Тёмный

Nizhalkuthu Kathakali - Scene 3 നിഴൽക്കുത്ത് മേജർ സെറ്റ് കഥകളി - മൂന്നാം രംഗം. 

Purnamritam
Подписаться 21 тыс.
Просмотров 1,3 тыс.
50% 1

എറണാകുളം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവേത്തോടനുബന്ധിച്ച് ഫാക്ട് പദ്മനാഭൻ ആശാനും സംഘവും അവതരിപ്പിച്ച നിഴൽക്കുത്ത് മേജർ സെറ്റ് കഥകളി.
മന്ത്രവാദി മലയരയന്റെ ഭവനം.
ഭാര്യ മലയത്തിയും മകൻ മണികണ്ഠനും ഭാരതമലയനെ കാത്തിരിക്കുന്നു.
വ്രതാനുഷ്ട്ടാനത്തിന് പോയിരുന്ന മലയരയൻ മടങ്ങിയെത്തുന്നു.
ദുര്യോധനൻ കൊട്ടാരത്തിലേക്കു തന്നെ വിളിച്ചിരിക്കുന്നു എന്ന വിവരം മലയരയൻ
ഭാര്യയെ അറിയിക്കുന്നു.
ദുര്യോധനനെ കാണാൻ പോകുന്ന ഭാരതമലയനെ ആനക്കൊമ്പ്, തേൻ
തുടങ്ങിയ കാഴ്ചദ്രവ്യങ്ങൾ നൽകി ഭാര്യയും മകനും ചേർന്ന്
യാത്രയയക്കുന്നു.
ഈ രംഗത്തിലെ കഥാപാത്രങ്ങളും അഭിനേതാക്കളും:
ഭാരതമലയൻ: ശ്രീ സദനം വിജയൻ വാര്യർ
മലയത്തി: ശ്രീമതി പ്രമീള വിജയൻ
മണികണ്ഠൻ: മാസ്റ്റർ കൃഷ്ണൻ
Nizhalkuthu major set Kathakali presented by FACT Padmanabhan Aasan and team on the occasion of Ernakulam Brahmasthanam Festival 2023.
Malayarayan's wife, Malayathi, and son Manikandan are waiting for him in their house.
Malayaraya, who had gone to observe vow, returns.
He informs his wife that Duryodhana has summoned him to the palace.
His wife and son send him off to meet Duryodhana, presenting him
with gifts such as ivory and honey.
Characters and actors in this scene:
Bharatamalayan: Sri Sadanam Vijayan Warrier
Malayathi: Smt Pramila Vijayan
Manikandan: Master Krishnan

Опубликовано:

 

12 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@sujathaomnamashivayarajan2309
ഓം നമ:ശിവായ സ്വാമിജി.🙏🙏🙏🙏. വളരെ നന്നായിട്ടുണ്ട്.
@sujathaomnamashivayarajan2309
ഓം നമ:ശിവായ സ്വാമിജി.🙏🙏🙏
@ushamuraleedharan167
@ushamuraleedharan167 Год назад
Om Namashivaya Swamiji🙏🌹🙏 Splendid performance 🌹🙏
@HARIOM-hn8eb
@HARIOM-hn8eb Год назад
മനോജ്ഞം, ദീപ്തം, ഹൃദ്യം ഈ രംഗം.
@rajasekharan-ckchevikkatho4068
ഓം നമഃ ശിവായ 🙏🙏🙏
@AbhinavArunoday
@AbhinavArunoday Год назад
Really Great Swamiji 🙏🏻🙏🏻🙏🏻
@padmajagopakumar9239
@padmajagopakumar9239 Год назад
Om Namah Shivaya Swamiji🙏🙏🙏
@ratheeshak4181
@ratheeshak4181 Год назад
നമഃ ശിവായ സ്വാമിജി 🙏🙏
@deepak.g.5012
@deepak.g.5012 Год назад
Namashivaya Swamiji
@gayathrigopinath9177
@gayathrigopinath9177 Год назад
Wonderful performance 😊🙏
@rajalekshmisomaraj5629
@rajalekshmisomaraj5629 Год назад
🙏🌹🙏
@remadevigovind2166
@remadevigovind2166 Год назад
🙏🙏🙏
@rajasekharan-ckchevikkatho4068
പൂജനീയ സ്വാമിയുടെ പാദങ്ങളിൽ കോടി കോടി നമസ്കാരം 🙏🙏🙏
@RamharCanada
@RamharCanada Год назад
7:25 മലയൻ : എനിക്കറിയാം . 25:45 മലയൻ: പലതും ആലോചിച്ചു വിഷമിക്കരുത് . 32:20 മലയൻ:ഞാൻ പെട്ടെന്ന് പോയി അദ്ദേഹത്തെ കണ്ടിട്ട് പെട്ടെന്നുതന്നെ തിരിച്ചെത്താം . 32:50 മലയൻ: രാജാവിനെന്തു കാഴ്ചദ്രവ്യം കൊടുക്കും? 33:10 മലയത്തി : 33:50 മലയൻ: ആനക്കൊമ്പ്‌ 34:29 മലയത്തി: 34:35 മലയൻ:മുകളിൽ വെച്ചിരിക്കുന്നത് 36:00 മലയൻ: ഇതു കൂടാതെ വേറൊന്നും ഇല്ലേ ? 36:10 മലയത്തി:അമ്പെയ്‌തെടുത്ത തേൻ 39:10 മന്ത്രവടി . അശുഭം 40:30 പിറകിൽ നിന്നും വിളിക്കൽ . അശുഭം 41:40 പാണ്ഡവരേയും അമ്മ കുന്തീദേവിയേയും കണ്ടു വന്ദിക്കാൻ മറക്കരുത് .
@lekshmi.s9193
@lekshmi.s9193 Год назад
നമഃ ശിവായ സ്വാമിജി 🙏🏻
Далее
ЭТОТ ПЕНЁК ИЗ PLANTS VS ZOMBIES - ИМБА!
00:48