Wagad ന്റെ പണിക്കാരൊക്കെ മഴ ആയിട്ട് നാട്ടിൽ പോയെന്നാ തോന്നുന്നത് എവിടേം പണിനടക്കുന്നത് കാണുന്നില്ല അതിലെ സഞ്ചരിക്കുന്ന ജനങളുടെ ദുരിതം നാറികളായ ഒരധികാരികളും കാണില്ല
അവിടെ പാർക്കിങ്ങിന് അത്ര ആവശ്യമുണ്ടെന്ന് തോന്നില്ല കാരണം അങ്ങനെ ഒരു ജംഗ്ഷൻ ആയിരുന്നു അത് ....... രണ്ട് റോഡുകൾ വന്ന് ചേരുന്ന സ്ഥലം :കച്ചവട സ്ഥാപനങ്ങൾ പഴയ റോഡിൽ നിന്നും കയറിയിട്ട് തന്നെയാണ്👍👍