Тёмный

Nipah In Kerala | നിപ രോഗബാധയുമായി ബന്ധപ്പെട്ട സമ്പർക്കപ്പട്ടിക വിപുലീകരിക്കും | Kozhikode 

News18 Kerala
Подписаться 3,5 млн
Просмотров 56 тыс.
50% 1

Nipah In Kerala : Kozhikode നിപ രോഗബാധയുമായി ബന്ധപ്പെട്ട സമ്പർക്കപ്പട്ടിക വിപുലീകരിക്കാൻ Health Department. കൂടുതൽ പരിശോധനകൾക്ക് സംവിധാനമേർപ്പെടുത്തി. മരിച്ച രണ്ടുപേരുൾപ്പെടെ അഞ്ചുപേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള മൂന്നു പേർക്ക് വിദ്ഗ്ധ പരിചരണം ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു.
#nipahvirus #nipahinkozhikode #ministerveenageorge #nipahalert #news18kerala #malayalamnews #todaynewsmalayalam #മലയാളംന്യൂസ്
News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@harimundakkodi
@harimundakkodi Год назад
ഈ നിപ്പ വൈറസ് എങ്ങനെ വന്നു എന്നത് ആർക്കും ഇതുവരെ മനസിലായിട്ടില്ല.. ഈ വവ്വാല്കൾ കേരളത്തിൽ എല്ലായിടത്തും ഉണ്ട് കോഴിക്കോട് ഉള്ള വവ്വാല്കൾ മാത്രം എങ്ങനെ ഈ വൈറസ് വാഹകരായി എന്നൊന്ന് അറിഞ്ഞാൽ കൊള്ളാം.....
@jamsheerjam5938
@jamsheerjam5938 Год назад
ഒലക്കേടെ മൂട് ചാണ്ടി ഉമ്മൻ ജയിച്ചതിന് പകരം
@hishamuk7733
@hishamuk7733 Год назад
Kk
@fasilafasi3665
@fasilafasi3665 Год назад
Ningalkonnum mask vende
@subinchandrannewsubinnew872
Evalik coraa polippikanum😅😅
@praveenpattukkuth9176
@praveenpattukkuth9176 Год назад
ഗൾഫിൽനിന്നു വരുന്നവർക്ക് കോഴിക്കോട് എയർപോർട്ടിൽ തടസ്സം വല്ലതും ഉണ്ടോ?
@sreenu-r3s
@sreenu-r3s Год назад
Mask vekkatha ethrapera😮
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн