nishadpadhinhattumuri442 4 часа назад
Thanks
@salihpa1441
@salihpa1441 4 часа назад
🎉
@VishnuMurali-i7e
@VishnuMurali-i7e 5 часов назад
Waiting for Koyilandy bypass
@RajeshVengeri
@RajeshVengeri 6 часов назад
മലാപ്പറമ്പ് പണി തുടങ്ങണമെങ്കിൽ ഫ്ലോറിക്കാൻ ഹിൽ റോഡിലെ അൻഡർപാസ് പണി കഴിയണം. അതിനു ആദ്യം അവിടത്തെ പൈപ്പ് മാറ്റി ഇടണം. വേങ്ങേരി പണി കഴിയണമെങ്കിൽ അവിടത്തെ ജപ്പാൻ കുടിവെള്ള പൈപ്പ് മാറ്റി ഇടണം, അതിനു വഴി തിരിച്ചു വിടാനായി പാലത്തിന്റെ ഒരു ഭാഗത്തിന്റെ പണി കഴിയണം കണ്ണാടികൾ റോഡിലെ അൻഡർപാസ് പണിയണമെങ്കിൽ വേങ്ങേരി പണി കഴിഞ്ഞു അതു വഴി വാഹനങ്ങൾ തിരിച്ചു വിടണം. KMC അവസാനം പണി തീർക്കുന്നത് മലാപ്പറമ്പ ഓവർപാസ് ആയിരിക്കും.
@jaKzAra
@jaKzAra Час назад
Avark atleast overpass matram pani teertoode approach teerkan an buddimutt ningal paracha pole
@paisupaisu7818
@paisupaisu7818 7 часов назад
Nice Dear
@nishadpadhinhattumuri442
@nishadpadhinhattumuri442 4 часа назад
Thanks
@yoosufvp7323
@yoosufvp7323 8 часов назад
🎉🎉🎉🎉🎉
@Nabznablu
@Nabznablu 8 часов назад
ചാവക്കാട് ടു വാടാനപ്പിള്ളി വരെയുള്ള പുതിയ ഒരു വീഡിയോ പ്രദീക്ഷിക്കുന്നു നിഷാദ്
@nishadpadhinhattumuri442
@nishadpadhinhattumuri442 4 часа назад
Bro...plz wait ...rain rain go way come again another day🌧️🌧️
@Nabznablu
@Nabznablu 9 часов назад
❤❤❤
@kurianpoly9710
@kurianpoly9710 9 часов назад
Next video iam waiting
@nishadpadhinhattumuri442
@nishadpadhinhattumuri442 4 часа назад
Coming soon
@kurianpoly9710
@kurianpoly9710 9 часов назад
Super
@nishadpadhinhattumuri442
@nishadpadhinhattumuri442 4 часа назад
Thanks
@nizarp-230
@nizarp-230 10 часов назад
മലാപ്പറമ്പിൽ മേൽപ്പാലം ആയിരുന്നു വരേണ്ടിയിരുന്നത് എന്നാ ഓവർപാസ്സിന്റെ പണി തീരുക
@nishadpadhinhattumuri442
@nishadpadhinhattumuri442 9 часов назад
ആദ്യം ഞാനും അങ്ങനെയാണ് കേട്ടിരുന്നത് പിന്നീടാണ് ഓവർ പാസ് എന്ന് അറിഞ്ഞത്❤️❤️
@jaKzAra
@jaKzAra 9 часов назад
Ivanmarude pblm.tanneyan road block aki 6 masam kond pani teerkan pattunnate Ollu ,atu ivanmarw kond pattunnilla
@vadakkayilsiraj6553
@vadakkayilsiraj6553 12 часов назад
Thanks.. waiting nandhi.to vadakara..dont skip..
@nishadpadhinhattumuri442
@nishadpadhinhattumuri442 11 часов назад
Videos are coming 🤝🤝
@nizarp-230
@nizarp-230 10 часов назад
പഴയ വീഡിയോ കണ്ടാൽ മതി wagad അല്ലെ ഒരു മാറ്റവും ഇല്ല 😄
@adharsh1512
@adharsh1512 10 часов назад
​@@nizarp-230 Athe😅
@nishadpadhinhattumuri442
@nishadpadhinhattumuri442 9 часов назад
​@@nizarp-230മാറ്റം ഉണ്ട്❤️
@jaKzAra
@jaKzAra 8 часов назад
😂​@@nizarp-230
@jishidevasreebasu1044
@jishidevasreebasu1044 23 часа назад
Thank you bro 🙏
@nishadpadhinhattumuri442
@nishadpadhinhattumuri442 16 часов назад
My pleasure❤️❤️
@bineshkumar8674
@bineshkumar8674 День назад
അറപ്പുഴ എന്തുകൊണ്ടാണ് രണ്ടാമത്തെ പാലം പണി നിർത്തിയത്
@nishadpadhinhattumuri442
@nishadpadhinhattumuri442 16 часов назад
Temporary only...🤝
@Sainu.YouTube
@Sainu.YouTube День назад
Ponnaani to chetuva bridge Puthiya vedio witg
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
ലാസ്റ്റ് വീഡിയോ അപ്ഡേറ്റ് ചെയ്തിട്ടുണ്ടല്ലോ - എൻറെ ചാനലിൽ ഉണ്ട്🤝
@salihpa1441
@salihpa1441 День назад
🎉
@ASHRAFbinHYDER
@ASHRAFbinHYDER День назад
@ShahidP-bd1ec
@ShahidP-bd1ec День назад
അണ്ടർ പാസ് അനുവദിച്ചു കൊടുക്കണം
@jaKzAra
@jaKzAra День назад
Underpass ini kitto doubt an appo oru footover bridge in sramikkanam
@paisupaisu7818
@paisupaisu7818 День назад
Nice Dear
@rajeshvennala
@rajeshvennala День назад
good video🤩🙏
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
Thank you 😁
@jaKzAra
@jaKzAra День назад
Hilite inte munnil opening kanum atin vendi alle elevated flyover undakiyat
@jaKzAra
@jaKzAra День назад
Kozhikode reach il draianage veeti kuravan atan road veeti matiri tonunnat malappuratt draianage 1.5 metre veeti und ivde atilla
@mohdmusawir9852
@mohdmusawir9852 День назад
Bro a foundation sign board vekkan annnn
@riyaspaleri
@riyaspaleri День назад
3:55 അത് മലപ്പുറം ജില്ലയാണ് ഹേ..
@manuk2932
@manuk2932 День назад
കുമ്മനടി മലപ്പൊറം . അത് കോഴിക്കോട് bypass reach ആണ് അതിനിടയിൽ ചെറിയ ഒരു ഭാഗം മാത്രം മലപ്പുറം ജില്ലയുടെ ഉണ്ട് most negligible ആയിട്ടുള്ള കാര്യം ആണ്
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
Kozhikode byepass
@nishadoffer3984
@nishadoffer3984 2 часа назад
Azhinjilam Malappuram aanu​@@nishadpadhinhattumuri442
@binuktpm
@binuktpm 2 дня назад
Thanks for modi government 👍
@Lulufezzah
@Lulufezzah 2 дня назад
🤩👏🏻👍
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
👍
@aneesk4375
@aneesk4375 2 дня назад
M.l.a ഫണ്ടാണങ്കില്‍ അന്പത് ലക്ഷം ആസ്തിവികസനഫണ്ടില്‍ എന്ന ബോഡ് ഉണ്ടാകും
@skmedia667
@skmedia667 2 дня назад
പാളയത്ത് നാട് അല്ല പാലയാട്ടുനട😂
@vadakkayilsiraj6553
@vadakkayilsiraj6553 2 дня назад
ഇതാണ് നല്ലത്
@shihabks960
@shihabks960 2 дня назад
Bus stop പഴയത് വെച്ച് നോക്കുമ്പോള്‍ ഇത് കുഴപ്പമില്ല But ഒന്ന്കൂടി നന്നാക്കാമായിരുന്നു Back side ഒരു മറ ഉണ്ടായിരുന്നെങ്കില്‍ മഴയും വെയിലും കൊള്ളില്ലായിരുന്നു
@prathamprabhu9403
@prathamprabhu9403 2 дня назад
അടിപൊളി 👍👍എന്നിരുന്നാലും, നേരിട്ടുള്ള സർവീസ് റോഡിന് പകരം മലപ്പുറത്തെ പോക്കറ്റ് ഡിസൈനിൽ ബസ് സ്റ്റോപ്പ് രൂപകൽപ്പന ചെയ്തിരിക്കണം, ഇതുവഴി ബസുകൾ സർവീസ് റോഡിൽ തിരക്ക് ഉണ്ടാക്കില്ല. ചെറിയ റൂട്ടുകൾക്കായി KSRTC ടാറ്റ മാർക്കോപോളോ 4 സിലിണ്ടർ ബസുകൾ ഉപയോഗിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
@rasheedthuruthimmal5261
@rasheedthuruthimmal5261 2 дня назад
പാലയാട്ട്നട
@asokan.k.k8211
@asokan.k.k8211 2 дня назад
രണ്ടും കൊള്ളില്ല. കേരളത്തിലെ കാലാവസ്ഥക്ക് യോജിച്ചതല്ല. മഴക്കാലത്ത് കാറ്റോടുകൂടിയ മഴയിൽ നനയും. വെയിൽ കാലത്ത് സൂര്യൻ തിരിയുന്നതനുസരിച്ച് വെയിൽ സ്റ്റോപിൽ ഉണ്ടാവും. സ്ഥലപേര് പാലയാട്ട് നട എന്നാണ്.
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
ഇപ്പം ഇന്ത്യയിൽ മിക്ക സ്ഥലത്തും ദേശീയപാതയിൽ കണ്ടുവരുന്ന ഒരു ബസ് സ്റ്റോപ്പിന്റെ മാതൃകയാണത്. ഇനി ഇതിലെന്തു മാറ്റമാണ് താങ്കൾ ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിൻപുറത്തുള്ള ബസ്റ്റോപ്പ് ഇതിനേക്കാളും മെച്ചമാണെന്നാണോ പറയുന്നത്.🤔
@faisalrahman924
@faisalrahman924 3 дня назад
ഉത്തരേന്ത്യയിൽ നിന്നും വന്ന കോൺട്രാക്ടേഴ്സ് ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ് ഇത് കേരളമാണ് മഴയാണെങ്കിൽ ഒടുക്കത്തെ മഴ വെയിൽ ആണെങ്കിൽ ഒടുക്കത്തെ വെയില്. ഉത്തരേന്ത്യയിൽ ചെയ്യുന്ന പോലത്തെ തട്ടിക്കൂട്ട് പണികൾ ഒന്നും ഇവിടെ നടക്കില്ല.ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചുള്ള ടെക്നോളജി കൊണ്ടുവന്നിട്ട് ഇവിടെ പണിയണം
@drugsalcoholtobaccoaddicti9483
soil nailing technology , shotcrete work Not RCC retaining wall.Same happened at 3 or 4 location in Malappuram,kozhikode ,Kannur. BanglamKunnu near Kuttippuram Railway Ovetbridge is ready to collapse .There at the uphill 6 houses vacated to rental houses and waiting for NHAI action to acquire their property.
@nishadpadhinhattumuri442
@nishadpadhinhattumuri442 3 дня назад
Let us pray that this will not happen again🤲❤️