Тёмный
No video :(

NPK വളങ്ങൾ ഉപയോഗിച്ച് ചീര കൃഷി ചെയ്യാം 🌱🌱🌱|Which NPK Fertilizer is best for Spinach?|Cheera Krishi 

Useful snippets
Подписаться 80 тыс.
Просмотров 7 тыс.
50% 1

NPK വളങ്ങൾ ഉപയോഗിച്ച് ചീര കൃഷി ചെയ്യാം 🌱🌱🌱|Which NPK Fertilizer is best for Spinach?|Cheera Krishi
ചീര കൂടുതൽ വിളവ് ലഭിക്കാൻ വെള്ളത്തിൽ ലയിക്കുന്ന NPK വളങ്ങൾ ഉപയോഗിച്ച് കൃഷി ചെയ്താൽ മതി.
#usefulsnippets #malayalam #fertilizer #cheerakrishi
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@soumyas.greenleaf
@soumyas.greenleaf Год назад
ഞാൻ കൂടുതൽ സമയം കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാൾ ആണ്.. വ്യവസായിക അടിസ്ഥാനത്തിൽ മുന്നോട്ടുള്ള സമയം ചെയ്യണം എന്ന് ഉണ്ട്. അതിനുള്ള ഒരുപാട് ടിപ്സ് ഈ ചാനലിൽ നിന്നും കിട്ടുണ്ട് ഒരുപാട് നന്ദി.എനിക്ക് കുറച്ചു സ്ഥലമേ ഉള്ളു high density ഇൽ ചീര കൃഷി ചെയ്യാൻ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് പറഞ്ഞു തരാമോ
@usefulsnippets
@usefulsnippets Год назад
8281089200 വൈകിട്ട് 9നും 11നും ഇടയിൽ വിളിക്കു
@geethasantosh6694
@geethasantosh6694 Год назад
Very useful video 👌👌 Putiya arivukal 🙏🙏
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@m.thomasvarughese1870
@m.thomasvarughese1870 Год назад
Very Informative 😃
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@zackygeorge7007
@zackygeorge7007 Год назад
Which is best npk fertilizer for coconut tree and mango tree, and what quantities fertilizer should be add in year
@usefulsnippets
@usefulsnippets Год назад
19:19:19 എല്ലാ വിളകൾക്കും ഒരേപോലെ ഉപയോഗിക്കാൻ പറ്റുന്ന എൻ പി കെ ഫെർട്ടിലൈസർ ആണ്, തെങ്ങും മാവും രണ്ടു തരത്തിലാണ് വളപ്രയോഗം ചെയ്യുന്നത്,45 - 50 ദിവസം കൂടുമ്പോൾ വിളവെടുക്കും, മാവ് വർഷത്തിൽ ഒരു പ്രാവശ്യം രണ്ടിനും രണ്ട് തരത്തിലാണ് വളപ്രയോഗം
@ajithrajeshkumar8704
@ajithrajeshkumar8704 Год назад
Sir, is there any problem consuming the leaves sprayed with npk/urea. of course it will be washed, but other than normal washing, is there anything to do to clear the fertilizer from the leaves?
@usefulsnippets
@usefulsnippets Год назад
ഇലകളിൽ സ്പ്രേ ചെയ്തു കഴിഞ്ഞാൽ അഞ്ചുമണിക്കൂറിനുള്ളിൽ ചെടികളുടെ എല്ലാ ഭാഗത്തേക്കും എത്തിച്ചുണ്ടാവും,
@ajithrajeshkumar8704
@ajithrajeshkumar8704 Год назад
Thank you sir.
@jomsonjkc5863
@jomsonjkc5863 Год назад
Hello....in mango plants...the new growth leaves gets spoiled every time, before it gets matured....any organic remedy....
@jomsonjkc5863
@jomsonjkc5863 Год назад
Is bevaria effective...?
@usefulsnippets
@usefulsnippets Год назад
മണ്ണിൽ കുമ്മായം ചേർത്തു കൊടുക്കുക
@ananthakrishnanas971
@ananthakrishnanas971 Год назад
Super
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@gangirin
@gangirin Год назад
instead of 19 19 19 , cant we use urea phosphate in the beginning, then only urea later?
@usefulsnippets
@usefulsnippets Год назад
അങ്ങനെ ഉപയോഗിച്ചാൽ കുഴപ്പമൊന്നുമില്ല, കൂടുതൽ ആരോഗ്യകരമായ വളർച്ചയും രോഗപ്രതിരോധശേഷിയും ലഭിക്കണമെങ്കിൽ എൻ പി കെ വളമായ 19 :19:19 കൊടുക്കുന്നതാണ് നല്ലത്
@rahulkk8187
@rahulkk8187 Год назад
Calcium nitrate nt use parayamo? Payar, takkali, venda,pacha mulak annu krishi chayunathu,ithil ethinakilum use chayamo ekil egane use chayanam.
@usefulsnippets
@usefulsnippets Год назад
എല്ലാ വിളകൾക്കും ഉപയോഗിക്കാം, പ്രധാനമായും തക്കാളി മുളക് വഴുതന എന്നിവയിലാണ് കൂടുതലായിട്ട് കാൽസ്യത്തിന്റെ കുറവ് അനുഭവപ്പെടുന്നത്, 3-5 gram മാസത്തിൽ രണ്ടുമൂന്നു തവണയായി സ്പ്രേ ചെയ്തു കൊടുക്കാം, പൂവിട്ട് തുടങ്ങുന്ന സമയത്ത് സ്പ്രേ ചെയ്തു തുടങ്ങാം
@rahulkk8187
@rahulkk8187 Год назад
@@usefulsnippets thank you
@bindhub9302
@bindhub9302 Год назад
Sir,cheeraelayude adiel vella pulli engane ozhivakkam .koodathe pachathullante salliyam o.
@usefulsnippets
@usefulsnippets Год назад
20 ഗ്രാം സൂഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ 10 ദിവസത്തെ ഇടവേളകളിൽ സ്പ്രേ ചെയ്തു കൊടുക്കുക
@sreejithr4164
@sreejithr4164 6 месяцев назад
3day ഇടവിട്ട് സ്പ്രേ ചെയ്താൽ കുഴപ്പം ഉണ്ടോ, ചില വീഡിയോയിൽ 15day ഗ്യാപ് വേണം പറയുന്നു. Pls help me
@shijushijucherayi956
@shijushijucherayi956 Год назад
Njan chothikkanirunna video
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@mg.p.g.4566
@mg.p.g.4566 Год назад
പാകി മുളപ്പിച്ചത് പറിച്ചു നാടാതെ വളർത്തിയാൽ കുഴപ്പം ഉണ്ടോ.
@usefulsnippets
@usefulsnippets Год назад
ഇലകൾ വലിപ്പം വരില്ല,തിങ്ങിനിറയും രോഗ കീടബാധ വരാൻ സാധ്യത വളരെ കൂടുതലാണ്
@usmantharammal5380
@usmantharammal5380 Год назад
കുറഞ്ഞ സ്ഥലമൊരുക്കി അതിൽ കൂടുതൽ വിത്തിട്ട് മുളപ്പിക്കലാണെന്റെ രീതി. അതിൽ വലുതാവുന്നത് 4 - 5 ദിവസങ്ങൾ ഇടവേളയിൽ പറിച്ചെടുത്ത് വേരുഭാഗം മാത്രം മുറിച്ചൊഴിവാക്കി ബാക്കി മുഴുവനായും നുറുക്കി ഉപയോഗിക്കും. എല്ലാം ഒന്നിച്ചു വളരാത്തദാണ് ഈ സൗകര്യം. അവസാനം അകലമുള്ള മുരടുകളാവുമ്പോൾ സാധാരണ ചീര കൃഷിയായി നിലനിർത്തും. പറിച്ചുപയോഗിക്കുന്ന ചീരക്ക് കുറച്ചധികം ടേസ്റ്റും ഉണ്ട്.
@PDR2008
@PDR2008 Год назад
👍
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@akhilc4482
@akhilc4482 Год назад
ഗ്രോ ബാഗിൽ ഇടക്ക് കുമ്മായം ഇട്ടാൽ അതു വരെ ഇട്ട് കൊടുത്ത മുഴുവൻ വളവും നഷ്ടപ്പെടുമോ?
@usefulsnippets
@usefulsnippets Год назад
കാൽസ്യത്തിന്റെ കുറവ് മണ്ണിൽ ഉണ്ടായാൽ മറ്റു വളങ്ങൾ ഇട്ടു കൊടുത്തിട്ട് കാര്യമില്ല, കാൽസ്യത്തിന്റെ കുറവ് കൂടി പരിഹരിക്കാനാണ് കുമ്മായം ചേർക്കുന്നത്
@saraswathys9308
@saraswathys9308 Год назад
🙏🏻
@usefulsnippets
@usefulsnippets Год назад
🌹🌹🌹
@ramachandranps9944
@ramachandranps9944 Год назад
2 കൊല്ലം കൊണ്ട് കായയ്ക്കുന്ന മാവിനു o പ്ലാവിനും സ്ഥിരമായി നനയ് യ്ക്കാമോ?
@usefulsnippets
@usefulsnippets Год назад
10 ദിവസം കൂടുമ്പോൾ നനച്ചാൽ മതി, വേനൽ കാലത്ത്
@mg.p.g.4566
@mg.p.g.4566 Год назад
വൈകുന്നേരം ഈ വളം spray ചെയ്യാൻ പറ്റില്ലേ sir
@usefulsnippets
@usefulsnippets Год назад
രാത്രി സ്പ്രേ ചെയ്തു കഴിഞ്ഞാൽ, അന്തരീക്ഷത്തിൽ ചൂടുള്ളത് കാരണം കുറച്ചുഭാഗം ബാഷ്പീകരിച്ചു പോകാൻ സാധ്യതയുണ്ട്
@suvinks9985
@suvinks9985 Год назад
ഇത് മുളക് ചെടിക്ക് ഉപയോഗിക്കുവാൻ സാധിക്കുമോ
@usefulsnippets
@usefulsnippets Год назад
തക്കാളി മുളക് വഴുതനയുടെ വളപ്രയോഗം താഴെ കൊടുത്തിട്ടുണ്ട് 👇ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1nKxGZHX7cc.html
@sulochanae.r1925
@sulochanae.r1925 Год назад
സാധാരണ യൂറിയ ആണോ
@usefulsnippets
@usefulsnippets Год назад
Yes
@sandeepmadhuramkadu
@sandeepmadhuramkadu 3 месяца назад
ഇത് ജൈവ രീതി എന്ന് പറയാൻ പറ്റുമോ സർ?
@praveen.ssundhrana1133
@praveen.ssundhrana1133 Год назад
ഇതിനെക്കാളും കടയിൽ നിന്നും വാങ്ങി കഴിച്ചാൽ പോരെ രണ്ടും വിഷം ആണല്ലോ
@sandeeps9655
@sandeeps9655 Год назад
മിനിമം എന്താണ് വിഷം എന്നെങ്കിലും മനസ്സിലാക്കിയാൽ കൊള്ളാം 😅😅
@sandeeps9655
@sandeeps9655 Год назад
എല്ലാ വസ്തുക്കളും വിഷമാണ് അതിന്റെ dosage കൂടിയാൽ
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Bangladeshi bash lau in uk garden.
2:57
Просмотров 25
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41