Тёмный

Ola S1 Pro Full Charge Test with Time, Energy, Cost Calculation. ഓല ഫുള്‍ ചാര്‍ജ് സമയ ടെസ്റ്റ്‌ 

HabisTech
Подписаться 3 тыс.
Просмотров 21 тыс.
50% 1

One of the first customer of Ola Electric Ola S1 Pro doing a complete detailed Full charge testing of his scooter to find out how long it will take to fully charge, How much unit electricity needed for full charge, What is the cost to fully charge an Ola S1 Pro electric scooter.
ഓല ഇലക്ട്രിക്‌ സ്കൂട്ടെര്‍ ഫുള്‍ ചാര്‍ജ് ആക്കി ടെസ്റ്റ്‌ ചെയ്ത് അതിനു എത്ര സമയം വേണം, എത്ര യൂനിറ്റ് വൈദ്യുതി എടുക്കും, എത്ര രൂപ വേണം ഫുള്‍ ചാര്‍ജ് ആവാന്‍ എന്നിവ കണ്ടെത്തുകയാണ് ഈ വീഡിയോയില്‍

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@rishi_sk
@rishi_sk 2 года назад
Testing in vendi 1 battery cycle full exhaust chythathil salute👋. Thanks for the info. Regular use il epozhm drain avathe nokial battery life nallonam extend chyamm
@Habistech
@Habistech 2 года назад
Thanks. This is for testing only
@rishi_sk
@rishi_sk 2 года назад
@@Habistech ente delivery ee month aane schedule.. kitumo avo😅. Enthaylm wait chyum
@Taju201
@Taju201 2 года назад
30-70% maintain ചെയ്യാന്‍ പറ്റിയാൽ battery life double കിട്ടും. എപ്പോഴും practical അല്ല എന്കിലും പറ്റുമ്പൊ ഒക്കെ അത് maintain ചെയ്യാൻ നോക്കുക
@papayummonum6343
@papayummonum6343 2 года назад
Delivery date ennayerunnu, enta feb-1-28 anu kittiyerikunath, ennu delivery kittum ennu parayamo
@Habistech
@Habistech 2 года назад
My date was Nov 1-30. പിന്നെ അത് Dec 15-31 ആയി. പക്ഷേ കിട്ടിയത് ജനുവരി 8 ന് ആണ്
@Habistech
@Habistech 2 года назад
ഏകദേശം 1 മാസം delay aavan chance und
@papayummonum6343
@papayummonum6343 2 года назад
Thanks
@papayummonum6343
@papayummonum6343 2 года назад
Delivery date ennayerunnu, enta feb-1-28 anu kittiyeriKunnath
@Habistech
@Habistech 2 года назад
Nov 1-30 pinne Dec 15-31 ആയി. കിട്ടിയത് ജനുവരി 8 ന് ആണ്
@alalifnadinshas7947
@alalifnadinshas7947 Год назад
Kseb hybrid സ്റ്റേഷനിൽ നിന്നും ചാർജ് ചെയ്യുന്നത് ok ആണോ?
@Habistech
@Habistech Год назад
ഇപ്പൊ KSEB ഫാസ്റ്റ് ചാർജ് two wheelers സപ്പോർട്ട് ചെയ്യില്ല. നോർമൽ പ്ലഗ് ഉപയോഗിച്ച് ചെയ്യാം ChargeMod app ഉപയോഗിച്ച്.
@alalifnadinshas7947
@alalifnadinshas7947 Год назад
@@Habistech നാളെ വണ്ടി കിട്ടും. തുടക്കത്തിൽ എത്ര കിലോമീറ്റര് വരെ ഒരു ചാർജിൽ ഓടിക്കണം..range എത്ര കിലോമീറ്ററിന് ശേഷം നോക്കണം
@msdarwin100
@msdarwin100 2 года назад
അപ്പോ കിലോമീറ്റർ ചാർജ് 13പൈസ!!! വയനാട് ചുരം നമ്മൾ 2 ചായ കുടിച്ചു കയറിക്കോളാം ഞാൻ എന്തായാലും ബുക്കിങ് ക്യാൻസൽ ചെയ്യുന്നില്ല
@Habistech
@Habistech 2 года назад
അതെ ക്യൻസൽ ചെയ്യരുത്
@jensonmanu9692
@jensonmanu9692 Год назад
ഒരു യൂണിറ്റ് കറന്റ് 7 രൂപയല്ലേ ഇപ്പൊ. അപ്പൊ 4 യൂണിറ്റ് ഫുൾ ചാർജ് ആകാൻ ഉപയോഗിച്ചാൽ 28 രൂപ ആകും. ശരിയാണോ
@alvisjohnverghese890
@alvisjohnverghese890 2 года назад
Nice video Thanks for video and valuable time
@Habistech
@Habistech 2 года назад
Thanks
@rmsarang123
@rmsarang123 2 года назад
Bro how is the vehicle.. njaan vandi vedikkaan aalochikkunnu.. but koree complaints kelkunnu.. so oru pedi
@Habistech
@Habistech 2 года назад
Rough usage അല്ലെങ്കിൽ ഇന്ന് കിട്ടാവുന്നതിൽ വച്ച് നല്ല വണ്ടികളിൽ ഒന്നാണ് ola. Ola അല്ലെങ്കിൽ Ather മാത്രം. എനിക്ക് പ്രത്യേകിച്ച് വലിയ പ്രശ്നങ്ങൾ ഒന്നും ഇത് വരെ വന്നിട്ടില്ല.
@rmsarang123
@rmsarang123 2 года назад
Ok. I have booked the vehicle. Hope they solve all issues in software update
@manikutty4155
@manikutty4155 5 месяцев назад
ഞാൻ gen2 മേടിച്ചു സൂപ്പർ വണ്ടി
@varunkumare8016
@varunkumare8016 Год назад
6Ampere smart plug ee chargerin use cheythal any problem?
@Habistech
@Habistech Год назад
6A smart plug മതി. കുറെ പേര് ഉപയോഗിക്കുന്നുണ്ട്
@mohammedvk668
@mohammedvk668 2 года назад
Very informative. Thankyou
@Habistech
@Habistech 2 года назад
Thanks
@asifrahman907
@asifrahman907 2 года назад
Next month electricity bill futurel share cheyyanam Looking forward for that 🤗
@Habistech
@Habistech 2 года назад
okk
@ebinjohny8481
@ebinjohny8481 2 года назад
വണ്ടി വാങ്ങിക്കുമ്പോൾ ചാർജർ അതിന്റ ഒപ്പം കിട്ടുല്ല extra പൈസ കൊടുത്ത് വാങ്ങണ്ണോ plzz replay
@Habistech
@Habistech 2 года назад
Yes. Charger price is included in the scooter ex showroom price
@ajoymadhu
@ajoymadhu 2 года назад
Thanks chetta for the review. Portable battery nne patti onnum parayunnillallo
@Habistech
@Habistech 2 года назад
No portable battery in Ola. They changed it for Indian conditions
@yasirgrassland
@yasirgrassland 2 года назад
Very informative video. Thank you for this video
@ebinjohny8481
@ebinjohny8481 2 года назад
ഈ വണ്ടിക് full warrenty undo
@Habistech
@Habistech 2 года назад
3 years
@ebinjohny8481
@ebinjohny8481 2 года назад
അത് ബാറ്ററി മാത്രം ഏല്ലേ
@jabirkk3109
@jabirkk3109 2 года назад
ഇൻവെർട്ടറിൽ നിന്ന് ചാർജ്ജ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ ?
@Habistech
@Habistech 2 года назад
1.5KVA എങ്കിലും പവർ ഉള്ള inverter ആയിരിക്കണം
@arunimaj7829
@arunimaj7829 2 года назад
Charger vattide kude kittille? Separate vangano?
@Habistech
@Habistech 2 года назад
ഈ വീഡിയോയിൽ കാണുന്ന ചാർജർ വണ്ടിയുടെ കൂടെ ഫ്രീ കിട്ടുന്നതാണ്
@Muhammadvibe
@Muhammadvibe 2 года назад
Thanks bro 😍😍😍
@techashan2794
@techashan2794 2 года назад
Thanks bro😀
@asgarq4917
@asgarq4917 2 года назад
Please use solar power to recharge 🔋
@khalidvellila2243
@khalidvellila2243 2 года назад
Informative video
@muhammedrasal8906
@muhammedrasal8906 2 года назад
Full payment cheyth ethra divasam kayna vandi kittiyath?
@Habistech
@Habistech 2 года назад
2 months
@rejih2831
@rejih2831 2 года назад
800 വി എ ഇൻവെർട്ടർ സപ്ലൈ ഓല ബാറ്ററി ചാർജ് ആകുമോ?
@ashikn200
@ashikn200 2 года назад
Ella bro our 1200 va undayal nadakkum .
@Habistech
@Habistech 2 года назад
Yes & No. charge full aavan aayal 250-350w ile charge aavoo. charge kuravanenkil 600w. Better use above 1.5KV system
@halloguys2876
@halloguys2876 2 года назад
ഇത് വാങ്ങുവാൻ ഫിനാൻസ് സൗകര്യം ലഭിക്കുമോ??
@Habistech
@Habistech 2 года назад
Yes. ഇപ്പൊ ola app മുഖേന തന്നെയാണ് ഫിനാൻസ്. പലിശ വളരെ കൂടുതൽ ആണ്
@youtubebrowser1730
@youtubebrowser1730 2 года назад
SUPER INFORMATION BRO.👍
@psnexampreeth8652
@psnexampreeth8652 2 года назад
Subsidy kittyiruno or kittumo. 1.50 lack thikach aayo
@Habistech
@Habistech 2 года назад
സബ്സിഡി അടക്കമുള്ള തുക and ₹152,500. അല്ലാതെ രണ്ടു ലക്ഷം വരും
@gireeshprasadgc6167
@gireeshprasadgc6167 2 года назад
ola വാഹനം ഇപ്പോൾ Book ചെയ്താൽ എപ്പോൾ ലഭിക്കും എന്നു പറയാമോ
@Habistech
@Habistech 2 года назад
6 മാസം എടുത്തേക്കാം
@7mcreation346
@7mcreation346 Год назад
Bro ippo total ethra km run cheydu
@Habistech
@Habistech Год назад
8000+
@7mcreation346
@7mcreation346 Год назад
@@Habistech pinne churam kayattiyirunno 2 pere vach
@Habistech
@Habistech Год назад
@@7mcreation346 ഇല്ല
@7mcreation346
@7mcreation346 Год назад
@@Habistech calicut team il yellow vandi ulla aale contact cheyyan ulla endhelum tharumo
@nijiln8823
@nijiln8823 Год назад
വണ്ടി വെയിൽ, മഴ കൊണ്ടാൽ വല്ല പ്രോബ്ലം ഉണ്ടോ?
@msdarwin100
@msdarwin100 2 года назад
OLA kseb യുടെ fast charging station ൽ charge ചെയ്യാൻ പറ്റുമോ
@Habistech
@Habistech 2 года назад
ഇപ്പൊ പറ്റില്ല. Ola വേറൊരു ടൈപ്പ് പ്ലഗ് ആണ് use ചെയ്യുന്നത്
@gireeshprasadgc6167
@gireeshprasadgc6167 2 года назад
ഒല S1 ന് on Road price എത്ര എന്ന് പറയുമോ ഒരു full charge ൽ എത്ര യൂണിറ്റ് കറന്റ് അകും
@Habistech
@Habistech 2 года назад
Around ₹121,000. For S1 pro just above 4 units and for S1 3-3.5 units
@jensonmanu9692
@jensonmanu9692 Год назад
ഒരു യൂണിറ്റ് കറന്റ് 7 രൂപയല്ലേ ഇപ്പൊ. അപ്പൊ 4 യൂണിറ്റ് ഫുൾ ചാർജ് ആകാൻ ഉപയോഗിച്ചാൽ 28 രൂപ ആകും. ശരിയാണോ. മിനിമം 20 ഡേയ്‌സ് മാസത്തിൽ വണ്ടി ചാർജ് ചെയ്താൽ 80 യൂണിറ്റ് കറന്റ് ഉപയോഗിക്കും.
@Habistech
@Habistech Год назад
കറൻ്റ് ഉപയോഗം അനുസരിച്ച് ഓരോരുത്തർക്കും സ്ലാബ് വ്യത്യാസം ഉണ്ടാവും. 5 രൂപ മുതൽ 10-11 രൂപ ഒക്കെ ഒരു യൂണിറ്റിന് വരും
@ismailmk3543
@ismailmk3543 2 года назад
Battery price atraya?
@Habistech
@Habistech 2 года назад
Not disclosed. May be around 90,000
@ismailmk3543
@ismailmk3543 2 года назад
@@Habistech 5 years kyinnal change akandi varoo?
@fellowabhi
@fellowabhi 2 года назад
@@ismailmk3543 50/50 Even in that case it is profitable compared to petrol
@babuam5004
@babuam5004 2 года назад
Thanks
@krishnakumarnemom7265
@krishnakumarnemom7265 Год назад
Thank you
@PraveenKumar-yt7kn
@PraveenKumar-yt7kn 2 года назад
Lithium ion battery 40% il thazhatheyum full charge 98%il uyaratheyum regularayi charge chethal battery efficiency orepole minimum 8varsham kittum
@Habistech
@Habistech 2 года назад
This is done for testing purpose
@jackiechan2568
@jackiechan2568 2 года назад
How many hour takes for u full charge
@Habistech
@Habistech 2 года назад
6 hr 55 minutes
@vinuvinu-un3zf
@vinuvinu-un3zf 2 года назад
Fast charging available ano?
@Habistech
@Habistech 2 года назад
Fast Charging option വണ്ടിയിൽ ഉണ്ട് പക്ഷെ നമുക്ക് തരുന്ന home charger ഫാസ്റ്റ് ചാർജർ അല്ല. ഓല ധാരാളം ഫാസ്റ്റ് ചാർജ് സെൻ്ററുകൾ കേരളത്തിൽ പ്ലാൻ ചെയ്തിട്ടുണ്ട്. ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല
@vinuvinu-un3zf
@vinuvinu-un3zf 2 года назад
Fast charging namukku vaganpattumo? costly ano?
@Habistech
@Habistech 2 года назад
@@vinuvinu-un3zf വണ്ടിയേക്കൾ വില വന്നേക്കും. Comercial usage ഉണ്ടെങ്കിലേ ലാഭമാവൂ
@RAHMATHULLARASHEED
@RAHMATHULLARASHEED 6 месяцев назад
Nice
@lincejose2489
@lincejose2489 2 года назад
amount etra aay on road in kerala
@Habistech
@Habistech 2 года назад
₹151,542
@sharafstory
@sharafstory 2 года назад
Charger rate pls? 19 or 90
@Habistech
@Habistech 2 года назад
Charger ₹9,000
@mehakmehrin8623
@mehakmehrin8623 7 месяцев назад
Video onnu speed akikoode bai award padam pole
@ramakrishnasbhatt6548
@ramakrishnasbhatt6548 Год назад
Can we use 16 amp for charging
@Habistech
@Habistech Год назад
Yes. But 5amps is enough
@parottilsahad
@parottilsahad 2 года назад
Payment എങ്ങനെ ആയിരുന്നു
@Habistech
@Habistech 2 года назад
Credit card
@shahinshamk2596
@shahinshamk2596 2 года назад
90000 thousands charger its wrong. Do video properly and make sound good.
@Habistech
@Habistech 2 года назад
Sorry It's a sudden mistake. The price is ₹9,000
@jackiechan2568
@jackiechan2568 2 года назад
Super
@VivinThomasAlex
@VivinThomasAlex 9 месяцев назад
🎉🎉🎉🎉🎉
@brln003
@brln003 2 года назад
👍
@emil8239
@emil8239 2 года назад
Battery prize എത്ര വരും
@Habistech
@Habistech 2 года назад
Above 90k now
@AjithaPs-t6s
@AjithaPs-t6s 9 месяцев назад
Enth shokan bro
@Gokulisaacjose
@Gokulisaacjose 2 года назад
Video kurachu vegathil akku suhruthe
@Habistech
@Habistech 2 года назад
Not a vlogger😊
@musicseverythingAZ
@musicseverythingAZ 2 года назад
Bro Vandy annan book chaithath
@Habistech
@Habistech 2 года назад
July 15
@gowthampradeep6287
@gowthampradeep6287 2 года назад
90k rupees aano vila?
@Habistech
@Habistech 2 года назад
No. Charger ₹9,000 ആണ് വില. വായിച്ചപ്പോൾ ഒരു പൂജ്യം കൂടിപ്പോയതാണ്
@sandeepabraham795
@sandeepabraham795 Месяц назад
so much of humming sound it us very irritating.. Eeeeeeeeee like this . Avoid it
@jaseemek259
@jaseemek259 2 года назад
സാർ ഫിസിക്സ്‌ ന്റെ മാഷ് ano🙃
@Habistech
@Habistech 2 года назад
അല്ലോയ്..😂
@vihasvijayan
@vihasvijayan 2 года назад
58-60 km സ്പീഡിൽ നോർമൽ മോഡിൽ പോയാൽ ഫുൾ ചാർജിൽ എത്ര റേഞ്ച് കിട്ടുമായിരിക്കും?
@Habistech
@Habistech 2 года назад
@@vihasvijayan 48-50 ൽ പോയപ്പോൾ 147 കിട്ടി. 120 കിട്ടേണ്ടതാണ്
@youtubebrowser1730
@youtubebrowser1730 2 года назад
BRO IF POSSIBLE ENGLISH SUBS
@Habistech
@Habistech 2 года назад
I will try
@youtubebrowser1730
@youtubebrowser1730 2 года назад
@@Habistech THANKQ BRO FOR ADDING ENGLISH SUBS. IS THERE ANY SOFTWARE TO ADD ENGLISH SUBS ?? IF YES PLEASE SHARE IT.
@rinshadrinz7817
@rinshadrinz7817 2 года назад
Bro de number ayakko
@Habistech
@Habistech 2 года назад
DM me
Далее
moto tag - AirTag для Android
00:47
Просмотров 428 тыс.
Ola S1 Pro User Experience | After 2 years #ola
21:29
moto tag - AirTag для Android
00:47
Просмотров 428 тыс.