Amt ഓടിക്കാൻ പഠിച്ചാൽ Best ആണ് .Amt വാഹനങ്ങൾ റീലാക്സ് ചെയ്തു ഓടിക്കാനുള്ളതും മൈലേജിനും വേണ്ടിയുള്ളതാണ് .അവതരണത്തിൽ കല്ലുകടികൾ തോനുന്നുണ്ട് നിങ്ങളുടെ അറിവിനുള്ള അവതരണ മഹിമ ഇല്ല 🙏
അതെ , അത്ര പുച്ഛിക്കേണ്ട കാര്യം ഒന്നും ഇല്ല...amt കയറ്റത്തിൽ പിറകോട്ടു പോകും, വീണ്ടും pedal കൊടുത്താൽ ചാടും എന്നൊക്കെ പറയുന്നത് ഓടിക്കാൻ അറിയാത്തവന്മാരുടെ കാര്യം ആണ്... Amt സ്ഥിരം ഓടിക്കുന്ന ആൾക്കാർ അതിനൊക്കെ ഒള്ള bypass പരിപാടികൾ കണ്ടു പിടിച്ചു cvt പോലെയൊക്കെ തന്നെയാണ് ഓടിക്കുന്നത്...hand break ഒക്കെ വെറുതെ കാണാൻ വച്ചിരിക്കുന്നതല്ല..എന്റെൽ ഇപ്പോൾ cvt nd torque coverter ആണ് ഉള്ളത് പക്ഷെ മുന്നേ dzire amt ഉണ്ടായിരുന്ന... അതും കൊണ്ട് നന്നായി പൗളിച്ചിട്ടുണ്ട് 👍🏻
No all brand AMT same. Amt ignis better. But new diesel 3xo amt jumping. When taking legs from breaks. Its not moving. Jumping. Taking time and need more space to judge and go in stop n go traffic and especially uturn in city traffic. After certain speed its smooth and powerful.. I hate that initial jump n city in 3xo. Depend on power of engine it differs. Even in nissan cvt theres a jump initially.. Orujaadhi veri pidichu odikunna pole. May be you guys dont feel in kerala roads most of the roads are highways therr.
Great video... I have a request if you could make it happen ... Can you do a video on bhp and NM . In some cars bhp might be less and in few NM would be less but still it beats the slightly higher bhp or NM cars in speed point of view.
For Mild look "Nissan Magnite" is good but interior features and bold appearence Renault Kigger is top... same engine with different transmission options available in India market... but as driving experience need minimum 1.5 engine required in all models with different transmission😊
Been using Magnite Turbo CVT for months now. An excellent combination and am Loving it! If you are looking for a VFM automatic in the sub compact suv/crossover segment, go for it. On highways you get near 19km mileage, however bumper to bumper traffic it is low around 9km which is similar to sonnet, venue etc.
I am a megnite cvt owner i don't think this is a good car because me living in rural area i got around 6 to 9kmph and in highway 13 to 15 so this is not a city driver and also not a enthusiastic car but you can but it for your parents or aged persons
Even cvt magnite jumping initially. Not a peaceful linear drive in city. Jump n go. And did testdrive amt 3XO Diesel. Its horrible jumping initially. Hv accelerate to move vehicle initially but it jumps stop and go. While u turn in city getting fear. But after few speed or from 3rd gear its good smooth. Should hv given TC. I am fan of marazzo. And waiting for TC AT. But still mahindra itself never mind marazzo bolero neo scorpio classic which need AT TC. .... I feel better better AMT is in Ignis. Far better than all. Controllable better than other driven cars.
എൻ്റെ അനുഭവത്തിൽ AMT ക്കും അത് ഓടിക്കേണ്ട രൂപത്തിൽ ഓടിച്ചാൽ നല്ലൊരു ഡ്രൈവിംഗ് അനുഭവം നമുക്ക് സമ്മാനിക്കാൻ കഴിയും. കാരണം AMT കറുകൾ നമുക്ക് ഓട്ടോമാറ്റിക് ആയും മാനുവൽ ആയും IMT (ക്ലച്ച് ലെസ്സ്) ആയും പ്രവർത്തിപ്പിക്കാൻ കഴിയും.
Patrol, pathfinder പോലെ ഉള്ള വണ്ടികൾ ഉള്ള് കമ്പനി ആണ്.. എന്നെങ്കിലും കൊണ്ട് വരുമോടെ. വണ്ടി എടുക്കുമ്പോൾ features നേക്കാളും നല്ല power ഉള്ള് വണ്ടി എടുക്കുക.. അല്ലെങ്കിൽ വണ്ടി മടുത്തു കൊടുക്കണ്ട വരും
randum almost similar aanu...edukkumbol turbo cvt edukanam, amt or NA engine, shokam aanu....looks and interior enikkishtam kiger anu...kiger turbo cvt milage oru 10-12 okke nokkiyal madi...magnite milage ariyilla...
നന്ദുവിന്റെ കണക്ക് ശരിയാകുന്നില്ലല്ലോ ഒരു ദിവസം ആയിരത്തിന് മേലെ വേണം എന്നാൽ രണ്ടുദിവസത്തിന് രണ്ടായിരത്തിന്റെ പെട്രോൾ വേണം ഇത് എങ്ങനെ ശരിയാവും നന്ദു കണക്കിൽ വീക്ക് ആണല്ലേ