Тёмный

Niranaazhipponnin | Valyettan | MG Sreekumar | Mohan Sithara | Gireesh Puthenchery 

Satyam Audios
Подписаться 1,1 млн
Просмотров 3,1 млн
50% 1

Film: Valyettan (2000)
Directed by: Shaji Kailas
Produced by: Anil Ambalakkara, Baiju Ambalakkara
Lyrics: Gireesh Puthanchery
Music: Mohan Sithara
Singer: M G Sreekumar
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 327   
@soumyasandeep7195
@soumyasandeep7195 19 дней назад
2024 ൽ തിരുവോണ ദിവസം ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ.....❤❤❤
@Najiketas-o2v
@Najiketas-o2v 19 дней назад
Njan undeeeeee
@HarithaDhaneesh
@HarithaDhaneesh 19 дней назад
Mee
@fazemaxgaming
@fazemaxgaming 19 дней назад
Ya
@akhileshs1526
@akhileshs1526 19 дней назад
Yes
@adv.amryta
@adv.amryta 19 дней назад
🫠
@ismsabarikollam6642
@ismsabarikollam6642 2 года назад
ഗിരീഷ് പുത്തഞ്ചേരി ഇഷ്ടം ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു 👍👍
@mebinshiyadmebin9286
@mebinshiyadmebin9286 7 месяцев назад
ബസ്സിൽ പോവുമ്പോ കേൾക്കാൻ പറ്റിയ പാട്ട്....❤❤❤
@Sanojsanoj8781
@Sanojsanoj8781 5 месяцев назад
Yas njan busil e patt തന്നെ ഇടുന്നത് ♥️♥️♥️
@vishnuvichu211
@vishnuvichu211 2 месяца назад
KSRT swift 😊
@amsalu9823
@amsalu9823 2 месяца назад
Busil ഇരുന്നോണ്ട് കേൾക്കുന്നു... 😁😁😁
@rk_official1721
@rk_official1721 2 месяца назад
Palakkad thrissur swift aano rathriyil​@@vishnuvichu211
@rk_official1721
@rk_official1721 2 месяца назад
Palakkad thrissur swift aano​@@vishnuvichu211
@ABINSIBY90
@ABINSIBY90 Год назад
വല്യേട്ടനിലും നരസിംഹത്തിലുമൊക്കെ കാണിക്കുന്ന നാട്ടിൻപുറങ്ങൾ എത്ര തവണ കണ്ടാലും മതിയാകില്ല. മമ്മൂക്കയുടെ പൗരുഷം ഒരു രക്ഷയുമില്ല..മലയാളസിനിമ ഉള്ളിടത്തോളം കാണും ഈ വല്യേട്ടനും കുഞ്ഞനിയന്മാരും.. പ്രൗഢിയുള്ള പാട്ട്. രാജകീയം....
@thoufeekvfc7420
@thoufeekvfc7420 Год назад
Pinnalla❤️💯
@aswinhariharan2228
@aswinhariharan2228 Год назад
Sheriya💯🤍
@vinayakan6405
@vinayakan6405 10 месяцев назад
Correct 💯
@9747839156
@9747839156 8 месяцев назад
തൃപ്രയാർ ആയിരുന്നു ഷൂട്ടിംഗ്..കുറെ ദിവസം പോയിട്ടുണ്ട് കാണാൻ
@jishnukichss2348
@jishnukichss2348 6 месяцев назад
L​@@thoufeekvfc7420
@kirandas5764
@kirandas5764 3 года назад
എം ജി അണ്ണൻ തകർത്തു 🙏🙏🙏
@techsics98
@techsics98 2 года назад
Ith kelkumbol enthon oru energy aan..MG annan🔥
@sreeragssu
@sreeragssu 3 года назад
മാനത്തെ മണിത്തുമ്പമൊട്ടില്‍ മേടസ്സൂര്യനോ മാണിക്യത്തിരിത്തുമ്പു നീട്ടി പൂത്തു പൊന്‍‌വെയില്‍ നിറനാഴിപ്പൊന്നില്‍ മണലാര്യന്‍‌നെല്ലില്‍ മണ്ണ് തെളിയുന്നേ തെളിമിന്നല്‍ തേവി, മറുകണ്ടം പൂട്ടി, മനസ്സും കുളിരുന്നേ പച്ചച്ചപ്പാടത്തെപ്പകല്‍‌വരമ്പില്‍... പനയോലക്കാടിന്റെ കുടത്തണലില്‍... കതിരെല്ലാം കൊയ്‌തും, വെയിലേറ്റും വേര്‍ത്തും, കളമെല്ലാം നിറയ്ക്കാല്ലോ! (നിറനാഴിപ്പൊന്നില്‍) മുറ്റത്തെ മാവും മാമ്പൂക്കാവും... പൂമുഖത്തു പുലരിയിലായില്യംനോറ്റെണീറ്റ മണിമുത്തശ്ശി... പുതുപാലപൂക്കുമിരുളില്‍ താംബൂലം കൊണ്ടുവന്ന വനയക്ഷി.. ഇനിയൊരു പാണനാരിതാ പാടുന്നു, കലിദോഷമൊക്കെയും തീര്‍ക്കുന്നു... ഒരു വെണ്ണിലാവുകൊണ്ടേലസ്സും, മണിനൂപുരങ്ങളും തീര്‍ക്കുന്നു... ഗുരുനാഥനാദ്യമായ് നാത്തുമ്പില്‍ ഹരിനാമമന്ത്രമൊന്നെഴുതുന്നു... കുറിമുണ്ടുടുത്തു കുറിതൊട്ടു മെയ്യില്‍- നറുപീലിചാര്‍ത്തിയഴകോടെനിന്നുപോയോ... എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി... ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം... (നിറനാഴിപ്പൊന്നില്‍) മാറ്റേറും മിന്നും പൊന്നും ചാര്‍ത്തി... മച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നു... ഇനി അമ്മ പാടുമരിയൊരു താരാട്ടിന്‍ പാട്ടുകേട്ടു മിഴി പൂട്ടുന്നു... ഒരു കൊന്ന പൂത്തതും, നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാ... പകല്‍ ചാഞ്ഞു വീണതും, പാടത്തെ പുഴവറ്റി നിന്നതും കണ്ടില്ലാ... ഒരു വര്‍ഷരാത്രിയില്‍ നാമേതോ വനയാത്ര പോകുമെന്നോര്‍ത്തില്ലാ... മിഴിവാര്‍ത്തുനിന്ന മഴമാത്രമന്നു നെറുകില്‍ തലോടിയലിവോടെ മാഞ്ഞുപോയോ... എല്ലാം ഓര്‍മ്മകള്‍ മാത്രമായ്... ഏതോ നേര്‍ത്ത വിങ്ങലായി.... ഉള്ളില്‍ ദീപനാളമായ് സ്നേഹമന്ത്രമായ് പൂത്തുകഴിഞ്ഞു വസന്തം... (നിറനാഴിപ്പൊന്നില്‍)
@santhoshk7768
@santhoshk7768 3 года назад
നന്ദി
@shahinahashim5551
@shahinahashim5551 2 года назад
Hallo
@athultv1
@athultv1 2 года назад
Gireesh putthancheri ❤️
@nikeshnikesh7181
@nikeshnikesh7181 Год назад
സൂപ്പർ Song
@sruthip.s4086
@sruthip.s4086 Год назад
🌚💜
@jishnuir927
@jishnuir927 Год назад
എന്റെ കുട്ടിക്കാലം ഓർമ വരുന്നു ❤️
@amjaf204
@amjaf204 Год назад
haa bro
@sreeraj_pj3120
@sreeraj_pj3120 2 года назад
5:07 oru അർധരാത്രിയിൽ നാം ഏതോ വനയാത്ര പോവുമെന്ന് ഓർത്തില്ല Fav part
@RajeshRajesh-pn9gb
@RajeshRajesh-pn9gb Год назад
വർഷ രാത്രിയിൽ
@sureshkumarharichandanam1402
@sureshkumarharichandanam1402 2 года назад
ശ്രീ ഏട്ടൻ fast numberil 💕💕💕
@jackysagar698
@jackysagar698 3 года назад
എല്ലാം ഓർമകൾ മാത്രമായ്... 😪😑
@arawdamalayalicousins8744
@arawdamalayalicousins8744 2 года назад
Very 💯 correct
@sajithallu7274
@sajithallu7274 2 года назад
Yes
@provoker1941
@provoker1941 2 года назад
Yes
@somebody4969
@somebody4969 2 года назад
കണ്ണുകൾ നിറയും
@jishnujayan8871
@jishnujayan8871 2 года назад
1
@prinusankar4364
@prinusankar4364 10 месяцев назад
മോഹൻ സിത്താര - ഗിരീഷ് പുത്തഞ്ചേരി combo❤️😍
@sreeragssu
@sreeragssu 3 года назад
ഈ സിനിമയില്‍ ഉള്‍പ്പെടുത്താതെ പോയ 2 മനോഹര ഗാനങ്ങള്‍ , 1 . അറുപതു തിരിയിട്ട 2. നെറ്റിമേലെ പൊട്ടിട്ടാലും ♥
@roobleemmanuel8273
@roobleemmanuel8273 3 года назад
Correct കിടിലൻ പാട്ടുകൾ ആയിരുന്നു..
@shijufrz7255
@shijufrz7255 2 года назад
ശെരിയാണ് 👍
@shahinahashim5551
@shahinahashim5551 2 года назад
Hi 🥰🥰🥰🥰🥰
@ashifachiofficial7420
@ashifachiofficial7420 2 года назад
കണ്ണിലമ്പും വില്ലും
@Maruti-ff2bn
@Maruti-ff2bn 2 года назад
0
@dhanyakrishnan8630
@dhanyakrishnan8630 5 месяцев назад
2 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള song..... എല്ലാം ഓർമ്മകൾ മാത്രം ആയീ..... അന്ന് ഒരു കല്യാണത്തിന് പോയപ്പോൾ കല്യാണ വണ്ടിയിൽ ഇരുന്നു കേട്ടാ പാട്ട്..... ❤️എല്ലാം ഓർമ്മകൾ മാത്രം ആയീ....... 😓❤️❤️❤️❤️❤️❤️❤️🥰
@athira_preman_
@athira_preman_ 8 месяцев назад
2024 ൽകാണുന്നവർ ഉണ്ടോ❤
@KuttuzanKuttuzan
@KuttuzanKuttuzan 7 месяцев назад
Illa
@aryasuseelan7118
@aryasuseelan7118 7 месяцев назад
Yes
@vijaycr7.794
@vijaycr7.794 6 месяцев назад
Hum❤
@NidhilApz
@NidhilApz 6 месяцев назад
2034 ലും കേള്‍ക്കും ❤
@Nihala-dv5fl
@Nihala-dv5fl 6 месяцев назад
Und molee
@haritecky4887
@haritecky4887 Год назад
മമ്മുട്ടി ☝️🥰🥰🥰🥰🥰രാജാവ് എല്ലാം ഒരു ഓർമയായി നിൽ കെട്ടേ👆👆👆👆💪💪💪💪💪💪💪💪💪
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@binumadhavan9443
@binumadhavan9443 2 года назад
മോഹൻ സിതാര 💕
@nandhuvs7941
@nandhuvs7941 Год назад
@@binumadhavan9443 രചന
@nibinjoseph8122
@nibinjoseph8122 Год назад
❤️❤️❤️🙏🙏
@Sureendran-qo2bn
@Sureendran-qo2bn 8 месяцев назад
Mg💎😩
@ajaye8903
@ajaye8903 7 месяцев назад
MOHAN SITHARA...........❤
@abhijithar3943
@abhijithar3943 Год назад
എംജി ശ്രീകുമാർ 🔥🔥
@RajeshSA-lt6jx
@RajeshSA-lt6jx Год назад
❤MG
@ascreations5759
@ascreations5759 Год назад
3:54 killing 🔥
@renjith38
@renjith38 Год назад
മോഹൻ സിതാരാ ❤️
@governmen
@governmen Год назад
ഈ സിനിമ മമ്മുക്ക 👌😍
@shibinashibi2463
@shibinashibi2463 2 года назад
ഗിരീഷേട്ടൻ എന്നും അതുല്ല്യ പ്രതിഭ...
@natureoncanvas9854
@natureoncanvas9854 2 года назад
എല്ലാം ഓർമകൾ മാത്രമായ്...😞
@Anupchandran12
@Anupchandran12 18 дней назад
ഓണം വല്യേട്ടൻ കൈരളി uffffffffffff🌸🌼
@acmech2557
@acmech2557 2 года назад
ഗിരീഷ് പുത്തഞ്ചേരി 🥰🌸🌸🌸
@supriyarajeev7446
@supriyarajeev7446 6 месяцев назад
ഈ മ്യൂസിക് സൂപ്പർ ഗാനം ❤
@jishnur1169
@jishnur1169 Год назад
Only mg sree can suit this song...👌🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@alwin1186
@alwin1186 Год назад
ശരിക്കും കുട്ടികാലം ഓർമ്മവരും പിന്നേയ് കൈരളി ടീവി 😂 എല്ലാ ഓണത്തിനും കൈരളി ആകെ ഉണ്ടായിരുന്ന മൂവി ആണ് രാവിലെ കാണാൻ ഇരുന്നാൽ വൈകുനേരം ആക്കും കഴിയുമ്പോ അത്രക്ക് add ഉണ്ടാകും 😂😂
@vipinkdas3169
@vipinkdas3169 17 дней назад
എം ജി ശ്രീകുമാർ സർ വോയിസ്‌ wow ഒരു രക്ഷയുമില്ല.... 😘😘😘
@sujeshmeengoth
@sujeshmeengoth 2 года назад
Mg sir🥰
@aswanr6742
@aswanr6742 7 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ വീടിനടുത്തുള്ള വേല ഓർമ വരുന്നവർ ഉണ്ടോ 😍🥰
@ajeeshkumar1399
@ajeeshkumar1399 2 года назад
Mamookka...,. Uyir👍👍👍👍👍👍💝💝💝💝💝💝💝💝💝💝💝💝
@ക്ലീൻ്റ്ചാൾസ്
നിർമ്മാണഠ.അനിൽ അമ്പലക്കര ,ബൈജു അമ്പലക്കര സഠവിധാനഠ.ഷാജി കൈലാസ്
@rahulr140
@rahulr140 Год назад
ഗിരീഷ് അണ്ണൻ എഴുതിയ പോലെ അയല്ലോ എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി Real legend. King of lyrics and words Missing annan
@nibinjoseph8122
@nibinjoseph8122 Год назад
❤️❤️❤️❤️🙏🙏🙏🙏🙏
@_gameryt_
@_gameryt_ Год назад
കൈരളിയുടെ ദേശിയ സിനിമ വല്യേട്ടൻ 😍
@sajangeorge9270
@sajangeorge9270 Год назад
എന്നും ഇഷ്ടം...2022 കാണാൻ വന്നവരുണ്ടോ
@sandrakaveesher
@sandrakaveesher 2 года назад
❤️ Gireesh Puthencheri 's lyrics will always remains in each and every malayali's heart ❤️
@akhilathankachan3001
@akhilathankachan3001 7 месяцев назад
Ee paatoke kekan enth resamaaaale 🥰🥰
@manusree9920
@manusree9920 Год назад
Energy 100%🥰🔥🔥
@gauthamanmt
@gauthamanmt 2 года назад
3:55 mohan sithara sir 😍
@arunbabuks6724
@arunbabuks6724 Год назад
my most fav area
@basil6361
@basil6361 8 месяцев назад
@supriyarajeev7446
@supriyarajeev7446 6 месяцев назад
എംജി സാർ തകർത്തു പാടി ഈ പാട്ട് 🥰
@salimmuhammad2177
@salimmuhammad2177 Год назад
മെഗാസ്റ്റർ,the face of indian cinima 😍😍😍
@Thomas_shelby591
@Thomas_shelby591 2 года назад
മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേഹേ പച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ പനയോലക്കാടിന്റെ കുടത്തണലിൽപച്ചച്ചപ്പാടത്തെ പകൽ വരമ്പിൽ പനയോലക്കാടിന്റെ കുടത്തണലിൽകതിരെല്ലാം കൊയ്തും വെയിലേറ്റും വേർത്തും കളമെല്ലാം നിറയ്ക്കാല്ലോ ഓ ഓ നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ മുറ്റത്തെ മാവും മാമ്പൂക്കാവുംപൂമുഖത്തു പുലരിയിലായില്ല്യം നോറ്റെണീറ്റ മണിമുത്തശ്ശിപുതുപാല പൂക്കുമിരുളിൽ താംബൂലം കൊണ്ടു വന്ന വനയക്ഷിഇനിയൊരു പാണനാരിതാ പാടുന്നു കലിദോഷമൊക്കെയും തീർക്കുന്നു ഒരു വെണ്ണിലാവു കൊണ്ടേലസ്സും മണിനൂപുരങ്ങളും തീർക്കുന്നു ഗുരുനാഥനാദ്യമായ് നാത്തുമ്പിൽ ഹരിനാമമന്ത്രമൊന്നെഴുതുന്നുകുറിമുണ്ടുടുത്തു കുറി തൊട്ടു മെയ്യിൽനറുപീലിചാർത്തിയഴകോടെ നിന്നുപോയോ എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായിഎല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായിഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ് പൂത്തു കഴിഞ്ഞു വസന്തം നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ മാനത്തെ മണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പുനീട്ടി പൂത്തു പൊൻവെയിൽ മാറ്റേറും മിന്നും പൊന്നും ചാർത്തിമച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നുഇനിയമ്മ പാടുമൊരരിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി പൂട്ടുന്നു ഒരു കൊന്ന പൂത്തതും നേരത്തെ വിഷു വന്നുപോയതും കണ്ടില്ലാപകൽ ചാഞ്ഞു വീണതും പാടത്തെ പുഴ വറ്റി നിന്നതും കണ്ടില്ലാഒരു വർഷ രാത്രിയിൽ നാമേതോ വനയാത്ര പോകുമെന്നോർത്തില്ലാമിഴിവാർത്തു നിന്ന മഴമാത്രമന്നു നെറുകിൽ തലോടി അലിവോടെ മാഞ്ഞുപോയോ എല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായിഎല്ലാമോർമ്മകൾ മാത്രമായി ഏതോ നേർത്ത വിങ്ങലായിഉള്ളിൽ ദീപനാളമായ് സ്നേഹപൂർണ്ണമായ് പൂത്തു കഴിഞ്ഞു വസന്തം നിറനാഴിപ്പൊന്നിൻ മണലാര്യൻ നെല്ലിൽമണ്ണ് തെളിയുന്നേ ഓ ഓ തെളിമിന്നൽ തേവി മറുകണ്ടം പൂട്ടിമനസ്സും കുളിരുന്നേ മാനത്തെമണിത്തുമ്പമൊട്ടിൽ മേടസൂര്യനോമാണിക്യത്തിരി തുമ്പു നീട്ടി പൂത്തു പൊൻ വെയിൽരാവത്തെ കുറുമ്പിക്കാടങ്ങൾ പെയ്തു രാമഴഎങ്ങെങ്ങും തളിർക്കുന്നു വീണ്ടും താളും തകരയും
@im_shiljith8584
@im_shiljith8584 Год назад
❤️
@arunmp342
@arunmp342 10 дней назад
പാട്ട് എഴുട്ടിൽ ഗിരീഷ് ഏട്ടൻ ഗന്ധർവ്വൻ തന്നെ ❤
@Manu.mManu.m
@Manu.mManu.m 7 месяцев назад
Mass ..... Ennu kandalum kettalum Romanjam 😮❤😊🎉
@giri097
@giri097 2 месяца назад
2024 July il kelkkunnavarundo😌
@adarshs2905
@adarshs2905 2 года назад
ഈ ഓണത്തിന് kairaliyil Vallyettan ഇടുമോ.. ❤️ 😍
@fayisputhukudichola2143
@fayisputhukudichola2143 2 года назад
ഇക്കാ 🔥🔥🔥💕💕
@Najiketas-o2v
@Najiketas-o2v 19 дней назад
🎉2024🎉 thiruvonam🎉niranazhi ponnin🎉
@lijolijo8772
@lijolijo8772 Год назад
മലയാളത്തിന്റെ വല്യേട്ടൻ 🔥🔥🔥
@adarshsyamilyalankritha2626
എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
@sreeragsree9611
@sreeragsree9611 2 года назад
BUS SIMULATOR +THIS SONG🔥
@touristbuskerala
@touristbuskerala Год назад
💯🔥
@vaishnav802
@vaishnav802 Год назад
😂 🔥
@anjubaby2043
@anjubaby2043 2 года назад
Most favourite song❤️
@arjunparakkal6429
@arjunparakkal6429 7 месяцев назад
2024 ആരെങ്കിലും കാണുന്നുവർ ഉണ്ടോ❤️
@cameraland3348
@cameraland3348 6 месяцев назад
Yes
@Rahul-td5tr
@Rahul-td5tr 6 месяцев назад
Ond ond
@martinjohn2442
@martinjohn2442 2 месяца назад
Yes
@ArchanaRaju-s3o
@ArchanaRaju-s3o 25 дней назад
Yes
@amaldevnv8771
@amaldevnv8771 20 дней назад
Yes
@Vichu-e1y
@Vichu-e1y 29 дней назад
വണ്ടി ഓടിക്കാൻ പറ്റില്ല e പാട്ട് കേട്ടു ഡ്രൈവിംഗ് സ്പീഡ് കൂടുന്നു
@vishnu2946
@vishnu2946 Год назад
അറക്കൽ മാധവനുണ്ണി❤🔥
@sanalsabu3088
@sanalsabu3088 Год назад
Mammotty in an as vallyettan 💖💖💖
@JidhyaHari
@JidhyaHari 7 месяцев назад
ഗിരീഷ് പുത്തഞ്ചേരി ❤❤❤❤ M G ❤❤❤❤
@asifjeddah5327
@asifjeddah5327 Год назад
മോഹൻ സിതാര ഇഷ്ടം ♥
@sreeragssu
@sreeragssu 2 года назад
Matinee now ഈ പാട്ടിന്റെ ഒരു കിടിലൻ clarity വീഡിയോ upload ചെയ്തിരുന്നു.. ഇപ്പോൾ remove ആയിരിക്കുന്നു..😔
@shahinahashim5551
@shahinahashim5551 2 года назад
Hallo
@dodge9600
@dodge9600 2 года назад
അതെ അത് ശെരിയാണ്. എന്തു പറ്റിയതാണെന്ന് അറിയാമോ.
@nirmalm2613
@nirmalm2613 Год назад
ആരെങ്കിലും copy right അടിച്ചതായിരിക്കും 🥴
@sreeragssu
@sreeragssu Год назад
@@shahinahashim5551 hi
@SukumaranVk-gs2im
@SukumaranVk-gs2im 9 месяцев назад
Theatre 4k erakam pokuna muthalu...katta waiting
@JominLouis
@JominLouis 4 месяца назад
എല്ലാം ഓർമ്മകൾ മാത്രമായി 😢😢
@KishoreKumar-zp4dl
@KishoreKumar-zp4dl Год назад
Mega 🌟 mammukka ❤
@manjeeshvm2627
@manjeeshvm2627 Год назад
ഇതിൽ പാടിയിരിക്കുന്ന ആ ലേഡി വോയിസ് ആരുടെ ആണ് ??
@rishinarayanan1364
@rishinarayanan1364 Год назад
girish puthanchery.. mohan sithara.. what a combination..
@sanuandrews9610
@sanuandrews9610 3 года назад
സൂപ്പർ സോങ്
@athilanand1100
@athilanand1100 Год назад
ഏതോ നേർത്ത വിങ്ങലായ് ❤
@harithajithin6870
@harithajithin6870 8 месяцев назад
4:51 - 5:33 heaven❤
@kkpstatus10
@kkpstatus10 Год назад
വരികൾ 🍂🍂❤️
@ArunS-de2nz
@ArunS-de2nz Год назад
🥰🥰🥰
@ajithmrajithmr3313
@ajithmrajithmr3313 Год назад
അടിപൊളി ❤️💙❤️
@vineethkumar6024
@vineethkumar6024 19 дней назад
ഞാൻ ഉണ്ട് ❤
@kishorevtc
@kishorevtc 6 месяцев назад
One of the best of Mohansithara.
@blessanshaji
@blessanshaji 9 месяцев назад
Mohan sithara❤
@sreekumar1263
@sreekumar1263 2 года назад
Mohan sir..legend.. Super composing...
@sunilbabu5919
@sunilbabu5919 Месяц назад
Ee pattinte mood kittatha ehthlm alkaru undo ❤ undengil avarokk van shokm ahrikkm
@Najiketas-o2v
@Najiketas-o2v 19 дней назад
innu thiruvona davasam kanunnavar like adi
@abhinanddbi8517
@abhinanddbi8517 5 месяцев назад
2025ൽ കാണാൻ സാധ്യത ഇല്ലാത്തവർ ഉണ്ടോ 🙁
@JaimonJohn-js2wl
@JaimonJohn-js2wl 14 дней назад
2k 24 .9.20 .il kelttu happy Aya njan
@harikrishnanpt8189
@harikrishnanpt8189 2 года назад
Ellam ormakal matram aayi🤣🤣😘😍💖💖💖💗💞
@RETHEESHN
@RETHEESHN 3 года назад
സൈന അപ്‌ലോഡ് ചെയ്യാൻ വൈകി..matinee now കുറച്ചു മാസങ്ങൾക്ക് മുമ്പ് അപ്‌ലോഡ് ചെയ്തത് 30 lakhs വ്യൂസ് കഴിഞ്ഞു..
@sreeragssu
@sreeragssu 2 года назад
ഇപ്പോൾ remove ആയികിടു വീഡിയോ ആയിരുന്നു എല്ലാ songs, full movie എല്ലാം പോയ്‌
@RETHEESHN
@RETHEESHN 2 года назад
@@sreeragssu oho
@jishnuraj9996
@jishnuraj9996 7 месяцев назад
ഗിരീഷ് പുത്തഞ്ചേരി 🔥
@KannanM-tf8lz
@KannanM-tf8lz Год назад
Lost life enjoying films only
@jobikgjobikg9058
@jobikgjobikg9058 2 года назад
Nice song 👍
@svvlogs8621
@svvlogs8621 Год назад
അതെ എല്ലാം ഓർമകൾ മാത്രമായി😔
@AdhiDev2221
@AdhiDev2221 Месяц назад
Music and lyrics ❤ very high full
@MeenakshiSaneesh
@MeenakshiSaneesh 6 месяцев назад
പൊളി പാട്ട് ❤️❤️
@rakeshmm5122
@rakeshmm5122 Год назад
Ee patum Power cinema yum power mamooka yum power
@ajithmrajithmr3313
@ajithmrajithmr3313 Год назад
സൂപ്പർ 💙💙💙
@AnjaliPraveen-g6d
@AnjaliPraveen-g6d 28 дней назад
ഓണം ആവാറായി guys ❤️💥
@basheerc.p135
@basheerc.p135 19 дней назад
ഡിഗ്രി കാലം ♥️
@unnitk2936
@unnitk2936 Год назад
Old power malayalee brothers mass entry
@mohanakumaran4635
@mohanakumaran4635 Год назад
Ellam oormakal mathram ayiii ❤❤❤❤❤❤❤
@alfinah4545
@alfinah4545 20 дней назад
Ellam ormakal mathram mathiyii❤❤❤❤....
@vijeeshvijeesh3129
@vijeeshvijeesh3129 2 года назад
Supper
@shanihussain256
@shanihussain256 Год назад
Super ❣️❣️❣️❣️😘
@Appu_amal
@Appu_amal 2 года назад
Poli♥️
@kanantk7059
@kanantk7059 Год назад
Old miss you ❤️❤️❤️ 🔥🔥🔥🔥🔥🔥🔥🔥 feeling.❤️❤️❤️🔥
@AnilKG-v5f
@AnilKG-v5f Месяц назад
Mohan sithara❤❤❤❤ love
@tamilgamer78986
@tamilgamer78986 Год назад
100%correct
@bavintm6806
@bavintm6806 3 года назад
❤❤❤
@praveendas88
@praveendas88 11 месяцев назад
Nostalgic ikka❤😢 4ever
@srejasmk3995
@srejasmk3995 Год назад
കാലം എത്ര കഴിഞ്ഞാലും ഇപ്രാവശ്യവും ഓണത്തിന് എല്ലാ കൊല്ലത്തെയും പോലെ കൈരളി tv യിൽ പ്രക്ഷേപണം ചെയ്യുന്നതായിരിക്കും 🤣
Далее
Лучше одной, чем с такими
00:54
Angu Vaana Konilu (From "ARM")
4:09
Просмотров 7 млн