Тёмный

Nissan's all new Compact SUV Magnite | Full test Malayalam review by Baiju N Nair 

Baiju N Nair
Подписаться 1,1 млн
Просмотров 585 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@mithunkv9277
@mithunkv9277 3 года назад
ഗ്രിൽ ഒരു നെഗറ്റീവ് ആയി തോന്നിയില്ല...ആപ്റ്റ് ആയി തോന്നി 👌
@muneermajeed8991
@muneermajeed8991 3 года назад
Yes
@Mahshook_Mahamood
@Mahshook_Mahamood 3 года назад
ഞാൻ ആ പഴയ നിസ്സാൻ അല്ലാ...സ്വന്തം മോഡൽ കണ്ട് സ്വന്തം കണ്ണ് തന്നെ തള്ളിപോയ അൽ നിസ്സാൻ ആണ് ഇപ്പോൾ 😃
@sreekanthpanicker4914
@sreekanthpanicker4914 3 года назад
Chettan supera😂😂
@mabrookist
@mabrookist 3 года назад
00000000000000000000
@abhiramom9250
@abhiramom9250 3 года назад
Op op op😂
@reebithampy2102
@reebithampy2102 3 года назад
@@abhiramom9250 1
@muhammednibrasvpnibras9443
@muhammednibrasvpnibras9443 3 года назад
Al nissan🥰
@martinsebastian130
@martinsebastian130 3 года назад
6.24 ആ യുവാക്കൾ അന്ന് പറഞ്ഞ കാര്യം ആ സ്കൂട്ടർ പോയതിനു ശേഷം ഞാൻ പറയുന്നതായിരിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@thanoojks2261
@thanoojks2261 3 года назад
സ്കൂട്ടറിൽ പോയവർ ആ രഹസ്യം അറിയണ്ട. അതുകൊണ്ടാ.
@pkmvpa
@pkmvpa 3 года назад
യുവാക്കൾക്ക് പിൻ ഭാഗം നന്നായി തള്ളി നിൽക്കണമെന്ന്.. 🙄😁
@Kiran1-94
@Kiran1-94 3 года назад
6:24
@TWETUBE
@TWETUBE 3 года назад
Datsun nte grill ന്ന് പറഞ്ഞു downgrade ചെയ്യല്ലേ . looks great as total
@chroniclediary70
@chroniclediary70 3 года назад
ath point
@MalluGoose
@MalluGoose 3 года назад
subaru wrx review in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ten2S3j8CU.html
@Prnzz
@Prnzz 3 года назад
Endayalum design poli annu
@73unaisfarooquemuhammed71
@73unaisfarooquemuhammed71 3 года назад
Verthe degrade cheyyaanenneee...
@joelgsabu2490
@joelgsabu2490 3 года назад
Enikkum grill athinu cherunnathayitta thonnunne
@mjspiceice
@mjspiceice 3 года назад
Dear Baiju Sir!Please make a comparison video of all Compact SUV's currently available in market.
@Balu_p.r
@Balu_p.r 3 года назад
ഇങ്ങനെ ചവറു പോലെ വണ്ടി ഇറങ്ങിയാൽ ഏതു വാങ്ങണം എന്ന് ആലോചിച്ചു വട്ട് പിടിക്കും 😔😔
@Remember.this7
@Remember.this7 3 года назад
athe
@rabeeasiraj190
@rabeeasiraj190 3 года назад
Namak taxi 🚖 vilich povaam Oro divasam oro vandi
@Balu_p.r
@Balu_p.r 3 года назад
@@rabeeasiraj190 engil namukk boby sernte rolls royce vilikkam😂😂😂
@aswinrajan7312
@aswinrajan7312 3 года назад
അതു ശരിയാണ്
@muhdiqbal7266
@muhdiqbal7266 3 года назад
Altroz alenkil Tiago 🤟🏻🤟🏻
@praveenjohn9098
@praveenjohn9098 3 года назад
ഇന്ന് CVT ടെസ്റ്റ് ഡ്രൈവ് ചെയ്തു. നല്ല stability തോന്നി. നല്ല acceleration. 360° camera parkingൽ വളരെ പ്രയോജനം ചെയ്തു. Interior ഉഗ്രൻ. ധാരാളം space. മൊത്തത്തിൽ ഒരു അടിപൊളി package വില വെച്ച് നോക്കുമ്പോൾ..
@mallumanorama6438
@mallumanorama6438 3 года назад
ഇത് തിമിർക്കും ഉറപ്പ് വില ഞെട്ടിച്ചു ,വേറെ കളിയാണ് ,ഇങ്ങനെ എല്ലാവരും തുടങ്ങിയാൽ മാരുതി പതുങ്ങണ്ടി വരും. വണ്ടിയുടെ മെറ്റീരിയൽ ക്വാളിറ്റിയെക്കുറിച്ച് റിപ്പോർട്ട് ഉണ്ട് ,അതുകൂടി നേരിട്ട് പരിശോധിക്കുന്നത് നല്ലതാണ് ,ജേർണലിസ്റ്റിന് വെളിപ്പെടുത്താൻ പറ്റാത്തവ പലതും ഉണ്ട്
@martinsebastian130
@martinsebastian130 3 года назад
7.00 അബദ്ധം പറ്റിയത് നൈസ് ആയിട്ട് ഞങ്ങളുടെ അപ്പുക്കുട്ടൻറ തലയിൽ വയ്ക്കാൻ നോക്കി അല്ലേ?? അപ്പുക്കുട്ടാ" ടെസ്റ്റ് ഡ്രൈവ് വണ്ടി എടുത്തു കൊണ്ട് വരുമ്പോൾ തൊട്ട് തിരിച്ചു ചെല്ലുന്നവരെ നിർത്താതെ വീഡിയോ എടുത്തോണം കേട്ടോ. അല്ലെങ്കിൽ ബൈജു ചേട്ടൻ എവിടെയെങ്കിലും കൊണ്ടുപോയി വണ്ടി ഉരച്ചാൽ ഷോറൂമിൽ ചെല്ലുമ്പോൾ അപ്പുക്കുട്ടനാ ഉരച്ചത് എന്നു പറയും"
@ansarikambath4452
@ansarikambath4452 3 года назад
👍
@bimal7771
@bimal7771 3 года назад
ഇത്രയും വിലക്ക് ഇത് അത്ഭുതം ആണ്....
@adarshdilna205
@adarshdilna205 3 года назад
590000anu on the road price
@shintoantony8318
@shintoantony8318 3 года назад
Magnite or baleno
@vahidkottakkal
@vahidkottakkal 3 года назад
@@shintoantony8318 go for baleno
@Karthik4ever
@Karthik4ever 3 года назад
@@vahidkottakkal build quality is not that great for Baleno..best option could be Altroz or I20
@nidhindamodharan5122
@nidhindamodharan5122 3 года назад
നിസ്സാൻ ഇനി പരാജയപ്പെട്ടു പോവാൻ ഉള്ള ഏക കാരണം അവരുടെ സെയിൽസ് സ്റ്റാഫ് ആയിരിക്കും.. വണ്ടി നമ്മള് വേണെങ്കി എടുത്താൽ മതി എന്നൊരു മനോഭാവം!!!
@TechTalksByAlwin
@TechTalksByAlwin 3 года назад
സത്യമാണ്....
@alorabyju
@alorabyju 3 года назад
💯
@abhijithas1867
@abhijithas1867 3 года назад
renault inte service um ippo kanakka...thirichu vilikkamennu parayum pinne oru vivaravum illa....
@rahulchelat
@rahulchelat 2 года назад
True
@sreejithsreejith5607
@sreejithsreejith5607 Год назад
Very true😢
@vinaykv3577
@vinaykv3577 3 года назад
കാണാൻ നല്ല ലുക്ക് ഉണ്ട്. 💗 VFM car
@arjunsaikrishnan8842
@arjunsaikrishnan8842 3 года назад
ഇരുണ്ടു മൂടി ഇരിക്കുന്നു വിഡിയോയിൽ
@manuk2138
@manuk2138 3 года назад
Hyundai ടെ വീഡിയോ വരുമ്പോൾ വെളുത്തോളും 🤪
@carbon3331
@carbon3331 3 года назад
Ath dark mode aan😂
@alijamy4753
@alijamy4753 3 года назад
ഒരു വണ്ടി യെ ഉള്ളൂ, അത് കിട്ടി ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്ക് കുറച്ചു വൈകി അതാണ്.. കുറച്ചു സമയത്തേക്കാനു വണ്ടി കിട്ടിയത്..
@sarathkaaranat3005
@sarathkaaranat3005 3 года назад
വണ്ടിയ്ക്കകത്തേ climate control ഉള്ളൂ🤭
@vinaykv3577
@vinaykv3577 3 года назад
വിഡിയോയിൽ പറയുന്നുണ്ടല്ലോ റീസണും.
@sanalkumarvg2602
@sanalkumarvg2602 3 года назад
5 ലക്ഷത്തിന്റെ വണ്ടി എന്നു പരസ്യം..Test drive , reviews എല്ലാവരും 8 ലക്ഷത്തിന്റെ ടർബോ മോഡൽ ആണ് കാണിക്കുന്നത്.. 5 ലക്ഷത്തിന്റെ non ടർബോ magnite അത് ആരെങ്കിലും ഇൻഡ്യയിൽ review ചെയ്തത് ഉണ്ടോ? കിട്ടില്ല...അത് review ചെയ്താൽ 999cc non turbo വലിവ് ഇല്ലാത്തതിനാൽ മൊത്തം നെഗറ്റീവ് ആയിരിക്കും അതിനാൽ ടെസ്റ്റ് ഡ്രൈവ് റിവ്യൂ ഇല്ലാതെ ലുക്ക് കാണിച്ചു ബുക്കിങ് വാരി കൂട്ടുന്നു (ആള്‍ട്ടോ ഒന്നും 1000 kg ഭാരം ഇല്ല , magnite 1000 kg ഉണ്ട് ), വാഹനങ്ങളെ പറ്റി അറിയാത്ത പാവങ്ങൾ പോയി തല വെക്കുന്നു, റെനോ ട്രൈബര്‍ ഉം ഇതേ 5 ലക്ഷം ആയിരുന്നല്ലോ ? ഇതേ same engine , Look മാത്രം വ്യത്യാസം ഇത്രയും തള്ളിക്കയറ്റം ഉണ്ടായില്ല ..ഇപ്പോള്‍ ലുക്ക് മാറ്റി ഇറക്കി ഇലക്ട്രോണിക്സ് കയറ്റിയപ്പോള്‍ ആളുകളുടെ ബഹളം .....1200 cc turbo Nexon 8 ലക്ഷത്തിന് കിട്ടുമ്പോൾ 999 cc ടെ turbo magnite 8 ലക്ഷത്തിന് എടുക്കണോ എന്നത് അവിടെ നിൽക്കട്ടെ...ഇലക്ട്രോണിക് ഗിമ്മിക്കുകൾ വേണ്ടവർ എന്തായാലും Nexon എടുക്കില്ല കാരണം അവിടെ ആ പണം എൻജിനും, ടോർക്കിനും, build quality, safety , handling , brake asst, traction control , hill asst, esp അങ്ങനെ സുരക്ഷയും ഡ്രൈവ് ഉം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ടാറ്റ വഴി തിരിച്ചു വിട്ടു, മാഗ്നയിൽ അത് ഇലക്ട്രോണിക് തട്ടിപ്പുകളിൽ വഴി തിരിച്ചു വിട്ടു കിയ എംജി ഒക്കെ ചെയ്യുന്ന same പരിപാടി
@Noram28
@Noram28 3 года назад
Hill assist, tr control ഒക്കെ ആര് നോക്കുന്നു... നമുക്ക് കോണകം പുരപുറത്തു കിടക്കുന്ന ജാതി ഫീൽ വേണം 😂😂😂
@sanalkumarvg2602
@sanalkumarvg2602 3 года назад
@@keralatimes7465 1000 kg ഉള്ള 999 cc വണ്ടി, നാല് പേര് കൂടി ആകുമ്പോള്‍ 1300 kg 96 NM ടോര്‍ക്ക് , മോന്‍ പോയി സാധനം ഓടിച്ചു നോക്ക് എന്നിട്ട് വര്‍ത്തമാനം പറ , ആള്‍ട്ടോ ഒന്നും 1000 kg ഭാരം ഇല്ല
@sanalkumarvg2602
@sanalkumarvg2602 3 года назад
@@keralatimes7465 kwid എത്ര ഉണ്ടടാ ? 750 kg only അത് പോലെ ആണോ 1000 kg ടെ വണ്ടി ? നീ ഇത് പോയി നോക്ക് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Dbdlg2F9euE.html
@madhuvv8136
@madhuvv8136 3 года назад
Correct. engine power പോരാ. അതാണ് വില കുറവ്.nexon തന്നെയാണ് നല്ലത്
@shejeeb1117
@shejeeb1117 3 года назад
അത് എന്ത്‌ ആയാലും ഉള്ള കാര്യം പറയണം...... 8lakh ഉള്ള nexon engine refinement valare moshaaanu... Comparitively in that segment..... Build quality supee
@cinemag7474
@cinemag7474 3 года назад
ഇത്രയും ലോബജറ്റ് വണ്ടി ഇറക്കി അതിൽ നിസാൻ ഇൻറർനാഷണൽ ഗ്രില് വെച്ച് നിസ്സാൻ suv ആരാധകരുടെ മനസ്സ് മടുപ്പിക്കണ്ട എന്നുള്ള അവരുടെ ഐഡിയ ഉഗ്രൻ.
@safeer610
@safeer610 3 года назад
3 cylinder engine mosham ayipoi
@krishnaved371
@krishnaved371 3 года назад
@@safeer610 yes!really bad
@jijojoseph9132
@jijojoseph9132 3 года назад
Kwid platform + triber engine
@BENZENE6K
@BENZENE6K 3 года назад
@@safeer610 V8 minimum venm
@jubin2611
@jubin2611 3 года назад
@@safeer610 pinethra 5 lakshathin
@abidkrv98
@abidkrv98 3 года назад
Magnite ൻറെ AC vents & Spoiler Lamborghini ലുക്ക് തോന്നിക്കുന്നുണ്ട്
@jeevanraj3750
@jeevanraj3750 3 года назад
True
@Sai-g7b
@Sai-g7b 3 года назад
Sheriyan enikkum thonni
@subinmsubair6282
@subinmsubair6282 3 года назад
Urus
@juraijpk5086
@juraijpk5086 3 года назад
Urus spoiler crct
@yeahboi8680
@yeahboi8680 3 года назад
@Unni Ks 🤣🤣🤣
@MrAdarsh123456
@MrAdarsh123456 3 года назад
15:36 മിറർ റിൽ അപ്പുകുട്ടൻ 🙄😌
@nivinr2058
@nivinr2058 3 года назад
വീഡിയോ quality കുറഞ്ഞു കുറഞ്ഞു വരുന്നു. ഇപ്പോ 720p മാത്രമേ ഉള്ളോ max 😞
@adilkk6006
@adilkk6006 3 года назад
pore
@sreeragcr6410
@sreeragcr6410 2 года назад
Marvel cinema onnum alallo 4k ittu kannan
@MrAdarsh123456
@MrAdarsh123456 3 года назад
കാത്തിരുന്ന റിവ്യൂ ♥️😍
@baijutvm191
@baijutvm191 3 года назад
Correct
@kiranvsagar9993
@kiranvsagar9993 3 года назад
5 year gold service package is available at 16500...which will includes all the consumable parts (oil also)and wheel balancing ...which makes it a wow deal..!!!!
@praveenpiravom
@praveenpiravom 3 года назад
നെഗറ്റീവ് ഒന്നും പറഞ്ഞില്ലേലും കുഴപ്പം ഇല്ല അതൊക്കെ dileep pg bro പറഞ്ഞോളും... നമുക്ക് ഇവിടെ പോസിറ്റീവ് വൈബ് only.. എന്തായാലും നിസ്സാൻ ഇനി ഒരു പൊളി പൊളിക്കും 🥰🥰🥰🥰
@Upthinker576
@Upthinker576 3 года назад
അഞ്ചു ദിവസം കൊണ്ടു 215 k വ്യു ..... ഇത്രവേഗം വ്യു ഉണ്ടാകുന്ന കാരണം content ആണോ ബൈജു ചേട്ടാ ...😉😉😉
@devanand6753
@devanand6753 3 года назад
A big thumbs-up for the stunning design👍
@DanJoshy007
@DanJoshy007 3 года назад
Nissan oru nalla future varathe👏👏👏
@jithinjos8158
@jithinjos8158 3 года назад
കുറച്ചു ഇന്റരിയർ ഫീചേർസും ഒരു സൺറൂഫും കൂടി കുടത്തു ആ kicks ഒന്ന് ഫേസ്ലിഫ്റ്റ് ചെയ്ത് വന്നിരുന്നെങ്കിൽ ക്രറ്റയെക്കാളും സൾട്ടോസിനെക്കാളും എന്തുകൊണ്ടും മികച്ചത് ഇതാകുമായിരുന്നു
@satheeshkumar733
@satheeshkumar733 3 года назад
Exactly
@blipbytes
@blipbytes 3 года назад
Athe hoo pwoli engine um aanu
@jubin2611
@jubin2611 3 года назад
ലുക്ക്‌ ഇല്ലാലോ.....
@renji1679
@renji1679 3 года назад
ചേട്ടാ വിഷയം renault ഫ്രഞ്ച് ആണ് അവരുടെ ടെക്നോ എപ്പോളും കോംപ്ലിക്കേഷൻ ആണ് അപ്പൊ ഒരു പണി വന്നാൽ ഒരു റേഡിയേറ്റർ റീപ്ലേസ് ചെയ്യണമെങ്കിൽ ചിലപ്പലോ എങ്ങിനെ മൊത്തം ഇളകി എടുക്കണം പിന്നെ പാർട്സ് കോസ്റ്റിലി ആണ് താനും
@blipbytes
@blipbytes 3 года назад
@@renji1679 renault oru nalla reliable ulla car brand athumalla renault own cheyyunath nissan , dacia ivarokke aanu...parts costly aayirikkum ...but nalla vandi aanu..ee duster okke lokam muzhivanum ind dacia duster athokke nookiyal adipoli aanu
@anandhusunil3550
@anandhusunil3550 3 года назад
വണ്ടി എടുക്കുന്നവർ test drive ചെയ്യതിട്ട് എടുക്കുക . വണ്ടി ഓടിക്കാനും യാത്ര ചെയ്യാനും ഉള്ളതാണ് look മാത്രം നോക്കി വണ്ടി എടുക്കരുത്.
@MalluGoose
@MalluGoose 3 года назад
subaru wrx review in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ten2S3j8CU.html
@vinubabu6396
@vinubabu6396 3 года назад
oru after market front grill kayattiyal theeravunna prasname Magnite inu ullu.
@rmenonp
@rmenonp 3 года назад
Just drove the cvt...I guess one of the best combo of engine and transmission that I have ever driven !! behaves like a DCT or a TC
@987rahulraj
@987rahulraj 3 года назад
wide angle cam ayondanenn thonnuu vandi de sherikum ulla shape and roopam manasilavunne illa
@rajupaul9052
@rajupaul9052 3 года назад
പക്ഷെ engine 999 CC യേ യുള്ളു.. AC ഇട്ടു കഴിയുമ്പോൾ indica car ആകുമോ...?
@987rahulraj
@987rahulraj 3 года назад
@@rajupaul9052 Turbo variant edthaal ath nalla engine aairkum orappayum
@bhaskarannairsureshkumar7893
@bhaskarannairsureshkumar7893 3 года назад
ഞാൻ ആദ്യം ഇന്നോവ ഉപയോഗിച്ചിരുന്ന വ്യക്തി ആയിരുന്നു.long jorney,driving എനിക്ക് അത്ര comfort ആയി തോന്നിയില്ല.ഇപ്പോൾ nissan evalia ഉപയോഗിക്കുന്നു കഴിഞ്ഞ 6കൊല്ലം ആയി super suv ആണ്.long journey perfect.
@aslammuhammed60
@aslammuhammed60 3 года назад
Thanks for uploading നിങ്ങളുടെ അത്ര ആരും തന്നെ മലയാളത്തിൽ റിവ്യൂ ചെയ്യില്ല.
@ajaymuralik4554
@ajaymuralik4554 3 года назад
😂
@anuabhisobhu
@anuabhisobhu 3 года назад
💯
@user-vf7lg3kl3h
@user-vf7lg3kl3h 3 года назад
വീഡിയോയും മുഴുവനും ബ്ലാക്കാണ് 😜 ഞങ്ങൾക്ക് ബ്ലാക് ഇഷ്ടമല്ല ഒന്നു ക്യാമറ മാറ്റിക്കൂടെ ബൈജുവേട്ട
@sirajcadiri
@sirajcadiri 3 года назад
പക്ഷെ, ബൈജു ചേട്ടന് ബ്ലാക്കിനോട് മമത കുൽക്കർണിയാണ് 😃😃
@shuhaibrehman9482
@shuhaibrehman9482 3 года назад
Backil.. Ninn magnite kidu luk aan, veliyaoru vandiyay feel cheyyum
@Azaaaddd
@Azaaaddd 3 года назад
വലിയ വണ്ടി തന്നെയാണ്. ഏകദേശം venue ന്റെ സൈസ് വരുന്നുണ്ട്
@MalluGoose
@MalluGoose 3 года назад
subaru wrx review in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ten2S3j8CU.html
@adikuttu111
@adikuttu111 3 года назад
രണ്ട് side review mirror ൻ്റെ അടിയിൽ കാണുന്നതെൻ്താണ്?? Side lane change camera ആണോ?? 360° camera working കൂടി കാണിക്കാമായിരുന്നു!!
@DanJoshy007
@DanJoshy007 3 года назад
Nissan Design Kollam
@Sunil-nz1mv
@Sunil-nz1mv 3 года назад
1 ltr non turbo എൻജിന്റെ പവർ കുറവാണെന്ന് പറയാതെ വയ്യ. ഇത്ര വലിയ വണ്ടിക്ക് കുറഞ്ഞത് 1.2 ലിറ്റർ എൻജിൻ എങ്കിലും വേണം.
@gfrcompany7234
@gfrcompany7234 3 года назад
Renault triber 7 seater same engine!
@Sunil-nz1mv
@Sunil-nz1mv 3 года назад
I think non turbo engine power is only 71 bhp
@jaseeljp3432
@jaseeljp3432 3 года назад
@@Sunil-nz1mv 71bhp യും ടോര്ക് 96 ആണ് അത്കൊണ്ട് ഞാൻ കൺഫ്യുഷനിലാണ് നോൺ ടർബോ xv എടുക്കണോ ടാബോ xl എടുക്കണോ എന്ന് നോൺ ടർബോ എടുത്താൽ പണികിട്ടുമോ.. ആരും അത് ഇതുവരെ റിവ്യൂ ചെയ്ത് കണ്ടിട്ടുമില്ല
@Sunil-nz1mv
@Sunil-nz1mv 3 года назад
@@jaseeljp3432 വലിയ വണ്ടി ആയതു കൊണ്ട് നോൺ ടർബോ എൻജിന്റെ പവർ പോര എന്നാണ് എന്റെ അഭിപ്രായം. സ്വിഫ്റ്റ്, I20, Brio തുടങ്ങിയ ചെറിയ വണ്ടികൾക്കെല്ലാം ആവറേജ് 85 Bhp ഒക്കെ ഉണ്ട്.
@bernardfernandez7507
@bernardfernandez7507 3 года назад
The engine is milage oriented
@martinsebastian130
@martinsebastian130 3 года назад
ഏത് യുവാക്കളോടാ നിസ്സാൻ ഇതൊക്കെ ചോദിച്ചത്? പാമ്പാടി ഗ്രാമപഞ്ചായത്തിലെ ആരോടെങ്കിലും ചോദിച്ചതായി അറിയാമോ?
@jabirrp6444
@jabirrp6444 3 года назад
അവിടെ ullavarozike
@VIBINVINAYAK
@VIBINVINAYAK 3 года назад
*ഇത്‌ പൊളി സാനം ആണല്ലോ*
@renji1679
@renji1679 3 года назад
ഒരു വര്ഷം കഴിയുമ്പോൾ മുൻപ് നിസ്സാൻ സണ്ണി വാങ്ങിയ ഗതി ആവരുത് ചിലപ്പോ പൊളിച്ചു എടുക്കേണ്ടി വരും
@MPVVANAMALI
@MPVVANAMALI 3 года назад
നല്ല മോഡേൺ ലുക്ക് ഉള്ള വണ്ടി...as usual kidu presentation...👍😍 Light ൻ്റെ ചെറിയ ഒരു പോരായ്മ feel ചെയ്യുന്നു...
@its_me_ananthu
@its_me_ananthu 3 года назад
Magnetinde look edth kanikkunnath aa muscular grill thannanu... ⚡
@NAAGACREATIONS
@NAAGACREATIONS 2 года назад
മിതമായ വിലയിൽ പ്രീമിയം ലുക്ക് ഉള്ള നല്ലൊരു വാഹനം... 💖👍🔥
@point2point70
@point2point70 3 года назад
ഈ വീഡിയോയിക്കു വേണ്ടി wait ചെയ്യുവാരുന്നു,
@mrrichie5467
@mrrichie5467 3 года назад
കഴിഞ്ഞാഴ്ച സണ്ണി സർവീസ് ചെയ്യാൻ കൊണ്ടുപ്പോയപ്പഴാ മനസ്സിലായത് കണ്ണൂരിലെ Manumatic Nissan നിർത്തി എന്നത്.... എന്തായാലും സന്തോഷായി 🙃
@cyphercnan
@cyphercnan 3 года назад
Ipo skodayil aan booking (jts stop) nadannondikunnath 😂. Ente frnd father book cheyditind.
@mrrichie5467
@mrrichie5467 3 года назад
@@cyphercnan Thank You Brother ♥️
@mrbrownman69
@mrbrownman69 2 года назад
But I saw this car in person today. The front grill didn't appear as a dampner at all. It looked great with adequate road presence.
@dhinupunnavila
@dhinupunnavila 3 года назад
സർവിസ്‌ സെന്റരുകളുടെ കുറവ് ഒരു പോരായ്മ ആണ്
@midhunraj4294
@midhunraj4294 3 года назад
കേരളത്തിൽ more than 50 centres വരുന്നുണ്ട്
@yadukrishnan6401
@yadukrishnan6401 3 года назад
@@midhunraj4294 satyamno
@midhunraj4294
@midhunraj4294 3 года назад
@@yadukrishnan6401 s
@rsrajkalesh1600
@rsrajkalesh1600 3 года назад
Now Rakesh Srivastava is at the helm of Nissan India Managing Director and he has played the major role for developing both Hyundai and Maruthi market share in India especially for the Hyundai in terms of i20, elite i20, Creta , Verna etc so as an automotive professional I am also eagerly waiting for the future plans of Nissan India under the stewardship of Rakesh Srivastava sir
@Nazvlogz
@Nazvlogz 3 года назад
Build quality ,safety ഇവയെ കുറിച്ചൊന്നും പറയാത്തതെന്താണ് ?
@santhoshkathiran6151
@santhoshkathiran6151 3 года назад
Reno quid platform alle onnum pratheekshikkkanda...
@jithinps5360
@jithinps5360 3 года назад
4star anu Asian NCap ill
@rashidccm7076
@rashidccm7076 3 года назад
അപ്പുകുട്ടൻ കാണാൻ എന്നെ പോലെ ആഗ്രഹം ഉള്ളവരുണ്ടോ
@dipindinesh9755
@dipindinesh9755 3 года назад
E manushyan automatic vandiye adhikam ayi promote cheyyunnundo?🤔
@arundhathyunair6134
@arundhathyunair6134 3 года назад
6 feet height ulla oralk comfortable aayi drive cheyyan pattumo ? leg space aavishyathin undo?
@ftube6257
@ftube6257 3 года назад
അടുത്ത വർഷം വില കൂടാൻ സാധ്യത ഉണ്ട്...
@akhilek9450
@akhilek9450 3 года назад
Ath company thanne paranjitund.. Around 50k+ Now starts at 4.99 Then at 5.47 ex showroom
@midhunomanakuttan5975
@midhunomanakuttan5975 3 года назад
Ithu oru compact suv ayi tonunnilla..hatchback pole ullu
@Azaaaddd
@Azaaaddd 3 года назад
ഞാൻ ഇന്നലെ കോഴിക്കോട് ഷോറൂമിൽ പോയിരുന്നു. ടെസ്റ്റ്‌ ഡ്രൈവ് വണ്ടി വന്നിട്ടില്ല. പക്ഷെ അവിടെ ഡെമോ വണ്ടി കാണാൻ ഒരു കല്യാണത്തിനുള്ള ആളുണ്ട്. ബുക്കിങ് ചാർജ് 12k. കാണാൻ വളരെ നല്ല വണ്ടി
@Media-xg7kv
@Media-xg7kv 3 года назад
ഇതേ പ്ലാറ്റ്ഫോമിൽ അടുത്തു തന്നെ റെനോ മോഡൽ ഇറങ്ങുമായിരിക്കും . അതും ഇതുപോലെ തന്നെ ബഡ്ജറ്റിൽ കിടു ഡിസൈൻ ആയിരിക്കും.
@nikhilpc675
@nikhilpc675 3 года назад
Athe.. Renault kiger...
@milkyway369mikyway
@milkyway369mikyway 3 года назад
Kiger
@highrangerailways2019
@highrangerailways2019 3 года назад
Renault kiger
@Prnzz
@Prnzz 3 года назад
Yes KIGER
@naufalanchal
@naufalanchal 3 года назад
Kiger launched
@affifbinmoideen1646
@affifbinmoideen1646 3 года назад
Frontil NISSAN enn ezhutiya oru custom black grill vanna front pwolikkum..
@VishnuTVenu
@VishnuTVenu 3 года назад
Yes...varumayirikkum.
@shihabudeenm4711
@shihabudeenm4711 3 года назад
Iam Satisfied with nissan micra cvt automatic 🤩🤩🤩
@rajupaul9052
@rajupaul9052 3 года назад
പക്ഷെ എഞ്ചിൻ 999 CC യെ ഉള്ളൂ..AC ഓൺ ചെയ്‌താൽ tata indica ആകുമോ...?😂😂
@aswinrajan7312
@aswinrajan7312 3 года назад
Turbo petrol എൻജിനാണെങ്കിൽ 999 CC ഒരു പ്രശ്നം അല്ല.
@Brave-i8m
@Brave-i8m 3 года назад
Nissan nte ella vandiyum super aan But service cost bayankaraman Serviece cost kurachal nissan rakshapedum sure
@infonity309
@infonity309 3 года назад
കിലോമീറ്ററിന് 28 പൈസ.
@shinegopi2.0
@shinegopi2.0 3 года назад
Ee pravashyam videography powlichittundu. Appukuttanirikkatte oru kuthirapawan.
@littleindia229
@littleindia229 2 года назад
Nissan Magnite turbo nalle power ind adipoli vandi 🥰 user experience
@pramodkalarikkal2392
@pramodkalarikkal2392 3 года назад
പിന്നിലിരിക്കുന്നവർക്ക് എയർബാഗ് സുരക്ഷ വേണ്ടേ? 360ഡിഗ്രി ക്യാമറ ക്ലാരിറ്റി വളരെ കുറവാണു എന്ന പോരായ്ക നിസ്സാൻ ഒഴിവാക്കാമായിരുന്നു. പവർ താരതമ്യേന കുറവാണല്ലോ. എന്നിരുന്നാലും ഒരിഷ്ടം തോന്നുന്നുണ്ട്. നിലവിലെ കാർ മാറ്റുമ്പോൾ പരിഗണിക്കാൻ ഉദ്ദേശിക്കുന്നു. എല്ലാ ഗുണങ്ങളും ഉള്ള ഒരു വാഹനവും ഇന്ത്യയിൽ ഇല്ലല്ലോ.
@suryanarayanans6393
@suryanarayanans6393 3 года назад
Benz evide😎
@Xerxes42
@Xerxes42 Год назад
Cheta is this car worth buying it
@blessen444
@blessen444 Год назад
പ്രായമായ അമ്മമാർക്കും മുത്തശ്ശിമാർക്കും ഒകെ പുറകിൽ കേറാനും ഇറങ്ങുനുമൊക്കെ ബുദ്ധിമുട്ടുണ്ടോ? അവരുടെ റൈഡ് comfortable ആയിരിക്കുമോ Nissan Magnite il?
@shabinps1481
@shabinps1481 3 года назад
യുവാക്കൾക്ക് സൺ റൂഫ് ആവശ്യമില്ലെ🤔
@lukmanulhakeem1106
@lukmanulhakeem1106 3 года назад
എന്തിന് സകല പൊടിയും അകത്തേക്ക് കയറ്റാനോ...
@indrajithkannan8738
@indrajithkannan8738 2 года назад
ഇടക്ക് ജോണി ആന്റണിയുടെ ഒരു modulaton 🤔🤔🤔
@chackoulahannan6991
@chackoulahannan6991 3 года назад
Amazing. How they brought down the price with all features of a branded vehicle. ? I am sure, Nissan Manget will sell like a hot cake in a cool winter. Mr Baiju deserves kudos.
@vidhuvnambiar8526
@vidhuvnambiar8526 3 года назад
Sir njan sir recommend cheytha boodmo enna websitil ninnum oru scorpionte room light order cheythirunnu njan ente ATM vazhi Direct cash kodukukayaanu cheythathu pakshe ippo 5 days aayi no message or nothing from there site nammal book cheytha samayathu poolum message vannilla Baiju sir PLEASE REPLY🙏🙏
@carbon3331
@carbon3331 3 года назад
1:00 ഹോ ഹോ, അപ്പോ ഇതാണ് അൻബോക്സിങ്...
@sirajcadiri
@sirajcadiri 3 года назад
ബൈജു ചേട്ടാ ..... ഇപ്പോൾ ഈ സെഗ്മെൻ്റിൽ ഒപ്ഷൻസ് കൂടിയത് കൊണ്ട് എല്ലാ വണ്ടിയെയും വെച്ച് ഒരു comparison വീഡിയോ പ്രതീക്ഷിക്കുന്നു.
@Saleena83
@Saleena83 3 года назад
ഗ്രിൽ ഒഴികെ ബാക്കിയൊക്കെ നന്നായിട്ടുണ്ട്. ബിൽഡ് ക്വാളിറ്റിയെപറ്റി ഒന്നും പറഞ്ഞില്ല. ബസ് മോഡൽ ഒന്ന് റിവ്യൂ ചെയ്യണേ സർ.....
@rahulravi2047
@rahulravi2047 3 года назад
4⭐️⭐️⭐️⭐️
@CruiseControlVis
@CruiseControlVis 3 года назад
Headlight ine Patti paranjatu tetti poui
@CruiseControlVis
@CruiseControlVis 3 года назад
Oh ok
@shajeelsetu7438
@shajeelsetu7438 3 года назад
ഇവൻ കേറി വരും 👍👍🤘
@mfroms3199
@mfroms3199 3 года назад
ലോകത്തിലെ ഏറ്റവും best SUVകളിൽ ഒന്നായ XTRAIL (അമേരിക്കയിൽ Rogue) Nissan ന്റെ അടിപൊളി model ആണ്. ഇതും ഇന്ത്യയിൽ പൊളിക്കും എന്ന് വിചാരിക്കുന്നു.
@noufalkasargod2564
@noufalkasargod2564 3 года назад
നിസ്സാൻ ഈ വണ്ടിയിൽ മെച്ചപ്പെടും പൊളിലൂക്കാണ് മാഗ്‌നെറ്റ് 😍✌️
@MalluGoose
@MalluGoose 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ten2S3j8CU.html
@p.gsreedharan887
@p.gsreedharan887 3 года назад
Sunroof ഇല്ലാത്തത് ഈ കാറിന്റെ ഒരു കുറവായി എനിക്ക് തോനുന്നു. എനിക്ക് Sunroof വളരേ ഇഷ്ടമാണ്.
@vipinthomas2854
@vipinthomas2854 3 года назад
Sunroof is one useless feature for Indian road infrastructure. the excitement will last only for the initial few days. if you have kids, they might like it.
@jestinjoy1283
@jestinjoy1283 3 года назад
Baiju chetta, would you please do a comparison video for new gen compact SUVs..?
@babukunnath4501
@babukunnath4501 Год назад
കാഴ്ചയിൽ നല്ല രസമുണ്ട് പക്ഷേ അവർ പറയുന്ന മൈലേജ് കിട്ടുന്നില്ല പ്രശ്നം മറ്റൊന്നുമല്ല അവർ വർഷാവർഷം വില കുറയ്ക്കുകയാണ് അതും 10000 അല്ല ലക്ഷങ്ങളുടെ മാറ്റമാണ് വരുത്തിയിരിക്കുന്നത് ഇത് കമ്പനി ചെയ്യുന്ന ക്രൂരതയാണ്
@dennypaul709
@dennypaul709 3 года назад
അപ്പുക്കുട്ടനെ കണ്ടേ 6: 57 😁😍
@MalluGoose
@MalluGoose 3 года назад
subaru wrx review in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ten2S3j8CU.html
@mishalrahmankk8674
@mishalrahmankk8674 3 года назад
Spare tyre ഒളിപ്പിച്ചു വെക്കാൻ, അതിനുള്ളിൽ എന്നാ സ്വർണം വല്ലോം ആണോ...🙄🙄🙄
@transporter1011
@transporter1011 3 года назад
Ee car body compared to Nexon or xuv 300 ... Oru gncap ടെസ്റ്റിൽ മികച്ച സ്കോർ നേടുമോ ... Strong anoo ???
@ashwinzzpp7804
@ashwinzzpp7804 3 года назад
3 star kittiyal mahabagyam...
@bosesujith
@bosesujith 3 года назад
Engine anu nokkunadathu
@transporter1011
@transporter1011 3 года назад
Renault kiger ee same platform ആയിരിക്കും ... Mostly same engine specs too .. but actual safety level gncap test വഴിയേ മനസിലാകൂ
@arjunv2520
@arjunv2520 Год назад
Asean 4 star undallo
@vincechenatu
@vincechenatu 3 года назад
നിസാൻ മാഗ്നിറ്റിന്റെ ഏറ്റവും പോരായ്മ ഗ്രിൽ തന്നെ .ബാക്കി എല്ലാം കിടു
@dipin2
@dipin2 3 года назад
നിസ്സാൻ വണ്ടികൾ സ്വതവേ ഭയങ്കര സുഖമാണ് ഓടിക്കാൻ. ഈ വണ്ടി ഈ റേറ്റിൽ നിൽക്കുകയാണെങ്കിൽ മാർക്കറ്റ് പിടിച്ചടക്കും ഉറപ്പു.
@JJ-tn3zd
@JJ-tn3zd 3 года назад
Which Nissan car have you driven?
@sreeragcr6410
@sreeragcr6410 2 года назад
@@JJ-tn3zd patrol um Gtr ayirikkum😂
@abdulazeezpp9418
@abdulazeezpp9418 3 года назад
Ee price ne brezza 👍👍 4cylinder 4star 1500ccEngine
@jistom5503
@jistom5503 3 года назад
നിസ്സാൻ ഒന്നു ഉപയോഗിച്ചവർ പിന്നെ വേറൊരു ബ്രാൻഡും നോക്കില്ല... Middle ഈസ്റ്റിൽ nissan ധാരാളം ഫാൻസ്‌ ഉണ്ട്.. Avarkku നാട്ടിലും ഇപ്പൊ Nissan തന്നെ ഉപയോഗിക്കാം..
@sanalkumarvg2602
@sanalkumarvg2602 3 года назад
ഗള്‍ഫില്‍ 999 cc ടെ വണ്ടി അല്ല ഹിറ്റ് , അവിടെ കൂടിയ സാധനങ്ങള്‍ ആണ് , ഇന്ത്യയില്‍ മാര്‍ക്കറ്റ് പിടിക്കാന്‍ ഇപ്പോള്‍ അവര്‍ ഉടായിപ്പ് പരിപാടി ആണ് കാണിച്ചിരിക്കുന്നത് ..റെനോ ട്രൈബര്‍ 999 cc ടെ same engine ഉണ്ട് same price എന്താ എടുക്കാത്തത് ?
@vkm3b9
@vkm3b9 3 года назад
സംഭവം എല്ലാം കൊള്ളാം അടിപൊളി വണ്ടിയാണ്.. ഒന്നും പറയാനില്ല, പക്ഷേ തേങ്ങ പത്തരച്ചാലും താളല്ലേ കറി.. എന്ന് പറയും പോലെ എത്ര നല്ല വണ്ടി വന്നിട്ട് എന്താണ്.. കേരളത്തിലെ നിസ്സാൻ എക്സിക്യൂട്ടീവ്കളുടെ അടുത്ത്‌ അല്ലേ വാങ്ങാൻ പോകേണ്ടത്.... ഒടുക്കത്തെ ജാഡ ടീമാണ്🙏🙏🙏🙏
@dcmachan1499
@dcmachan1499 3 года назад
Innova Crysta review വേണ്ടവർ like അടി
@rpzcreationzofficial
@rpzcreationzofficial 3 года назад
മറ്റ് വാഹങ്ങളുടെ ടോപ്end model ill sunroof und . Ithil ilallo 🤔 5:00
@kssarun1518
@kssarun1518 3 года назад
ഇന്ത്യയിലെ ഏറ്റവും power കൂടിയ സ്കൂട്ടർ അപ്രിലിയ SXR 160 ഒന്ന് റിവ്യൂ ചെയ്യുമോ ബൈജു ചേട്ടാ... 🙏🙏
@MalluGoose
@MalluGoose 3 года назад
subaru wrx review in malayalam ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1ten2S3j8CU.html
@vbpillai2660
@vbpillai2660 3 года назад
ഇതിന് creta യുടെ എത്രയും വലുപ്പം ഉണ്ടോ ??
@anandurajan4768
@anandurajan4768 3 года назад
നിസ്സാൻ സാധാരണ പെട്ട ആൾക്കാർക്ക് വേണ്ടിയുള്ള വണ്ടി ഇറക്കി താങ്ക്സ്
@savinay3476
@savinay3476 3 года назад
Valare correct annu.....supr car and supr price
@sanalkumarvg2602
@sanalkumarvg2602 3 года назад
5 ലക്ഷത്തിന്റെ വണ്ടി എന്നു പരസ്യം..Test drive , reviews എല്ലാവരും 8 ലക്ഷത്തിന്റെ ടർബോ മോഡൽ ആണ് കാണിക്കുന്നത്.. 5 ലക്ഷത്തിന്റെ non ടർബോ magnite അത് ആരെങ്കിലും ഇൻഡ്യയിൽ review ചെയ്തത് ഉണ്ടോ? കിട്ടില്ല...അത് review ചെയ്താൽ 999cc non turbo വലിവ് ഇല്ലാത്തതിനാൽ മൊത്തം നെഗറ്റീവ് ആയിരിക്കും അതിനാൽ ടെസ്റ്റ് ഡ്രൈവ് റിവ്യൂ ഇല്ലാതെ ലുക്ക് കാണിച്ചു ബുക്കിങ് വാരി കൂട്ടുന്നു, വാഹനങ്ങളെ പറ്റി അറിയാത്ത പാവങ്ങൾ പോയി തല വെക്കുന്നു, റെനോ ട്രൈബര്‍ ഉം ഇതേ 5 ലക്ഷം ആയിരുന്നല്ലോ ? ഇതേ same engine , Look മാത്രം വ്യത്യാസം ഇത്രയും തള്ളിക്കയറ്റം ഉണ്ടായില്ല ..ഇപ്പോള്‍ ലുക്ക് മാറ്റി ഇറക്കി ഇലക്ട്രോണിക്സ് കയറ്റിയപ്പോള്‍ ആളുകളുടെ ബഹളം .....1200 cc turbo Nexon 8 ലക്ഷത്തിന് കിട്ടുമ്പോൾ 999 cc ടെ turbo magnite 8 ലക്ഷത്തിന് എടുക്കണോ എന്നത് അവിടെ നിൽക്കട്ടെ...ഇലക്ട്രോണിക് ഗിമ്മിക്കുകൾ വേണ്ടവർ എന്തായാലും Nexon എടുക്കില്ല കാരണം അവിടെ ആ പണം എൻജിനും, ടോർക്കിനും, build quality, safety , handling , brake asst, traction control , hill asst, esp അങ്ങനെ സുരക്ഷയും ഡ്രൈവ് ഉം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ടാറ്റ വഴി തിരിച്ചു വിട്ടു, മാഗ്നയിൽ അത് ഇലക്ട്രോണിക് തട്ടിപ്പുകളിൽ വഴി തിരിച്ചു വിട്ടു കിയ എംജി ഒക്കെ ചെയ്യുന്ന same പരിപാടി
@VishnuTVenu
@VishnuTVenu 3 года назад
@@sanalkumarvg2602 Nissan >>> Tata. Tata ethra mukkiyalum karyamilla chetta. Ee model successful ayal Nissan avarde global models ivide erakkum. Tata yekkal oru 100 varsham munnil anu Nissan, Toyota polathe Japanese companies. They have technology. Wait and see
@sanalkumarvg2602
@sanalkumarvg2602 3 года назад
@@VishnuTVenu മുക്കാന്‍ ഒന്നും ഇല്ല , non turbo മോഡല്‍ ടെസ്റ്റ്‌ drive review നു കൊടുക്കാതെ ഒളിപ്പിച്ചു വെച്ചിട്ട് ആളെ പറ്റിക്കുന്ന പരിപാടി നടക്കട്ടെ
@abycheriyan354
@abycheriyan354 3 года назад
@@sanalkumarvg2602 good observation bro
@kmmohanan
@kmmohanan 2 года назад
നാളെ ലഭിക്കും... Thanks Biju
@thesiblife2854
@thesiblife2854 3 года назад
ഞാൻ എടുക്കും ഇത് ✌
@ShibutiShibuti
@ShibutiShibuti 3 года назад
ഞാൻ book ചെയ്‌തു.... 2021 ൽ 50000 മുതൽ 75000 വരെ വില കൂടും.
@abhiramr5863
@abhiramr5863 3 года назад
crash testil ethra star ond bro
@adarshp3856
@adarshp3856 3 года назад
@@abhiramr5863 stars okke kurav anne 😒
@akashs1843
@akashs1843 3 года назад
ആശംസകൾ
@mrafi6173
@mrafi6173 3 года назад
👌
@sajeevc.r.5090
@sajeevc.r.5090 3 года назад
ബൈജുവേട്ടാ, back door തുറക്കുമ്പോൾ കറുപ്പ് നിറത്തിലുള്ള wheel cladding, രണ്ടായി പകുത്താണ് തുറക്കുന്നത്. ഈ സമയം നമ്മൾ കാറിനെ നോക്കിയാൽ വളരെ മോശം രീതിയിൽ ഉള്ള wheel arch കാണാം. ഏത്‌ കാർ നോക്കിയാലും ആ ഭാഗം മൂടപെട്ടാണ് കാണുന്നത്. വലീയൊരു bad look ആയി എനിക്ക് തോന്നിയതാണ് താങ്കളെ അറിയിച്ചത്. ഒന്ന് നോക്കണേ. കമ്പനിയുടെ ശ്രദ്ധയിൽ പെടുത്തണം.
@aslamt.a2196
@aslamt.a2196 3 года назад
Toyota rav 4 vedio cheyyanamennullavar like adi.
@razeen8101
@razeen8101 3 года назад
??
@shambabau325
@shambabau325 3 года назад
Rav is not going to come here
@renji1679
@renji1679 3 года назад
ഇത് ചെറിയ രീതിയിൽ ഉള്ള ഒരു വലിപ്പെരുല്ലെ കാരണം നിസ്സാൻ renualt ഡാറ്റസെൻ dacia എല്ലാം ഉണ്ടാക്കുന്നത് ചെന്നൈ യിൽ പ്ലറ്റ്ഫൊം ഒന്ന് പാർട്ട് ഒന്ന് അസ്സെംബ്ളിങ് ഒന്ന് ഡിസൈൻ ഒന്ന് അതായത് ഒരു ഉദാഹരണം renualt (dacia )ഡസ്റ്റർ ഉം നിസ്സാൻ torrano തമ്മിലുള്ള വെത്യാസം എന്താ എനിക്ക് അറിയില്ല ബാഡ്ജ് അല്ലാതെ വലിയ ചേഞ്ച് ഒന്നും ഇല്ല അത് പോലെ തന്നെ ആണ് ഇതും പിന്നെ ഇനി നിസ്സാൻ ഒക്കെ വാങ്ങുന്നവർ പെടും ഒരു ഡൌട്ട് വേണ്ട അവരുടെ വേൾഡ് reputation വളരെ ഡൗണ് ആണ് പുതിയ മോഡൽ ഇന്ററ്‌നാഷണൽ മാർക്കറ്റിങ് വരുന്നില്ല ജസ്റ്റ് ഫേസ് ലിഫ്റ്റ് ആണ് വരുന്നത് കുറച്ചു പിടിച്ചു നിൽക്കുന്നത് ഏഷ്യ മാർക്കറ്റ് ആണ്
@joeljohnson3254
@joeljohnson3254 3 года назад
hii thayooo
@anaswarr5467
@anaswarr5467 3 года назад
METER MATIYAL NISSAN RAKSHAPEDUM
@edwinjoseph9270
@edwinjoseph9270 3 года назад
Sir, I am decided to take a car but IAM very confused because of petrol and Diesel cars . Sir in your opinion which car is the low cost maintaining car .
@amal_shaji_s
@amal_shaji_s 3 года назад
Low maintenance cost is always petrol engine. Turbo charged petrol engines have slightly higher maintanace cost. And above that comes the diesel engine cars which have higher maintanace cost
@ranjoojistoryvlog2814
@ranjoojistoryvlog2814 3 года назад
ഇത് പൊളിക്കുമ്പോൾ ഈ ഗ്രിൽ ഉള്ള datson ന്റെ value കൂടും
@akhil_vichu1995
@akhil_vichu1995 3 года назад
Magneto magnet pole akarshikkunnu❤️❤️❤️
Далее