എറണാകുളം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവേത്തോടനുബന്ധിച്ച് ഫാക്ട് പദ്മനാഭൻ ആശാനും സംഘവും അവതരിപ്പിച്ച നിഴൽക്കുത്ത് മേജർ സെറ്റ് കഥകളി.
മന്ത്രവാദിയായ ഭാരതമലയന്റെ ശക്തി പരീക്ഷിക്കുവാൻ കൊട്ടാരവാതിൽക്കൽ നിലകൊള്ളണം എന്ന് ത്രിഗർത്തന് ദുര്യോധനൻ നിർദ്ദേശം നൽകുന്നു.
ഈ രംഗത്തിലെ കഥാപാത്രങ്ങളും അഭിനേതാക്കളും:
ദുര്യോധനൻ: ശ്രീ സദനം മണികണ്ഠൻ
ത്രിഗർത്തൻ: ശ്രീ കലാമണ്ഡലം ആര്യജിത്ത്
Nizhalkuthu major set Kathakali presented by FACT Padmanabhan Aasan and team on the occasion of Ernakulam Brahmasthanam Festival 2023.
Duryodhana instructs Trigarthana to stand at the palace gate to test the power of the sorcerer Bharatamalayan.
Characters and actors in this scene:
Duryodhanan: Sri Sadanam Manikandan
Trigarthan: Sri Kalamandalam Aryajith
29 май 2023