Тёмный

no friends, no social life, no career at 29|❤️ Analysis &Reaction 

JBI Tv
Подписаться 246 тыс.
Просмотров 58 тыс.
50% 1

no friends, no social life, no career at 29
..
No friends, No social life, no career at 29. I have been dealing with a lot but I hope there is a light at the end of this tunnel and I will reach it.
-Ek Panchhii
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 503   
@EkPanchhii
@EkPanchhii Год назад
I have the language barrier to understand the video, but I am assuming that you are sharing my story to inspire me and millions of others to never give up in life. This really warms my heart. As I say always, we are in this together and we all are going to make it. :)
@jbitv
@jbitv Год назад
Yes, brother, 🤗❤️you have told the realities that many of us have experienced at one point or another and are still experiencing. Thank you so much
@EkPanchhii
@EkPanchhii Год назад
@@jbitv It's my absolute honour
@jbitv
@jbitv Год назад
❤️
@arsnjkstudios
@arsnjkstudios Год назад
@Anju_sajeev
@Anju_sajeev Год назад
❤️
@Kk-fr7tj
@Kk-fr7tj Год назад
No friends no social life no career no love life lots of insecurity പക്ഷെ ആകെ പിടിവള്ളി ഈ സമയവും കടന്നു പോകും ജീവനുള്ള കുറച്ചു സ്വപ്നങ്ങൾ ഞാൻ ജീവിക്കും
@arjun.trilok.krishna
@arjun.trilok.krishna 2 месяца назад
We are on same boat.
@veenavp8374
@veenavp8374 Год назад
Me, a girl @28, no career, no friends, no social life, and broken relation💔. But still happy for no reason
@anjaly2805
@anjaly2805 Год назад
🥺🫂
@ananthankrishnan1834
@ananthankrishnan1834 Год назад
Happy alle ath pore
@stephendev8997
@stephendev8997 Год назад
For a second i thought you r my mirror image, except you r a girl😌
@athirababu1827
@athirababu1827 Год назад
that's my girl❤
@freespirithermit
@freespirithermit Год назад
same dear, I'm 29 , except relationship baaki okke same avastha....
@HiImKarthik
@HiImKarthik Год назад
"ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല " a good resting point after an intense overthinking session 😅
@Testuser582
@Testuser582 Год назад
Unmarried Penkuttikal ulde karyavum kashtamanu. Friends ellarum kalayanam kazhinju pokum. Avarde priorities maarum, even office il polum ellarum deyum break time conversation change aakum, unless we stick around newcomers. Oru weird phase aanu, you don't belong in the adichupoli juniors group or responsible family group. You can't relate to both..
@taval8389
@taval8389 Год назад
The last sentence is so true! Pakshe patana grp kitiya set anu enulata...unmarried ayi adichu polikana alkare kandumuttiya rakshapetu
@suryazayn4349
@suryazayn4349 Год назад
Completely true! I have been to this
@meeraa_111
@meeraa_111 Год назад
true that
@sunyalex3534
@sunyalex3534 Год назад
Work place il age undelum namukk set aakunna arelum undakum.. Namukku relate cheyyan patiya... I'm 34 and my bestie at work is 53...
@rahimakv8930
@rahimakv8930 Год назад
Very true 😢
@revathymohan
@revathymohan Год назад
ഞാനും ഈ anxiety, panic attack ഈ ഒരു സ്റ്റേജിൽ കൂടി കടന്ന് പോയതാണ് ചുറ്റും നിൽക്കുന്ന 99ശതമാനം പേർക്കും നമ്മളെ മനസിലാകില്ല നമ്മുടെ അവസ്ഥ അവരെ പറഞ്ഞു മനസിലാക്കാനും പറ്റില്ല.. ഉറക്കം വരില്ല ചിലപ്പോൾ ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുക ആരിക്കും ആ സമയത്ത് ചിലപ്പോൾ ഒരു ഫോൺ റിങ് ചെയ്യുന്നത് കേട്ടാൽ മതി പിന്നെ നെഞ്ച് ഇടിക്കാൻ തുടങ്ങും പിന്നെ മണിക്കൂറുകളോളം അത് അങ്ങനെ നിൽക്കും.. കഴിക്കാൻ തോന്നില്ല എങ്ങനെങ്കിലും ഉറങ്ങിയാൽ മതി എന്ന് തോന്നും പക്ഷേ ഉറങ്ങാൻ കഴിയില്ല.. നെഞ്ച് വേദന ആണെന്നും പറഞ്ഞു പോയി ecg എടുക്കും icu വിൽ വരെ കിടന്നു ഡോക്ടർ പറഞ്ഞു 20വയസിൽ അറ്റാക്ക് വരില്ല ഒരു കുഴപ്പവും ഇല്ല എന്നൊക്കെ പക്ഷേ നമുക്ക് മനസിലാകില്ല ഡോക്റ്റർക്ക് എന്ത് അറിയാം എനിക്ക് അറ്റാക്ക് ആണ് ഗൂഗിൾ പറഞ്ഞല്ലോ???പിന്നെ വെറുതെ ഇരുന്ന് കരയും ഇങ്ങനെ പൊയ്‌കൊണ്ടിരുന്നപ്പോൾ ആണ് ഞാൻ ഒരു psychiatristine കണ്ടു പുള്ളി ഞാൻ പറഞ്ഞതൊക്കെ കേട്ട് എന്റെ പ്രശ്നങ്ങൾ മനസിലാക്കി ഞാൻ പറയാതെ തന്നെ കുറെ കാര്യങ്ങൾ ഇങ്ങോട്ട് ചോദിച്ചു 3months medicine with counsiling ഉണ്ടാരുന്നു 3months കൊണ്ട് ഞാൻ ok ആയി... പിന്നീട് ഞാൻ എന്നെ തന്നെ മനസിലാക്കാൻ തുടങ്ങി. ഈ ഒരു പ്രശ്നം എനിക്ക് തുടങ്ങുന്നത് എന്റെ അച്ഛന് അറ്റാക്ക് വന്നതിൽ പിന്നെ ആരുന്നു അച്ഛൻ റിക്കവർ ആയി പക്ഷേ ഞാൻ കൈയ്യിൽ നിന്നും പോയി.. എനിക്ക് എഴുതി ആരെയും മനസിലാക്കാൻ പറ്റില്ല എന്നിട്ടും ഞാൻ ഇത്രയും എഴുതിയത് ഈ അവസ്ഥയിൽ കൂടി പോകുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് ഒരു ഉപകാരം ആകും എന്ന് വച്ചിട്ടാണ്... എത്ര വലിയ പ്രശ്നം ആണെങ്കിലും നമ്മുടെ അടുത്ത് തന്നെ അതിനുള്ള പരിഹാരവും ഉണ്ട്.. ഞാൻ അന്ന് കരുതിയത് ഇനി എന്നും എന്റെ ജീവിതം ഇങ്ങനെ തന്നെ ആകും എന്നാണ് പക്ഷേ അതൊക്കെ മാറി... ഇനി അങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ അതിനുള്ള സൊല്യൂഷനും നമുക്ക് അരികിൽ തന്നെ ഉണ്ട്
@dia.alegre
@dia.alegre Год назад
അതെ നമുക്ക് എന്തൊക്കെ പ്രശ്നം വന്നാലും അതിനെ മറികടക്കാനുള്ള മാർഗ്ഗങ്ങളും നമുക്കരികിൽ തന്നെ ഉണ്ട് ... We just have to make effort and reach out❤
@TomandJerry-pn6jo
@TomandJerry-pn6jo Год назад
@Joel-sz8kz
@Joel-sz8kz Год назад
3 months കഴിഞ്ഞു medicine നിർത്തിയോ? എനിക്കും medicines തന്നു for panic attacks and anxiety പക്ഷെ എനിക്ക് work ആയില്ല kore side effects aarunnu ,ഇപ്പൊ accept ചയ്തു ,now I'm better than before .
@revathymohan
@revathymohan Год назад
@@Joel-sz8kz yes medicine nirthy... ippol 5years aayi... ippol marriage kazhinju kunjayi... Life അല്ലേ ഇടക്ക് ടെൻഷനും പ്രോബ്ലെംസും ഒക്കെ വരാറുണ്ട് അതൊക്കെ ഓവർ come ചെയ്യാൻ ഇപ്പോൾ സ്വന്തമായി പറ്റുന്നുണ്ട്... അങ്ങനെ പറ്റാത്തവർ ഉറപ്പായും വൈദ്യ സഹായം തേടണം..
@neethumolneethu4990
@neethumolneethu4990 Год назад
എത്ര രൂപയായി സൈക്യാട്രിസ്റ്റിനെ കണ്ടപ്പോൾ ഒരു സാധാരണക്കാരൻ്റെ പ്രധാന പ്രശ്നവും ഇതൊക്കെ തന്നെയാണ് നല്ലൊരു കൗൺസിലിംഗ് ഫിനിഷ് ആക്കാനുള്ള സാമ്പത്തികം പോലുമില്ലാത്തവർ വട്ടത്തിൽ മൂഞ്ചി ചത്തു പോകും പുഴു വന്ന് തിന്നും ശുഭം🎉
@suryazayn4349
@suryazayn4349 Год назад
I am a girl. And the title exactly defines me 🙂
@abhidevhm4688
@abhidevhm4688 Год назад
It must be really hard I think
@suryazayn4349
@suryazayn4349 Год назад
@@abhidevhm4688 let's have a chat in the open, Abhi 😄
@sukoon9755
@sukoon9755 Год назад
Me too
@roshan5078
@roshan5078 Год назад
Well Surya, you are not alone😊
@anjujp
@anjujp Год назад
U r not alone sister...and these too shall pass😊...sending u ❤
@santhoshpjohn
@santhoshpjohn Год назад
എനിക്ക് രാഷ്ട്രീയകാരോട് ഈ ഒരു കാര്യത്തിൽ മാത്രം ബഹുമാനം.. Social lifente Apexil ആണ് അവർ. ഒറ്റ രാഷ്ട്രീയകാരൻ ഇതു വരെ suicide ചെയ്തിട്ടില്ല. 😃
@sofiaouseph3343
@sofiaouseph3343 Год назад
Correct
@anusha2465
@anusha2465 Год назад
We need human connection to survive!! Politicians connect with a lot of people
@rohitmenon9063
@rohitmenon9063 Год назад
💯💯💯
@thahirmarakar1860
@thahirmarakar1860 Год назад
ശെരിയാണ്
@agoogleuser1341
@agoogleuser1341 Год назад
ആര് പറഞ്ഞു ഈയിടെ ഒരു രാഷ്ട്രീയക്കാരൻ രാഷ്ട്രീയ പക കാരണം ഒരാളെ കൊല്ലുകയും പിടിക്കപ്പെടുമെന്ന് കണ്ടപ്പോൾ ആത്മഹത്യ ചെയ്തു
@AnandA2155
@AnandA2155 Год назад
സ്വന്തം ഇഷ്ടം അനുസരിച്ച് ജീവിക്കുക. വീട്ടുകാർ നിർബന്ധിച്ച് എടുത്ത course എടുത്തു തൊട്ടു supply അടിച്ചു ഇരിക്കുകയാണ് ഞാൻ. ജീവിതത്തിൽ സ്വന്തം ആയി ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നൊരു വിഷമം ഉണ്ട്. വീട്ടുകാർ ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല എന്നതും ഒരു കാരണം ആണ്. കാരണം എന്നെ എന്നും അനുസരിപ്പിച്ച് ആണ് വളർത്തിയത്. ഞാൻ എന്തെങ്കിലും സ്വന്തം ആയി ചെയ്യണം എന്ന് പറഞ്ഞാല് വീട്ടുകാർക്ക് ഭയങ്കര വിഷമം ആണ്. എന്നാല് എൻ്റെ അനിയൻ തീരെ ചെറുതു മുതലേ അവരെ എതിർത്ത് സംസാരിക്കുന്നത് കൊണ്ട് അവനു ഇഷ്ടം ഉള്ളത് ചെയ്താലും ആരും ഒന്നും പറയില്ല. 25 വയസു ആയിട്ടും സ്വന്തം ആയി earn ചെയ്യാൻ പറ്റുന്നില്ല. ജോലിക്ക് ശ്രമിച്ചാൽ വീട്ടുകാർ പ്രശ്നം ആണ്. അവർക്ക് government ജോലി മതി. അനിയൻ govt jolikk പോവില്ല എന്ന് പറഞ്ഞാലും അവർക്ക് പ്രശ്നം ഇല്ല. ഞാൻ ക്ലാസ്സിൽ ഭയങ്കര സ്മാർട് ആയ ഒരു കുട്ടി ആയിരുന്നു. Above average marks ആയിരുന്നു ഉണ്ടായിരുന്നത് എങ്കിലും teachers എല്ലാം ഞാൻ രക്ഷപ്പെടും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഇന്ന് കോളജിൽ പോവാൻ മടിയാണ്. സ്വയം എനിക്ക് എന്നെ തന്നെ ഒരു വില ഇല്ലാത്തത് പോലെ. 😢 വായിക്കുന്നവരുടെ ശ്രദ്ധക്ക്. Dont ever be a people pleaser. It will destroy your life. സ്വന്തം ആയി ജീവിച്ചാൽ മാത്രമേ സ്വയം നമ്മുക്ക് ഒരു വില ഉണ്ടാവൂ. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത് അവസാനം നമ്മൾ നശിച്ച് പോകും.
@mohammedsalah8611
@mohammedsalah8611 Год назад
I can relate with the aniyan part😢 Nammuk kittende aanagulyangaloke aniyan adch mattum Feel like I'm worthless By the way,whats the age gap with your brother?just curious
@Monster-uh4xc
@Monster-uh4xc Год назад
Same here.... 24 yrs.. next month supply exam und... 😢😢 But njan pooyi ezhuthum... Last chance aaanu...
@AnandA2155
@AnandA2155 Год назад
@@mohammedsalah8611 5 years
@gokuedits9352
@gokuedits9352 Год назад
​@@Monster-uh4xcAll the best njan supply varathe irkan nokunnu😑pand okke pass mark enn kettit polum illa
@Dragon_lilly22
@Dragon_lilly22 Год назад
നിങ്ങടെ അനിയൻ കാണിച്ച ആ ധൈര്യം നിങ്ങളും കാണിച്ച തീരാവുന്നതേ ഒള്ളു.. അവൻ അവന്റെ തീരുമാനം strong ആയി parents നോട് പറഞ്ഞു. നിങ്ങൾ അത് പറഞ്ഞില്ല. ഇനിയും time ഇണ്ട്.. ഒട്ടും വൈകീട്ടില്ല... Emotional അവണ്ട് ഈ situation ലു bold ആയി strong ആയി കാര്യം പറയു..
@akhil7393
@akhil7393 Год назад
Life after 20 is hard 🙂
@boonieee437
@boonieee437 Год назад
17 bruh 😢💯
@abymathew1815
@abymathew1815 Год назад
​@@boonieee437try to stay there bro...
@foodfilms5910
@foodfilms5910 Год назад
🙂
@Joeellllllll
@Joeellllllll Год назад
16
@ammusreekumar6752
@ammusreekumar6752 Год назад
Ya ya ...that especially aftet 12 th std ...karanm oru 12th vare oke nammlk oru path ariyam ..emgne ponm enoke karanm ellrum pokunu ..nammlum pokunu aa ozhikkinu opam ...qth kazhinju pinne degree kk pono ....abroad pono ..angne angne oror tensions 🥲
@_.Aswin._
@_.Aswin._ Год назад
Ha Ha Kids, മക്കളെ Solitude അല്ലെങ്കിൽ Our own company ആസ്വദിക്കാൻ എല്ലാവരെ കൊണ്ടും പറ്റൂല That costs us a strong mindset. നിങ്ങളുടെയൊക്കെ വിഷമം എനിക്ക് മനസ്സിലാകും but learn to survive. നമ്മുടെ ജീവിതം ആരിലെങ്കിലും, എന്തിലെങ്കിലും ഒതുക്കി കളയരുത്, അസുഖങ്ങളില്ലാത്ത ഒരു ശരീരം നിങ്ങൾക്കുണ്ടെങ്കിൽ എന്തൊക്കെയാണെങ്കിലും ഞാൻ പറയും life is a gift, and realize it before it's too late.. All the best 👍
@instantknowledge6842
@instantknowledge6842 11 месяцев назад
നമ്മുടെ ജീവിതത്തിലെ 90% പ്രേശ്നങ്ങൾക്കും കാരണം നമ്മൾ തന്നെ ആണ്... രോഗങ്ങൾ പോലെയുള്ളവ ഒഴികെ
@iyellalot
@iyellalot Год назад
I have faced childhood trauma, I know it’s haunting. What your parents tell you when you were a child becomes your inner voice when you grow up.
@Sinu-o1i
@Sinu-o1i Год назад
I feel you 😢
@FFG8G
@FFG8G Год назад
Yep been there..
@jj.IND.007
@jj.IND.007 Год назад
True💯... 😢
@RahulRaj-up5ql
@RahulRaj-up5ql 11 месяцев назад
True, what to do for that....
@thoyyibsb8397
@thoyyibsb8397 Год назад
24 ആയി സെയിം അവസ്ഥ. ഭീകര അവസ്ഥയാണ്. ഇത് ഒക്കെ ഒന്ന് ഓർക്കാതെ ഇരിക്കാൻ സിഗററ്റ് വലി തുടങ്ങി. ഇപ്പോ സിഗററ്റ് ഇല്ലാതെ പറ്റാത്ത അവസ്ഥ ആയി. വീട്ടിൽ ആണെങ്കിൽ ഒരുതരത്തിലും ഉള്ള സപ്പോർട്ട് ഇല്ല. ജോലിക്ക് പോകുന്നു വീട്ടിൽ കാശ് കൊടുക്കുന്നു അത്ര മാത്രം. കുഞ്ഞിലേ മുതൽ ഒരുപാട് restriction ആയിരുന്നു. ഞാൻ എന്ത് ചെയ്യണം എങ്ങനെ മുടി വെട്ടണം ഇത് ഡ്രസ്സ്‌ ഇടണം എന്ന് വരെ തീരുമാനിക്കുന്ന പേരെന്റ്റിംഗ്. അവസാനം താല്പര്യം ഇല്ലാത്ത ഒരു കോളേജിൽ കൊണ്ട് നിർബന്ധിച് ജോയിൻ ചെയ്യിച്ചു.... ശുഭം 💥
@abymathew1815
@abymathew1815 Год назад
ശരാശരി മലയാളിയുടെ കഥ...🫤
@akhilkurianphilipkl05
@akhilkurianphilipkl05 Год назад
Broo u ini cigrate valikande eriki..enthina ur healthum..bakki ulvrde healthum, happines um kaleyne... veruthe paisa kalyuba..unwanted things ellam nirthu..mattuvrde happiness inum & ur happiness um.
@weapon-X007
@weapon-X007 Год назад
Same story without smoking 😑
@thoyyibsb8397
@thoyyibsb8397 Год назад
@@akhilkurianphilipkl05 ഒരു നിസ്സഹായാവസ്ഥ ഇടക്കിടക്കു കേറി വരും അന്നേരം വലിക്കും അല്ലാതെ ഇല്ല🙂
@silent_guy369
@silent_guy369 Год назад
Smoking kills , both body and mind😢
@itsmejosh7405
@itsmejosh7405 Год назад
ഞാൻ ലക്കി ആണ്, നന്ദി പറയുന്നത് എന്റെ മനസിനാണ്. തളർന്നു പോകാതെ എന്നെ താങ്ങി നിർത്തിയതിനു, 😍. ബെലോ ആവറേജ് ആയിരുന്ന എന്നെ സെൻട്രൽ ഗവണ്മെന്റ് എംപ്ലോയീ ആകാൻ motive ചെയ്ത ത്തിനു. 🥰
@lijibose369
@lijibose369 Год назад
😍👍🎉enthu job aada☺️ssc ahno
@dontknowwhatisgoingtohappe9116
Me a woman with No social life, no career even at 32 after doing post graduation, no friends, single. I am really fed up of hearing "this too shall pass " as I was hearing for the past 8-9 years.
@Arjun-bo3be
@Arjun-bo3be Год назад
Pg ചെയ്യുന്നില്ലേ വലിയ കാര്യം ആണ് പഠിക്കാൻ ഉള്ള കഴിവ് ഉണ്ടെങ്കിൽ അത്
@hattorihanzo3300
@hattorihanzo3300 Год назад
It's you who is to make change .....!it's you who is to try to fitin
@HD-cl3wd
@HD-cl3wd Год назад
Hello friend
@kailasbprasad4163
@kailasbprasad4163 Год назад
Can I talk to you personally?
@josetn5687
@josetn5687 Год назад
Njanum pg kk poyi eppo onnum ellatha avastha ayii. Enthayalum munnott povu. Pg eth subject aah
@blushwithnims
@blushwithnims Год назад
ഈ പ്രോബ്ലം അഡ്രസ് ചെയ്തപ്പോൾ ആണ് ഇത്രയും പേര് suffer ചെയുന്നു എന്ന് മനസിലായത് 😢self help knowledge അത്യാവശ്യം വേണ്ട കാലഘട്ടം
@MuhammedShaz-zw7pm
@MuhammedShaz-zw7pm 11 месяцев назад
Very much relatable, but not yet 29, currently 25.... Been in this state for long, due to the traumas faced in childhood, and some still being faced as an adult too. After 20's is really a difficult phase, especially for people, struggling mentally. Hope we get better, through 'this'.😕🌻
@SachinSS-zg4ph
@SachinSS-zg4ph 11 месяцев назад
Same.. anxiety ocd
@AbhijithSivakumar007
@AbhijithSivakumar007 Год назад
No Hair കൂടി ഞാൻ കൂട്ടിച്ചേർക്കുന്നു ✌🏻
@suryazayn4349
@suryazayn4349 Год назад
😀
@jamespathiyil8765
@jamespathiyil8765 Год назад
21 age lu break up aayatha. അതിന് ശേഷം ഒരു goal മില്ല.. ഒന്നിനും താല്പര്യമില്ല.. life full blank . ഇപ്പൊ 30 വയസായി.. മറ്റുള്ളവരുടെ life കാണുമ്പോ ഇപ്പോഴും പണ്ടത്തെ ഓർമ്മകൾ trigger ചെയ്യും.. ഇപ്പോഴും ഞാൻ fully overcome ചെയ്തിട്ടില്ല.. ആരെയും കാണാൻ താല്പര്യമില്ല.. socialise ചെയ്യാൻ തോന്നുന്നില്ല.. വല്ലപ്പോഴും ഒന്ന് ചിരിക്കുമ്പോൾ സങ്കടങ്ങളൊക്കെ മനസ്സിൽ അങ് വരും.. ഒരു സന്തോഷമില്ലാ.. മനസിന് സന്തോഷം തോന്നുന്ന ഒരു കാര്യം വര്ഷങ്ങളായിട്ട് ഇല്ല.. പണ്ടൊക്കെ എന്തൊക്കെ plan ആയിരുന്നു.. ഇത്ര age ആവുമ്പൊ job നോക്കണം. കുറച്ച് വര്ഷം ജോലി ചെയ്ത് savings ആയി കല്യാണം കഴിക്കണം.. ഇപ്പൊ ഒന്നിനോടും താല്പര്യമില്ല.. വെറുതെ അങ്ങനെ ജീവിക്കുന്നു. (ഈ comment കാണുന്നവരോട് എന്റെ ഒരു advise. relationship break up പറ്റുന്നത്ര നിങ്ങളുടെ life goal നെ affect ചെയ്യാതെ നോക്കുക.. അല്ലെങ്കിൽ 5 or 10 or 15 years എടുക്കും ചില ആളുകൾക്ക് പഴയ പോലെ ആകാൻ.
@Sidharth_V_
@Sidharth_V_ Год назад
Same avastha 3 yr kazhinju.
@jamespathiyil8765
@jamespathiyil8765 Год назад
@@Sidharth_V_ കഴിയുമെങ്കിൽ പെട്ടെന്ന് പുറത്ത് കടക്കുക.. മൂന്ന് വര്ഷമെ നഷ്ടപ്പെട്ടിട്ടുള്ളൂ.. please..
@femys
@femys Год назад
​@@jamespathiyil8765don't waste ur good time in your life.self love aanu aadhyam vendathu., ...
@mirrfan8844
@mirrfan8844 Год назад
consult a therapist at the latest 30 is young you have plenty of time
@ananthankrishnan1834
@ananthankrishnan1834 Год назад
Socialise eyyan Thonnunnillenkil ottakk adipoli aayi jeevikkanam💯❤️
@billdosam8476
@billdosam8476 Год назад
ഒന്നും അധികം മനസിലേക്ക് എടുക്കാതിരിക്കുക, നമ്മുടെ ചുറ്റുമുള്ളതൊന്നും സ്ഥിരം അല്ല, മനുഷ്യനും ജീവജാലങ്ങളും, കൂടുതൽ attachment ഇല്ലാതെ ജീവിക്കുക.
@adiza1830
@adiza1830 11 месяцев назад
Ath manassilakkiya shesham full nirvikaratha aanu
@billdosam8476
@billdosam8476 11 месяцев назад
@@adiza1830 വികാരം ഒരു പാട് ഇട്ട് മൂപ്പിച്ചിട്ട് ഒരു കാര്യം ഇല്ല.
@shaha_na
@shaha_na Год назад
It related to so many introvert people. Thay are alone since from their childhood.i was also an introvert facing all these issues. I married also an introvert person .but now i can say we support each other and overcome so many such insecurities. Now we are leading a hopefull life . 😊
@anchupk580
@anchupk580 11 месяцев назад
As a girl who is 26 and the only income source of the family. No father, no house, no family assets, with a small IT job and a old mother.. Life is tough for a girl too
@mohammedarzam3658
@mohammedarzam3658 11 месяцев назад
Enth it job aan
@ammu_.jujubii
@ammu_.jujubii Год назад
ജീവിതത്തിൽ ഏറ്റവും relatable ആയിട്ട് തോന്നിയ ഒരു 100 കാര്യങ്ങൾ ആയിട്ട് വരുന്ന ഒരു യൂട്യൂബർ ആണ് നിങ്ങൾ. Including family, financial management, parenting, every insecurities of my life, even today's topic which clearly depicts my current status. ചിലത് എന്റെ mother നു കാണിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. She's a subscriber now. So about the opening statement,I don't know if you mean it or not. Please don't stop making yt videos. They are pretty damn relatable, helped me detangle few life situations as well. Few of your videos are life savior and you don't know that😂
@cinephile1010
@cinephile1010 Год назад
Age 22 but avastha same thane. Problems paraja pine ath kaliyakan use cheyuna kure friends mathram ud😢
@cosmicbeing7998
@cosmicbeing7998 11 месяцев назад
Career depends on your luck and talent.. but I feel friends and social life happens only if you're good looking..
@aneesh_sukumaran
@aneesh_sukumaran Год назад
കമന്റ് ബോക്സ് വളരെ ശോകമാണല്ലോ. ജീവിതത്തിൽ എന്തൊക്കെ പ്രശ്‌നങ്ങൾ സംഭവിച്ചാലും അതിനെ നേരിടാനുള്ള എല്ലാ കഴിവുകളും നമ്മളിൽത്തന്നെയുണ്ട് എന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. വിഷമിച്ചിരിക്കാതെ എന്തിനെയും നേരിടാൻ ശ്രമിക്കുക 👍സന്തോഷം മറ്റുള്ളവരിൽ കണ്ടെത്താതെ നമ്മൾ ചെയ്യുന്ന പ്രവൃത്തികളിൽ സന്തോഷം കണ്ടെത്തുക.
@typing7623
@typing7623 Год назад
Same situation. I'm a woman with no friends, no social life, no career at 28.
@electrowizard26
@electrowizard26 Год назад
Few Friends, Some social life, Good carrier @ 30.. All will change with time..
@EMILY-xc5ju
@EMILY-xc5ju Год назад
i feel like i skipped the whole "go out n have fun" phase having moderately strict parents n being a girl🥲 now 27 yr old with the same title.
@amalksuresh2538
@amalksuresh2538 Год назад
Life nu angane phase onnum illa. Eppo venelum fun,enjoyable aakkam. See some videos explaining how life turned good after 30's and 40's.
@shadowspeaks.6652
@shadowspeaks.6652 Год назад
Bike ride Nature Long walk and run Fasting Quitting bad habits or impurities from my Life Exercise Meditation Reading Visiting temples Watching movies from theatres ഇതൊക്കെയാണ് എൻറെ ജീവിതത്തിൽ ഉത്സാഹവും ഉന്മേഷവും നിറയ്ക്കാനായി സന്തോഷം കൊണ്ടുവരാനായി ഞാൻ ചെയ്യുന്നത്...and it works...
@Flowers2527
@Flowers2527 11 месяцев назад
❤️🤩🥳👍👍👍👍
@angiethebookaholic
@angiethebookaholic Год назад
So heart breaking to see him talk like this. I hope he overcome this depression. ❤
@diplomat985
@diplomat985 Год назад
He is better now😊
@abymathew1815
@abymathew1815 Год назад
എനിക്കൊരു പ്രശ്‍നം ഉണ്ടെന്നും... ഞാനൊരു ഡോക്ടറെ കാണണം എന്നും തിരിച്ചറിയാൻ ഒരു വർഷത്തോളം ഉറക്കമില്ലാത്ത രാത്രികൾ വേണ്ടി വന്നു... 😅
@azad738
@azad738 Год назад
Anxiety??
@jineeshmathew1
@jineeshmathew1 Год назад
This is a common problem for many folks who recently immigrated to foreign countries. I can relate, I have a decent job but no social life, no friends etc. Always think about to complete 10 years for the social security eligibility then move to my small village. I’m working from home completely probably that fueled the situation. Let’s see how things will play.
@odyssey8631
@odyssey8631 Год назад
I’m someone gone through this state 4 years ago and had depression after a personal loss. Right now we have couple of good friends like family members and meeting them whenever possible. You will also find good people in your circle and keep them close. 👍
@rzk9918
@rzk9918 Год назад
Continous working from home will affect mental health for sure. I have experienced this during covid lockdown
@anjaly2805
@anjaly2805 Год назад
No Friends No Social Life No Career @27 Struggling 💯 Survival 0⃣
@JinnahClaus
@JinnahClaus 7 месяцев назад
upsc aspirant?🤣🤣🤣🤣
@AhadRehman-sl7yz
@AhadRehman-sl7yz 2 месяца назад
@@JinnahClaus bhai bhai bhai🤣🤣🤣🤣🤣.. CSS aspirants in Pakistan are no exception.
@JinnahClaus
@JinnahClaus 2 месяца назад
@@AhadRehman-sl7yz angrez chle gye apna chutiyaap chd gye hmare srr pe
@lathangikrishnan
@lathangikrishnan Год назад
I can feel his pain very well. Because I stand in the same position as him, with an exception of my career.
@aashiquethecarspotter
@aashiquethecarspotter Год назад
Depression, anxiety ith randum vallathoru avasthayaan 💔
@rakhia4351
@rakhia4351 Год назад
Correct
@selenophile1832
@selenophile1832 Год назад
Correct 😢
@edbinsunny2225
@edbinsunny2225 Год назад
Introversion
@SachinSS-zg4ph
@SachinSS-zg4ph 11 месяцев назад
True
@jishaannamabraham2445
@jishaannamabraham2445 Год назад
Title defines me 😊,to add more No love life too.It's hard to believe in ourselves to self love and lead a hopeless life as hope,passion,dreams are the driving force of life 🙃.Worn out of envied eyes,backbiting, cheating, fake love, affection etc.Sensory areas of my brain are not at all sensing diverse emotions as it has become freezed and numb due to bitter experiences since childhood. No passion nothing......We will start tasting loneliness since late 20s.Oneself must prepare to face it.Thts the reality providing bitter juice, especially if it hits us so unexpectedly, creating a mental shock.Our teenage reflects our 20s. Our 20s reflect in 30s and the chain goes onn....To Where our life is going !! From Where and since when we lost ourselves !!!!! Most cruel thing in this world is to live with dead mind,heart, soul and emotions 😊 and to pretend to the outer world tht we are happy as the ones start enjoying our loss will be jovial when they realise that we are loosing ourselves.Artificially not bowing down 🙃which must be done naturally 😊
@vivekss90
@vivekss90 Год назад
Same 2 U
@aswathym1801
@aswathym1801 Год назад
Let's hope for the best and cultivate the simplest of pleasurable habits . Little by little it can induce positive emotions to stay happy
@azad738
@azad738 Год назад
Yeah I can relate it also. I really thought in my teenage about my anxiety problems and hoped that it will change as time goes , in 20's all can change. But still suffering it really badly. Having tension in every things I'm doing. Can't maintain that heart beats..
@injaber
@injaber 11 месяцев назад
Simple solution " Don't take life too serious " Don't take unnecessary loans & emis on you... Cheriya karayattilum happiness kandettuga.. Jeevidattil njammal ellavarum mattullavare pole avan nokum. Oru nalla businesses man kanadal ayale pole enikku cash undakanam.. Oru new phone or bike marketl vannal loan eduttu medichu . Adu tirichu adakanulla tension Friend Americayilo Europelo poyal .namukku avide ponam Avane pole avanam... Inggane ulla oru pad karyanggal . Und.. Pinne Friend cash kond alla manass kond kandettuga.. avarude status namukku patiyadano . Ennu nokiyal onnum nadakila.. Pinne ettavum valiya reasons social media...😢
@b4wwe
@b4wwe 11 месяцев назад
Thanks for bringing these kind of reaction videos. Some might take these videos in a negative sense but these issues should also be addressed.
@sidclove6788
@sidclove6788 Год назад
Ulla jeevitham jeevika(by earning a job), baaki okke bonus aaan. Pinne ullath parallel aayi nammuk interestulla megalayil skills undaaka. Athuvazhi quality of living koota. Pinne baaki ullore thulyaraayi kaanan shramikka. Society parents relatives, iverayoke athikam please cheyaathirika. Ithreyum kaaryam cherupathile manasilaavanenkil kollaamayirunnu. But time und, jeevichalle pattu.
@easydrawings503
@easydrawings503 Год назад
No friends no social life no career at 30 ഇതായിരുന്നു എന്റെ ലൈഫ്... ഉണ്ടാരുന്ന govt ജോബ് ഹെൽത്ത്‌ issues കാരണം വിട്ടു വരേണ്ട അവസ്ഥ ഉണ്ടായി... ഈ പറഞ്ഞപോലെ മുകളിൽ ആകാശവും താഴെ ഭൂമി ആയി നിന്ന കാലത്ത് ആരും ക്കൂടെ ഇല്ലന്ന് തിരിച്ചറിഞ്ഞു... കഷ്ടപ്പെട്ട് കുത്തി ഇരുന്നു പഠിച്ചു... എന്തായാലും ഒരു 7-8 month ഉള്ളിൽ govt ജോബ് റെഡി ആകും...... സോഷ്യൽ ലൈഫ് ഇനി ഇപ്പോൾ കിട്ടിയില്ലെങ്കിലും ഒന്നും ഇല്ലാ 🙏
@electroco1474
@electroco1474 Год назад
Here in canada here also same. No social life only money matters here.
@gokuedits9352
@gokuedits9352 Год назад
​@@electroco1474canada social service course scope undo ente friend inn avide vannittund innale an ividann poye😊
@iamstrangerlady5032
@iamstrangerlady5032 Год назад
Hi ethra nal kodanu govnmt job nediyathu...enik 21 yr thott hearing loss undayirunu already oru introvert ayirunu pinne ethum kude vannu no social life..pinne eppo 27 age ayi governt job prepare cheythu kurachu nal udane onnum kittillanu vicharichu eppo MBA ku pokan orungunu
@easydrawings503
@easydrawings503 Год назад
@@iamstrangerlady5032 hearing ലോസ് സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ടോ??
@easydrawings503
@easydrawings503 Год назад
@@iamstrangerlady5032 എനിക്ക് ആദ്യം ഉണ്ടാരുന്നതും govt ജോബ് ആരുന്നു.... Disable സർട്ടിഫിക്കറ്റ് വളരെ valuble ആണ്
@efootball22tv16
@efootball22tv16 11 месяцев назад
Same... 25... No career, No Friends എങ്ങോട്ട് തിരിയണം എന്ന് അങ്കലാപ്പ് ആണ്... ഞാൻ propose ചെയതവളെ ഞാൻ തന്നെ ഒഴിവാക്കി... എന്റെ കൂടെ അതിനെയും കഷ്ടപ്പെടുത്തണ്ടന്ന് തോന്നി.. വീട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റുന്നില്ല... അവരുടെ എന്നെക്കുറിച്ചുള്ള നല്ല പ്രതീക്ഷകൾ എല്ലാം തെറ്റിച്ച ആളായി😢
@ranjit5229
@ranjit5229 Год назад
A good Topic...JBI..💯.I want to add that Time is a big element....You have to keep moving until your ""Time""" comes..."Rolling Stones gather No Moss".Living in past is like rowing a Boat in sand..This Time will surely pass.Words are powerful like Time..If you utter a disgraceful word you will attract that emotion ,thought or anything.Words are called Spelling because they have a ability to cast spell.. Believe in 'Him'
@misabpk1943
@misabpk1943 Год назад
Thank you so much for creating this much-needed video on the subject, JBI. Your effort is greatly appreciated.
@aswin_eight8
@aswin_eight8 Год назад
I have only one thing to say, "this too shall pass".
@adarsh5019
@adarsh5019 Год назад
ഞാനൊരു introvert ആണ് സ്കൂളിലും കോളേജിലും ഈ ഒരു ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയായിരുന്നു. ആരോടും ഒന്നും മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റാത്ത അവസ്ഥ. പിന്നീട് സോഷ്യൽ മീഡിയ വഴി എന്റെ ഈ സെയിം അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു ഫ്രണ്ടിനെ കിട്ടി. അവനുമായി ഒന്നു ഉള്ളു തുറന്നു സംസാരിക്കാൻ പറ്റുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്🙂
@azad738
@azad738 Год назад
Yeah , social media played a big role , especially RU-vid comment sections. People talk openly without judging each other.
@akshay4848
@akshay4848 Год назад
ബ്രോ എനിക്ക് സംസാരിക്കണം
@alone1637
@alone1637 Год назад
ഞാനും ഉണ്ട് ബ്രോ, ആ അവസ്ഥയിൽ തന്നെ
@silent_guy369
@silent_guy369 Год назад
പക്ഷേ ആരെയും 100 ശതമാനം വിശ്വസിക്കരുത്🦋
@roadandtyre-traveltheworld2758
Depression and sufferings... I know it well. In my 27 my lover abandoned me (It is a twenty year relationship with lot of dreams and gone through lot of transitions). But as I know she understand that I emotionally not ok that time. Also the girl is from my relation. That means she knows that I need her that time that I working on my dreams and aspirations. But she leave me for her sake. If Iam she I will not do the same. That incident not only break me but also demolished, emotional burstouts, panik attacks, self doubt, Especially what hurts me more is the reaction from my best friend(fake friends) They treated me as Its that you r not so valuable kind of words. Two things I can say when you going through this kind of situation 1) Dont openup everything to everyone fake peoples take advantage of it. Find out that one friend who can understand you and you should stand with him/her if they need you 2) Girls now a days they are trying to be progressive, but as we know it will take time. Hence these girls( Only my ex kind of girls) act as progressive but when time comes to decission they go for self centric old cleche girls. In my case she think that Iam emotionally not ok that time so its better leave me and go find some other, rather stay with me and show her50% part in commitments. As we know they thinking pregressive but take time when it comes to actions. 3)Be self sufficient and find some hack activities to do when you are depressed. Eg, u can write your feelings ina paper, go for a walk, watch your fav kind of films, take your bike and go for some jaunts. Finally, guys it is beutiful world... Start enjoy small things it will give you great strengths. And help others if you think they need it, dont wait for them to ask maybe they will not. ❤stay positive, stay happy❤️
@Simon77399
@Simon77399 Год назад
Use MDMA bro full happy mood
@love_yourself2804
@love_yourself2804 Год назад
I can totally understand this situation, currently am trying to survive. Trying really hard to get my dream job.Not gonna stop until I get that. After 25 nothing in life will go as smoothly as before. I learned that harsh truth. Everything happens for a reason right so expecting some positive results this time for my hard work. Don't get fooled by your mind guys,It will sometimes try to control your inner power. Fight against that weak mind.
@groomingwithaswathy
@groomingwithaswathy Год назад
29 ആകാൻ പോകുന്നു ഇതുവരെ ഒരു career start ചെയ്യാൻ kazhinjiti ഇല്ല എന്ത് ചെയ്യണം എന്ന് ariyella കുറെ നാൾ psc എന്ന് paranju സമയം കളഞ്ഞു life മൊത്തം blank ആണ് ഇപ്പോ ഒരു പ്രൈവറ്റ് job നു പോയി ബട്ട്‌ pressure carry ചെയ്യാൻ പറ്റിയില്ല 4 month നു ശേഷം സ്റ്റോപ്പ്‌ ചെയ്തു
@mask-dy5bh
@mask-dy5bh Год назад
B.Ed kainja njan joli thendi maduthu. 28 age l rubber tapping poi. Monthly 35000 kittum. Ippo a/c bedroom l kedanurangunu
@groomingwithaswathy
@groomingwithaswathy Год назад
@@mask-dy5bh ange ulla self job anu epo nallathu
@suryazayn4349
@suryazayn4349 Год назад
@@mask-dy5bh good for you. Njanum B.Ed aane. Joli ella 🙃
@neeraj4881
@neeraj4881 Год назад
@@mask-dy5bh uff njan BEd cheythondirikkanu.. Age 28 aavanayi.. Ezhuthiya psc onnum kitteelel ee BEd kainja nthenn oru ideayum illa.. Pranth pidikkaya actually
@dasjiji1492
@dasjiji1492 Год назад
Evryone is facing this situation even those guys with jobs .nobody is happy they are faking it on social media.even our jb boy😂
@mimosa_1824
@mimosa_1824 Год назад
Njhan oru girl anu, boys nu mathram alla innu ippol girls num ee avstha okke thanne anu.. Ellavarkkum ee oru avastha oru 25 to 35 nte idayil indavum ennu thonunu...njhan ippo ere kure ee avstha il ayirunu..medico anu still udheshikkuna oru social security lekku ethipedan kashttapedunu...but athikam vaikathe ellam ok akum enne oru pretheeksha ullathu konde munnote pokunu.. Depression and anxiety athu arkkum life il illathe irikkatte 😢 athu anubhavicha aalennu nilakku vere arkkum anghane varalle enne parayan ullo.. Ottapedunathilum vallya beekaratha vere illa😓
@anjusilas2531
@anjusilas2531 Год назад
those who are supporting them too can feel the pain
@simakhsimakh.k3040
@simakhsimakh.k3040 11 месяцев назад
Medico aayittum inganeyo😮 Oru relationshipil aayal ellam Sheri aayikolum
@mimosa_1824
@mimosa_1824 11 месяцев назад
@@simakhsimakh.k3040 ellavarkkum life il inghane oru phase indavum..ethu profession anenkilum..ellavarudem backgrounds different alle, society il ninnulla pressure anghane oronnu..relationship okke unde athine base cheythulla problems vereyum..😅soon ellam ready akum ennu vicharikkunu🤞😊
@aswanathv
@aswanathv Год назад
Every person is different Noone is our property. എന്ന് കരുതിയാൽ തീരുന്ന പ്രശ്നമേ ഒള്ളു. മറ്റുള്ളവരുടെ കുറ്റം പറയാനും അഭിപ്രായം പറയാനുള്ള ത്വര അങ്ങ് മാറിക്കിട്ടും.
@arjun.trilok.krishna
@arjun.trilok.krishna 2 месяца назад
Extreme depression, anxiety, insecurity, empty pockets, no career, no job. I had 2 friends near my home but they are away after getting job, i'm feel too lonely without my friends, my education and career was lost due to terrible depression.
@lathangikrishnan
@lathangikrishnan Год назад
Thank you so much for doing this video. This is a very serious topic which has never been brought up for discussion in open. ❤️
@anu7982
@anu7982 Год назад
This is a very relevant topic for me. Thankyou so much chetta❤ Idakyu munnot povan inganulla videos enik aavishyamanu . To improve self awareness,this video served its purpose.
@Bloodlust0-0
@Bloodlust0-0 Год назад
No friend, no social life , post breakup , no carrier vision at 21.
@EMILY-xc5ju
@EMILY-xc5ju Год назад
breakup is better than never dating.. 21 is young dude. dont worry.
@efootball22tv16
@efootball22tv16 11 месяцев назад
Still have time
@sibinams6226
@sibinams6226 Год назад
well presented. See, the actual fact is we don't have the best therapists with us. I am a person with a bunch of issues. anxiety disorder, vaginismus, panic attacks, and many more..i have consulted 3-4 therapists. for each session, they charge 1500-1800 for half an hour. Even doctors won't charge this much. After listening to all our issues, there is no diagnosis for what our condition is. all I received was 3 breathing exercises which I was able to get from RU-vid.Each week they appoint an hour session. I'm fed up and stopped consulting therapists.
@yadu8346
@yadu8346 11 месяцев назад
Not everyone is like that.. some are very greedy for Money
@oru_malayaleezombie7329
@oru_malayaleezombie7329 Год назад
Honestly at this point in my life, I'm convinced society is a sickness. It's like trying to fit everyone into one shoe size without recognizing the differences in circumstances. It doesn't work and fails more people than it helps, like that quote about trying to teach a fish to climb a tree. one thing that kind of helps me at least is knowing even the people that claims to have made it are sort of idiots in some ways, smart in some but absolutely idiotic in others, like our parents and elders for example. We're taught from a young age to respect and honor their words and wisdom because they've experienced life more than us but then you go out into the world now and realize most of what they taught you is BS and outdated by now. I got more to go off on but yeah societal expectations are what's making people more depressed and sick than they need to be.
@disguisedbatman6315
@disguisedbatman6315 11 месяцев назад
Bro a small suggestion… reaction video mask chythu angne place cheyyathe athu normally resize chythu oru sidil wakkunne arikum better.. either with or without a frame , its sort of confusing and not very eye pleasing..
@SPM-r2f
@SPM-r2f 11 месяцев назад
Just hang in there guys (തൂങ്ങാൻ അല്ല ഉദ്ദേശിച്ചേ 😄) Things will get better..... My mom passed away when I was 23 and father became mentally sick at same time.... I lived with mentally sick father for 6 years alone in a new city..... He became better over the years due to medication... At 29 I got married and now have a kid ... Now life is better.... Even though have some issues with partner I can live with that.... At least I am not lonely like before... Financially doing well...
@mhdsaeed.m2662
@mhdsaeed.m2662 2 месяца назад
@@SPM-r2f bro what's your job?
@Sun.Shine-
@Sun.Shine- Год назад
Even well settled anelum, there is no satisfaction & fulfilment. It's one thing to live for other's expectation, അത് ഒരിക്കലും തീരത്തുമില്ല, തീർന്നാൽ old age ആവുകേം ചെയ്യും. വിധി
@deepugeorge2851
@deepugeorge2851 Год назад
Ellam akkare pacha ane bro humans nte sobhavam angane. Orikilum satisfied akulla.
@azad738
@azad738 Год назад
And remember,films and media made a hallucination world in front of us..
@adarshvs7613
@adarshvs7613 Год назад
​@@azad738yess nallonm sredhikanda karym annu
@braveheart_1027
@braveheart_1027 Год назад
Idiyim minnalum mazhem vannal kery kidakkan Veedum parambum ullathond manassamadhaanam 😞. Nammal ippol anubhavikkunna sugam poraannu thonnumbol orkkukka vere palarum aagrahikkunna jeevitham anu nammal anubhavikkunnath
@rosemarypaul7181
@rosemarypaul7181 Год назад
Many girls also go through the same situation.
@HD-cl3wd
@HD-cl3wd Год назад
Is it?
@jerryjacob4843
@jerryjacob4843 Год назад
More I grow up, I reduced my expectations. I am uncertain but it's okay.
@selenophile1832
@selenophile1832 Год назад
ഈ വിഷയം വല്ലാതെ മനസിനോട് അടുത്ത് നിൽക്കുന്നു ഒരുപക്ഷെ ഞാനും ഇതിൽ പലതും അനുഭവിച്ചത് കൊണ്ടായിരിക്കാം
@sharathkp0
@sharathkp0 Год назад
ഞാൻ... ഞാൻ തന്നെ ആണു അത്... പിടിച്ചു നിന്നതിനു thanks...!!!
@HiImKarthik
@HiImKarthik Год назад
Nammude naattil eettavum kooduthal thettidharikkappedunna allengil thettidharikkaan sadhyatha kooduthalullavaranu emotionally vulnerable or emotionally intelligent people, irrespective of their gender. Karayunnavar manakkatti illathavaranennum, weak anennum, thottaavaadikal aanennum kandum kettum conditioned aayumanu nammal ellam valarunnath. Nammal internolised misogynede karyam parayunna pole internolised judgment eppozhum sensitive aaya, empathetic aaya manushyar neridunnund especially if they are introverted too. Pinne self diagnosis cheyunnath sariyalla engilum oru paridhi vareye avareyum kuttam parayan saadhikku. Nammude naattile therapy and medications coastly ayathum ath afford cheyam mikavarkkum kazhiyathathum oru kaaranam. Pinne underprivileged aaya emotionally struggle cheyunna orupaduper onnu selfconfident aayivaran thanne samayamedukkum. Pinne therapy regular aayi eduthukondirikkunna aal enna reethiyil koodi parayukayaanu. Nammude mikka doctorsum diagnosisinaayi tharunna questionairs scientfic backingodukoodiya orupad online journalsil free aayi available aanu. So sariyaya awareness build cheyan ath upayogikkam. Dignose cheyunnath doctorude aduth thanne aakanam related to mental helth disorders. Same time athoru disorder aayi kanathe oru positive and optimistic outlook lifil undakanam. Atleast survive cheyan. Nammal ellavardem childhood nasippich kulam thondiyath nammal alla ennu maatram alochichaal mathiyakum. Build right awareness and keep growing ❤
@Ami7166
@Ami7166 Год назад
Sometimes a little patience is enough. If someone empathize it would be easy.
@aiswaryaraj37
@aiswaryaraj37 Год назад
Need of the hour.... This problem is gender neutral, I think. As u said upgradation is the key. Traveling and reading are my ways to upgrade. Reading quality books will ease the process.
@azad738
@azad738 Год назад
Can you suggest some good ones ?
@aiswaryaraj37
@aiswaryaraj37 Год назад
It depends upon persons. Because I love history so i read historical books more but my friend likes travelogs. Currently I am reading the Ivory throne by Manu s pillai, quality at its peak. Some of my favorites are Khasakkinte ithihasam Poems by Robert Frost Vaikom muhammed basheer's short stories Jane Austen's work Marquez Some general suggestions. Hope it will be helpful.
@azad738
@azad738 Год назад
@@aiswaryaraj37 yeah thankyou 👍
@aiswaryaraj37
@aiswaryaraj37 Год назад
Physical activities will help a lot. In my opinion if we are experiencing depression stay away from social media like fb and insta, nothing gonna loose. Moral of the situation would be invest in yourself.
@azad738
@azad738 Год назад
@@aiswaryaraj37 yeah I have started workouts more. It enhances my stability.Atleast with better shape helps me little confidence. But months back there was some depressed moments , there was a film I watched which recover my thoughts at some points. Film called ' yatrayude andyam ' acted by murali and directed by KG George. A dialogue that strikes me " Life starts at 40's" .
@deepugeorge2851
@deepugeorge2851 Год назад
27 no job, depression, social anxiey, fake people.
@Kakarot24578
@Kakarot24578 Год назад
Mm
@akshay4848
@akshay4848 Год назад
22 +2 fail social anxiety anke അറ്റം ഇപ്പൊ നാട് വിട്ട്
@iamstrangerlady5032
@iamstrangerlady5032 Год назад
Bro njanum same age kure nal psc coaching arunu eppo MBA edukkan pokunu ....ellam sariyakumen pratheeshikkam bro
@agoogleuser1341
@agoogleuser1341 Год назад
@@akshay4848 എതോ സിനിമയിൽ പറഞ്ഞപ്പോലെ society ഒരു _________ ആണ് social anxiety ഒന്നും വേണ്ട +2 അല്ല വേണ്ടത് നമ്മുക്ക് നല്ലൊരു മനസ്സും സ്വഭാവവും ആണ് വേണ്ടത്
@akshay4848
@akshay4848 Год назад
@@agoogleuser1341 നല്ലയൊരു മനസ് സ്വഭാവം ഉണ്ടായത് കൊണ്ട് ഇപ്പൊ ഞാൻ ഒറ്റപെട്ടു നാട്ടിൽ നിന്ന് പോയത് മുതൽ.
@diplomat985
@diplomat985 Год назад
Iam a mbbs graduate now in abudhabi. Enikk oru pg venam..Adu kitty aake Ente eee inferiorty complex poor self esteem adokke maarukayullu Ippo I have no job no money no friends here I can’t study also no concentration span
@anjalinair2961
@anjalinair2961 Год назад
Mbbs vech job kittilledo?
@diplomat985
@diplomat985 Год назад
@@anjalinair2961 kittum Pakshe ee verum mbbs Enna tag enikk maaranam. Plus the salary is also very low with only mbbs doctors
@Nikhil-i9j
@Nikhil-i9j Год назад
@30 same avastha.... 2 year munp aan my parents narcisstic ആണെന്ന് മനസ്സിലയത്... പതുക്കെ റിക്കവർ ആവുന്നു from the trauma....
@priyankavictor111
@priyankavictor111 Год назад
Narcissistic enn paranja entha?
@akshay4848
@akshay4848 Год назад
ഇത് എന്താ narcisstic
@Benoynelson
@Benoynelson Год назад
No career at 32😢 n thanks for making this video.
@abpositive6058
@abpositive6058 Год назад
ഈ പറഞ്ഞത് എല്ലാം ഉണ്ട് with bipolar പിന്നെ 30 വയസ്സും 🤣🤣🤣 Bipolar മച്ചാൻ ആയോണ്ട് പിന്നെ വല്ലപ്പോഴും ഉള്ള ഉപദ്രവം മാത്രമേ ഉള്ളൂ ബാക്കി സമയം മൊത്തം ഒടുക്കത്തെ എനർജി യും ഹൈപ്പർ ആക്റ്റീവും ആയിരിക്കും 🤣🤣🤣🤣
@selenophile1832
@selenophile1832 Год назад
First of all ജൈബി ചേട്ടൻ ഒരിക്കലും ഈ ചാനൽ നിർത്തരുത് ചേട്ടന്റെ വീഡിയോ കണ്ട് കണ്ട് ഒരുപാട് മാറ്റങ്ങൾ ചിന്തകൾ എല്ലാം ജീവിതത്തിന് ഉണ്ടായിട്ടുണ്ട് അതുകൊണ്ട് ഒരിക്കലും ചേട്ടൻ ഇത് നിർത്തരുത് 🤗
@dixonbenedict2013
@dixonbenedict2013 11 месяцев назад
Title defines me. But blessed to hv my parents. Real god given gift. They always encourage me. But i my experience.. in order to overcome this... u must socialise..(atleast go to church, temples..even if u r not a believer ) start workout..
@yedhuyedhu6556
@yedhuyedhu6556 Год назад
At 25 എന്തു ചെയ്യും എന്നു ഓര്‍ത്തു ഒന്നു ചെയ്ത്‌ ഇരിക്കുന്നു
@idominator98
@idominator98 11 месяцев назад
Same 😂
@rajalakshmikr1248
@rajalakshmikr1248 Год назад
Have job, salary, married....still depressed 😂 social life ..I hate😢
@stevewithnojob
@stevewithnojob Год назад
Bro , can you make a video of FOMO . Enikk ee idayaayi bayangara anxiety aanu ente friends okke abroad pooyi party, girls full chill life aanu . May be njaan angane sexual relationship onnum experience cheyyathayh kondaavaam , enikk ithokke kaanumbo entho ente early 20's miss cheyyuvaano ennoru thonnal. I'm preparing for JEE rn . Enikk IITil padikkan kure naalayulla aagraham aahnn padich nalla placement okke vaanggi settle aavanm ennokke aayrnnu plan . But ippo ente friends okke abroad pooyi eethelum collegeil eethelum course padich part timeum cheyth nalla poole earn cheyyunnu . So ee JEEkk vendi 15hrs okke prepare cheyth , entrainment , friends okke sacrifice cheyyunnathinn oru artham illatha poole thonnunnu !! Please make a video on FOMO
@neenuann7498
@neenuann7498 Год назад
Bro the thing is no one is perfectly happy.. and what u see in social media is not the truth always.. they only try to showcase their good times there and obviously wont show their darkest phase.. so believe in urself n workhard and make happen your bucketlists…
@maleficent1178
@maleficent1178 11 месяцев назад
Have patience bro! Don't you think it's too early for you to make judgements about other's life
@abhinavbhaskar20
@abhinavbhaskar20 11 месяцев назад
Bro social media is a fake world ath kand vishwasikkalle
@believer44
@believer44 11 месяцев назад
Jee prep cheyyanam ennath swayam edutha decision alle? Pinne regret cheyyunath enthinaan? Its all about priorities.
@randomvideosandstuffs
@randomvideosandstuffs 11 месяцев назад
Broo, i had also prepared for jee, even thought its not my decision. My engineering course is over but i got some supplimentries. Most of my triends are abroad and in places like banglore etc. Adhyam okee avardee insta stories okee kanumbol namaku enthaa ithonnum anubhavikan patayhee ennokee thonnum. But avaree edakkokee kanumbol namaleekalum worst phaseiludee arikum avar kafannu pokunnee Ee chilling with girls, party are just showoff for a small period of time But now you should concentrate on jee Januaryil first phase exam ilee Aa result varumbol namalku manasilakum namadee effort kootannoo vendayoo ennokee IITian ennaa aa tag annoo abroadil poyii chilling annoo kooduthal satisfaction tharunnee ennu onnu chindichu nookuu Ente supply ee mayoodee therum athu kayinju masters edukan plan undu IITiyil kittanayittu njanum parishramikum. And collegil keriyalum cheran patunnaa ella festukal dance song nss etc etc ellathilum keri namadee aa fear anguu maati eduthekanam. Njan ente last year ayapilaa colleginee sherikum kannu thurannu kandathuuu. So keep on grinding for sone more months and rock your life....❤
@HiImKarthik
@HiImKarthik Год назад
There are some important things which we need to deeply undertand. This is a gendral neutral issue and which will be the next big crisis for sure. Our culture and society always gives importance to intellectual intelligence where emotionally intelligent people are being neglected and abused from an early age. Intellectual intelligence is quantifiable. Nammude social, educational cultural setup eppolum budhiyullavar, prabudhar ennokke vilikkunnath intellectually intelligent aayavareyaanu. Emotionally intelligent aaya mqnushyarude importance innu lokam muzhuvanum kuuduthal manassilaakki avare angeekarichu thudangiyitte ullu. Appo parenting polum enthanennu oru 2 varshathil manassilakkikondirikkunna nammude naattile kaaryam parayandallo. Nammal patriarchyyudethaya privilageinte kaaryam parayunnath pole intellectually intelligent aayavar nammude naattil thozhilparamaaya karyangalil valiya oru privilage anubhavikkunnund. Nere marich emotionally vulnerable aayittulla manushyare irrespective of their gender thottavadikal ennum karachilolikal ennum.. Weak aaya manushyarennum vilichi seelichavar aanu ividullavarellaam. Karayan kazhiyunnathum empathy undaakunnathum oru valiya kaaryamanu. Atharathil ulla manushyar nalla relationshipukal undakkanum, manushyar thammil snehavum sahanubhoothiyum manassamadhanavum nilanirthaan sahayikkunnavaranu.. Avarekkoodi cherthu pidikkan sramikku.. Atleast be kind to them
@ranjit5229
@ranjit5229 Год назад
Correct ആണ്.....പക്ഷേ നമ്മുടെ society ഇന്നിം mature aakan ഉണ്ട്...My opinion 🙏
@HiImKarthik
@HiImKarthik Год назад
@@ranjit5229 orupaad ❤️
@nilamazha6432
@nilamazha6432 Год назад
You will never fail to come up with unique but relevant topics.
@user-rm1oj9wn6g
@user-rm1oj9wn6g 2 месяца назад
30 years old, unemployed, depressed
@georgeabhijith3509
@georgeabhijith3509 Год назад
At 27
@muhammedalthafvtk
@muhammedalthafvtk Год назад
This time too will pass
@_Arshad
@_Arshad Год назад
Sep 5 today is my birthday 🎈 തിരിഞ്ഞ് നോക്കുമ്പോൾ age difference und enne ulloo.tiltle ente jeevitham thanne🥲😆
@ambuechan4055
@ambuechan4055 Год назад
How to win true friends ? how to make a social life ,where to find career? These are the questions of many of them in the society, may be not for everyone,we can all be friends, build a social community, through that we can create opportunities by acquiring skills
@mimosa_1824
@mimosa_1824 Год назад
Chettan paranjhathu valare correct anu innu ippol enthu asukham vannalum udane poi Google allenkil RU-vid il poi kure vedios kandu kure karyam manasil urappikum pinne athu aana pidichalum maattan pattilla...anghanathe conten idunna kure channels um unde ee ide oru pharmacist nte vedio kandu avaru vannu parayuva depression tablets kazhikkale athu kazhichal anghane anu inghane anu enikku ariyunna oralu kazhichittu inghane patti anghane okke..ithu kanunna oru sadharanakaran ee oru avastha vannal polum ithokke kandittu treatment edukkunilla
@athullal7438
@athullal7438 Год назад
No hair enu koodi add cheyanam😂ente oru karyam
@_kanchana_
@_kanchana_ Год назад
Bro sanatana Dharmathe patti explain cheith oru vdo cheyyaamo ? RU-vid muzhuvan whitewashing maathram aanu. Chilar PR eduth mass bgm itt vdo irakkiyekkuvanu Please consider doing a vdo on this topic
@25colors
@25colors Год назад
A must needed discussion for all. Good points and tips bro
@freespirithermit
@freespirithermit Год назад
i feel sorry for him,i hope he gets ahead in life
@KRB696
@KRB696 Год назад
Simple remedy I tell myself is : Social media is not social life, Even if you fail be ready to restart always.
@efootball22tv16
@efootball22tv16 11 месяцев назад
26.... That brother is a part of me.. No career, no close Friends,
@lordcurzon9961
@lordcurzon9961 Год назад
Same as upsc aspirants
@boonieee437
@boonieee437 Год назад
No friends no social life i am a girl and i am 16 jabi😢💯
@gokuedits9352
@gokuedits9352 Год назад
Time undallo college l okke ayal friends illathe irikilla
@nbcreations4464
@nbcreations4464 Год назад
Po checkaaa.... 16 allee aayullu...
@therealsiva
@therealsiva Год назад
Bro nigalde videokal kure thiricharivukal samanikunudu keep doing
@appuz3836
@appuz3836 Год назад
Age 21 supply vanath Revaluation koduthapo pass ayi but ee yr njan udheshicha course cheyan patilla time kazhinju..but ok vere nthelum nellathinu aavum enn hope
@mohammedarzam3658
@mohammedarzam3658 6 месяцев назад
Vere course edutho🤔
@rl4885
@rl4885 Год назад
Patriarchy യുടെ ഇരകള്‍ ആണുങ്ങള്‍ തന്നെ ആണ്.
@freespirithermit
@freespirithermit Год назад
most men will never realise that
@rl4885
@rl4885 Год назад
@@freespirithermit most women too
@freespirithermit
@freespirithermit Год назад
@@rl4885 nope every women except the previleged ones know how damaging patriarchy is to them,but men on the other hand never realise this unless it affects them.....
@rl4885
@rl4885 Год назад
@@freespirithermit you're talking about how patriarchy affects women, but my comment was about who it's real victims were. Also I was saying (replying on your comment) that most women don't realise this fact, that men are the real victims.
@amalksuresh2538
@amalksuresh2538 Год назад
It can't be changed. Its in our human psyche due to million years of evolution. Men will always be valued by how much they can provide and how much they achieved relative to the general public. Either you play the game or live a depressed life
@alphajohn4714
@alphajohn4714 Год назад
Tittle photo kandapol njian karuthi vineeth srinivasan annen
@jbitv
@jbitv Год назад
😅
@abymathew1815
@abymathew1815 Год назад
Thanks Bro❤
Далее
Why I have No Friends, No Wife, No Social Life at 41
24:00