ഞാൻ ഇതിലേ കുറച്ചു കമെന്റ് നോക്കി അധികം ആള്ളുകളും നായിക പോരാ എന്നാന്ന് പറയുന്നധ്....... അധ് ചിലപ്പോ നായിക ഫസ്റ്റ് ആൽബം ആവും.... എന്നാലും നായിക പറ്റുന്നധ് പോലെ അഭിനയിച്ചു 2 പേരും പൊളിച്ചു ആാാാ girlum പൊളിച്ചു.... നായികാണും ക്യാമറ man പൊളി... എല്ലാം പൊളിച്ചു........ അടുത്ത ആൽബം ഒന്നും കൂടെ അടി പൊളി ആക്കാൻ ശ്രമിക്കൂ...........🥰😍🤩