Тёмный

#nh66 

Nishad padhinhattumuri
Подписаться 32 тыс.
Просмотров 9 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@Shinojkk-p5f
@Shinojkk-p5f 2 дня назад
👍👍
@shanoop_
@shanoop_ День назад
Nalla video. Pakshe idaykkidaykk direction change cheyyunath video confused aakkunnu. Ore direction il video eduthal kolurachukkode nannayirikum enn thonnunnu
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
ശ്രദ്ധിക്കാം❤️❤️
@SuhaibLtf
@SuhaibLtf День назад
Good luck bro❤❤
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
❤️❤️
@ansar222bathi8
@ansar222bathi8 2 дня назад
Nice 👍
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Thanks ✌❤️
@muhammedajmal.k9668
@muhammedajmal.k9668 День назад
കണ്ണൂർ bypass ന്റെ ഒരു video എടുക്കാമോ, (വളപട്ടണം to ചാല). അവിടതെ update വന്നിട്ട് കുറേ ആയി?
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
തീർച്ചയായും ' മഴ ഒന്നു കുറഞ്ഞോട്ടെ❤️❤️
@pattathilviswanathan2998
@pattathilviswanathan2998 2 дня назад
Well explained, 👌 best of luck.
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Thank you 💓💓💓💓
@hariskadavil
@hariskadavil 2 дня назад
❤❤❤
@MusthafaMusthafa.-yh8yi
@MusthafaMusthafa.-yh8yi 2 дня назад
Super 👍👍
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Thank you 👍❤️❤️❤️
@yoosufvp7323
@yoosufvp7323 2 дня назад
🎉🎉🎉🎉🎉
@AswinBharadwaj
@AswinBharadwaj 2 дня назад
Ikka... Malaparamb junction polikkunnathinu munne athinte oru drone video cheyyumo?
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
തീർച്ചയായും💓💓
@paisupaisu7818
@paisupaisu7818 2 дня назад
അടിപൊളി
@babushihab2625
@babushihab2625 2 дня назад
റസ്റ്റ് ഏരിയ പരിസരങ്ങളിൽ പ്രഥമ കാഴ്ചയിൽ പാർക്കിംഗ് ഇല്ലല്ലോ
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj 2 дня назад
മലപ്പുറത്ത് KNRCL നടത്തുന്ന വർക്ക് ആണ് വർക്ക്
@aboobackeradivannimohamed6919
@aboobackeradivannimohamed6919 2 дня назад
Gud
@babushihab2625
@babushihab2625 2 дня назад
ഇതുപോലെ ഒരു ചെറിയ ഫ്ലൈ ഓവർ കൊടുത്താൽ മതിയായിരുന്നു രണ്ടത്താണിയിൽ.. അത്രയും വലിയ ഒരു ടൗണിനെ രണ്ടായി വിഭജിച്ച് നാഷണൽ ഹൈവേ അതോറിറ്റി കാണിച്ചത് വലിയ തെറ്റായിപ്പോയി..
@sahaltvr
@sahaltvr 2 дня назад
*ജനസേവകർ എന്ന് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയക്കാർ റോഡ് പണി തുടങ്ങുന്നതിനു മുമ്പ് എന്ത് ചെയ്യുകയായിരുന്നു. ഇനി അനുഭവിച്ചോളൂ..*
@salahdn3183
@salahdn3183 2 дня назад
അത് പോലെ ചേളാരിയിലും...
@babushihab2625
@babushihab2625 День назад
@@sahaltvr റോഡ് ഇത് പോലെ ഉയർന്ന് പോകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല
@babushihab2625
@babushihab2625 День назад
@@salahdn3183 അതെ..
@sahaltvr
@sahaltvr День назад
@@babushihab2625 അതിനൊക്കെ സ്കെച്ച് തയ്യാറാക്കിയ ശേഷം ആണ് വർക്ക് ആരംഭിച്ചിരിക്കുന്നത്, അതൊക്കെ ഒന്ന് പരിശോധിക്കാൻ ജനചേവകർക്ക് അവസരവും ഉണ്ടാകും.
@RaheemRamla
@RaheemRamla 2 дня назад
ഡ്രോൺ പറത്തി വീഡിയോ അല്ല നല്ലത് പഴയ വീഡിയോകൾ ആണ് നല്ലത്
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
😔😔❤️
@msmsiraj4409
@msmsiraj4409 День назад
Drone mathi
@nabeeltc85
@nabeeltc85 2 дня назад
All credit goes to KNRCL
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 дня назад
ഹായ്
@Raju-cn8sh
@Raju-cn8sh 2 дня назад
ബിജെപി♥️♥️♥️ മോഡി ♥️♥️♥️ ഇന്ത്യ ♥️♥️♥️
@mohamedhaneefa8480
@mohamedhaneefa8480 2 дня назад
👍
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
💓💓💓
@Orthodrsbr
@Orthodrsbr 2 дня назад
ഓരോ പണി കഴിയുമ്പോളും പുതിയ പണികൾ ആണ്.. ഇനി ഒരു 4-5 മാസം കൊണ്ട് എങ്ങനെ പൂർത്തീകരിക്കും??? ഇപ്പോ തന്നെ കോഴിക്കോട് മലപ്പുറം ഭാഗങ്ങൾ ബ്ലോക്ക്‌ ആണ്..
@ANKITJAYAPRAKASH
@ANKITJAYAPRAKASH 2 дня назад
toll plaza if operated from top, then how cash transactions are done!
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Only fastag... Plz update KYC
@RiyasThamanna
@RiyasThamanna 2 дня назад
ടോൾ പ്ലാസയിൽ ആകെ 8 ഗേറ്റ് കളെ കാണാൻ പറ്റുന്നുള്ളൂ പിന്നെ എങ്ങിനെ ആണ് 10 ഗേറ്റുകൾ ഉണ്ടാകുക. സർവീസ് റോഡ് അടക്കമാണോ ?
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Two side emergency exit ❤️❤️
@shinazvlog8074
@shinazvlog8074 2 дня назад
Emergency lane അടക്കം 10 lane.ടോൾ പ്ലാസ്സ കളിൽ സർവീസ് റോഡ് ഉണ്ടാകില്ല
@nezymsalamcochin3243
@nezymsalamcochin3243 2 дня назад
വീടിയോ എടുക്കുന്ന ഡേറ്റ്‌ പറഞ്ഞാൽ നല്ലതാവും
@25235525
@25235525 2 дня назад
കണ്ണൂർ video❤എവിടെ ?
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
ബ്രോ, ഞാൻ ഇന്നലെ നാട്ടിൽ നിന്നും പുറപ്പെട്ടതാണ്. രാവിലെ 5 മണിക്ക് പെയ്ത മഴ നിന്നില്ല.കാലാവസ്ഥ മോശമാണ് ' മലപ്പുറത്ത് നിന്നും വന്നു കണ്ണൂരെത്തി വീഡിയോ എടുക്കാൻ സാധിച്ചില്ലെങ്കിൽ ആ ദിവസം എനിക്ക് വേസ്റ്റ് ആണ്. എന്തായാലും ഉടനെ തന്നെ വടകര മുതലുള്ള വീഡിയോ പ്രതീക്ഷിക്കാം💓💓
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 2 дня назад
@youtuber644
@youtuber644 2 дня назад
ഇ റീച്ചിലെ പണിതിരാൻ ഏദേശം ഒരു വർഷത്തിൽ കൂടതൽ വേണ്ടി വരും ചിലപ്പോൾ തുറക്കുക 2025 Nov or Dec
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
2025 പകുതിയോടുകൂടി പണികൾ തീർക്കാനുള്ള പരിപാടിയാണ് ' പണികൾ തീർന്നു പിന്നീട് പൂർണമായി ഗതാഗത തുറന്നു കൊടുക്കും. ❤️
@PunkJackson
@PunkJackson 2 дня назад
ULCCS ഡിസംബറിൽ പണി തീർക്കും
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
👍👍👍👍
@aboobacker9866
@aboobacker9866 2 дня назад
രണ്ടത്താണി എവിടെ?!!
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
💓💓
@manuk2932
@manuk2932 2 дня назад
KMC anu first . Kozhikode bypass reach next april thurakkum .
@leader7021
@leader7021 2 дня назад
Malappuram first reach adutha marchin munp thurakkum
@manuk2932
@manuk2932 2 дня назад
@@leader7021 Kozhikode bypass already 15 km open anu athra onnum Malappuram reach thurannitilla . Full open avunnath nokam .wait n see 👍
@leader7021
@leader7021 2 дня назад
@@manuk2932 Calicut iniyum orupad sthalth bridge workukal nadkkanund,also toll plaza work not started yet, Malappuram 1st reachil ake oru bridge an ullath,ath open ayitt masanaglayi,next monthod koodi tollgatintinte pani teerum pinne akeyullath mannituyarthenda work matram, Malappuram 1st reach is going to be 1st reach in Kerala to open for public with complete all works 💯
@manuk2932
@manuk2932 2 дня назад
@@leader7021 Kozhikode bypass in korappuzha mathrame bridge work bakkiyulloo . Bakki ellam kazhinju elevatedflyover ellam kazhinju ini ullath malapparamba overpass mathram toll gate nte pani vaikunnath greenfield highway to palakkad vaikunnath kondanu randuhighwaykkum koodi oru toll anu varunnath pinne kmc ku last date march 31anu theerthe patoo . Knrc ku neetikoduthittund
@leader7021
@leader7021 2 дня назад
@@manuk2932 knrcl Frist reach deadline march 31 an,2nd rech an neetiyath,1st marchin munp open avum 👍
@vaputtycheera4779
@vaputtycheera4779 2 дня назад
പറന്നത് വീഡും വീഡും പറയാതിരിക്കുക
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Ok❤️❤️
@ഹേയ്മലയാളീസ്-വ1ദ
First comment
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
❤️❤️💓🤝🤝
@satharberka1217
@satharberka1217 2 дня назад
Good 👍🏼👍🏼
@nishadpadhinhattumuri442
@nishadpadhinhattumuri442 2 дня назад
Thank you 👍
@AbdulSalih-o5d
@AbdulSalih-o5d 2 дня назад
🎉🎉🎉🎉🎉
@youtuber644
@youtuber644 2 дня назад
👍👍👍
Далее
▼ ЕДУ В ТИХОСРАНСК 💪
37:00
Просмотров 387 тыс.
Кольцо Всевластия от Samsung
01:00
Просмотров 653 тыс.
impossible lungs test !! 🫁
01:00
Просмотров 6 млн