ശമ്പളം എന്ന ഭാഗം മാത്രം പറയാതെ നിങ്ങൾ എന്തുമാത്രം ജോലി ചെയ്യുന്നു ഇനിയും കൂട്ടി തന്നാൽ എന്തുമാത്രം ചെയ്യാം എന്നതും പറയണ്ടേ?? ശമ്പളം മാത്രമാണോ ഈ professionലെ ലക്ഷ്യം....???
workload നെ കുറിച്ചു എന്റെ എല്ലാ videos ലും ഞാൻ പറയാറുണ്ട്. Repeat ചെയ്യാൻ interest ഇല്ല. ശമ്പളം മാത്രം അല്ല but ശമ്പളം കൂടി ആണ് ലക്ഷ്യം. അത് ഈ profession ന്റെ മാത്രം അല്ല എല്ലാ profession നും അങ്ങനെ തന്നെയാണ്