യേശുവേ എന്നീയിനം എന്റെ ഭാര്യെയെയും മക്കളെയുംനെല്ലാവിധ കുരുകുകളിൽ നിന്നും ബന്ധനങ്ങളിൽ നിന്നും വിടുവികേണമേ. പൂർണ മനസമാധാനവും സ്സന്തോഷവും പാപമോചനവും നൽകി അനുഗ്രഹിക്കണമേഞങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റിത്തരേണമേ. Amen
ശരിയാണ് എന്റെ ഈശോയെ ഞാൻ കരഞ്ഞപ്പോൾ അങ്ങാണല്ലോ ദൈവമേ സ്വർഗത്തിൽ നിന്നും ഭൂമിയിൽ അൾതാര സ്വർഗത്തിലേക്ക് എന്റെ മുൻപിൽ പ്രത്യക്ഷപെട്ടത് ആത്മാർത്ഥ സ്നേഹം അങ്ങയിൽ അല്ലാതെ ആരിൽ ആണുള്ളത്? 🙏