Тёмный

Ningalkkariyamo? SBC-CAPE Island Expressന്റെ ചരിത്രവും Perumon Train Tragedyയുടെ അറിയാത്ത നിഗൂഢതകളും 

News18 Kerala
Подписаться 3,5 млн
Просмотров 26 тыс.
50% 1

Ningalkkariyamo? KSR Bengaluru - Kanyakumari Island Expressന്റെ ചരിത്രവും Perumon Train Tragedyയുടെ അറിയാത്ത നിഗൂഢതകളും | നിങ്ങൾക്കറിയാമോ | Episode 13
#ningalkkariyamo #digitaloriginals #islandexpress #perumontragedy
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 29   
@RajeshgPillai
@RajeshgPillai 7 месяцев назад
പുതിയ പാളം മാറ്റുന്ന തിരക്കിലായിരുന്നു പുതിയ പുതിയ പാളം കൊണ്ടുവെച്ചത് ഉണ്ടായിരുന്നുള്ളൂ ബോൾട്ട് ഇട്ടിരുന്നില്ല ചാറ്റൽ മഴയത്ത് ജീവനക്കാരൻ ചായ കുടിക്കാൻ പോയ സമയത്താണ് ട്രെയിൻ വന്നത് ഞാൻ ദൃസാക്ഷിയാണ്
@JithuRaj2024
@JithuRaj2024 3 месяца назад
നിങ്ങള്ക് അപോ ipo എത്ര വയസ്
@RajeshgPillai
@RajeshgPillai 3 месяца назад
​@@JithuRaj202414വയസ്
@sheebam.r1943
@sheebam.r1943 3 месяца назад
വർക്ക് നടക്കുമ്പോൾ വാണിംഗ് കൊടുക്കില്ലേ
@ritathomas5835
@ritathomas5835 3 месяца назад
My brother was in the train.He was in the last boggi.He was saved miraculously. The fisher men helped him. Big thanks to the people helped him with needed care.
@neelambaridevaragam5043
@neelambaridevaragam5043 3 месяца назад
Thanks God 🙏💖
@rajan3338
@rajan3338 2 месяца назад
thank GOD!,✝️
@shyammohan2007
@shyammohan2007 3 месяца назад
നല്ല അവതരണം ❤
@thomasmathew1212
@thomasmathew1212 3 месяца назад
ഇതിന് മുൻപും ഇതിന് ശേഷവും കേരളത്തിൽ ടോർണാഡോ വന്നിട്ടില്ല 🤔
@rajan3338
@rajan3338 2 месяца назад
❤❤
@johnjacob2236
@johnjacob2236 11 месяцев назад
ടോർണാഡോ നല്ല കഥയാണ്. ജീവനക്കാരെ രക്ഷിക്കാൻ
@naveenempire2838
@naveenempire2838 2 месяца назад
എന്റെ അപ്പയും ചേട്ടനും മാമനും 💔🌹
@mohammedmamutty6705
@mohammedmamutty6705 Год назад
വളരെ വിശദമായി ചരിത്രം പറഞ്ഞു. അനന്തരം ബോകികൾ കായലിൽ നിന്നും മാറ്റിയ ചരിത്രം ചിത്രങ്ങൾ സഹിതം വീഡിയോ ചെയ്യുമോ.
@greengame5115
@greengame5115 7 месяцев назад
നല്ല അവതരണം 👍
@AmalManjady
@AmalManjady 2 месяца назад
Nalla avatharanam❤
@Neymar_internet
@Neymar_internet 10 месяцев назад
Enik ariyam
@seethak6109
@seethak6109 3 месяца назад
എന്തു ആയാലും 150കുടുംബങ്ങൾ അനാഥ ർ ആയി പോയി. കേൾക്കാൻ തന്നെ വിഷമം.
@Girijaviswanathanpillai
@Girijaviswanathanpillai 2 месяца назад
Perumon .., Kanishka oru nombaram
@Vidhyamonuskashi
@Vidhyamonuskashi 2 месяца назад
105
@ritathomas5835
@ritathomas5835 3 месяца назад
He is now healthy and happy enjoying life having 3cjhildren and seven grant children....
@aravinddawnsd815
@aravinddawnsd815 3 месяца назад
@Neymar_internet
@Neymar_internet 10 месяцев назад
Njan 6 vayasullapol
@sheebam.r1943
@sheebam.r1943 3 месяца назад
അന്ന് ഞാൻ ഡിഗ്രി ക്ക് പഠിക്കുന്ന സമയം ആശ്രയം റേഡിയോ ആണ്
@supersaiyan3704
@supersaiyan3704 7 месяцев назад
Some Railway officers saving their sorry ass
@Maneksha-h5t
@Maneksha-h5t 3 месяца назад
നട്ടുംബോൾട്ടുംലൂസാക്കി ജോലിക്കാർ ചുവന്ന കൊടിയും നാട്ടിഊണ് കഴിക്കാൻ പോയസമയം ആ കാലഘട്ടംവണ്ടി വരും പോക്ക് സമയക്രമം ഇവർക്കറിയില്ലായിരുന്നു എൻജിൻട്രൈവർകൊടി കണ്ടു വണ്ടി പെട്ടെന്ന് നിറുത്താൻ ശ്രമിച്ചു അതായിരുന്നു ദുരന്തം
@Neymar_internet
@Neymar_internet 10 месяцев назад
Nangalude gramathinte appurathulla AA palathil aas
@Gopakumard-ji8wm
@Gopakumard-ji8wm 2 месяца назад
Now orginated mistakes are sole response of railway authorities only produced 😂😂in the 😂😂
Далее
Пчёлы некроманты.
00:46
Просмотров 24 тыс.
@ItsMamix учу делать сигму😎
00:12
Просмотров 411 тыс.