Canon g 2000 g സീരീസ് എല്ലാം ink കാട്രിഡ്ജ് സെയിം ആണ് ഫോട്ടോ കോളിറ്റി ഇല്ല ഗ്ലോസി പേപ്പറിൽ ഫോട്ടോ എടുത്തു കഴിഞ്ഞാൽ കുറച്ചു ദിവസം കൊണ്ട് ഫോട്ടോ ഡാമേജ് ആകും. ഒരു മാസം വേണ്ട. അതുകൊണ്ട് തെർമൽ പ്രിന്റർ മേടിച്ചു പാസ്പോർട്ട് സൈസ് ഫോട്ടോ. സ്റ്റുഡിയോയിൽ എടുക്കുന്ന കോളിറ്റി തെർമൽ പ്രിന്റർ ആണ് നല്ലത് 4×6 കാനോൻ #cp1000 മുതൽ ഇപ്പോൾ മാർക്കറ്റിൽ ഉണ്ട് 7500 rs സ്റ്റാർട്ടിങ്
Chetta small budget il oru homes use printer parayamo?? Black and white mathy... Education purpose anu.. Study material print edukan anu.. Evide kitum sadhanam.. Mobile vazhy print edukan sadhikanam..
Ink Cartridge is a scam !! Printer won't use full ink of the cartridge. Ink tank printer will shut down itself if ink absorber is full. You need to reset the ink absorber count in firmware. That is not possible by the regular customer. Go for laser printer for long term use. It is expensive but give great value for money.
Sir,planning to buy canon pixma g3000 all in one..... Is it good in wifi printing, colour printing. Is there any issue with this model ..... Waiting for your rply. Plzzz rply 🙏🙏🥺
Canon g2000 inkjet color eduthalo ennind... But no wireless connectivity, home usenu aanu... Weekly 3-4 copies for now. Price in flipkart is 10k. Any better suggestion in this price range?
both photo printing and normal paper printing is good by canon but epson can do only best quality photos but is normal paper the images will come little dull
ഞാൻ ഒരു shop open ചെയ്യുന്നുണ്ട്....... Eco tank printeril same company printerinte ink അല്ലാതെ വിലകുറഞ്ഞ quality ഉള്ള 1kg bottil ink refill ചെയ്യാൻ പറ്റിയ printerinte name പറഞ്ഞു തരുമോ..... (HP, CANON, EMPSON, BROTHER... etc ) ഇതിൽ ഏതാണ് ഉപയോഗപ്രദം... Warrenty കിട്ടില്ല എന്ന് അറയാം.... എന്നാലും കുഴപ്പം ഇല്ല. ഞാൻ സൗദിയിൽ computer ഷോപ്പിൽ ജോലി ചെയ്ത ആളാണ്. അവിടെ normal HP cartridge ലു ഞാൻ holes ഉണ്ടാക്കി rifill ചെയാറുണ്ട്. HP color cartridge കൂടുതലും success ആവാറില്ല... ഇപ്പൊ tank system വന്നത് കൊണ്ട് അങ്ങനെ ചെയ്യണം എന്നുണ്ട്.. ഞാൻ സൗദി വിട്ട് 2 വർഷം ആയി. അതുകൊണ്ടാണ്..... ദയവുചെയ്ത് ഒന്ന് പറഞ്ഞുതരണം.... Please... Please.
Thankyou for information, Hp DeskJet 1515, കുറച്ചു നാൾ ഉപയോഗിക്കാതിരിന്നു. ഇപ്പോൾ incompatible ink cartridge എന്നു message വരുന്നു ശരിയാക്കാൻ എന്താണ് ചെയ്യേണ്ടത്.
Chetta എനിക്കി വീടിനടുത്തു DTP Center പോലെ set ചെയ്യാനായി ഒരു printer വാങ്ങുവാൻ ഉദ്ദേശിക്കുന്നു. Print, Scan, copy purpose വരുന്ന ഒരു printer sujust ചെയ്യാമോ, ഉൾ പ്രദേശമായ കാരണം daily ചിലപ്പോൾ useage വരില്ല, so അതുകൂടി, amt കുറച്ച് കൂടിയാലും പ്രശ്നം ഇല്ല, പരിഗണിച്ചോളോ...please replay...
colourful study materials for nursery kids nu normal A4 print edukkan HP Ink Tank All In One Printer 319 suitable avumo or Epson brand ano nallathu. Price range parayamo
chettante video najn adyam aaya kaanunne.enik valre aadikam istamaayi. enik valare minimal use nu vendi oru printer venam.ethu type venam athu oru one time investment thanne aayirikkanam, pinned ink nu vendi oru cash kalayan agraham illa.Brand and type suggest cheyyumo
Sir എന്റ്റെ ഓഫീസ് ആവിശ്യത്തിനാണ് 1 ദിവസം ഒരു 2 പ്രിന്റ് മാത്രമേ ഇപ്പോൾ ആവിശ്യമുള്ളൂ ഭാവിയിൽ കൂടിയേക്കാം എനിക്ക് കളർ print വേണം wifi..യും സ്കാൻ ചെയ്യാൻ പറ്റുന്നതുമായിരിക്കണം..വലിയ വിലയില്ലാത്തതും ആയിരിക്കണം ഏതു പ്രിൻറർ എടുക്കുന്നതാണ് sir നല്ലത്
ചെറിയ ഒരു സ്ക്രീൻ പ്രിന്റി ഗ് യൂണിറ്റ് + മിനി ഓഫ് സെറ്റ് പ്രസിന് വേണ്ട നല്ലതും കുറഞറേറ്റിൽ ഉള്ളതുമായ പ്രിന്റെർ, മോണോക്രോമാണോ, അതോ കളർ ലേസർജറ്റ് പ്രിന്റെറാണോ വാങ്ങേണ്ടത് , സർ ?
Hi ഞാൻ വീട്ടിൽ പഠനാവശ്യത്തിൻ ഒരു പ്രിൻ്റർ വാങ്ങാൻ ഉദ്ദേശിക്കുന്നു. വല്ലപ്പോഴും പ്രിൻ്റ് എടുക്കാനാണ്. ചെറിയ വിലയുള്ള ഒന്ന് suggest ചെയ്യാമോ?. Inkjet or laser aan നല്ലത്
My major requirement is color printing only .mostly school worksheets and design papers both in light and thick papers sometimes.. Can you suggest a model for occasional use at Home?
കോളേജ് ആവശ്യങ്ങൾക് ഒക്കെപറ്റിയ (കുറച്ചു കൂടുതൽ പേജസ് എടുക്കാൻ പറ്റിയ ) കൊറച്ച്കാലം ഈടുനില്കുന്നതുമായ (mobilel vechu use ചെയ്യാൻ പറ്റിയതും scanner um ഉള്ള inkjet tank printer sujjest ചെയ്യുമോ... നേരത്തെ canon inte inkjet 2ennam വാങ്ങിയിരുന്നു..inkinte ചിലവമൂലം കൊറേ കാലം ഉപയോഗിക്കാതിരുന്നു കേടുവന്നു
Ink tank printer vedikyarudhu.Njan Epson L3150 inktank printer vedichu.Print cheydha paper il cheriyoru nanavu pattiyaal ink aage parakkum.Cheydha work okke waste aavum.Ink tank printer de printing cost low aayirikyum ; but print parakkunna oru issue undu.Maximum ink tank edukkaadhe nokku .All the best...
Epson EcoTank L130 Single Function Ink Tank Printer Ith regular ayi use cheyyathiunnal kuzappam undo?, Vallapoyum use cheyyuka anankil problem varo ,ink dry ayi povumo ,katta pidikkuka angane valla problem 3- vallapoyum use cheyyunna anankil ink tankil kurachu nirach ubayokichal pore,baki pinnidu aavisha anusaranam ubayokichal pore? 4 -e printerinu long life undo
ചേട്ടാ ഞാൻ ഒരു പൊതുജന സേവന കേന്ദ്രം തുടങ്ങാൻ ആലോചിക്കുന്നു. അവിടെ ഒരു multi purpose photostat machine venam.. ഏറ്റവും കുറഞ്ഞ വിലയിൽ ലാഭം തരുന്നതും ഈട് നിൽക്കുന്നതും ആയ ഒരു മോഡൽ പറയാമോ
Brother printers nallathano, vere brandsilonnum duplex printing option kanunnilla, brother is providing duplex printing in most of the models from 9000 rupees, please reply
Hello sir, enikkoru multi function printer vangikkanam. Mobile ninnu direct print codukkan pattanam. Pinne cost kurach color and black and white print cheyyanam, daily use Illaa, but edukkumbo sometimes lange copies edukkum. Onnu suggest cheyyamo?
Hi, I am a graphic designer. I want to buy a ink jet printer budget under 15000. I want to print A4 flyers, visiting cards, photos and scanning. Please reply.
സുഹൃതത്ത എനിക്ക് കഫ്റ്റീരിയ മെനു പ്രിന്റ് ചെയ്യാൻ പറ്റിയ A3 ലേസർ പ്രിന്റർ വേണമെന്നുണ്ടായിരുന്നു എല്ലാ കളറുകളും ഉപയോഗിക്കാൻ പറ്റിയതും എന്നാൽ ഒരു സാധാരക്കാരന് താങ്ങാൻ പറ്റിയ വിലയിലുള്ളതും ഒന്ന് പറഞ്ഞ് തരാമോ
Hello sir, എന്റെ brother നു വേണ്ടിയിട്ട് ഒരു പ്രിന്റർ വാങ്ങാൻ വേണ്ടിയാണ്. All in one Printer which one is best- (Budget under 16000) for education purpose Sir, Please reply
ഒരു customer care ഓഫീസിനു പറ്റിയ പ്രിന്റർ പറഞ്ഞു തരുമോ? അക്ഷയ സെന്ററിൽ ഒക്കെ ചെയ്യുന്ന പോലെ ഉള്ള സർവിസ് ആണ്, പ്രിന്റിങ് expence കുറയണം, സ്പീഡ് കൂടുതൽ വേണം... അതുകൊണ്ടു ഇപ്പൊ confused ആണ് ഏതു എടുക്കണം എന്നതിൽ...plz help