Тёмный

Chandanamani HD video Song | Mohanlal , Aishwarya - Praja 

Saina Music
Подписаться 1,9 млн
Просмотров 7 млн
50% 1

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Chandanamani
Movie - Praja
Music Director - M. G. Radhakrishnan
Lyrics - Gireesh Puthenchery
Singers - M. G. Sreekumar
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ
ദൂതുപോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ
നീയെനിക്കു തുമ്രിയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും
മരതകമഴ മൊഴി തിരയുകയായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ..
വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രു...ത.....താളം
പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ
പൂർണ്ണചന്ദ്രബിംബമായി..
ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ
പൂവണിഞ്ഞ പുണ്യമായി..
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ആർദ്രമായ്...ആ ..ആ..
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ-
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം

Видеоклипы

Опубликовано:

 

7 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@arjunajay5782
@arjunajay5782 4 года назад
ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ എം ജി അണ്ണന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
@gopikaunni1548
@gopikaunni1548 3 года назад
Love you laletta
@priyankaab8645
@priyankaab8645 3 года назад
Adhu lalettan thanne aanu paadiyathu ennu 90's kids ne vishwasipichadinu lalettanum koodi like❤❤❤❤❤
@diya.s.pramodpooja.s.pramo690
@diya.s.pramodpooja.s.pramo690 3 года назад
Super song 👍
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Mohanlal, Aishwarya, niranjana nair, sreedhar master
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@gopikaunni1548 Aishwarya bhaskaran
@amalkrishna2548
@amalkrishna2548 4 года назад
പണ്ട് കുട്ടികാലത്ത് ലാലേട്ടൻ തന്നെ പാടിയതാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം.... ❤😍 അന്നത്തെ മോഗൻലാല് 😁😘😍❤
@shelmijayaraj2210
@shelmijayaraj2210 4 года назад
Aarum vishwasich pogum...karnm lalettante songsinte uyir aanokke mg sreekumar mathram arnnu😍😍randuperudem combo 😎😎😍😍
@localguide6301
@localguide6301 4 года назад
Mm 😀
@shinjoannescharliee5182
@shinjoannescharliee5182 4 года назад
Poli bro😁😆
@shanomonvarayil762
@shanomonvarayil762 4 года назад
Mohanlal + mg Sreekumar combo is great..
@user-kr6gg1fe2u
@user-kr6gg1fe2u 4 года назад
Amal Krishna മോഗൻലാൽ അല്ല മോൻലാൽ .... അങ്ങനല്ലേ നമ്മളൊക്കെ പറഞ്ഞിരുന്നേ
@DeffrinJose
@DeffrinJose 4 года назад
ആ മീശ കണ്ടോ.. അതിന് തന്നെ കേരളത്തിൽ ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങാം... അത്രയ്ക്കുണ്ടാകും ആരാധകർ.. 😍
@culer1963
@culer1963 4 года назад
❤️
@davidjohn8238
@davidjohn8238 4 года назад
പിന്നല്ല ❤️
@vishnukk663
@vishnukk663 4 года назад
Pinallah etan ndalo
@sruthip6765
@sruthip6765 4 года назад
❤️
@sachinvishnusachinvishnu6830
@sachinvishnusachinvishnu6830 3 года назад
Yes
@acrmedia3766
@acrmedia3766 4 года назад
ഗിരീഷ് പുത്തഞ്ചേരി 😍 കാലമേ ഇനി പിറക്കുമോ ഇത് പോലൊരു അവതാരം ... we miss u sir ലാലേട്ടൻ എം ജി അണ്ണൻ രഞ്ജി പണിക്കർ
@sujeeshks4684
@sujeeshks4684 4 года назад
Lalettan poli
@reeemmaaa600
@reeemmaaa600 3 года назад
Njngle natukaaran uliyerikdth puthancheri
@aswinv5586
@aswinv5586 3 года назад
പലപ്പോഴും അദ്ദേഹത്തെ മറക്കുന്നു മലയാളി.
@thomsonpaul90
@thomsonpaul90 3 года назад
Sathyam
@anilanoop9326
@anilanoop9326 4 года назад
Mg ശ്രീകുമാർ അസാധ്യമായി പാടിയ മറ്റൊരുഗാനം ഫാസ്റ്റ് നമ്പറിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്ന ഗാനം ❤❤❤
@nishaa1622
@nishaa1622 4 года назад
Hey.. ee linkil onn join cheyamo ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4pCKSJmNLoo.html
@karaoke8230
@karaoke8230 4 года назад
@@nishaa1622 illa
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 4 года назад
@@karaoke8230 Thug life ...
@pushparajpurushan9729
@pushparajpurushan9729 4 года назад
Sathyam❤❤❤
@harikrishnanhari5237
@harikrishnanhari5237 3 года назад
Appo yesudassoo
@shankarsanku5077
@shankarsanku5077 4 года назад
മീശ മുളച്ച നാൾ മുതൽ അത് പിരിച്ചു മുകളിലേക്ക് വെക്കാൻ പഠിപ്പിച്ച മുതൽ ❤️❤️❤️ ചങ്കല്ല ചങ്കിടിപ്പാ ❤️❤️❤️
@amalmohandas.t3838
@amalmohandas.t3838 4 года назад
😎🤘
@aiwaz__leo10
@aiwaz__leo10 4 года назад
Yes
@vysakh_vishnu_
@vysakh_vishnu_ 4 года назад
❤❤❤uyirrr ettannnnnn
@saranyachaachu8543
@saranyachaachu8543 3 года назад
Super dialogue....😍
@shankarsanku5077
@shankarsanku5077 3 года назад
@@saranyachaachu8543 😁
@amalfrancis7812
@amalfrancis7812 2 года назад
ഇതൊക്കെ കണ്ടിട്ട് ഏട്ടൻ ഫാൻ ആയി മാറിയിലേങ്കിലേ അത്ഭുതമൊള്ളൂ ലാലേട്ടൻ ആരാധകൻ 😍
@rimbochilive603
@rimbochilive603 Год назад
@Pravimist
@Pravimist 4 года назад
വെറുതെ വായിക്കുമ്പോള് പോലും തെറ്റിപ്പോവുന്ന വരികൾ.. MG sreekumar 🥰🥰🙏🙏🙏 namichu
@akhilkallaayiparambil
@akhilkallaayiparambil 3 года назад
അത് currect ആയി പാടിയ ഏട്ടൻ 🙏
@Pravimist
@Pravimist 3 года назад
@@akhilkallaayiparambil yes ..
@JK-wd9mb
@JK-wd9mb 2 года назад
Padagali from yodha...🤩
@appu1918
@appu1918 4 года назад
*ഏട്ടൻ+mg അണ്ണൻ* 💜🧡💜🧡💜🧡💜 *ഇതിനെ വെല്ലുന്ന ഒരു കോമ്പിനേഷൻ ഇനി ഉണ്ടാവാൻ ഇത്തിരി പാടാണ്*
@keraleeyan
@keraleeyan 4 года назад
💯
@souravmp4329
@souravmp4329 4 года назад
alla pinneeee
@jayakumarpr1801
@jayakumarpr1801 3 года назад
Sathyam
@meghamidhin2083
@meghamidhin2083 3 года назад
Sssss
@aswinravindran2808
@aswinravindran2808 3 года назад
SPB+ rajini
@anexsreedharan134
@anexsreedharan134 4 года назад
പാട്ട് പാടി അഭിനയിക്കാൻ ലാലേട്ടൻ കഴിഞ്ഞേ വേറെ ആളുള്ളൂ
@sreenandhanam6444
@sreenandhanam6444 4 года назад
Alla pinne.. lalettan uyir😍😍😍👍
@unaizaanshad9974
@unaizaanshad9974 4 года назад
Yes@@sreenandhanam6444
@ABHIRAJRJ
@ABHIRAJRJ 4 года назад
Ath athre ulluu
@aiswaryaaishu4808
@aiswaryaaishu4808 4 года назад
Sathyam
@akshayps876
@akshayps876 4 года назад
Pinnalland
@user-uy2lg8bs9k
@user-uy2lg8bs9k 4 года назад
വാട്സാപ്പിൽ ഈ പാട്ട് പാടാൻ ഉള്ള ഡെയർ കിട്ടിയ ശേഷം ഇവിടെ വന്നവർ ആരുണ്ട് (ലോക് ഡൗൺ ൽ)
@sujithsujith8911
@sujithsujith8911 4 года назад
kitti machanee😀
@anjanary8501
@anjanary8501 4 года назад
😂😂 njaanum angane vannatha
@Thomasmullerthegoat
@Thomasmullerthegoat 4 года назад
Njn paadi
@raveendrank.n.3449
@raveendrank.n.3449 4 года назад
Yes
@leomahesh1639
@leomahesh1639 4 года назад
Ond aliyoo
@neethusumeshvyshu2905
@neethusumeshvyshu2905 4 года назад
ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം ഇപ്പോഴത്തെ ഒരു പാട്ടിനും ഇല്ല 😍😍
@vinayakan6405
@vinayakan6405 3 года назад
Yes, 2017 yearnu Shesham Nalla song's Irangiyath viralil ennavunnathe ullu, Pazhaya Song's kelkkumbol ManasinuOru Sukham 😀
@radhakrishnannairnair5192
@radhakrishnannairnair5192 3 года назад
സത്ത്വം
@vishnumaya2082
@vishnumaya2082 7 месяцев назад
Super❤❤❤
@vijivijayan3464
@vijivijayan3464 5 месяцев назад
സത്യം 🥰
@Malayalam_news_Express
@Malayalam_news_Express 4 года назад
കാലമെത്ര കഴിഞ്ഞാലും മറക്കാനാവുമോ ഈ ഗാനങ്ങൾ .....ലാലേട്ടനെ കാണാൻ തന്നെ എന്തൊരു രസമാണ് #nostu #90skids
@ABHIRAJRJ
@ABHIRAJRJ 4 года назад
SAKHIr bahii
@sahilcasallu7804
@sahilcasallu7804 4 года назад
തീർച്ചയായും മറക്കാൻ പറ്റും
@ABHIRAJRJ
@ABHIRAJRJ 4 года назад
@@sahilcasallu7804 kashtam Appo oru malayali alla
@anjalianjali9633
@anjalianjali9633 4 года назад
Ethra kettalum madukkatha kure ganangal....😍😍😍😍😍😍😍😍
@raneeshkh2984
@raneeshkh2984 4 года назад
80s ഇൽ അല്ലെ കുറച്ച് കൂടി രസം.. esspecially after 1984..
@vinithpathmaja2622
@vinithpathmaja2622 4 года назад
ക്യാമറകളുടെ ഏത് ചലനവും തിരിച്ചറിയാൻ കഴിവുള്ള ത്രീകണ്ണുകളുള്ള അഭിനയ ദൈവം... 😘The complete actor❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎸🎸🎸🎸
@sandeepramachandran4709
@sandeepramachandran4709 3 года назад
Nice song 🎵 my favourite song
@jayaramjayaram7604
@jayaramjayaram7604 3 года назад
God gift actor
@brodha4468
@brodha4468 4 года назад
അല്ലു അർജുന്റെ" രാമുലോ രാമുലാ " എന്ന സോ൦ഗ് കേട്ട് അവസാന൦ എത്തിയത് ഇവിടെ 😌 ലാലേട്ടൻ ഉയിര്😍😍😍😍
@rock_and_roll5727
@rock_and_roll5727 3 года назад
Allu arjun uyirr♥️♥️♥️ Lalettan pinne parayano...😍😍😍😘
@ananthansree9764
@ananthansree9764 3 года назад
Allu uir
@adarshekm
@adarshekm 2 года назад
അതും ആയി എന്ത് ബന്ധം?
@shivarajasena2255
@shivarajasena2255 4 года назад
ഈ പാട്ട് ഇത്ര കിടിലം ആയി പാടി ഇന്ന് എല്ലാവർക്കും ഒരു ടാസ്ക് ആയി കൊടുത്ത ശ്രീക്കുട്ടൻ ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്‌
@shinukolenchery
@shinukolenchery 4 года назад
സംഭവം ശെരി തന്നെ എംജി അണ്ണൻ തന്നെയാ പാടിയത്... പക്ഷേ വിശ്വസിക്കാൻ കുറച്ചു പാട് തന്നെയാ... ഇജ്ജാതി ലിപ് മൂവ് ലാലേട്ടാ..👌👌👌
@user-lc1br8nr4q
@user-lc1br8nr4q 4 года назад
2020 ആരാ കേൾക്കുന്നവർ.
@karthikappu1179
@karthikappu1179 4 года назад
Ath kelkkandavar kettolum
@deepthiashokan6348
@deepthiashokan6348 4 года назад
@sumidibin3845
@sumidibin3845 4 года назад
🙂
@rincymathew9981
@rincymathew9981 4 года назад
E Njn 😄😄😄
@user-lc1br8nr4q
@user-lc1br8nr4q 4 года назад
@@rincymathew9981 😍😍😍
@musicl9603
@musicl9603 Год назад
ശാന്താകാരം.... സരസിജനയനം.... വന്ദേ....ഹം... ചിന്മയ രൂപം ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം തരളമധുര മുരളിയുണര് പ്രണയഭരിത കവിതയുണര് മനസ്സുനിറയുമതുല ഹരിതമദമഹോത്സവം വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതൊരു ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായ് മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായീ മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും മരതകമഴ മൊഴി തിരയുകയായ് ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയകലികൾ തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ് വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറ ചന്ദനമണി ഹായ് ചന്ദനമണി മൃദു ( ചന്ദനമണി ) പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായീ ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായീ ശ്രുതിഭരമദസുഖലഹരികളിൽ ധിംനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ ഹിമകണമണിയണിവിരലിലെ മലയസലിലമലിയവെ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ ഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ്........ മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതിയ നിറ (ചന്ദന..)
@ChristinaPhilip-sf4ho
@ChristinaPhilip-sf4ho Месяц назад
Varnapakittu,Onnaman,Big Brother,Bro Daddy,Praja,College Kumaran,Mithunam, Agnidevan,Pulimurugan.
@steffanbenjamin8335
@steffanbenjamin8335 2 года назад
അഞ്ചാം തരത്തിൽ പഠിക്കുമ്പോൾ ക്ലാസിലെ കൂട്ടുകാരുമായി മത്സരം വച്ചു ഇതിലെ വരികൾ നോക്കാതെ പഠിച്ചുവന്ന പിറ്റേദിവസം ഈ പാട്ട് മുഴുവനായി പാടി കൊടുത്തു ഒരു ദിവസം ഉണ്ടായിരുന്നു എനിക്ക്. അന്നത്തെ മത്സരത്തിൽ എനിക്ക് കിട്ടിയത് 10 രൂപയാണ്. മറക്കാൻ പറ്റുമോ അതൊക്കെയാണ് കാലം🥰🤗😊
@akhils3335
@akhils3335 4 года назад
2020 ആരേലും ഉണ്ടോ ആവോ😏 അടിച്ചിട്ട് പോ....
@7abhivijay
@7abhivijay 4 года назад
2020 march 19
@GROWINGROOTSBotany
@GROWINGROOTSBotany 4 года назад
Same day March 19 11.24 pm
@amalaraj6661
@amalaraj6661 4 года назад
Quarantine times
@auvlogs4965
@auvlogs4965 4 года назад
2020 ൽ upload ചെയ്ത പോസ്റ്റിന് അടിയിലും 2020 ൽ ആരേലും😂🤣🤣🤣
@auvlogs4965
@auvlogs4965 4 года назад
2020 ൽ അപ്‌ലോഡ് ചെയ്ത പോസ്റ്റിന് അടിയിലും2020 ആരേലും 😅😂🤣 ഒരു mattom ഇല്ല
@shinukolenchery
@shinukolenchery 4 года назад
അമ്പോ...!!! 3:43 മുതൽ 4.15 വരെ ഒറ്റ ഷോട്ട്.... ലാലേട്ടൻ പാട്ട് കേട്ട് പഠിച്ച് തന്നെ ലിപ്പ് കൊടുത്തിരിക്കുന്നു എന്ന് വേണം മനസിലാക്കാൻ...
@sreekanthazhakathu
@sreekanthazhakathu 4 года назад
3:41 4:16
@rafeekaalameen4886
@rafeekaalameen4886 4 года назад
Are eth A10, angane nadannillengile adishayam ullu
@nidheeshkrishnan2663
@nidheeshkrishnan2663 4 года назад
Chandralekhayil ithilum valuth und
@vm6109
@vm6109 4 года назад
Chithrathil ithilum valuth und
@sunnywoodcraft8410
@sunnywoodcraft8410 3 года назад
His Highness Abdullayil ithilum valuth und
@user-cl6nx5tx4b
@user-cl6nx5tx4b 3 года назад
രാഷ്ട്രീയവുംപ്രേമവും ഒരു മണ്ണാ കട്ടയും ഇല്ലാതെ സിംഗിൾ ആയ്യി ഉളള കട്ട ലാലേട്ടൻ ഫാൻസ്‌ ഉണ്ടോ 💯💯💯💯💯💯💯
@deepaktheLegend1991
@deepaktheLegend1991 Год назад
ഇല്ല
@astroworld3860
@astroworld3860 4 года назад
അണ്ണൻ ചെയ്ത റാപ്പൊന്നും ഇന്നത്തെ ഒരു ഫ്രീക്കനും ചെയ്യില്ല . എം ജി റാപ്പ് ഗോഡ്😎😎😏😏
@arjunkrishnas3841
@arjunkrishnas3841 3 года назад
🤣🤣🤣🤣🙌👍
@anandhuprakash6238
@anandhuprakash6238 4 года назад
കേരളത്തിൽ നിന്നും ഒരു റാപ് അവാർഡ് പ്രഖ്യാപിച്ചാൽ Mg ശ്രീകുമാറിനല്ലാതെ മറ്റാർക്കും കൊടുക്കാൻ പറ്റില്ല.. വാക്കുകളിലെ സ്പുടതയും ഈണത്തിലെ സംഗതികളും ഒരുപോലെ ഒത്തുചേർന്ന് എന്തുമാത്രം ഗാനങ്ങൾ ആണ് ഇങ്ങേര് പാടി കൂട്ടിയേക്കുന്നത്!! പാട്ടിലേക്ക് കടന്നാൽ ശാന്താകാരം മുതൽ ധൃതതാളം വരെ ഡാൻസ് ആർട്ടിസ്റ്റുകളും മെയിൻ ആർട്ടിസ്റ്റുകളും ക്യാമറയും ഒരുപോലെ തകർത്താടിയ ഒരു ദൃശ്യ ശബ്ദ വിസ്മയം.. ഒരുപക്ഷേ സ്റ്റെഡി ക്യാം ഒക്കെ ഇത് പോലെ പൂണ്ടുവിളയാടുന്നത് ഒട്ടുമിക്കതും ലാലേട്ടൻ പാട്ടുകളിലായിരിക്കും... ലിപ്സിങ്ക്‌ വെച്ചു നോക്കിയാൽ ഇത്പാടിയത് ലാലേട്ടൻ അല്ലെന്ന് ആരും പറയില്ല.. ഒരുപക്ഷെ ഈ കാലഘട്ടത്തിന് അവകാശപ്പെടാൻ പറ്റാത്തത്ര മാസ്റ്റർപീസുകൾ പണ്ടുള്ള ഒട്ടുമിക്ക സിനിമകളിലും പാട്ടുകളിലും നിറഞ്ഞു നിൽക്കുന്നു😘💯💪
@arifpvbarifpvb9710
@arifpvbarifpvb9710 3 года назад
നരസിംഹം ,പ്രജ ,കാക്കകുയിൽ
@SuperSelan
@SuperSelan 4 года назад
3:26 ലാലേട്ടന്റെ ആ expression..... എന്തൊരു മനുഷ്യനാണ്.... എന്തൊരു താളബോധത്തോടെ ആണ് ചുവട് വയ്ക്കുന്നത്...
@jithinn1
@jithinn1 4 года назад
Poli sadanm.
@nithilnr6438
@nithilnr6438 4 года назад
ഒരു രക്ഷേം ഇല്ല പൊളി 👌👌👌
@mayakm8586
@mayakm8586 3 года назад
😘😘❤️
@Jasmi-
@Jasmi- 3 года назад
3:29 Uff aa chiri🤩❤
@vishnubiju2855
@vishnubiju2855 4 года назад
ലാലേട്ടന്റെ മുഖത്തെ ആ ചിരി തുടക്കം മുതൽ അവസാനം വരെയും 💕💕💕
@sunnywoodcraft8410
@sunnywoodcraft8410 3 года назад
athukond nammude mukhathum :)
@whysoserious836
@whysoserious836 3 года назад
ഞങ്ങക്ക് പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️
@kichuraj7611
@kichuraj7611 4 года назад
പ്രജ ഒരു പരാജയ സിനിമ ആണെങ്കിലും ഇതിലെ പാട്ടും..വെറിട്ട് തന്നെ നിൽക്കുന്നു.. പിന്നെ ലാലേട്ടന്റെ മീശ പിരി ലൂക്കും 😍👍
@maheshs7114
@maheshs7114 4 года назад
Aa cinema flop annanne kelkabi thane ntho polay thonunu
@kichukichu6781
@kichukichu6781 4 года назад
Flop Alla average hit
@abrahamsunil2708
@abrahamsunil2708 3 года назад
Bro praja movie 70 days runned movie ann
@deatheater4805
@deatheater4805 3 года назад
Not flop...average
@kichucyriljoseph5705
@kichucyriljoseph5705 3 года назад
35 days odi..koode iraghiya kuberan super hit aayi.praja flop
@shinukolenchery
@shinukolenchery 4 года назад
MG അണ്ണന് മാത്രം സാധ്യമായത്..... Perfection❤💖👌
@albinvarghese30
@albinvarghese30 3 года назад
സത്യത്തിൽ പെർഫോം ചെയ്യാൻ എത്ര ബുദ്ധിമുട്ടുള്ള song ആണ്.. But ലാലേട്ടൻ എത്ര Cool&Smooth ആണ്.. Legend❤️
@amalkbabu8715
@amalkbabu8715 4 года назад
ഇങ്ങേരുടെ ആ ചിരിയും ചലനങ്ങളും ആ അഭിനയം ഇങ്ങനെ കണ്ടുകൊണ്ട് ഇരിക്കാൻ തന്നെ എന്താ സുഖം .best actor ever .
@jimshjerry187
@jimshjerry187 4 года назад
ലാലേട്ടനും എംജി അണ്ണനും തകർക്കാൻ പറ്റാത്ത കോംബോ ഉഫ് എജ്ജാതി 🔥👌
@nithinlal9872
@nithinlal9872 3 года назад
ഈ താളത്തിനു പറ്റിയ വരികൾ എഴുതി കൊടുത്ത എൻ്റെ ഗിരീഷ് ഏട്ടാ ❤️❤️❤️
@judhan93
@judhan93 4 года назад
*മീശ പിരിച്ചാല്‍ എന്റമ്മൊ എജ്ജാതി ലുക്ക്*
@aswinrajani2173
@aswinrajani2173 3 года назад
Hi
@user-ml6jk2mq9k
@user-ml6jk2mq9k 5 месяцев назад
2024ഇല് ആരൊക്കെ അടികു ലൈക് 😂😂😂
@Rexinocuts
@Rexinocuts 4 года назад
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സു നിറയുമതുലഹരിത മദമഹോത്സവം വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട് ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽനടയിവളുടെ നടനം ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതുപോയ ഹംസമായ് മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായ് മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ് മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ് ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ് ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്...ആ ആ.. വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറചന്ദനമണി... ഹാ.. ചന്ദനമണി മൃദു ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം ദ്രു...ത.....താളം പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായി.. ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായി.. ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ ആർദ്രമായ്...ആ ..ആ.. മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ- ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സു നിറയുമതുലഹരിത മദമഹോത്സവം വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട് ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽനടയിവളുടെ നടനം ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം ദ്രുതതാളം...ദ്രുതതാളം....ദ്രുതതാളം
@aryaaryaaryaarya6848
@aryaaryaaryaarya6848 4 года назад
Super
@Rexinocuts
@Rexinocuts 4 года назад
@@aryaaryaaryaarya6848 thanks
@CRISTIANORONALDO_0777
@CRISTIANORONALDO_0777 3 года назад
Pwoli
@Rexinocuts
@Rexinocuts 3 года назад
Cr7 Fan thanx
@danielpbaby5524
@danielpbaby5524 3 года назад
Thanks 😊
@vivek5204
@vivek5204 3 года назад
ഹോ.. ആ ചിരിക്ക്.. ആ പിരിച്ചു വെച്ചക്കുന്ന മീശക്ക്.. ഫാൻസ്‌ അസോസിയേഷൻ തുടങ്ങാം 😍😍😍😍
@funluttu
@funluttu 4 года назад
എന്താ അഴക്..ഫാസ്റ്റ് സോംഗ്,തൊണ്ടപൊട്ടി പാടണം,അഭിനയിക്കണം,ഡാന്സ് കളിക്കണം,കള്ളച്ചിരി ചിരിക്കണം,പാട്ടിന്റെ ഓളത്തിനനുസരിച്ച് തലയാട്ടണം കുന്നോളം എക്സ്പ്രഷന്സ് മുഖത്ത് മിന്നിമറയണം,കാണുന്നവരുടെ മനസ്സു നിറയണം,മെയ് വഴക്കത്തോടുകൂടി ശ്വാസം വിടാതെ ലിപ് തെറ്റാതെ പാടിയ ആളെവരെ മറക്കണം എങ്കില് അതില് അഭിനയിക്കുന്ന ആളുടെ പേര് മോഹന് ലാല് എന്നായിരിക്കണം.. .. .. .. ഇതെല്ലാം ഒറ്റയടിക്ക് ചെയ്യാന് ആളില്ലാത്തതു കാരണമാണ് ലാലേട്ടാ..ഇന്നും ആ സിംഹാസനത്തില് നെഞ്ചും വിരിച്ച് ഇരിക്കുന്നത്..
@sujeesh9203
@sujeesh9203 3 года назад
Pinnalla..👍
@Jasmi-
@Jasmi- 3 года назад
🤩❤
@sethulakshmin410
@sethulakshmin410 2 года назад
ഇത് മുഴുവനും ശ്വാസം അടക്കി വയിച്ച ഞാൻ 😆😆😆😀😀😀😀
@funluttu
@funluttu 2 года назад
@@sethulakshmin410 😊🥰♥️
@shahanab9763
@shahanab9763 2 года назад
Sathyam
@Abhishek-tx7nv
@Abhishek-tx7nv 3 года назад
മലയാളത്തിന് ഒരുപാട് ഗാനങ്ങൾ സമ്മാനിച്ച ശ്രീ ഗിരീഷ് പുത്തഞ്ചേരിക്ക് ഒരുപാട് നന്ദി🤩🤩
@MISTERV7
@MISTERV7 2 года назад
Ente ayalvasi aayirunnu
@sangeethanarayanan8769
@sangeethanarayanan8769 10 месяцев назад
​@@MISTERV7😢🙏
@Aparna_Remesan
@Aparna_Remesan 4 года назад
എം.ജി ശ്രികുമാർ ലാലേട്ടൻ combo👌👌👌👌ആഹാ അന്തസ്സ്😘
@vinayakan6180
@vinayakan6180 4 года назад
Of course, What a combination
@mobinp.b4721
@mobinp.b4721 3 года назад
😄😄😄ഇവിടെയും ഉണ്ടോ
@akhilvinayak2793
@akhilvinayak2793 4 года назад
3:25 To 3:30 ലാലേട്ടന്റെ കളി കണ്ടോ എന്ത് രസം ആണ് 😘😘😘
@andrewshal5472
@andrewshal5472 4 года назад
ഓരോ നിമിഷവും ഓരോ ഭാവങ്ങള്‍ വന്ന് പോകുന്ന അല്‍ഭുത മുഖമാണ് മോഹന്‍ലാലിന്റെ.. ഇത് പറഞ്ഞത് ഞാൻ അല്ല നമ്മുടെ മമ്മുക്ക തന്നെയാ 😍
@vysakhms3881
@vysakhms3881 4 года назад
@@andrewshal5472 ❤️
@mayakm8586
@mayakm8586 3 года назад
😘😘❤️
@subranesuprane452
@subranesuprane452 3 года назад
സത്യം
@midhunmelvin7485
@midhunmelvin7485 3 года назад
പാടി അഭിനയിക്കാൻ ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം 🎶🎵🥰🔥🎧 happy birthday laletta❤️❤️❤️❤️
@whitemusic660
@whitemusic660 3 года назад
2021ഇൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ഉണ്ടങ്കിൽ ലൈക്‌ അടി
@rejitharaghavan6879
@rejitharaghavan6879 3 года назад
ഇപ്പോഴും കൊറോണ 😭😭😭😭
@mridulamolm.k3980
@mridulamolm.k3980 4 года назад
ഏട്ടൻ ഫാൻസ്‌ ലൈക്ക് അടിച്ച് പൊളിക്ക് മക്കളെ 🔥🔥🔥🔥🔥
@josephraju3458
@josephraju3458 4 года назад
Super
@lakshmisraj78
@lakshmisraj78 4 года назад
😍😍
@subranesuprane452
@subranesuprane452 3 года назад
🔥🔥🔥
@divyamanojdivyamanoj9622
@divyamanojdivyamanoj9622 3 года назад
Katta fan😄😘😘😘😘
@thamarakannan6800
@thamarakannan6800 2 года назад
😘😃♥️♥️
@rathishbaby
@rathishbaby 4 года назад
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം തരളമധുര മുരളിയുണരു പ്രണയഭരിത കവിതയുണരു മനസ്സു നിറയെ മധുര ഹരിതമദമഹോത്സവം വരവീണയിൽ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതൊരു ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽ നയടിവളുടെ നടനം വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായ് മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തും‌രിയായീ മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും മരതകമഴ മൊഴി തിരയുകയായ് ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയ കലികൾ തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ് വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതുമരിയ (ചന്ദന...) പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായീ ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായീ ശ്രുതിഭരമദസുഖലഹരികളിൽ ധിംനംധിനം മുഖരിതമൊരു കുനു കൊലുസ്സുകളിൽ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ ഹിമകണമണിയണിവിരലിലെ മലയസലിലമലിയവെയാർദ്രമായ് മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതിയതിറ (ചന്ദന..)
@rashidputhukad258
@rashidputhukad258 4 года назад
y
@rashidputhukad258
@rashidputhukad258 4 года назад
u
@sree_thu_lip7642
@sree_thu_lip7642 4 года назад
Kure menaketynalo brohhh😁
@anjusurrendrann
@anjusurrendrann 4 года назад
Pwlichu...
@ramdascm534
@ramdascm534 4 года назад
Lines ara azhuthyth filmte
@ashirafmpm2770
@ashirafmpm2770 2 года назад
Sslc padikkunna kalam. മലപ്പുറം ആനന്ദ് ആന്ന് 'തേർഡ്ക്ലസ് തിയേറ്റർ'ninnu kanda ഫിലിം.👍ആയിരിയുന്നു. ഈ അടുത്ത കാലത്ത് പൊളിച്ചു കളഞ്ഞു. Nostu🥰..🤤
@prasadkovalam2854
@prasadkovalam2854 3 года назад
ശാന്താ..കാരം... സരസിജനയനം... വന്ദേ....ഹം.. ചിന്മ...യരൂ..പം... ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക രംഗവേദി മംഗളാരവം.. ദ്രുതതാളം.... ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക രംഗവേദി മംഗളാരവം.. ദ്രുതതാളം.... തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സും നിറയുമതുലഹരിത മദമഹോത്സവം വരവീണകള്‍ മൃദുപാണികള്‍ മദമൊടു തിരുവടി തൊഴുതെട് ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയില്‍ നടയിവളുടെനടനം ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക രംഗവേദി മംഗളാരവം.. ദ്രുതതാ....ളം.... ദ്രുതതാളം ദ്രുതതാളം ദ്രുതതാ..ളം വെണ്‍പുലരികള്‍ പൊന്‍ കസവിടുമിന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമാ..യ്.. മഞ്ഞുരുകിയ മണ്‍ചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുംരിയാ..യീ മനസ്സുകളുടെ കുളിരരുവികളില്‍ ച്ഛിലും ച്ഛിലും മരതകമഴ മൊഴി തിരയുകയാ..യ് (2) ഇനി നിലവിലെ ജലഗതികളിലുണരുമരിയ പ്രണയകലികള്‍ തിര നുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ് ഇനി നിലവിലെ ജലഗതികളിലുണരുമരിയ പ്രണയകലികള്‍ തിര നുരയിടുമൊരു കടലിലെ ഗസലിലലിയുമലസമാ.....യ് ആ.. ആ..... വിജനവനിയില്‍ വിരഹലിപിയില്‍ ശിശിര ശലഭമെഴുതിയനിര ചന്ദനമണി.. ആ... ചന്ദനമണി മൃതു ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക രംഗവേദി മംഗളാരവം.. ദ്രുതതാ....ളം.... പൊന്‍യമുനയിലെന്‍ പ്രിയമൊഴി വെണ്ണിലാവില്‍ വീണലിഞ്ഞ പൂര്‍ണ്ണചന്ദ്രബിംബമാ..യീ ശ്രാവണമണി മേടകളില്‍ പ്രാവുകള്‍ പറന്ന രാവില്‍ പൂവണിഞ്ഞ പുണ്യമാ..യീ.. ശ്രുതിഭരമദശുഭലഹരികളില്‍ ധിംനംധിനം മുഖരിതമൊരു കുനു കൊലുസ്സുകളില്‍.. (2) ഇമയെഴുതിയ മിഴിമുകുളമിതരുണ കിരണമണിയുമതിലെ ഹിമകണമണിയണിവിരലിലെ മലയസലിലമലിയവേ ഇമയെഴുതിയ മിഴിമുകുളമിതരുണ കിരണമണിയുമതിലെ ഹിമകണമണിയണിവിരലിലെ മലയസലില മലിയുമാര്‍ദ്രമാ...യ് ആ.. ആ.. ആ... മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതിയനിര ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക രംഗവേദി മംഗളാരവം.. ദ്രുതതാളം.... ആ.. ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക രംഗവേദി മംഗളാരവം.. ദ്രുതതാളം.... തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സും നിറയുമതുലഹരിത മദമഹോത്സവം വരവീണകള്‍ മൃദുപാണികള്‍ മദമൊടു തിരുവടി തൊഴുതെട് ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയില്‍ നടയിവളുടെനടനം ആ.. ചന്ദനമണി സന്ധ്യകളുടെ നടയില്‍ നടനം തുടരുക രംഗവേദി മംഗളാരവം.. ദ്രുതതാളം ദ്രുതതാളം.. ദ്രുതതാ...ളം... ആ... ആ.. ആ.. ആ.... ആ.... ആ.. ആ.. ആ....
@salmanrashad2531
@salmanrashad2531 2 года назад
Good
@salmanrashad2531
@salmanrashad2531 2 года назад
Good
@Riyadh_pm
@Riyadh_pm 4 года назад
വീണ്ടും വീണ്ടും സൈന മരുഭൂമിയിൽ MG ശ്രീകുമാർ ലാലേട്ടൻ കോംബോ 🤩
@SREEKALA-iw6px
@SREEKALA-iw6px 3 года назад
അണ്ണൻ superann
@SREEKALA-iw6px
@SREEKALA-iw6px 3 года назад
അണ്ണൻ സൂപ്പർ ann
@shahulhameed-zf7vw
@shahulhameed-zf7vw 4 года назад
കൊറേണ സമയത്തും ആസ്വദിക്കുന്നനവർ ഉണ്ടോ😷😷😷😷😀
@jithus6592
@jithus6592 4 года назад
Unde
@vysakhms3881
@vysakhms3881 4 года назад
😁
@rakeshunnathani1339
@rakeshunnathani1339 4 года назад
Njanum ranni
@pushparajpurushan9729
@pushparajpurushan9729 4 года назад
Ateyullu 😂😂😂😂😂😂
@akhilvava4538
@akhilvava4538 4 года назад
Eere kure
@siyadnettayam5629
@siyadnettayam5629 4 года назад
സിത്താര , ജ്യോത്സന, ഹരിശങ്കർ പാടുന്ന വീഡിയോ കണ്ട് വന്നവരുണ്ടോ 🥰
@_vickey__.
@_vickey__. 4 года назад
Waste()
@user-abcdefgh989
@user-abcdefgh989 4 года назад
👍
@santhoshkuttappan2619
@santhoshkuttappan2619 4 года назад
Undu
@mayakm8586
@mayakm8586 4 года назад
Mm
@rendeepradhakrishnan6506
@rendeepradhakrishnan6506 4 года назад
തൈര്
@akhilprem1529
@akhilprem1529 3 года назад
ലാലേട്ടന്റെ ചില Movements പോലും എജ്ജാതി Grace ആണ് 👌👌👍👍👍👍👍👍👍❤❤❤ ഇനി ഇതു പോലൊരു വിസ്മയം ഈ ഭൂമിയിൽ പിറക്കുമോ ദൈവമേ 🙏🙏🙏❤❤❤❤❤ ജീവിതത്തിൽ പ്രണയിക്കാൻ പോലും പഠിച്ചത് ഈ വിസ്മയത്തെ കണ്ടിട്ടാണ് 👍👍❤❤❤ ലാലേട്ടൻ ജീവിച്ച കാലഘട്ടത്തിൽ ജനിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം 🙏❤
@jayakrishnan.jax7
@jayakrishnan.jax7 4 года назад
ലാലേട്ടന്റെ Lip syncing ഒരു രക്ഷേം ഇല്ല 😍😍
@saravanamurugan4426
@saravanamurugan4426 4 года назад
அருமையான பாட்டு, lip syncing with self mannerism of Lallettan is excellent, can not compare with anyone in South Indian cinema. Lallettan is a chokka thangam.
@vinodchaithram4946
@vinodchaithram4946 4 года назад
Yes brother 😊👍
@KingMaker-nz7cq
@KingMaker-nz7cq 3 года назад
*Indian cinema.He is the finest Indian actor ever
@lipinkumarnp4317
@lipinkumarnp4317 3 года назад
ലാലേട്ടൻ എംജി ശ്രീകുമാർ combo അതു വേറെ ലെവൽ ആണ് 👍👌😍 പടവും പാട്ടും ഒരുപാടു ഇഷ്ടം സക്കീർ അലി ഹുസൈൻ 👍👌😍
@al-jusamarkv5378
@al-jusamarkv5378 4 года назад
സോങ് ചലഞ്ചിന് ശേഷം ശ്രീയേട്ടന്റെ മാജിക് കാണാൻ വന്നവർക്ക് ഇവിടെ ലൈക്കാം...👍👍👍
@sreelalsarathi4737
@sreelalsarathi4737 4 года назад
നടന വൈഭവം ലാലേട്ടൻ🥰😍🤩
@Geethu45
@Geethu45 4 года назад
കൊറോണക്കാലത്തെ ചന്ദനമണി challenge Postകൾ കണ്ട് കേൾക്കാൻ വന്നതാ😌😌😌
@Mahmad_Asif
@Mahmad_Asif 3 года назад
I'm obsessed with malayalam tunes how can someone make beats like this ufff ⚡ So catchy and goosebumps when we hear music has no language : ) hatsoff to malayalis & kerala land Sending Love From Karnataka 🥀❤️
@time_worrior5721
@time_worrior5721 3 года назад
Where ever I go I see you man 😂I am also from karnataka and obsessed with malayalam melodies song 😍
@Mahmad_Asif
@Mahmad_Asif 3 года назад
@@time_worrior5721 guru tale kedisutte alwa ? Uff headphone ಹಾಕೊಂಡು feel maadidre nakkan swarga tara haage bhaashenu artha aagalwalla adke sakkath aagi kelsutte ❤️
@time_worrior5721
@time_worrior5721 3 года назад
@@Mahmad_Asif yeah bro 😍ondondu words manassige tumbaa hita kodutte 😍yesudas songs kelu bro, aa voice nammanna bere dimension ge karkondu hogutte ❤❤
@anjitharenjith2370
@anjitharenjith2370 2 года назад
😀😀😀
@ajil6613
@ajil6613 10 месяцев назад
try devadoothan theme @@Mahmad_Asif
@cineframe5718
@cineframe5718 4 года назад
ഈ ഗാനത്തിൽ ലാലേട്ടൻ അല്ലാതെ വേറെ ഒരുനടനും ഇതുപോലെ അഭിനയിക്കാൻ പറ്റത്തില്ല ലിപ്സ് അനക്കുന്നതിന്റെ പെർഫെക്ഷൻ ppa വേറെ ലെവൽ
@gazilgangadharan643
@gazilgangadharan643 4 месяца назад
2024 ആരെങ്കിലും കേൾക്കുന്നവർ ഉണ്ടോ 😎
@whysoserious836
@whysoserious836 3 года назад
ഇത്രയും റിസ്ക് ഉള്ള ലിറിക് ഇതുപോലെ പാടി അഭിനയിച്ച വേറെ ഏത് നടന്നുണ്ട്... എന്റെ അറിവിൽ ഇല്ല... ന്റെ പൊന്നോ എജ്ജാതി 🔥🔥🔥🔥🔥
@kkpstatus10
@kkpstatus10 3 года назад
എം ജി അണ്ണൻ്റെ മനോഹരമായ ആലാപനം ... ലാലേട്ടന്റെ ചുവടുകളും ...ആഹ അതിമനോഹരം 😍♥️
@siroshrajan373
@siroshrajan373 4 года назад
ഗിരീഷ് ഏട്ടാ നിങ്ങളെ മലയാള സിനിമ മിസ് ചെയ്യുന്നു
@arjunpb1239
@arjunpb1239 4 года назад
Ithippo aara paadithu... Lalettan Sree ettan
@ATBTHANATOS
@ATBTHANATOS 6 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ ❤‍🔥❤‍🔥❤‍🔥
@abinandv1318
@abinandv1318 4 года назад
ഈ പാട്ട് എപ്പോ കേട്ടാലും സ്പെഷ്യൽ എനെർജിയാ. ലാലേട്ടൻ എന്റെ പൊന്നോ ഒന്നും പറയാനില്ല ❤️💯💯
@ajay_caxro
@ajay_caxro 2 года назад
ആ lip perfection ufff💥💥💥ettan uyir💋💋💋😍😍😍😍😁😁😁😘😘😘😘😘
@jithus6592
@jithus6592 2 года назад
Anthada mwone Ni ente fen boy aano dpyil ekkachide padam
@jamshimfwa4373
@jamshimfwa4373 3 года назад
എന്ത് മനോഹരമായിട്ടാണ് ലാലേട്ടന്റെ ഓരോ ചലനവും ഒപ്പിയെടുത്തത്.. ആ ചിലും ചിലും.. ധിനം ധിനം 😘😘🔥🔥
@paruuttyvlogz969
@paruuttyvlogz969 3 года назад
2021 ആരെങ്കിലും ഉണ്ടോ??🤩🤩🤩🤩
@nazninmubarak6323
@nazninmubarak6323 4 года назад
Hats off shree Kumar sir....👍👍😍 ...odukathe manushyn thanne.....njn ethra vayichtm..Wrds thanne ready avnilla😓 engne ithoke paadi....
@harim6909
@harim6909 4 года назад
1:32 to 1:38...simple step with Style....ente Lalettaaaaaa😍😍😍
@shinukolenchery
@shinukolenchery 4 года назад
പതിനെട്ട് വർഷങ്ങൾക്ക് മുൻപ് പെരുമ്പാവൂർ മേളത്തിൽ നിന്ന് കുറച്ച് സെലക്റ്റഡ് കരോക്കെ റൈറ്റ് ചെയ്യാൻ ചെന്നപ്പോളായിരുന്നു പ്രതീക്ഷിക്കാതെ ചന്ദനമണിയുടെ കരോക്കെ കിട്ടിയത്... കിട്ടിയതിന്റെ പിറ്റേന്ന് ഒരു ദിവസമേ പ്രോഗ്രാമിന് ഉണ്ടായിരുന്നുള്ളു. ആദ്യമായിട്ടാണ് കരോക്കെ CD യിൽ റൈറ്റ് ചെയ്ത് പാടുന്നത്... അതുവരെ എല്ലാ പ്രോഗ്രാമിനും എന്തിന് ആ പ്രോഗ്രാമിന്റെ റിഹേഴ്സലിന് പോലും ഓഡിയോ ക്യാസറ്റിൽ കോപ്പി ചെയ്തോണ്ട് വന്നായിരുന്നു പാടിക്കോണ്ടിരുന്നത്... കരോക്കെയും വാങ്ങി വീട്ടി വന്ന് നേരെ കോലഞ്ചേരിയിൽ കണുന്ന ബുക്സ് സ്റ്റാളിൽ ഒക്കെ കയറി ഇറങ്ങി... ഒന്നിലും പ്രജയിലെ പാട്ട് ഇല്ല... നേരെ വെച്ച് പിടിച്ചു.... തൃപ്പൂണിത്തുറ... അവിടെയും തപ്പി... കിട്ടിയില്ല.... ഒന്നും നോക്കിയില്ല.... തൃപ്പൂണിത്തുറയിൽ റോഡ് സൈഡിൽ നിന്ന് 20 രൂപക്ക് പ്രജയും ഒന്നാമനും അടങ്ങുന്ന ഡൂപ്ലികേറ്റ് ക്യാസറ്റ് വാങ്ങി... വീട്ടിൽ കൊണ്ട് വന്ന് ഇട്ട് ചന്ദനമണി ഒന്നര മണിക്കൂർ കൊണ്ട് എഴുതിയെടുത്തു പഠിച്ച് പാടി പിറ്റേന്ന്... അതൊക്കെയൊരു കാലം... അന്നാണ് CD യുടെയും ക്യാസറ്റിന്റെയും Sound Quality തിരിച്ചറിഞ്ഞത്....
@abhijithabhijith9061
@abhijithabhijith9061 4 года назад
I
@vivekvijayan4631
@vivekvijayan4631 4 года назад
Hit
@shinukolenchery
@shinukolenchery 4 года назад
യൂറ്റൂബ് ഉണ്ടായാലും ഞമ്മക്ക് കമ്പ്യൂട്ടറിനെ കുറിച്ച് അറിയണ്ടേ?
@devrajanshivan4834
@devrajanshivan4834 4 года назад
@Pradeep Pradeep 18വർഷങ്ങൾക്കു മുൻപോ
@ajay9382
@ajay9382 4 года назад
🥰😍😘
@anjuvineeth6193
@anjuvineeth6193 3 года назад
വെറുതെ പാട്ടിന്റെ കൂടെ പാടി നോക്കി... വായിൽ വന്നത് ഇതുവരെ dictionaryil പോലും വന്നിട്ട് ഇല്ലാത്ത വാക്കുകൾ... എന്റമ്മോ... 🙄🙄🙄
@RedhevKumar
@RedhevKumar 3 года назад
Gireesh puthancheri nnu vechal summava 🍁🔥🔥🔥
@darkhumour2210
@darkhumour2210 3 года назад
Vayalr- devarajan- dasettan- nazeer the greatest combo ever ❤️❤️❤️
@mukeshvijay8733
@mukeshvijay8733 2 года назад
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം തരളമധുര മുരളിയുണരു പ്രണയഭരിത കവിതയുണരു മനസ്സു നിറയെ മധുര ഹരിതമദമഹോത്സവം വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതൊരു ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽ നയടിവളുടെ നടനം വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായ് മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തും‌രിയായീ മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും മരതകമഴ മൊഴി തിരയുകയായ് ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയ കലികകൾ തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ് വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതുമരിയ (ചന്ദന...) പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായീ ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായീ ശ്രുതിഭരമദശുഭലഹരികളിൽ ധിംനംധിനം മുഖരിതമൊരു കുനു കൊലുസ്സുകളിൽ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണ മണിയുമതിലെ ഹിമകണമണിയണിവിരലിലെ മലയസലിലമലിയവെയാർദ്രമായ് മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതഈയ (ചന്ദന..)
@afsalntk7555
@afsalntk7555 3 года назад
Ithekke aaanu pattum...Those era 2000s Lalettan best time🔥🔥
@NADHABRAHMAM1
@NADHABRAHMAM1 4 года назад
lyrics വായിച്ചു കിളി പോയവരുണ്ടോ😍😍😍
@aromalka1147
@aromalka1147 3 года назад
Giressh ettan🥰
@aanzz1
@aanzz1 3 года назад
mg radhakrishnan sir nte music kidilam aayirunu...
@jithinvp7264
@jithinvp7264 2 года назад
Choreography ആരെന്ന് അറിയില്ലെങ്കിലും ചെയ്തൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ👌
@murphyjohnson3171
@murphyjohnson3171 4 года назад
Lip sync of Lalettan 😍.. And of course MG's Voice is heaven.. 💕
@ajithsukumaran3241
@ajithsukumaran3241 6 месяцев назад
മലയാളത്തിന്റെ മോഹൻലാൽ ❤️💥
@adarsha6489
@adarsha6489 4 года назад
ചിലപാട്ട് കണ്ടാൽ ഇപ്പോഴും തോന്നുന്നത് ലാലേട്ടൻ തന്നെ പാടി അഭിനയിച്ചത് ആണ് എന്നാണ്....!! എന്ത് ഓർജിനാലിറ്റി ആണ്.. പുള്ളിയുടെ lip moment!!👌 Elegant❤
@nithyanelson279
@nithyanelson279 3 года назад
Gireesh puthanchery magic 😘😘
@ash_editz7924
@ash_editz7924 4 года назад
The grace with which Mohanlal Sir reacts to the song is phenomenal... Outstanding !❤️
@abhishekboby3257
@abhishekboby3257 4 года назад
Aa meesha kandoo.... Ufff🔥🔥🔥
@ananthurevi_5841
@ananthurevi_5841 2 года назад
ഗിരീഷേട്ടൻ ❤ കാലമേ ഇനിയും പിറക്കുമോ ഈ അവതാരം 😪
@Dileepkb1986
@Dileepkb1986 3 года назад
അടിച്ചു പൊളി പാട്ടു ഇത്രയും ഇമ്പമായി കമ്പോസ് ചെയ്യാൻ MG രാധാകൃഷ്ണൻ ചേട്ടന് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ധന്കണക്കാ ഡില്ലം ദില്ലാം മറ്റൊരു ഉദാഹരണം. പിന്നെ ഈ ഗാനം കേൾക്കുമ്പോൾ കൂട്ടത്തിൽ ഒരു പിടി plus two നൊസ്റ്റാൾജിയയും ❤️❤️❤️❤️❤️❤️...
@user-cj4sl6nb1n
@user-cj4sl6nb1n 4 года назад
ലാലേട്ടൻ മാജിക്..👌👌👌👌👌
@nikhilaviju9101
@nikhilaviju9101 4 года назад
എന്റമ്മോ എന്തൊരു വരികളാണ് .... ഇത് പാടിയ എം.ജി യും ഇത്രയും നന്നായി പാടി അഭിനയിച്ച ലാലേട്ടനും കിടു:....'😘😘😘😘
@sreedeviot4631
@sreedeviot4631 2 года назад
Mgsir is great
@user-cp2pc4gc6q
@user-cp2pc4gc6q 2 года назад
Kompan meesha etharayikk veroru mugathinum cherula 🤗
@black_cruzer
@black_cruzer 3 года назад
പണ്ട് CD എടുത്തപ്പോൾ ഡെയിലി കേട്ട് കൊണ്ടിരിക്കുന്നു...പാട്ട് 🎵💥
@jayasreechozharajanjayasre8612
@jayasreechozharajanjayasre8612 4 года назад
I'm from Tamil nadu can't understand the language but impressed by the way of singing and want to learn Malayalam to know the meaning of this song
@anirudhvenugopal1386
@anirudhvenugopal1386 2 года назад
Only MG Sreekumar can sing this type of songs in malayalam without any breath.... He has sung most of the hit songs for mohanlal
@vezhambals4859
@vezhambals4859 2 года назад
ഇതൊക്കെ എവെർഗ്രീൻ മലയാളം songs aanu.. നമ്മുടെ ഒക്കെ കാലശേഷവും ഇത് പോപ്പുലർ തന്നെയായിരിക്കും.. Ithine onnum വെല്ലാൻ പറ്റിയ സോങ്‌സ് ithuvare ഉണ്ടായിട്ടില്ല...
@silentguardian4956
@silentguardian4956 4 года назад
1:45 മുതൽ അങ്ങോട്ട്‌ എന്താ രസം ♥️ഒഴുകുന്ന നദി പോലെയാണ് വരികൾ.. ഗിരീഷേട്ടൻ ♥️ എം ജി ശ്രീകുമാർ അല്ലാതെ വേറെ ആരെങ്കിലും പാടിയാൽ അതൊരു ഡിസാസ്റ്റർ ആയേനെ..മമ്മൂക്കയ്ക് ദാസേട്ടനാണെങ്കിൽ ലാലേട്ടന് എം ജി യാണ് ബെസ്റ്റ്... ലാലേട്ടന്റെ സ്റ്റെപ്പുകൾ സിമ്പിൾ ആണ് പക്ഷെ ഈ പാട്ടിനു വളരെ ഇഴുകിച്ചേരുന്നു ഓരോ സ്റ്റെപ്പും♥️2:34 ഹാ ♥️♥️
@vinayakan6405
@vinayakan6405 3 года назад
Yes 🥰
@ABINSIBY90
@ABINSIBY90 3 года назад
ഈ പാട്ടിനു പകരം ഈ പാട്ടു മാത്രം. ഏട്ടനും ഡാൻസേഴ്സും പൊളിച്ചു. ഏട്ടനെ ഈ ലുക്കിൽ കാണാൻ നല്ല രസം. ഇങ്ങനെയൊക്കെ പാടാൻ എംജിയെക്കൊണ്ടെ പറ്റൂള്ളൂ. ലിറിക്‌സ് ഒക്കെ പൊളിച്ചു. ജനപ്രിയ ഗാനം.
@anjumaheswaran1896
@anjumaheswaran1896 3 года назад
Mg sreekumar and lalettan combo, ഒരു 50 കൊല്ലം കഴിഞ്ഞാലും ഈ പാട്ടിന്റെ തട്ട് താണ് തന്നെ ഇരിക്കും 👌👌👌👌
@sanoopsatheesan4521
@sanoopsatheesan4521 2 года назад
ഏട്ടൻ ഇഷ്ട്ടം 💖🥰
@kripeshkripoo
@kripeshkripoo 3 года назад
1.55 ഊഫ്....,ലാലേട്ടാാാ..... നിങ്ങളൊരു അത്ഭുത പ്രതിഭാസം,ആണ് മുത്തേ💘💘💘
@midhundudez
@midhundudez 4 года назад
ലാലേട്ടൻ❤️❤️❤️❤️😍💋
Далее
Хьо гале
3:44
Просмотров 122 тыс.
5УТРА - Белая полоса
3:13
Просмотров 159 тыс.
Big Baby Tape, Aarne - Supersonic
2:44
Просмотров 289 тыс.
Асфальт
2:51
Просмотров 1,1 млн