Тёмный

"Njattu Velakkiliye" - Mithunam Malayalam Movie Song | Mohanlal | Urvashi | Sreenivasan | 

Saina Music
Подписаться 1,9 млн
Просмотров 549 тыс.
50% 1

♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Njattu Velakkiliye
Music Director - M. G. Radhakrishnan
Lyrics - O. N. V. Kurup
Singers - K. S. Chitra

Видеоклипы

Опубликовано:

 

25 янв 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@vinodv2950
@vinodv2950 3 года назад
ഉർവശി ആണ് മലയാള സിനിമ ഇത് വരെ കണ്ട ഏറ്റവും മികച്ച നടി 👌👌.
@vishnuvichus4522
@vishnuvichus4522 2 года назад
മലയാളം മാത്രമല്ല തമിഴും ❤️
@usamavilayil4460
@usamavilayil4460 2 года назад
100%
@_anu_anurag
@_anu_anurag 2 года назад
സത്യം 😍
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
❤️❤️
@jitheshjithesh920
@jitheshjithesh920 2 года назад
പറിയാണ്.... 💩💩💩 ഉർവശി... തൂ
@sumeshsumeshps5318
@sumeshsumeshps5318 2 года назад
ഉർവ്വശി : അഭിനയവും അഴകും ഒത്തിണങ്ങിയ നടി, 💞💕🙏👍
@Xman459
@Xman459 2 года назад
പച്ചയായ സത്യമാണ് ഊർവശി ചേച്ചി തന്നെയാണ് മലയാളത്തിലെ മികച്ച നടി അവരുടെ അഭിനയം 👌, ഒരു മടുപ്പും കൂടാതെ ഇരുന്നു കാണാം ചേച്ചിയുടെ സിനിമ.
@faisalbabu4976
@faisalbabu4976 Год назад
Urvashi chechi love you
@dhanisvlogs592
@dhanisvlogs592 5 месяцев назад
❤❤❤😘😘😘😘
@santhoshkumar-lj1dh
@santhoshkumar-lj1dh 3 года назад
ഉർവ്വശി ചേച്ചിക്ക് പകരം വെക്കാൻ മലയാളത്തിൽ മറ്റൊരു നായികയില്ല എത് വേഷം നൽകിയാലും അത് മനോഹരമാക്കുനുള്ള ആ കഴിവ് ഒന്ന് വേറെ തന്നെ
@harikrishnanhari1043
@harikrishnanhari1043 2 года назад
മലയാളത്തിന്റെ എക്കാലത്തെയും ലേഡി സൂപ്പർസ്റ്റാർ ഉർവശി chechi❤️🥰🥰🥰🥰🥰🥰🥰
@rajeev4513
@rajeev4513 10 месяцев назад
Correct
@nikeshnikhu5811
@nikeshnikhu5811 3 года назад
നല്ലൊരു കുടുംബചിത്രവും. നല്ലൊരു പാട്ടും. ഒരു പ്രിയദർശൻ മൂവി 👌
@arunmanoharan7917
@arunmanoharan7917 3 года назад
അല്ലെങ്കിലും പാട്ട് ചിത്രീകരിക്കാൻ പ്രിയദർശനെ പോയിട്ടേ ഉള്ളൂ എന്താ ഫ്രെയിംസ്...❤❤❤😍😍
@kjmelodies6975
@kjmelodies6975 2 года назад
Sathyam 💯👌👌💯 oru rakshayum illa 💓💓👌
@aneeshani9683
@aneeshani9683 2 года назад
Palakkad ❣️
@ratheeshkumar3602
@ratheeshkumar3602 Год назад
പ്രിയദർശൻ ചിത്രീകരണത്തിൽ കേരളം വരുമ്പോൾ പ്രത്യേക ഭംഗി തന്നെയാണ്
@vishnuvnod6279
@vishnuvnod6279 Год назад
​@@aneeshani9683 Kozhikode
@vishnuvnod6279
@vishnuvnod6279 Год назад
​@@aneeshani9683 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9uk8gGq21E4.html
@anandhuuthaman917
@anandhuuthaman917 4 года назад
ഉർവശി ചേച്ചിയേ കാണാൻ എന്തൊരു ഭംഗിയാ...
@SYML0G753K
@SYML0G753K 3 года назад
ഒ. എൻ. വി +എം. ജി രാധാകൃഷ്ണൻ sir+ ചിത്ര ചേച്ചി+ഉർവശി ചേച്ചി 🔥🍃🌿Evergreen. 💚🌿💯 💝💝💝🖤🖤🖤💖💖💖🖤🖤
@ratheeshkumar3602
@ratheeshkumar3602 Год назад
പിന്നെ പ്രിയദർശനും
@prasadk950
@prasadk950 3 года назад
ചേച്ചി ഒരു കുട്ടിത്തം വിടാത്ത. ഒരു മഹാ നടിയ. താഴം പൂവിനുളിൽ എന്ന് പാടി അഭിനയിക്കുന്ന... സിൻ.. ചേച്ചി. കുട്ടികാലത്തു.. വല്ലാത്ത ഫിൽ തന്നു. ഇന്നും 🙏🙏🙏🙏👍
@vidhyavs441
@vidhyavs441 4 года назад
ഉർവശി ചേച്ചിയെ പോലെ versatile ആയിട്ടുള്ള നായികമാർ വളരെ കുറവാണ്. ഏതു റോളും ഉർവശി ചേച്ചിയുടെ കയ്യിൽ ഭദ്രമാണ്
@BLINK-ru6rw
@BLINK-ru6rw 3 года назад
😂
@ItsAshishTvMalayalam
@ItsAshishTvMalayalam 3 года назад
sathyam patriarchy illaarunnel mohanlal nte oppam nilkkan kazhivulla aalaa
@siddharthjnair9374
@siddharthjnair9374 3 года назад
Correct
@vipinvnair8081
@vipinvnair8081 3 года назад
Super coment
@user-sc5oi7io4v
@user-sc5oi7io4v 3 года назад
Chitra
@miyamichu2301
@miyamichu2301 3 года назад
ശരിക്കും ലേഡി സൂപ്പർ സ്റ്റാർ..✨✨✨✨
@HariNair1213
@HariNair1213 Год назад
കഷ്ടപ്പാട് ഒരുപാട് ഉണ്ടായിരുന്ന കാലം... സുഖസൗകര്യങ്ങൾ ഒത്തിരി കുറവുള്ള കാലം എങ്കിലും പീഡകളും പീഡനങ്ങളും ആത്മഹത്യകളും ഒരുപാട് കുവുണ്ടായിരുന്ന കാലം ഇത് പോലെയുള്ള മധുര ഗാനങ്ങളുടെ കാലം 😊
@akhilkg8646
@akhilkg8646 Год назад
Correct
@preethasyam8311
@preethasyam8311 11 месяцев назад
Sathyam
@lifemirror9545
@lifemirror9545 2 года назад
നല്ല വരികൾ, ചിത്ര മാം ന്റെ മധുര ആലാപനം, ദൃശ്യങ്ങളെ സ്വന്തം ആക്കിയ ഛായാ ഗ്രഹണം എല്ലാത്തിനും ഉപരി ഉർവശിയെന്ന പ്രതിഭാശാലിയുടെ അഭിനയം 👌👌കൊന്ന പൂത്ത വഴിയും എള്ളു മൂത്ത വയലും എല്ലാം അപ്രത്യക്ഷമായി തുടങ്ങിയ ഈ കാലഘട്ടത്തിലും നെഞ്ചിൽ ഗതകാല സ്മരണകൾ ഓടി എത്തുന്ന ഗാനം.
@dnvlog5007
@dnvlog5007 2 года назад
എന്റെ പ്രിയ നായിക എന്നും 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻🥰🥰🥰🥰🥰😍😍😍😍👏🏻👏🏻❤❤❤❤
@abhilashs207
@abhilashs207 3 года назад
Best actress in indian film industry 🥰🥰💓💓💓 എന്നാ ഗ്ലാമർ ആണ്
@meenunakshathra2775
@meenunakshathra2775 2 года назад
Urvashi Chechi 💕💞💕 chundari alle.......
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
മലയാള സിനിമയിൽ ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന നടിമാർ ...ലളിതാമ്മ ,ഉർവശി ചേച്ചി ,സുകുമാരിയമ്മ ,കൽപ്പന ചേച്ചി ❤️❤️❤️❤️
@nithinnitz1239
@nithinnitz1239 4 года назад
കഴകം എന്ന ചിത്രത്തിലെ കഥാപാത്രം . മിഥുനം , സൗഹൃദം , സ്വാഗതം , ആയുർരേഖ , മമ്മി ആൻഡ് മീ , സകുടുംബം ശ്യാമള , സ്ഫടികം , മഹാരാജാ ടാക്കീസ് , കോട്ടപ്പുറത്തെ കൂട്ടു കുടുംബം , മുഖചിത്രം , കടിഞ്ഞൂൽ കല്ല്യാണം , ചാഞ്ചാട്ടം , ഇഞ്ചക്കാടൻ മത്തായി ആന്റ് സൺസ് , അപാരത , കൗതുക വാർത്തകൾ , സിംഹധ്വനി , നിറക്കൂട്ട് , വർണ്ണത്തേര് , അടിമകൾ ഉടമകൾ , മഞ്ചാടിക്കുരു , ഭാര്യ സ്വന്തം സുഹൃത്ത് അങ്ങനെ നിരവധി ചിത്രങ്ങളിൽ അവിസ്മരണീയമായ അഭിനയമാണ് കാഴ്ച വച്ചിട്ടുള്ളത് . മലയാള സിനിമയിൽ ഏതൊരു നായിക യോട് ചോദിച്ചാലും അവരുടെ ഇഷ്ടനായിക പ്രിയപ്പെട്ട നായിക മാരിൽ ഒരാൾ . ശ്രീവിദ്യാ അമ്മ ഉർവ്വശി , ശോഭന ചന്ദ്രകുമാർ , ഗീതാ , കാർത്തിക , മീനാ വിദ്യാസാഗർ , മഞ്ജു വാര്യർ , സംഗീത ശരവണൻ , സുമലതാ അംബരീഷ് , ശാലിനി അജിത് കുമാർ , പാർവ്വതി ജയറാം , സംയുക്ത വർമ്മ , മേനകാ , അംബികാ , ജ്യോതിർമയീ , മധു ബാല , രഞ്ജിനി സാഷാ സെൽവരാജ് , രമ്യാ നമ്പീശൻ , സിത്താര , നിത്യാ ദാസ് , ജലജാ , അമലാ , ഉണ്ണി മേരി , കാവ്യാ മാധവൻ , ഗൗതമി , സരിതാ , ഗീതൂ മോഹൻദാസ് , സുഹാസിനി മണിരത്നം , പൂർണ്ണിമ ജയറാം , നന്ദിനി / കൗസല്ല്യ , മാധവി , മാതൂ , സുനിതാ , ദിവ്യാ ഉണ്ണി , ഭാവനാ / കാർത്തിക ബാലചന്ദ്രൻ , ലെനാ അഭിലാഷ് , സംവ്യതാ സുനിൽ , നവ്യാ നായർ , പത്മപ്രിയാ , മംമ്താ മോഹൻദാസ് , മീരാ ജാസ്മിൻ , രേവതി , ലിസ്സി പ്രിയദർശൻ , നദിയാ മൊയ്തു , റീമാ കല്ലിങ്കൽ , ചിപ്പി , ജോമോൾ ഗൗരി ചന്ദ്രശേഖര പിള്ള , പ്രിയാ രാമൻ , പ്രവീണാ , കാവേരി , രേഖാ , ശാരി , ഖുശ്ബു , മോഹിനി , ഇന്ദ്രജാ , സുകന്യ തുടങ്ങിയ നായികമാരുടെ പേരുകളിൽ ആരും എടുത്തു പറയുന്നനാമധേയം അതാണ് മികച്ച കഥാപാത്രങ്ങളിലൂടെ ഉർവ്വശി എന്ന അഭിനേത്രി നമുക്ക് സമ്മാനിച്ചത് .
@unnikrishnanguruvayur8887
@unnikrishnanguruvayur8887 3 года назад
@HariTrolls
@HariTrolls 3 года назад
Ith ezhuthiya ninakk irikkatte mone oru like 😍❤
@vineeshbabu9600
@vineeshbabu9600 3 года назад
💛💛💛
@rajeshmukkott944
@rajeshmukkott944 3 года назад
👍👍👌
@_anu_anurag
@_anu_anurag 2 года назад
♥️♥️
@Megastar369
@Megastar369 3 года назад
എന്റേ നാട്ടുക്കാരി എന്റേ മുത്താണ് ഉർവശ്ശി😘😘❤️❤️❤️❤️...ഇതു പോലേ ഒര് നായികയേ ഇനി മലയാള സിനിമായിക്ക് എന്നേക്കിലും ഉണ്ടാകുമോ ഇവരോക്കേ ഉണ്ടായിരുന്ന മലയാള സിനിമായുടേ ആ സുവർണ്ണ കാലഘട്ടം ഇനി ഇല്ലല്ലോ ഏന്നോർക്കുമ്പോൾ മനസ്സിന്റേ ഉള്ളിൽ ഒര് വേദന.
@HariTrolls
@HariTrolls 3 года назад
Kaalam maari kolavum mari bro. Onnum parayan kazhiyilla 😢
@Megastar369
@Megastar369 3 года назад
@@HariTrolls 😔😔
@lakshmisuresh3607
@lakshmisuresh3607 3 года назад
sheriya 😣
@avsimplecreations4555
@avsimplecreations4555 3 года назад
എന്റെ ഉർവശി ചേച്ചി 😘😘😘😘😘😘😘😘❤😘❤❤😘😘😘😘😘❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@meenunakshathra2775
@meenunakshathra2775 2 года назад
Enteyum chakkarakutti aanu Urvashi 💕💞💕Chechi ,chundari ........
@afsalnk2652
@afsalnk2652 2 года назад
പോയ കാലത്തിന്റെ വസന്തം ഓർമ്മപ്പെടുത്തുന്ന മനോഹര ഗാനം ❤
@vinodlakshmanan4001
@vinodlakshmanan4001 4 года назад
Best actress urvashi in Malayalam film
@miss_nameless9165
@miss_nameless9165 Год назад
ഇതുപോലെ ഒരു നടി ഇനി ഒരിക്കലും ഉണ്ടാകില്ല...ഉർവശി ചേച്ചി...നടിപ്പ് റാണി❤️💯
@safiyashajahan5569
@safiyashajahan5569 2 года назад
എത്ര സുന്ദരി ഉർവശി 💕💕
@sumeshsumeshps5318
@sumeshsumeshps5318 2 года назад
യെസ്, 👍
@user-hr2xm3eo7z
@user-hr2xm3eo7z Год назад
എന്തൊരു ലൈഫ് ആണ് ഈ സോങ്ങിനൊക്കെ..... ഉർവശിചേച്ചിടെ ലാളിത്യവും, ചിത്രം ചേച്ചിടെ സംഗീതവും, പ്രിയദർശന്റെ creativityum എല്ലാം ചേർന്ന് പക്കാ പക്കാ.... ❤️
@ajeesh9193
@ajeesh9193 2 года назад
90 പാട്ടുകളും ബസ് യാത്രയും ഒരുപാട് ആസ്വദിച്ചിട്ടുണ്ട്
@leelasumathy3542
@leelasumathy3542 3 года назад
ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ...? കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍.... കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ.... ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ.....? അണയൂ നീയെന്‍ അമ്പിളി കുളിരു ചൊരിയുമഴകായ് വരൂ..... മുകിലിന്‍ ചേലത്തുമ്പിലായ് അരിയ കസവു മലര്‍ തുന്നി വാ...... താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ...... താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ...... കദളീ കുളുര്‍ തേന്‍ തിരിയില്‍ ശലഭമിതണയെ..... ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ....? പുഴയില്‍ നിന്‍ പൊന്നോടമോ അലകള്‍ തഴുകുമരയന്നമായ്.. അതില്‍ നിന്‍ ഗാനം കേള്‍ക്കയോ മധുരമൊഴികള്‍ നുര ചിന്നിയോ... മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ... മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ... വരുമോ കനിവാര്‍ന്നൊരുനാള്‍ പ്രിയതമയിതിലെ... ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ... കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍... കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ... ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ...?
@anniesjose453
@anniesjose453 2 года назад
Thanks
@sanjais1463
@sanjais1463 10 месяцев назад
Thnqqqqq❤️❤️❤️
@miyamichu2301
@miyamichu2301 5 месяцев назад
Thankz❤
@vimalkaniyamparampil
@vimalkaniyamparampil Год назад
ഉർവശി ചേച്ചിക്ക് പകരം വെക്കാൻ അന്നും ഇന്നു ആരും ഇല്ലാ 😍
@vpp602
@vpp602 3 года назад
Urvasi, ശോഭന , manju variyer, പ്രിയങ്ക നായർ, പഴയ നടി സീമ ഇവരെ acting ആണ് ഏറ്റവും super ആയി എനിക്ക് തോന്നിയിട്ടുള്ളത്
@uturn2971
@uturn2971 2 года назад
Kpsc Lalitha too
@vijeshk7477
@vijeshk7477 2 года назад
Kpac
@ratheeshkumar3602
@ratheeshkumar3602 Год назад
സീമ എന്നെ അതിശയിപ്പിച്ച നടി വേണു നാഗവള്ളി
@twinklestarkj2704
@twinklestarkj2704 9 месяцев назад
ഈ പ്രിയങ്ക എന്നത് ആരാ. എനിക്ക് അറിയില്ലലോ. ബാക്കി എല്ലാരും ഫേമസ് ആണ്
@user-du4jw8sc9m
@user-du4jw8sc9m 8 месяцев назад
പ്രിയങ്ക നായർ ആരാ
@Jacksheppeard33
@Jacksheppeard33 Год назад
ഈ സോങ്ങിലെ visuals ശ്രദ്ധിച്ചോ നിങ്ങൾ... ❤എത്ര മനോഹരമാണ്... ഓരോ ഫ്രെയിമും കണ്ണിനും മനസ്സിനും നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ❤. വാക്കുകൾക്കും വർണ്ണനകൾക്കും അപ്പുറം ❤
@ratheeshkumar3602
@ratheeshkumar3602 Год назад
പ്രിയദർശൻ
@Krishnaanju98
@Krishnaanju98 9 месяцев назад
പ്രിയദർശൻ ൻ്റെ എല്ലാ frames ഉം ഇങ്ങനെയാണ്.. വെട്ടം, തേന്മാവിൻ കൊമ്പത്ത്, ചിത്രം, കിലുക്കം, മിന്നാരം, കാലാപാനി, etc etc 😂😂😂
@kanakamkp6220
@kanakamkp6220 9 месяцев назад
എത്ര കേട്ടാലും മതിവരാത്ത ഗാനം.
@wrangler6086
@wrangler6086 3 года назад
One and only lady superstar ❤️
@vineethsatraveller6722
@vineethsatraveller6722 3 года назад
ഇത്രയും നല്ല സോങ്‌സിന്നു 54k views ഓ 😘😘🙄🙄🤔🤔.my favourate songs❤❤❤❤💞💞💞💞💞.
@nishuash
@nishuash 10 месяцев назад
മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ വേറെ ആരും അല്ല നമ്മടെ ഉർവശി
@rajanav2718
@rajanav2718 2 года назад
ഉർവശിക്ക് പകരം വെക്കാൻ ആരും ഇല്ലാ, അവർ അഭിനയിച്ചതെല്ലാം സൂപ്പർ ആയിരുന്നു, മനോജ്മായുള്ള വിവാഹം നടക്കാൻ പാടില്ലായിരുന്നു
@saraswatimudaliyar3902
@saraswatimudaliyar3902 3 года назад
Urvashi madam is a talented actress like her both sisters
@deviuma6236
@deviuma6236 Год назад
എങ്ങനെ നന്നാവാതിരിക്കും. ONV Kurup ഇന്റെ വരികൾ. ആലാപനം K S Chithra. Direction പ്രിയദർശൻ. Starring Urvashi ❤️ കാലഘട്ടം 90s❤️ Location 90കളിലെ കേരളം ❤️
@ubijithunnikrishnan
@ubijithunnikrishnan 3 года назад
ഇതുപോലുള്ള നാട്ടിൻപുറം.പുതിയ സിനിമകളിൽ കാണുന്നില്ല.. ഇതുപോലുള്ള പാട്ടുകളും....
@sha92100
@sha92100 3 года назад
Location calicut anu
@lakshmisuresh3607
@lakshmisuresh3607 3 года назад
sheriya
@ratheeshkumar3602
@ratheeshkumar3602 Год назад
പ്രിയദർശൻ കേരളം ലൊക്കേഷൻ ചിത്രീകരിക്കുമ്പോൾ ഒരു പ്രത്യേക ഭംഗി
@sangeethanarayanan8769
@sangeethanarayanan8769 Год назад
പണ്ട് റേഡിയോ യിൽ എപ്പോഴും കേൾക്കുന്ന ഗാനം. ഉർവശി 💕💕
@sreeragnv3189
@sreeragnv3189 3 года назад
Chithra chechi..💕
@adarshkv7020
@adarshkv7020 4 года назад
Thank you saina... ❣️ മലയാളികൾ നെഞ്ചിലേറ്റിയ ഒരുപിടി ഗാനങ്ങളെ ഇത്രയും ദൃശ്യമികവോടെ ഞങ്ങൾക്ക് മുന്നിൽ എത്തിച്ചതിനു 😻
@kaleshpanikamvalappil9117
@kaleshpanikamvalappil9117 Год назад
Priydarsan ❤❤🥰🥰😍😘
@masas916
@masas916 Год назад
ഇന്ത്യൻ സിനിമയിലെ ഏക ലേഡി സൂപ്പർസ്റ്റാർ.
@anumol97
@anumol97 2 года назад
Enth bhangiya ee paatt kelkanum kananum❤❤❤❤
@Anu-gy4yj
@Anu-gy4yj 2 года назад
ഇ അവസരത്തിൽ ഇ പാട്ട് എഴുതിയ o N V സാറിനും എംജി രാധാകൃഷ്ണൻ ചേട്ടനെയും ഓർമിക്കുന്നു 🌹🌹
@rahuldamodaran9271
@rahuldamodaran9271 2 года назад
Sundari ayirunnu
@sandeepgovindputhiyaveetti429
@sandeepgovindputhiyaveetti429 3 года назад
അടിപൊളി ഗാനം.വരികളെഴുതിയവർക്ക് ഒരായിരം നന്ദി. ഇതുപോലുള്ള ഗാനങ്ങൾക്കായി കാത്തിരിപ്പോടെ 🌄🌄🥰
@satheeshchandran4026
@satheeshchandran4026 Год назад
വെറുതെ കാത്തിരിക്കാം ഇനി ഇങ്ങനെ ഒന്നും സംഭവിക്കില്ല... കഴിവുള്ളവർ എല്ലാം മണ്മറഞ്ഞു ചാരം ആയി മണ്ണിൽ അലിഞ്ഞു 😔😔😔😔😔😔
@arunkumar-cu9oi
@arunkumar-cu9oi Год назад
ശ്രീകുമാരൻ തമ്പിയും, ഷിബു ചക്രവർത്തിയും, കൈതപ്രവും, ഔസെപ്പ ച്ചനും, മോഹൻ സിതാരയും, ശ്യാമും, s. P വെങ്കിടെഷും, ഇളയരാജയുമൊക്കെ ഇപ്പോഴുമുണ്ട്.. But അവരെ വച്ച് ഇതുപോലുള്ള song create ചെയ്യാൻ സംവിധായകർ തയ്യാറാകുന്നില്ല എന്നുമാത്രം.
@ARG_90sKID
@ARG_90sKID Год назад
​@@arunkumar-cu9oiകാലം മാറിപ്പോയി... അവരുടെ പ്രണയത്തെ കുറിച്ചുള്ള സന്തോഷത്തിൽ ഉർവശി പാടിയാടുന്നതായിട്ടാണല്ലോ കഥയും, പാട്ടും.. ഇപ്പോഴുള്ള കാലം അങ്ങനെ ആണോ... അങ്ങനെ ഒക്കെ ചിത്രീകരിച്ചാൽ, " അയ്യേ, ഇങ്ങനെ ഒന്നുംഅല്ല, അത് ഇത് " എന്നൊക്കെ പറയും.. ഈ പറയുന്ന സൗന്ദര്യം ഒന്നും ഉണ്ടാവുകയും ഇല്ല...അല്ലെങ്കിലേ മിഥുനത്തിന്റെ കമെന്റ് സെക്ഷൻ കീറി മുറിച്ച് ഇട്ടിട്ടുണ്ട്.. 🤷 .... കാലഘട്ടത്തിന്റെ കൂടെ ഭംഗിയൊണ്ട് ഈ പാട്ടുകൾക്കും.. .. അത്കൊണ്ട്, ഇതുപോലുള്ള പാട്ടുകൾ ജനിക്കാൻ സാധ്യത വളരെ കുറവാണ്..
@TravelwithMe959
@TravelwithMe959 4 года назад
Urvashi is the best actress in India
@BLINK-ru6rw
@BLINK-ru6rw 3 года назад
😂
@meenunakshathra2775
@meenunakshathra2775 2 года назад
True
@meenunakshathra2775
@meenunakshathra2775 2 года назад
@@BLINK-ru6rw ,Manju warriornte fan aano 😂
@abhijitho8324
@abhijitho8324 2 года назад
@@meenunakshathra2775 അവൾക്കല്ലേ ഇങ്ങനത്തെ fen കാണു 😂
@nitheeshkumar0109
@nitheeshkumar0109 2 года назад
അതെ , മോഹൻലാൽ മമ്മൂട്ടി സുരഷ്ഗോപി ജയറാം ശ്രീനിവാസൻ ജഗദീഷ് സിദ്ദിഖ് മുകേഷ് ,മുരളി ,രതീഷ് അങ്ങനെ എല്ലാ നായകന്മാരുടെ കൂടെയും നായികയായി തിളങ്ങിയ മികച്ച നടി
@rageshpallithayha382
@rageshpallithayha382 9 месяцев назад
അന്നും , ഇന്നും , എന്നും , മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ അത് ഉർവശി ചേച്ചി ആണ് , വേറെ ആരും ഏഴയലത്തിൽ പോലും എത്തില്ല ...🥰🥰🥰
@subeeshvsubeeshkallada9706
@subeeshvsubeeshkallada9706 4 года назад
She is beautiful
@BLINK-ru6rw
@BLINK-ru6rw 3 года назад
😂
@Sreejith_calicut
@Sreejith_calicut Год назад
മോഹൻലാൽ മമ്മുട്ടി കൂടെ അഭിനയിക്കുമ്പോൾ അവരെ മുകളിൽ വരുന്ന നടി ഉർവശി.സീമ ഇവര് മാത്രം ഉള്ളു
@ratheeshkumar3602
@ratheeshkumar3602 Год назад
ഫുൾ വൺമാൻഷോ യിലും മോഹൻലാൽ വന്നിട്ടും കട്ടക്ക് കട്ടക്ക് പിടിച്ചു നിന്ന രേവതി ദേവാസുരം
@shanua8446
@shanua8446 Год назад
ശോഭന ചേച്ചി ടൂ
@s9ka972
@s9ka972 7 месяцев назад
​@@ratheeshkumar3602 Revathy is not as fine actor as Shobhana or Urvashi . There's some artificiality in Revathy s' acting where as Urvashi and Shobhana were in perfect metre .
@miniminir5230
@miniminir5230 3 года назад
One of my fvrt song...😍😍❤❤
@syamas2648
@syamas2648 9 месяцев назад
എ ന്തൊരു ഭംഗിയാ അപ്പോൾ ഊർവാശ്ശി കാണാൻ വശ്യമായ സൗന്ദര്യം ❤❤❤❤❤❤❤❤❤❤❤❤ആരും കൊതിക്കും ശലീന ഭംഗി 💖💖💖💖😘😘😘😘😘😘😘😘😘😘😘ഒരുപാട് ഇഷ്ടം 💜💜💜💜💜💜
@vaishnavisanal6821
@vaishnavisanal6821 4 года назад
Favrt song.... such a beautiful melody.... kettondirikan thonnum.... 😍😍
@pranavprakash9281
@pranavprakash9281 3 года назад
ഇന്ന് ഉറുവശി പിറന്നാൾ ❤
@prathapvijay3190
@prathapvijay3190 11 месяцев назад
@anishvv6065
@anishvv6065 11 месяцев назад
ഇന്ത്യയിലെ ഏറ്റവും നല്ല നടിമാരിൽ ഒന്നാമത് ഉർവശി ആയിരിക്കും....
@swethachakki996
@swethachakki996 3 года назад
All tym fav song...lyrics,chithrachechide sound,natinpuram scenes elam koodi oru rakshayumila💚
@rameshrameshp7452
@rameshrameshp7452 Год назад
Buttifull song urvashi acting perfomance amazing❤❤❤👍👍👍👌👌👌
@sujithvenniyath2867
@sujithvenniyath2867 10 месяцев назад
പ്രിയദർശൻ magical frames
@anjumidhul6394
@anjumidhul6394 9 месяцев назад
താഴം പൂവിനുള്ളുൽ താണീറങ്ങും കാറ്റുറങ്ങവേ..10/10/2023🌹
@PremKumar-xk3ws
@PremKumar-xk3ws Год назад
Urvashi chechi. Enikkishttapetta ekkalatheyum. Nayika...urvashi chechi.. Big salute..
@athirarajesh124
@athirarajesh124 5 дней назад
മലയാളത്തിന്റെ ഒരേ ഒരു ഉർവശി!❤️ Urvashi ma'am!❤️🔥
@vivek5204
@vivek5204 Год назад
എന്ത് നല്ല പാട്ടാണ് എല്ലാ വരിയും കിടു❤️
@veenaajesh43
@veenaajesh43 9 месяцев назад
ചിത്ര ചേച്ചി star singer പാടിയതിനു ശേഷം കേൾക്കാൻ വന്നവർ ആരൊക്കെ....
@deepadeepa2386
@deepadeepa2386 3 года назад
Vallathoru feell😌😌
@dr.maanasi3507
@dr.maanasi3507 Год назад
Urvashi mam .....etrem perfection ulla oru actress 🥰🥰🥰..
@jagathjk5323
@jagathjk5323 4 года назад
How incredibly beautiful she is 😍
@BLINK-ru6rw
@BLINK-ru6rw 3 года назад
😂😂
@meenunakshathra2775
@meenunakshathra2775 2 года назад
@@BLINK-ru6rw ,onju podo
@gokuldasgokuldas1863
@gokuldasgokuldas1863 11 месяцев назад
ഈ പാട്ട് സുന്ദരം, ഉർവ്വശി, ചിത്ര ചേച്ചിയുടെ ആലാപനം, ലൊക്കേഷൻ നോക്കുകയാണെങ്കിൽ നാട്ടിൻ പുറത്തുണ്ടാകുന്ന കാട്ടപ്പ വരെ എന്ത് ഭംഗിയാ
@motionbeatzz4763
@motionbeatzz4763 2 года назад
ഉറുവശി ചേച്ചി ഉറുവശിയായിട്ടു തന്നെ ആയിരുന്നു അഭിനയിച്ചിരുന്നത്.....തെന്റെ ആത്മാവിൽ നിന്നും ആയിരുന്നു ആ അഭിനയം എന്നാൽ ഇന്ന് ആ പഴയ ഗ്രാമത്തെ കുറിച്ചു ഓർക്കാനും പ്രണയിക്കാനും അത് അഭിനയത്തിലൂടെ കാണിക്കാനും കഴിയുന്ന എത്രപേരുണ്ട് പുതിയ നടിമാരിൽ സിനിമ കഴിഞ്ഞാൽ ഹാഫ് പാന്റും , ഷർട്ടും അല്ലെ.... ഓർകാൻ എന്നും നാട്ടിൻ പുറത്തെ ഗ്രാമത്തെ സ്നേഹിക്കുന്ന സിനിമയുണ്ടാവണം
@Viswambharan369
@Viswambharan369 Год назад
ഒരു മകളുണ്ടായാൽ ഉർവശിച്ചേച്ചിയെ പോലെ ഉള്ള കുസൃതിയും ദിവ്യത്വവു മുള്ളവളാകണം...ആഗ്രഹിച്ചത് ചേച്ചിയെ ഞാനെന്റെ 9 വയസിൽ 1921 എന്ന സിനിമയുടെ ഷൂട്ടിംഗിന് കാണുമ്പോളാണ്.. അന്ന് മനസ്സിൽ ഭാര്യസങ്കല്പമൊന്നും ഉറച്ചിട്ടില്ല. ❤ഇപ്പോൾ എന്റെ മകളുടെ കുസൃതികളിൽ ചേച്ചിയെ കാണുന്നു 😊
@mohamedanvar1547
@mohamedanvar1547 2 года назад
വളരെ കുറവാണ് എന്നല്ല ഉർവശി ചേച്ചിയെ പോലെ വേറെ ആരും പറ്റില്ല. ഭാരതവും യോദ്ധയും ഒരു പോലെ ചെയ്യുന്ന ഒരു actress നെയും കണ്ടിട്ടില്ല ചില സീനുകളിൽ അവർ കൊടുക്കുന്ന ഒരു ഡെഡിക്കേഷൻ വേറെ ആർക്കും പറ്റില്ല
@meezansa
@meezansa 4 года назад
മൂവി 📽:- മിഥുനം ....... (1997) ഗാനരചന ✍ :- ഓ.എന്‍ .വി.കുറുപ്പ് ഈണം 🎹🎼 :-എം.ജി.രാധാകൃഷ്ണന്‍ രാഗം🎼:- ആലാപനം 🎤:- കെ എസ് ചിത്ര 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙 ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ...? കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍.... കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ.... ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ.....? അണയൂ നീയെന്‍ അമ്പിളി കുളിരു ചൊരിയുമഴകായ് വരൂ..... മുകിലിന്‍ ചേലത്തുമ്പിലായ് അരിയ കസവു മലര്‍ തുന്നി വാ...... താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ...... താഴം പൂവിനുള്ളില്‍ താണിറങ്ങും കാറ്റുറങ്ങവേ...... കദളീ കുളുര്‍ തേന്‍ തിരിയില്‍ ശലഭമിതണയെ..... ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ....? പുഴയില്‍ നിന്‍ പൊന്നോടമോ അലകള്‍ തഴുകുമരയന്നമായ്.. അതില്‍ നിന്‍ ഗാനം കേള്‍ക്കയോ മധുരമൊഴികള്‍ നുര ചിന്നിയോ... മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ... മഞ്ഞിന്‍ നീര്‍കണങ്ങള്‍ മാറിലോലും പൂവുണര്‍ന്നിതാ... വരുമോ കനിവാര്‍ന്നൊരുനാള്‍ പ്രിയതമയിതിലെ... ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ... കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍... കാത്തു നില്‍പ്പു ഞാനീ പുത്തിലഞ്ഞിച്ചോട്ടില്‍ തനിയെ... ഞാറ്റുവേല കിളിയെ നീ പാട്ടുപാടി വരുമോ...?
@sarathmohan8531
@sarathmohan8531 4 года назад
1993. Aanu ktto
@laalaass
@laalaass 3 года назад
1993 aanu😊
@abhishekram2176
@abhishekram2176 2 года назад
രാഗം കല്യാണി
@spdct9764
@spdct9764 2 года назад
@@abhishekram2176 മാധ്യമാവധി aanu ragam
@sanjais1463
@sanjais1463 10 месяцев назад
Thnqq
@sajeevsaji6196
@sajeevsaji6196 2 года назад
Ks ചിത്ര 👍🏻👍🏻👍🏻👍🏻🌹🌹🌹
@kumarancnair6503
@kumarancnair6503 Год назад
Urvashi....no words in her performances 🙏🙏🙏
@smitheshkm3181
@smitheshkm3181 Год назад
ലേഡീസ് സൂപ്പർ സ്റ്റാർ ഉർവ്വശി ഉയിർ
@manuthevarkattil1160
@manuthevarkattil1160 5 месяцев назад
ഉർവശി ഹോ.... എന്നാ രസം ആണ് 💚 ചിത്ര ചേച്ചി..... അമ്പോ.... 🌷💚
@anjaneyanvlog634
@anjaneyanvlog634 9 месяцев назад
ഒറിജിനൽ ലേഡി സൂപ്പർ സ്റ്റാർസ് ❤️
@radhagopi3939
@radhagopi3939 2 года назад
There are many good actresses in Malayalam films Padmini Ragini Ambika Sobhana Sreevidya Geetha Madhavi Sukumari Suhasini Radhika Sheela
@sureshkumar.m418
@sureshkumar.m418 2 года назад
വല്ലാത്ത ഒരു ഫീൽ ❤❤❤❤❤❤
@arunkumar-cu9oi
@arunkumar-cu9oi Год назад
എന്താ പാട്ട് 😍😍😍😍
@premaraoa5231
@premaraoa5231 11 месяцев назад
Urvashi and Chithra Madam super combination.
@yourboynandhu
@yourboynandhu 3 месяца назад
3:19 uffffff🔥🔥🔥🔥🔥🔥❤❤❤❤❤❤
@jkj1459
@jkj1459 Год назад
Urvashy 👌👌👌🦋🦋🦋🦋👌👌👌🦋🦋🦋👌👌👌
@shijuabdulsamad4441
@shijuabdulsamad4441 2 года назад
പ്രതിഭയോട് നീതി പുലർത്താത്ത നടി
@gireeshb7651
@gireeshb7651 9 месяцев назад
A film by priyadharshan❤
@vineethkumarj6234
@vineethkumarj6234 3 года назад
Amazing orchestration !!!
@akhi__lukaku7944
@akhi__lukaku7944 2 года назад
ഈ പാട്ട് ഒക്കെ ബസിൽ വെച്ച് കേൾക്കണം....
@Aswathy_u_p
@Aswathy_u_p 8 месяцев назад
സത്യം
@devandgouri
@devandgouri 2 года назад
ഉർവശി ഈ പാട്ടിൽ നീല ഹാഫ് സാരി ഉടുക്കാത്തത്തിൽ വിഷമിച്ച എന്റെ കുട്ടികാലം...🤭🤭
@Visionecstacy
@Visionecstacy 3 года назад
One of my favorite songs. Thanks saina for uploading it in HD quality
@maramkethanreddy7606
@maramkethanreddy7606 Год назад
None can replace urvasi she is the real super star ✨
@pushpaprabhakaran5330
@pushpaprabhakaran5330 9 месяцев назад
She is amazing actress, Super star❤❤❤
@Krishnaanju98
@Krishnaanju98 9 месяцев назад
90s kids ഉം 2k kids ഉം ജനിക്കുന്നത് മുമ്പ് അല്ലെങ്കിൽ ഇവർക്കൊക്കെ ഓർമ്മ വക്കുന്നതിന് മുൻപ് ഒരു national അവാർഡും 5 സ്റ്റേറ്റ് അവാർഡും വാങ്ങിയ നടിയാണ് ഉർവശി.. ഇതൊന്നും നോക്കാതെ😂 അവർക്ക് അവാർഡ് കിട്ടിയില്ല, എല്ലാ കാലത്തും മികച്ച നടി എന്നൊക്കെ പറയാമോ എന്നൊക്കെ ചോദിക്കുന്ന പാൽകുപ്പികളെ കാണുമ്പോൾ ചിരി വരുന്നു... കേരളം കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടി എല്ലാ കാലത്തും, അത് ഉർവശി തന്നെയാണ്... അവാർഡ് കമ്മിറ്റി അംഗീകരിക്കേണ്ട ആവശ്യം ഇല്ല.. അതിലും വലിയ അംഗീകാരം ഉണ്ട്.. ജനങ്ങളുടെ മനസ്സിൽ.. അതാണ് ഒരു നടി ആഗ്രഹിക്കുന്നതും.. അത് അവർക്ക് ധാരാളം ആയുണ്ട്.. The real lady superstar... മറ്റുളള നടിമാർക്ക് അഭിനയിക്കാൻ അറിയില്ല എന്നല്ല.. ഉർവശിയുടെ അടുത്ത് എത്തില്ല അത്രേ ഉള്ളൂ.. ❤
@Pranav__smarter
@Pranav__smarter 6 месяцев назад
പിറന്നാൾ ആശംസകൾ uruvashi ചേച്ചി
@pranavsmarter7376
@pranavsmarter7376 2 года назад
ഇന്ന് ഉരുവശി പിറന്നാൾ ❤️🎂
@jimshivijeeshjimshivijeesh9531
The one and only lady super star in malayalam cinima urvasi.
@Raju-wc6pd
@Raju-wc6pd 2 года назад
ചിത്ര ചേച്ചിരെ ഒരു വോയസ്
@gkstech3036
@gkstech3036 3 года назад
My favourite song
@sajeev3188
@sajeev3188 4 года назад
Super Song
@abhirami2026
@abhirami2026 5 месяцев назад
ചിത്രാമ്മാ വോയിസ്‌ 😍🥰🥰🥰
@sreejithchirakal907
@sreejithchirakal907 2 года назад
ഉർവശി ചേച്ചിയെ വെല്ലാൻ ആരുണ്ട്.....
@ramyavinood8654
@ramyavinood8654 3 года назад
Nice