ഞാൻ 2022 ഒക്ടോബർ ബാച്ച് എക്സാം എഴുതിയ സ്റ്റുഡന്റ് ആണ്. എല്ലാ സബ്ജെക്ടിലും എനിക്ക് നല്ല മാർക്ക് ഉണ്ട്. പക്ഷെ ബിസിനസ് ഇൽ തോറ്റു പോയി. കാരണം ഞാൻ എക്സാം പേപ്പറിന്റെ കോഡ് നമ്പർ എഴുതാൻ മറന്നു പോയി 😢😢😢😢😢 അത് കൊണ്ട് ഈ വർഷവും എഴുതാൻ പോകേണ്ടി വന്നു. എനിക്ക് പറ്റിയ അബദ്ധം ആർക്കും ഉണ്ടാവരുത് എല്ലാവരും ശ്രെദ്ധിച്ച എഴുതണം 😊 wish you all the best all 🤝
ഞാൻ 2023october batch ൽ exam എഴുതേണ്ട student ആണ്. ഞാൻ class ൽ join ചെയ്തിട്ട് 5months ആവാറായി. ഇതുവരെ sir ന്റെ ഒറ്റ class പോലും miss ചെയ്തിട്ടില്ല. March batch ന് ഇടുന്ന vidios വരെ കാണും. അത്രക്കും ഇഷ്ട്ടമാണ് sir ന്റെ vidios. പിന്നെ exam ആവാറാവുമ്പോൾ ഞങ്ങൾക്കും shot content um crash course മൊക്കെ തരണേ...love you sir 💕💕💕💕❤❤❤
Sir intea video eann Kanan tudaghiyo ann thott oru samathanavum confidence um und .but enik ഒക്ടോബർ ell examund njan rejister ചെയ്തു .eantea വിഷമം athalla sirntea collage ell cherann pattillalo 😢 admission eduttu 2 month kazhinjapollla njan sirneayum collage umm youtube ell canunath
Sir...nj chernna academy lu choychappol aviduthe sir paranju... commerce il ulla ellaverum English aanu sadharana ezhuthiyittullath ennu... humanities mathrave Malayalam ezhuthiyittollu...enn Sir exam fail akkuvo Malayalathil ezhuthiyaal...urappayum Malayalam language il ezhuthan pattuvoo sir...