Тёмный

Nizhalkuthu Kathakali - Scene 4 നിഴൽക്കുത്ത് മേജർ സെറ്റ് കഥകളി - നാലാം രംഗം. 

Purnamritam
Подписаться 21 тыс.
Просмотров 823
50% 1

എറണാകുളം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവേത്തോടനുബന്ധിച്ച് ഫാക്ട് പദ്മനാഭൻ ആശാനും സംഘവും അവതരിപ്പിച്ച നിഴൽക്കുത്ത് മേജർ സെറ്റ് കഥകളി.
ദുര്യോധനന്റെ കല്പന അനുസരിച്ചു മാന്ത്രികനായ മലയരയൻ കൊട്ടാരത്തിനടുത്തു എത്തുന്നു.
മാന്ത്രികന്റെ ശക്തി പീക്ഷിക്കാനായി ദുര്യോധനൻ അയച്ച
ത്രിഗർത്തൻ വഴിതടയുന്നു.
തന്റെ മാന്ത്രിക വിദ്യ കൊണ്ട് അതിശക്തനായ ത്രിഗർത്തനെ
പാവ കളിപ്പിക്കുന്നു.
ബോധം തിരിച്ചുകിട്ടിയപ്പോൾ സുഹൃത്തുക്കളായി.
ദുര്യോധനന്റെ അടുത്തെത്താൻ ത്രിഗർത്തൻ സഹായിക്കുന്നു.
ഈ രംഗത്തിലെ കഥാപാത്രങ്ങളും അഭിനേതാക്കളും:
ഭാരതമലയൻ: ശ്രീ സദനം വിജയൻ വാര്യർ
ത്രിഗർത്തൻ: ശ്രീ കലാമണ്ഡലം ആര്യജിത്ത്
Nizhalkuthu major set Kathakali presented by FACT Padmanabhan Aasan and team on the occasion of Ernakulam Brahmasthanam Festival 2023.
According to the order of Duryodhana, the magician Malayarayan reaches the palace.
Trigartha, sent by Duryodhana to test the sorcerer's power, stands in the way.
Malayarayan makes a puppet out of the mighty Trigartha with his magical skills.
When Trigarthan regained consciousness, they became friends.
Trigartha helps Malayaraya to reach Duryodhana.
Characters and actors in this scene:
Bharatamalayan: Sri Sadanam Vijayan Warrier
Trigarthan: Sri Kalamandalam Aryajith

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
@rajasekharan-ckchevikkatho4068
ഓം നമഃ ശിവായ 🙏🙏🙏
@HARIOM-hn8eb
@HARIOM-hn8eb Год назад
Enchanting, Enlightening, Enriching Entertainment
@venkiteshpg
@venkiteshpg 2 месяца назад
@RamharCanada
@RamharCanada Год назад
6:38 ഇവിടെ സംഭവിച്ച കാര്യങ്ങൾ ആരോടും പറയരുതേ ?
@jayarajp8024
@jayarajp8024 Год назад
ഓം നമഃ ശിവായ 🙏
Далее
Harley Quinn is amazing.  #cosplay #joker#Harriet Quinn
00:11
Interview With Sadanam Krishnankutti
51:53
Просмотров 11 тыс.