നിൻ സാന്നിധ്യം ഇല്ലെങ്കിൽ ഞാൻ ഒന്നുമില്ലായെ നീ കൂടെ പോരുന്നില്ലേൽ എനിക്കാരുമില്ലയെ ആരുമില്ലയെ ആരുമില്ലയെ യേശുവല്ലാതെ എനിക്കാരുമില്ലയെ കണ്ണുനീർ താഴ്‌വരയിൽ സാന്നിധ്യം മതിയെനിക്ക് വേദനയിൻ ചൂളയതിൽ സാന്നിധ്യം മതിയെനിക്ക് (2) ആരോരുമില്ലാതെ അലയുന്ന വേളയിലും സാന്നിധ്യം മതിയെനിക്ക് (നിൻ സാന്നിധ്യം) പത്മോസിന് ഏകതയിൽ സാന്നിധ്യം മതിയെനിക്ക് ഹോരേബിന് ഉന്നതിയിൽ സാന്നിധ്യം മതിയെനിക്ക് (2) ആരോരുമില്ലാതെ ഏകനായ് തീർന്നാലും സാന്നിധ്യം മതിയെനിക്ക് (2) (നിൻ സാന്നിധ്യം)
സാന്നിധ്യംയം അല്ലെങ്കിൽ ഞാനൊന്നു മില്ലായേ നീ കൂടെ പോയില്ലേ സാന്നിധ്യം ഇല്ലെങ്കിൽ എനിക്കൊന്നുസാന്നിധ്യം ഇല്ലെങ്കിൽ എനിക്കൊന്നുമെല്ലാം കൂടെ കൂടെ പൂ എന്നെങ്കിലും എനിക്കാരുമില്ല