ചായിമോൻ പറഞ്ഞത് നല്ലൊരു ഐഡിയ ആണ് രതീഷ് ബ്രോ ഒരു ദിവസം സ്റ്റാഫിനെ എല്ലാവരെയും കൂട്ടി ഒരു 1 ഡേ ട്രിപ് എങ്കിലും പോവാൻ പറ്റുവനങ്ങിൽ അതൊരു വലിയ കാര്യമാ ഞാനും ഒരു driver അനു ഒരു സ്ഥാപനം അടിച്ചിട്ട് എല്ലാ സ്റ്റാഫിനെയും കൂട്ടിപോകലെ ബുദ്ധിമുട്ടനാണറിയാം എന്നാലും aarkum ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യുന്ന രതീഷ് ബ്രോക്കും രാജേഷ് ബ്രോക്കും അതുപറ്റും. ഒരു കുടുംബത്തെയും ബിസ്സിനസിനെയും എങ്ങനെ കൊണ്ടുപോകാം എന്നറിയാവുന്ന നിങ്ങൾക്ക് അത് ഉറപ്പായും സാധിക്കും ❤❤❤❤❤❤
ചായ പറഞ്ഞത് നല്ലൊരു ഐഡിയ ആണ് ഒരു ടൂറിസ്റ്റ് ബസ് എടുക്കുക എല്ലാ സ്റ്റാഫുകളും അവരുടെ ഫാമിലിയും എല്ലാരും ആയിട്ട് ഒരു ടൂർ എല്ലാ സ്റ്റാഫിനും രണ്ടു മൂന്നു ദിവസത്തെ ലീവ്
😂No.Tour with subscribers only.May it be 'the give away'.😅❤❤❤. Urgently purchase/rent a Volvo multi axle bus😂😂😂.We are ready 🙂🙂.Route- Kottayam _Thekadi / one day trip❤❤❤
Puthettu ട്രാവൽ volog കാണുന്നത് sathyam പറഞ്ഞാൽ രതീഷേട്ടന്റെ സംസാര രീതിയും പെരുമാറ്റ രീതിയുമാണ്... അതുപോലെ തന്നെ രജേഷേട്ടനും.. പിന്നെ സൂര്യചെച്ചി, ജോബി, ചായിച്ചേട്ടൻ, പിന്നെ എടുത്തു പറയേണ്ട ഒരാൾ ആണ് ആകാശ് bro, അതുപോലെ തന്നെ രതീഷേട്ടന്റെ ഫ്രണ്ട് ഉണ്ണിചേട്ടൻ... ഇതൊക്കെ ആണ് എന്റെ അഭിപ്രായത്തിൽ നിങ്ങടെ വിഡിയോ എല്ലാവരും ഇഷ്ട്ടപെടുന്നത് എന്നാണ്.. യോജിക്കുന്നവർ like അടിച്ചോളൂ.
Jalaja Madam, Your Perfect Driving should be a moral and discipline guideline for Rough and Tough Tipper Drivers.... Appreciate the skill of Cameraman about Driving discipline and traffic rules....
Good wishes to both Jaleeja madam and mr. Ratheesh and also mr.Rakesh. for Showing Splended scenaries in and around Idukki in your Tipper tour. Thanks all of you.
Rateesh and Jaleja, a small submission in the larger interest of several women, who have got driving licences for heavy vehicles, and do not have the confidence of driving due to scare of the highway roads, the size of those huge lorries, the loads of lorries passing by.... If u both can lend a helping hand to such drivers under both of ur tutelage and one can bet they will become accomplished drivers and drive with confidence any 10 wheeler or more... Such is the expertise of Rateesh and Jaleja, that they can learn all the nuances that needs to be used while driving... Driving schools cannot match ur prowess..... So my submission is that u people should make way for more women drivers in the sector..... By taking the initiative.... Proud of Jaleja for driving the Bharat Benz, 12 Wheeler, with such ease and poise.... Driving is her forte... Rateesh, should be given the credit for Jaleja's, success and she drives with passion.... Hats of to u.......all.
ഇന്നലെ ഞാൻ പെരുവന്തനം വെച്ച് ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടിരുന്നു രതീഷ് ചേട്ടൻ നല്ല റിസ്ക് എടുത്ത് വീഡിയോ എടുക്കുന്നതും കണ്ടിരുന്നു ഹൈറേഞ്ച് ആയതുകൊണ്ടാണ് ഡിസ്റ്റർബ് ചെയ്യാതിരുന്നത് സംസാരിക്കണം എന്നുണ്ടായിരുന്നു
നമസ്കാരം:- യാത്രക്ക് മംഗളം വാഹനം ഏതുമാവട്ടെ ഞാൻ റെഡി എന്നു പറയുന്ന ജലജ മാഡം നമ്പർ വൺ ആണ് അതാണ് പെണ്ണ്.....മറ്റ്പെൺകുട്ടികൾക്ക് കയറിവരാനുള്ള പ്രചോതനം അതിന്റെ നേർചിത്രമാണ് നിങ്ങൾ.... പിന്നെ കുടുo ബബദ്ധത്തിന് താളം തെറ്റാതെ നിൽക്കുന്ന മറ്റുള്ളവരാണ് അതിന്റെ പ്രേരണ എന്ന സത്യം തിരിച്ചറിഞ്ഞ കുടുംബം....പുത്തേട്ട് ഫാമിലി.... എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ...❤❤❤❤❤🎉
മുണ്ടക്കയം കഴിഞ്ഞു കാപ്പി കുടിക്കാം എന്ന് നിങ്ങൾ പാലായിൽ നിന്ന് പോന്നപ്പോൾ പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചു അത് 35 mile റാണി റെസ്റ്റോറന്റ് ആയിരിക്കും എന്ന്. അതുപോലെ തന്നെ സംഭവിച്ചു. എന്റെ ആദ്യ മുതലാളിയുടെ റെസ്റ്റോറന്റ് 😍
ഈ ട്രിപ്പ് ഞങ്ങളുടെ നാട്ടിലൂടെ പാലാ -പൊൻകുന്നം റൂട്ടിൽ എലിക്കുളം. നാട്ടിലുള്ളപ്പോൾ സ്ഥിരമായി ബന്ധപ്പെടേണ്ട പാല,പൊൻകുന്നം, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം,അതുപോലെ പഴയ മലബാർ ഹോട്ടലിന്റെ ഓർമകളും🎉
10 വർഷം മുമ്പേ മുണ്ടക്കയതും കുമളിയിലും എരുമേലി യിലും ആയിട്ട് ( ഓറഞ്ച് മൊബൈലിൽ )job ചെയ്തിരുന്നു ഒത്തിരി മിസ് 😢ചെയ്യുന്നു. അടിപൊളി വഴി അല്ലെ ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ട്ടം 👍
Vandi medichitt oodikkan padikkan ellavarkkum pattulalloo..?? Agraha safaleekaranam mathram alla purathupokan vendi ullavare support cheyyan vendi kanikkunna aaa manass undalloo hatts off ratheesh broo🔥🔥🔥
എനിക്കും ഡ്രൈവിംഗ് വളരെ ഇഷ്ടം ആണ് ഹെവി ലൈൻസ് എടുത്തു ഒരു മാസം ആയതേ ഉള്ളു ഒരു അവസരം കിട്ടുന്നില്ല ഓടിക്കാൻ ഒരു പാട് സന്തോഷം എല്ലാവർക്കും ചേട്ടാ ചേച്ചി അഭിനന്ദനങ്ങൾ ❤❤❤❤
Hello Ratheesh bro & family. I’m from usa. I do keep watch all your videos. Next time on my vacation I look forward visiting your family. All the very best and keep going. My personal hi to Rajesh Bro😄 such a nice guy.
പരുന്തും പാറ പോകുന്ന റോഡ് തുടങ്ങുന്നയിടത്തു കപ്പീളാ ഉണ്ട് അതിനു ശേഷം കാണുന്ന കടകളുട മുകളിൽ ആണ് എന്റെ സഹോദരിയെ വിവാഹം ചെയ്ത് 😂. സ്ഥിരം നിങ്ങളുടെ വീഡിയോ എല്ലാം കാണുന്ന ബാംഗ്ലൂർ മലയാളി.
രതീഷ്.... പേര് അറിയില്ല എന്ന് പറഞ്ഞ കൊക്ക മത്തായി കൊക്ക എന്ന് പറയും. മത്തായി എന്ന് പേരുള്ള ചേട്ടന്‍ പണ്ട് കാളവണ്ടിയുമായി ആ കൊക്കയിലേക്ക് മറിഞ്ഞു... പൊടി പോലും കിട്ടിയില്ല എന്ന് പറയപ്പെടുന്നു.......