Тёмный

OLA S1 AIR| പോരായ്മകൾ എല്ലാം പരിഹരിച്ചു OLA രാജാവായി തന്നെ തുടരും 

TIKTOKERS
Подписаться 5 тыс.
Просмотров 6 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@nothingmatters.
@nothingmatters. Год назад
ദയവ് ചെയ്തു വണ്ടി വാങ്ങാൻ പോകുന്നവർ Ola യുടെ experience centre മാത്രം നോക്കാതെ service centre കൂടി ഒന്നു നോക്കിയിട്ട് അവിടെ നിൽക്കുന്ന customers നോട് ഒന്നു സംസാരിച്ചിട്ടു കൂടി വരണം.... മിക്ക service centre ലും ചാള അടുക്കിയ കണക്കിനാണ് വണ്ടി കിടക്കുന്നത്.... S1 air ഒക്കെ 500 km പോലും ആകുന്നതിനു മുൻപ് break down issues ഒരുപാട് ആണ്.....പിന്നെ, service delay യെ പറ്റി പറഞ്ഞാൽ....😢😢 പെട്ടു പോയ അവസ്ഥ ആണ് ഞാൻ ഇപ്പോൾ.....breakpad മാറ്റാൻ പോലും 2 ആഴ്ചയിൽ കൂടുതൽ എടുക്ക എന്നു പറഞ്ഞാൽ....😢 Sales മാത്രം ആണ് ലക്ഷ്യം.....അതിനാനുസരിച്ചു service centres ഇല്ല....technicians ന്റെ എണ്ണം കൂട്ടുന്നില്ല
@nitheeshnorth144
@nitheeshnorth144 Год назад
It's true
@jojipeter3855
@jojipeter3855 Год назад
Correct. 👍 സർവ്വീസ് വളരെ വളരെ മോശം. തെറി പറയാത്ത ഞാൻ ഓല യുടെ സർവ്വീസ് ഓർക്കുമ്പോൾ തെറിയല്ലാതെ ഒന്നും ഓർമ്മ കിട്ടുന്നില്ല. സർവ്വീസും സ്‌പെയറും നന്നാകുന്നുന്നതു വരെ ആൾക്കാർ എടുക്കുന്നത് നിർത്തി വെക്കുക. അനുഭവത്തിൽ നിന്നാണ് പറയുന്നത്. അത്യാവശ്യത്തിനു പോകുമ്പോൾ പണിയായാൽ എന്തുചെയ്യും?
@myselfsreenath2191
@myselfsreenath2191 Год назад
I bought Ola s1 air on 26th September. The total distance traveled is 223 km. The scooter broke down 4 times within days of purchase. Still the scooter under brakedown( 14/10/23) How do I use this scooter? I need some solution to this problem. This is beyond endurance. It cannot be justified in any way. Either the problem should be fixed forever or the scooter should be taken back and refunded. Product Quality - 4/10 Customer Service From Experience Center - 1/10 Customer service from Ola App - 0/10 Minimum service pickuptaken time - 30 to 40 hr As a customer I never recommended ola for yor daily use. And never buy a product like this from Ola.
@jojipeter3855
@jojipeter3855 Год назад
സർവ്വീസും സ്‌പെയറും നന്നാകുന്നുന്നതു വരെ ആൾക്കാർ എടുക്കുന്നത് നിർത്തി വെക്കുക. അനുഭവത്തിൽ നിന്നാണ് പറയുന്നത്.
@arunmachanz3090
@arunmachanz3090 Год назад
Bro air user ano... pH no tharamo
@pareparambil
@pareparambil Год назад
Vandi nokkan experience centre il pokunnathilum nallath service ulla sthalath pokunnathanu. Ennit avade irikkunnavar, thllu koodunnavar, theri parayunnavar ennivarod chodikkuka. Service engine undu chetta ennu.... Ennit theerumanikkuka. Pinne air nalla complaint und. Especially hub motor. Ee wk technical head nte visit und ithine kurich ariyaan ennokke olakkar parayunnund. Enthakumo aavo? Pinne ee chettan paranjapole charge trunkinte ullil vech dhayavayi charge cheyyrutu karanam nannayi choodaakum.
@jojipeter3855
@jojipeter3855 Год назад
സർവ്വീസ് വളരെ വളരെ മോശം. തെറി പറയാത്ത ഞാൻ ഓല യുടെ സർവ്വീസ് ഓർക്കുമ്പോൾ തെറിയല്ലാതെ ഒന്നും ഓർമ്മ കിട്ടുന്നില്ല. സർവ്വീസും സ്‌പെയറും നന്നാകുന്നുന്നതു വരെ ആൾക്കാർ എടുക്കുന്നത് നിർത്തി വെക്കുക. അനുഭവത്തിൽ നിന്നാണ് പറയുന്നത്. അത്യാവശ്യത്തിനു പോകുമ്പോൾ പണിയായാൽ എന്തുചെയ്യും?
@SumeshKk-fp4dz
@SumeshKk-fp4dz Год назад
ഞാൻ എയർ ബുക്ക്‌ ചെയ്ത് 1മാസം കഴിഞ്ഞു വണ്ടി കിട്ടിയത് ഡെലീവെറിയുടെ അന്ന് തന്നെ ആക്സ്ലെറ്റർ കംപ്ലയിന്റ് ആയിരുന്നു അന്ന് തന്നെ വളാഞ്ചേരി ഷോറൂൽ വണ്ടി കൊടുത്തു 1ആഴ്ച കഴിഞ്ഞആണ് വണ്ടി കിട്ടിയത് മറ്റു വണ്ടി ഓടിച്ചു നോക്കിയാണ് കൊടുക്കുന്നത് ഇവർ ഫോട്ടോ എടുത്തു വണ്ടി കൊടുക്കുന്നത് സർവീസ് വളരെ മോശം ആണ് വേറെ ആളുടെ s1pro യുടെ ടയർ ന് പഞ്ചർ ആയിട്ട് 10ദിവസം കഴിഞ്ഞാണ് വണ്ടി കിട്ടിയത് 1വർഷം പഴക്കം ഉള്ള s 1pro ന് 75000ആണ് ചോദിക്കുന്നത് എന്തായാലും പെട്ടു പോയി
@jojipeter3855
@jojipeter3855 Год назад
സർവ്വീസും സ്‌പെയറും നന്നാകുന്നുന്നതു വരെ ആൾക്കാർ എടുക്കുന്നത് നിർത്തി വെക്കുക. അനുഭവത്തിൽ നിന്നാണ് പറയുന്നത്.
@abufahad8907
@abufahad8907 9 месяцев назад
Hello njn idkam 75 in
@screations3131
@screations3131 Год назад
രാജാവിനെ ഉടനെ thanne.. സ്ഥാനം തെറിക്കും.....ഒറ്റ വണ്ടി കൊണ്ട് 2 nd position ൽ എത്തിയിട്ടുണ്ടെങ്കിൽ.... അതിന്റെ level ഒന്ന് വേറെ thanne alle... TVs iqube ❤..... ഇനി range koodi upgrade ചെയ്താൽ.. പല വമ്പന്മാരും വീഴും
@Wandering_Nomad_
@Wandering_Nomad_ Год назад
Ather❤
@jojipeter3855
@jojipeter3855 Год назад
ടിവിഎസ് തന്നെ ലീഡ് ചെയ്‌തേക്കും. നല്ല ബിൽഡ് ക്വാളിറ്റി ആണ്. റേഞ്ച് മാത്രമാണ് പ്രധാന പ്രശനം. TVS iQube ST നന്നായി വന്നേക്കും.
@deepudileepkumar6230
@deepudileepkumar6230 Год назад
Nice 😊
@AnasmonAnas-fi6xp
@AnasmonAnas-fi6xp Месяц назад
Edkumbo nalla polivavum edtha petu
@vineethbalachandran6922
@vineethbalachandran6922 11 месяцев назад
Koppile vandi. Plz don't take. My vandi full dead aayi. After continues fighting with service center , kettivalichu kondoyittundi. Eni ennu kittumo aavo. Not only me air eduthavar mikkavarum pettirikka. Same issue kurea perkki vannatundi.
@reallifeexposure439
@reallifeexposure439 11 месяцев назад
Never buy S1 എയർ, 1000 km ആകുന്നതിനു മുന്നേ തന്നെ fulldead ആകും battery management system coupler അടിച്ചു പോകും 1000 km കഴിഞ്ഞ വർ വളരെ കുറച്ചു മാത്രം
@johngeorge6907
@johngeorge6907 Год назад
Hi bro drl is not working
@jojipeter3855
@jojipeter3855 Год назад
സർവ്വീസും സ്‌പെയറും നന്നാകുന്നുന്നതു വരെ ആൾക്കാർ എടുക്കുന്നത് നിർത്തി വെക്കുക. അനുഭവത്തിൽ നിന്നാണ് പറയുന്നത്.
@arunmachanz3090
@arunmachanz3090 Год назад
Air user no. Tharamo
@jojipeter3855
@jojipeter3855 Год назад
No. S1 Pro @@arunmachanz3090
@SN143VLOG
@SN143VLOG Год назад
E vandi alle idak startakunnilla ennu kettath
@devnathsankar4577
@devnathsankar4577 Год назад
Nice
@deepudileepkumar6230
@deepudileepkumar6230 Год назад
അല്ല ആരിത്
@vinodvinu6910
@vinodvinu6910 Год назад
നോക്കി എടുക്കുക സർവീസ് പോരാ
@jojipeter3855
@jojipeter3855 Год назад
സർവ്വീസ് വളരെ വളരെ മോശം. തെറി പറയാത്ത ഞാൻ ഓല യുടെ സർവ്വീസ് ഓർക്കുമ്പോൾ തെറിയല്ലാതെ ഒന്നും ഓർമ്മ കിട്ടുന്നില്ല. സർവ്വീസും സ്‌പെയറും നന്നാകുന്നുന്നതു വരെ ആൾക്കാർ എടുക്കുന്നത് നിർത്തി വെക്കുക. അനുഭവത്തിൽ നിന്നാണ് പറയുന്നത്. അത്യാവശ്യത്തിനു പോകുമ്പോൾ പണിയായാൽ എന്തുചെയ്യും?
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 336 тыс.
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26