Тёмный

#nh66 

Nishad padhinhattumuri
Подписаться 32 тыс.
Просмотров 6 тыс.
50% 1

പാണമ്പ്ര വളവ് ഓർമ്മയാകുന്നു
പണികൾ പൂർത്തിയായ ഭാഗം ഗതാഗതത്തിന് തുറന്നുകൊടുത്തു.
കാക്കഞ്ചേരി ഓവർ പാസ്
ചെട്ടിയാർമാട് ഓവർ പാസ്
തേഞ്ഞിപ്പലത്ത് പുതിയ UTILITY CULVERT
കറങ്ങി തിരിയാതെ തേഞ്ഞിപ്പാലം റോഡിൻറെ മറുഭാഗം കടക്കാം
#nh66
#nh66kerala
#nh66malappuram
#drone
#ജഗതി
#അപകട വളവ്

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@QuranValley5009
@QuranValley5009 15 часов назад
❤❤
@PaulJoseph-o8v
@PaulJoseph-o8v День назад
👍👍🙏
@AbdulSalih-o5d
@AbdulSalih-o5d День назад
🎉🎉🎉
@satharberka1217
@satharberka1217 12 часов назад
Good 👍🏼👍🏼
@nishadpadhinhattumuri442
@nishadpadhinhattumuri442 11 часов назад
Thank you 👍
@lifeisspecial7664
@lifeisspecial7664 День назад
Nice video
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
Thanks❤️❤️
@shereefms
@shereefms 15 часов назад
Bro❤Super video 🥰👍🏻From Qatar
@nishadpadhinhattumuri442
@nishadpadhinhattumuri442 14 часов назад
Thanks 🤗❤️❤️❤️
@nizarp-230
@nizarp-230 День назад
KNR Super Fast ഇങ്ങനെ ആയിരിക്കണം work എടുക്കേണ്ടത് 2 റീച്ച് ഉണ്ടായിട്ടും ആ രണ്ട് റീച്ച് തമ്മിൽ മത്സരം Wagad നെയൊക്കെ എന്തിന് കൊള്ളാം
@rasibcmp
@rasibcmp День назад
Utilty convert janangalkk pokanullathalla ultility lines cross cheyyanullathaan. Underground pipelins electricity line optical fibre okke
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
തേഞ്ഞിപ്പാലത്ത് യൂണിവേഴ്സിറ്റിയിൽ വരുന്നവർ നടക്കാൻ വേണ്ടിയിട്ടാണ് അത് ഉപയോഗിക്കാൻ പോകുന്നത്. അതിന് താഴത്തേക്ക് ഇറങ്ങാൻ റാംപ് ഒക്കെ ഇട്ടിട്ടുണ്ട്
@nivedideal
@nivedideal День назад
ഇവിടെ ഒക്കെ ഇത്ര പുരോഗതി ഉണ്ടായിട്ടും അഴിയൂർ വെങ്ങള റീച്ച് എന്താ ഇത്ര സ്ലോ? oct 2021 തുടങ്ങിയ പണി ആണ്.
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
Wagad😞
@musputh
@musputh День назад
ambani infrastructure
@DM-lussy
@DM-lussy День назад
എഴുതി കാണിക്കുന്നത്, പഠിക്കാൻ, എന്നാണ്
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
Sorry ..padikkal
@Mohd_fahiz-e3x
@Mohd_fahiz-e3x 23 часа назад
Kasaragod vidio chey brother 👍🏻
@nishadpadhinhattumuri442
@nishadpadhinhattumuri442 17 часов назад
തീർച്ചയായും🤝🤝🤝
@itsmeindian
@itsmeindian День назад
ശരിക്കും NH66 alignment മറ്റേണ്ടിയിരുന്നു. പൊന്നാനിയിൽ നിന്ന് നേരെ പുറത്തൂർ - താനൂർ - പരപ്പനങ്ങാടി - ചാലിയം - കല്ലായി - കോഴിക്കോട് ബീച്ച് - വേങ്ങളത്തേക്ക് ആറു വരി നിർമിച്ചിരുന്നേൽ 1.5 മണിക്കൂരും 20 കിലോമീറ്റരും ലഭിക്കാമായിരുന്നു. റോഡ് വളരെ stright ആയിരുന്നു. കോഴിക്കോട് ബീച്ച് അരൂർ - തുറവൂർ മാതൃകയിൽ ഭാഗത്തു elevated ഹൈവേ നിർമ്മിക്കാമായിരുന്നു. പൊന്നാനി - വളാഞ്ചേരി - രാമനാട്ടുകര റൂട്ടിൽ വളരെ ചെലവ് കൂടുതൽ ആയിരുന്നു. ഇടപ്പള്ളി - വേങ്ങളം 165 കിലോമീറ്റർ ആയി ചുരുങ്ങുകയും 2.5 മണിക്കൂർ കൊണ്ട് എത്താമായിരുന്നു.
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
ഒരു ഭാഗത്തുകൂടെ തീരദേശ പാത വരുന്നുണ്ട്❤️❤️
@sadhikv3505
@sadhikv3505 День назад
anganeyenkil ee NH kondu Malappuram jillayile Malappuram, kottakkal manjeri perinthalmanna baagangalile aalukalk upakaaram undaavillaayirunu..
@itsmeindian
@itsmeindian День назад
@@nishadpadhinhattumuri442 താനൂർ, പുറത്തൂർ ഒക്കെ 10 km ആയി തീരദേശ പാത പണി നടക്കുന്നുണ്ട്. വളരെ slow ആണ്.. 2 lane മാത്രം ഉള്ളു. പൊന്നാനി, ചാലിയം ഭാഗത്തു കപ്പലിന് ഒക്കെ പോകാൻ ഉള്ള clearnce കൊടുത്തു വലിയ കേബിൾ stayed ബ്രിഡ്ജ് പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് കേൾക്കുന്നു.. പക്ഷെ NH66 പോലെ വീതിയിൽ ഉണ്ടാക്കിയൊരുന്നേൽ നന്നായിരുന്നു 👍
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
@@itsmeindian ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Cd2WMH-YpW0.htmlsi=HrWcLq6P74dy0J9v ❤️❤️
@itsmeindian
@itsmeindian День назад
@@nishadpadhinhattumuri442 നല്ല ഇൻഫർമേറ്റീവ് വീഡിയോ 👍👍 ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ട്.. നല്ല റോഡ് ആണ് 👍 ഭാവിയിൽ NH66 അത്ര വീതി ഉണ്ടാവട്ടെ 👍👍
@lifeisspecial7664
@lifeisspecial7664 День назад
Kanditt muyuvan paniyum 3 masam kondu kayiyum enn thonnunnu😊
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
എന്തായാലും മാർച്ച് ആകുമ്പോൾ പ്രതീക്ഷിക്കാൻ പറ്റും തോന്നുന്നുണ്ട്❤️❤️
@electracomputer
@electracomputer День назад
nileshweram gudder installation aaknn ind underpassinte vedio please nishu 😊😊😊
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
ഞാനിപ്പോൾ കോഴിക്കോടാണ്❤️
@electracomputer
@electracomputer День назад
@@nishadpadhinhattumuri442 haaa ok newsil ind installaion
@majidcherusseri8159
@majidcherusseri8159 День назад
അത് നടക്കാൻ ഉണ്ടാക്കിയതല്ല
@chayakkadakaranm2925
@chayakkadakaranm2925 День назад
ഇക്ക എവിടേരുന്നു? ഇത്ര നീണ്ട ലീവ് എടുക്കേണ്ട കേട്ടോ.
@nishadpadhinhattumuri442
@nishadpadhinhattumuri442 17 часов назад
ബ്രോ ഞാൻ എവിടെയും പോയിട്ടില്ല. എല്ലാദിവസവും യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട്🤝🤝
@Raju-cn8sh
@Raju-cn8sh День назад
BJP ❤❤❤ MODI❤❤❤ INDIA❤❤❤
@tng0077
@tng0077 День назад
😂
@ASHRAFbinHYDER
@ASHRAFbinHYDER День назад
ചെടികൾ വെക്കും എന്നതാണ് തമാശ. സ്വന്തം വീട്ടിൽ മുകളിൽ ഉള്ളവരെ വരെ ഫോൺ ചെയ്തു വിളിക്കുന്ന കാലം അങ്ങാടിയിലെ. അപ്പുറം കച്ചവടക്കാരനോട് parayan 😂😂😂
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
പറഞ്ഞിട്ട് കാര്യമില്ല. ഒരു സൈഡിലുള്ള കച്ചവടക്കാര് മറ്റു സൈഡിലുള്ള കച്ചവടക്കാര് കാണണം എന്നുണ്ടെങ്കിൽ ഓട്ടോ വിളിച്ചു വരണം🤝
@chayakkadakaranm2925
@chayakkadakaranm2925 День назад
മുഖത്ത് നോക്കി സംസാരിക്കുന്ന ഫീല് മൊബൈലില്‍ കിട്ടുമോ?😪
@Raju-cn8sh
@Raju-cn8sh День назад
Chetyarmad exit entry und
@nishadpadhinhattumuri442
@nishadpadhinhattumuri442 День назад
@@Raju-cn8sh കാക്കഞ്ചേരി നിന്ന് വരുമ്പോൾ ഉണ്ട് 🤝
@Raju-cn8sh
@Raju-cn8sh 9 часов назад
@@nishadpadhinhattumuri442 no.both sides und.towards Kozhikode adachittathanu. It will open soon.
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 22 часа назад
@sureshaduva6371
@sureshaduva6371 13 часов назад
❤❤
@rageshjazz4715
@rageshjazz4715 День назад
❤❤
Далее