Тёмный

Old age home for stray dogs l Sam Varghese Johnny l 

Mystic Media
Подписаться 276 тыс.
Просмотров 372 тыс.
50% 1

തെരുവിൽ ഉപേക്ഷിക്കുന്നതും അപകടങ്ങൾ പറ്റിയതും ആയ മുപ്പത്തഞ്ചിൽ കൂടുതൽ നായകളെ സംരക്ഷിക്കുന്ന സാമിനെ പരിചയപെടാം . നായകളുടെ പരിചരണം ഫുഡ് മെഡിക്കൽ expenses എല്ലാം സാമും ഫാമിലിയും സ്വന്തം വരുമാനത്തിൽ നിന്നാണ് കണ്ടെത്തുന്നത്.
0:00 Intro
0:40 Sam intro
1:30 Great Dane
2:15 old Dog
3:26 Raado
4:40 Old Age Homes
8:28 Mercy Killing
10:20 Dog with tumor
11:35 Adoption
14:00 shelter experience
14:24 Indian Dogs നാടൻ പട്ടികൾ
FYI : ഒരുപാട് പേർ സാമിൻ്റെ നമ്പർ ചോടികുനുട്, എന്നെ ഫോണിലും വിളിച്ച് ചോദിക്കുന്നുണ്ട്, പക്ഷേ ഇത് വരെ വന്ന 50 ഓളം കോളുകളും അവരുടെ വീടുകളിൽ ഒള്ള നായകളെ ഇവിടെ കൊടുക്കാൻ ആണ് വിളിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും വിലികുനുട്. ദയവ് ചെയ്ത് മനസ്സിലാക്കുക ഇ വീഡിയോ ചെയ്തത് സ്നേഹിച്ച് വളർത്തുന്ന നായകളെ ശല്യം ആകുമ്പോൾ കൊണ്ട് കളയരുത് എന്ന മെസ്സേജ് നൽകാൻ വേണ്ടിയാണ് . അത് കൊണ്ടാണ് സാമിൻ്റെ നമ്പർ കമൻ്റിൽ കൊടുക്കാത്തത്.
വീട്ടിൽ വളർത്തുന്ന നായകളെ കൊണ്ട് കളയാൻ ഒള്ള ഒരിടം ആയി ദയവായി ഇതിനെ കണക്കാക്കരുത്
14:24 indian Dogs 🐕 നാടൻ പട്ടികൾ
11:35 Adoption , Adopt a Stray Dog 🐕 and save a dog from street & Heartless Humans in Street 🕊️🕊️🕊️🕊️
നാടൻ നായ്‌കുട്ടികൾ ആണ് അധികവും Adoption വരുന്നത്. വലിയ നയ്കൾ ഇപ്പൊൾ വീഡിയോയിൽ കനികുനത് എല്ലാം പ്രത്യേകം കെയർ വേണ്ടവ ആണ് അതിനെ Adoption കൊടുകുനില്ല. 🕊️🕊️🕊️
Old Age Home For Dogs in Kerala
Mystic Media
Sam Varghese Johny , Dog Shelter in Kochi
Dog shelter in kerala
Dog Adoption
#Kochi #doglover
Labrador retriever puppy in Kerala
Labrador retriever in Kerala
German shepherd in Kerala
Great Dane in Kerala
Dog Farm Malayalam
Old age home for dogs
Kennel in Kerala
Dog kennel malayalam
Adopt dogs
Dog Adoption malayalam
dog farm malayalam
dog lovers Kerala
#Samdogsaver #samvarghesejohny #samjohnyfarm #kochi #dogadoption #dogfarm #dogs
BGM : www.bensound.com/

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@ACK14357
@ACK14357 Год назад
My Julie passed away on March 16... Chettan paranjathupole avalude maximum age 12 yrs aayirnnu... Aged aayenn kandappo relatives neighbours ellarum paranju , parassini temple ivde aduth thanne aan so avde kond vidan 😶 But nammal avarodokke paranja otta karyame indayullu ... Juliede last breath vare ,itranaal nokkyapole avale happy aayitt vekkum avale ponnupole nokkum... Bcos 12yrs memories, aval nammalde familyil oral aayirnnu... Patti chirikkunnath kandittunodo ath kandal aryo...enkk ariyam avalde aa happy face ippozhum manassil mayathe kidappund 😔 still aa vishamam recover cheyyan enkk pattiyittilla... Athin sesham aadyayitt kanda dogsinte video aan.. Charlie movie polum njn nokkane poyilla.. chettante care avarodulla sneham okke kandappo orupaad santhoshamayi... That's damn true that patti enn paranj maatti nirtharth ..they too have feelings, manushyarekkal nannayi snehikkan, onnum thirich pratheekshikkathe koode nilkkan ivarkk matrame pattu... with tears nd lot's of love God bless you brother ❤️
@mystic_media
@mystic_media Год назад
Dogs have more feelings, love and care than any other living things. ❤️❤️❤️ Great to hear your story and so sorry for your loss. But he spent hia life with you happily ❤️❤️
@mystic_media
@mystic_media Год назад
@@akshay4848 രാത്രി ഇറങ്ങി നടക്കുന്നവർക്ക് അലേലും പട്ടികളെ ഇഷ്ടം അല്ല.
@meethukmohan8517
@meethukmohan8517 Год назад
Yes dear... It's bcz of true love..
@meritafrancis9893
@meritafrancis9893 Год назад
@@mystic_media can I get his number plz
@vinitharadhakrishnan5222
@vinitharadhakrishnan5222 Год назад
💯💞💞
@redbettas6452
@redbettas6452 2 года назад
ഇത്ര നല്ല മനുഷ്യനെ എന്റെ ജീവിതത്തിൽ കണ്ടട്ടില്ല God bless you ❤❤
@mystic_media
@mystic_media 2 года назад
❤️
@pavanbabu7163
@pavanbabu7163 2 года назад
@awalkwithswetha
@awalkwithswetha 2 года назад
Sathyam
@nishan.m1922
@nishan.m1922 2 года назад
God bless u
@Basheer_35
@Basheer_35 2 года назад
ഞാനും ❤❤
@jayakumarkumar8031
@jayakumarkumar8031 2 года назад
എന്റെ ദൈവമേ കണ്ണു നിറഞ്ഞുപോയി. ഇക്കാലത്ത് ഇത്രയു൦ നല്ല മനസ്സുള്ളവരുണ്ടോ? മോന് ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളു൦ ചൊരിയട്ടെ.
@sandheep689
@sandheep689 2 года назад
നിങ്ങളുടെ പപ്പ നിങ്ങളെ ഒരു മനുഷ്യൻ ആയി വളർത്തി. അദ്ദേഹം സ്വർഗത്തിൽ ഇരുന്നു സന്തോഷിക്കുണ്ടാകും. മോനെ ദൈവം അനുഗ്രഹിക്കട്ടെ
@vinayakmadhav9770
@vinayakmadhav9770 2 года назад
മിണ്ടാപ്രാണികളോട് കരുണ കാണിക്കുന്നവർ ഈശ്വരതുല്യരാണ്..
@vishnu8890
@vishnu8890 2 года назад
💕
@akshayappu9257
@akshayappu9257 2 года назад
Sathiyam
@aadhi8206
@aadhi8206 2 года назад
Yes
@binoypv4028
@binoypv4028 2 года назад
Urappayum.
@anoojmv4401
@anoojmv4401 2 года назад
💯
@athiradt5324
@athiradt5324 2 года назад
മിണ്ടാപ്രാണികളോട് ഇത്രയും സ്നേഹവും കരുണയും കാണിക്കുന്ന ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥god bless you
@sudhavarghese4102
@sudhavarghese4102 2 года назад
god bless you
@sudhavarghese4102
@sudhavarghese4102 2 года назад
can we have your adresse please
@sreejithashine6935
@sreejithashine6935 2 года назад
You are the best
@Teen652
@Teen652 2 года назад
Sheriya
@kannanammu4470
@kannanammu4470 2 года назад
😭😭😭😭
@anoop74
@anoop74 2 года назад
കോറോണയും, പ്രളയവും വന്നു ലോകം മുടിയട്ടെ എന്ന് ദൈവം വിചാരിച്ചിട്ടും, ഇപ്പോളും നില നിൽക്കുന്നത് ഇതുപോലുള്ള കുറച്ചു മനുഷ്യർ കാരണമാണ്..
@AshiqNizam
@AshiqNizam 2 года назад
@evolutedmonkeyhuman6908
@evolutedmonkeyhuman6908 2 года назад
Daibam aano appo corona ondakiyath China: ellam daibathinte kalikalaaa 😂
@sreenandan1234
@sreenandan1234 2 года назад
ഇദ്ദേഹത്തെ പോലത്തെ ആൾക്കാരെ ആണ് നാടിന് വേണ്ടത് Big salute bro🥰
@chilangalover9583
@chilangalover9583 2 года назад
മിണ്ടാപ്രാണികളോട് ദയ കാണിക്കുന്നതാണ് ഏറ്റവും വലിയ കാര്യം ❤❤ഇങ്ങനെ ഒരു മനസ്സ് കാണിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🔥
@kuttanks9797
@kuttanks9797 2 года назад
Hi
@nandhuzz1927
@nandhuzz1927 2 года назад
Yes
@behappy126
@behappy126 2 года назад
Yes❤
@jaisalbabujaisalbabu7107
@jaisalbabujaisalbabu7107 2 года назад
ഗ്രേറ്റ് എന്ന് ഒരു പ്രാവശ്യം മാത്രം എഴുതുന്നു എങ്കിലും മനസ്സിൽ ഒരായിരം വട്ടം പറഞ്ഞുകഴിഞ്ഞു യുവർ ഗ്രേറ്റ്.......👌👌👌👌👌👌👌👌
@trolldotcom007
@trolldotcom007 2 года назад
ഒന്നും പറയാനില്ല, ഈ ചെറുപ്പക്കാരനും ഫാമിലിയും വലിയ മനസിന് ഉടമകളാണ്, എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@jerryjoy7926
@jerryjoy7926 Год назад
your mobile no
@johnsonkk6587
@johnsonkk6587 2 года назад
ഈ കൊച്ചു പയ്യന് ഇത്രയും തിരിച്ചറിവും അറിവും ..... മനുഷ്യന്റെ സഹജീവികെള സ്നേഹിച്ച് കാണിച്ചു തരാനുമുള്ള ഈ മിടുക്കൻ കൊച്ചിന്റെ ജീവിതം കേരള ത്തിലെ മനുഷ്യർ എന്ന് വിളിക്കപ്പെടുന്നവർ കണ്ട് പഠിക്കട്ടെ. ഈ കൊച്ചു മോനെ കേരളം അവാർഡ് കൊടുത്ത് പ്രോത്സാഹിപ്പിക്കട്ടെ. സഹായിക്കട്ടെ.
@a4vloging496
@a4vloging496 2 года назад
ഇത്രയും സ്‌നേഹം നൽക്കി വള്ളത്തുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല 🥰😍😍
@renjithdas8881
@renjithdas8881 2 года назад
Muthe ❤❤❤👍 നല്ലത് വരട്ടെ എന്ന് ആശംസിക്കാൻ മാത്രേ കഴിയു ലവ് യൂ ❤❤❤❤❤
@mystic_media
@mystic_media 2 года назад
❤️🐕
@geetham2625
@geetham2625 2 года назад
Ys.....
@praveenbai5035
@praveenbai5035 Год назад
സാം , സാമിന്റെ ഈ വീഡിയോ ശ്രദ്ധിച്ചപ്പോൾ .. എന്നെ പോലെ ഉള്ളവർ ഒക്കെ ഈ ഭൂമിക്കു തന്നെ ഭാരം ആണോ എന്ന് സംശയം തോന്നി .. ഇത്രത്തോളം ഹൃദയ വിശാലതയും സ്നേഹവും കരുണയും സഹജീവികളോടുള്ള കാണിക്കുന്ന സാമിനെപോലെ ഉള്ളവരെ കാണാനും കേൾക്കാനും കഴിഞ്ഞത് തന്നെ ഒരു ഭാഗ്യം ആയി തോനുന്നു .. എല്ലാ അനുഗ്രഹങ്ങളും സന്തോഷങ്ങളും സാമിനും കുടുംബത്തിനും ലഭിക്കട്ടെ ..
@mystic_media
@mystic_media Год назад
❤️
@jishnuchikku94
@jishnuchikku94 2 года назад
ചങ്കെ നിങ്ങള്ടെ മനസ്സ് ഉണ്ടോ അത് വേറെ ലെവൽ ആണ് 🔥🔥🔥🔥🔥
@mystic_media
@mystic_media 2 года назад
FYI : ഒരുപാട് പേർ സാമിൻ്റെ നമ്പർ ചോടികുനുട്, എന്നെ ഫോണിലും വിളിച്ച് ചോദിക്കുന്നുണ്ട്, പക്ഷേ ഇത് വരെ വന്ന 50 ഓളം കോളുകളും അവരുടെ വീടുകളിൽ ഒള്ള നായകളെ ഇവിടെ കൊടുക്കാൻ ആണ് വിളിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലയിൽ നിന്നും വിലികുനുട്. ദയവ് ചെയ്ത് മനസ്സിലാക്കുക ഇ വീഡിയോ ചെയ്തത് സ്നേഹിച്ച് വളർത്തുന്ന നായകളെ ശല്യം ആകുമ്പോൾ കൊണ്ട് കളയരുത് എന്ന മെസ്സേജ് നൽകാൻ വേണ്ടിയാണ് . അത് കൊണ്ടാണ് സാമിൻ്റെ നമ്പർ കമൻ്റിൽ കൊടുക്കാത്തത്. വീട്ടിൽ വളർത്തുന്ന നായകളെ കൊണ്ട് കളയാൻ ഒള്ള ഒരിടം ആയി ദയവായി ഇതിനെ കണക്കാക്കരുത്. അഥവാ നോക്കാൻ സാധിക്കാത്ത അത്രയും ബുദ്ധിമുട്ടാണെങ്കിൽ മാത്രം വിളിക്കുക. അങ്ങനെ കൊണ്ട് വരുന്ന നായകളെ ( വീട്ടിൽ നിന്നും ഒഴിവകുന്നവയെ) castration (വന്ധ്യഘരണം) & Vaccination എടുത്തതിനു ശേഷം മാത്രമേ എടുക്കു. (ഇതിൻ്റെ ചിലവ് ഒടമസ്ഥർ തന്നെ വഹികേണ്ടത് ആണ്) 14:24 indian Dogs 🐕 നാടൻ പട്ടികൾ 11:35 Adoption , Adopt a Stray Dog 🐕 and save a dog from street & Heartless Humans in Street 🕊️🕊️🕊️🕊️ നാടൻ നായ്‌കുട്ടികൾ ആണ് അധികവും Adoption വരുന്നത്. വലിയ നയ്കൾ ഇപ്പൊൾ വീഡിയോയിൽ കനികുനത് എല്ലാം പ്രത്യേകം കെയർ വേണ്ടവ ആണ് അതിനെ Adoption കൊടുകുനില്ല. 🕊️🕊️🕊️
@sarathbabu7877
@sarathbabu7877 2 года назад
Chetta... Ente vtl... Oru nadan dog.. Undu.... Njan ponnu pole valarthunnu.... But... E month ente amma marichu... Poi.. Epo ente vtl arum ella... Dog mathram otakayi... Eniku athine kondu kalayano kollano... Sadhikilla... Athine... Ethraum safe ayi.. Oridathu akanm... Athinayi.. Enne help cheyanm.. Nalla.. Anusarana ulla.. Ente female doginu ponnupole.. Onu nokkamo... Athinu venda enthu cheyam.... Njan avide kondu varate.... Eniku avale.... Kollano kalayano... Sadikilla.... Pls cheta..... Ente dogine.. Onnu care cheyo.... Vtl nokkan sahacharyam... Ellathonda.. Plssssss.. Help me
@celinejoseph4628
@celinejoseph4628 2 года назад
Ee panthalam തൂ... ഒരു good breed dog nasakkunu
@arjunvs300
@arjunvs300 2 года назад
Donate cheyyan account number ndhakilum uddo
@athulnath11
@athulnath11 2 года назад
Broo i want to contribute please provide his details also
@saran550
@saran550 2 года назад
Bro...i need ur help...i have a dog..wich is nearly 6 yrs old..wich is a lab-doberman cross breed..nowadays i found difficult to lookafter bcoz i am shifting my home to a more populated area.so its difficult to me lookafter..one main thing about my dog is, this is a very gud guard dog..if u can help me plz help
@abhilashsm9345
@abhilashsm9345 2 года назад
ദൈവം നിങ്ങളുടെ കുടെ ഉണ്ട് ....
@mystic_media
@mystic_media 2 года назад
❤️
@jincyjoly9643
@jincyjoly9643 2 года назад
😂😂😂😂😂😂😂😂😂😂😂
@alai.m.m6arollno.458
@alai.m.m6arollno.458 2 года назад
Shariyaa
@ifyoubadiamurdad7847
@ifyoubadiamurdad7847 2 года назад
@@mystic_media respect you bro..GOD BLESS YOU
@greninja3697
@greninja3697 2 года назад
@@Sriram-ld4lf god doesnt exist bro❌️💥
@midhunjose6381
@midhunjose6381 2 года назад
ദൈവം കരുണഉള്ളവൻ ആണ്. അവന്റെ മനസ്സ് ചിലർക്ക് മാത്രം ആണ് കൊടുക്കുന്നത്. അതിൽ ഒരാൾ നിങ്ങൾ brother.. stay blessed. 🌾🙏
@travalingmen5647
@travalingmen5647 2 года назад
5:54 കണ്ടപ്പോൾ മനസിലായി അ നയയും നിങ്ങളുമുള്ള rileshan ship 👍👍
@rekhag8122
@rekhag8122 2 года назад
താങ്കളുടെ അപ്പക്ക് ഇരിക്കട്ടെ ലൈക്,,,, ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ള നല്ല ആളുകൾ ഉണ്ടെന്ന് അറിയുമ്പോൾ 🙏🙏🙏🙏
@faizafami6619
@faizafami6619 2 года назад
He is no more 🥲😭
@rekhag8122
@rekhag8122 2 года назад
@@faizafami6619😔😔😔😔
@faizafami6619
@faizafami6619 2 года назад
@@rekhag8122 just watch his video before this in that he was mentioned a lot about his father.
@rekhag8122
@rekhag8122 2 года назад
@@faizafami6619 വീഡിയോ മുഴുവൻ കണ്ടതാണ്, അദ്ദേഹം അങ്ങനെ ചെയ്തത് കൊണ്ട് അല്ലെ ഇങ്ങനെ ഒരു വീഡിയോ ഉണ്ടായത്
@faizafami6619
@faizafami6619 2 года назад
@@rekhag8122 I wrote in a positive way I don’t know in which way you have taken it
@pradeepkumark.n1981
@pradeepkumark.n1981 2 года назад
നിങ്ങൾ ഒരു മഹിനായ മനുഷ്യനാണ്്‌മിണ്ടാപ്രാണികളോട് കരുണകാണിക്കുന്ന യഥാർത്ഥ മനുഷ്യൻ.നമിക്കുന്നു.
@jimshadtheboss
@jimshadtheboss 2 года назад
Ohh, നിങ്ങൾ വല്ലാത്ത മനുഷ്യൻ തന്നെ.. ❣️❣️l
@meethukmohan8517
@meethukmohan8517 Год назад
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്ന് പറയുന്നതിൽ അർത്ഥമില്ല എന്ന് തോന്നുന്നു.. എന്ത് കൊണ്ട് എന്നാൽ ആ മിണ്ടാപ്രാണികൾ എല്ലാം നീ കാരണം അനുഗ്രഹിക്കപ്പെട്ടവർ ആണ് .. Thankyou ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mystic_media
@mystic_media Год назад
❤️
@remyaratheesh9697
@remyaratheesh9697 2 года назад
എനിക്കും വലുതാകുമ്പോൾ ഇങ്ങനെ ആരും ഇല്ലാത്ത പെട്‌സിനെ ഇതുപോലെ വളർത്തണം എന്നാണ് എന്റെ ആഗ്രഹം. 😍
@dogtrainingsuraksha2129
@dogtrainingsuraksha2129 2 года назад
🙏
@pradeepkumark.n1981
@pradeepkumark.n1981 2 года назад
എല്ലാ അനുഗ്രഹങ്ങളുമുണ്ടാകും
@pradeepkumark.n1981
@pradeepkumark.n1981 2 года назад
നമ്മുടെ നാടൻ നായ്ക്കളേക്കൂടി സംരക്ഷിക്കണേ
@atc3337
@atc3337 2 года назад
My biggest dream is to start animal shelter when I get a job. I got the thought from my pet who passed away just a month ago
@rekha6663
@rekha6663 2 года назад
@@atc3337 sure❤❤❤അങ്ങനെ ഒരെണ്ണം തുടങ്ങുമ്പോൾ അറിയിക്കണേ. എല്ലാ വിധ പിന്തുണകളും ഉണ്ടാകും. യു ട്യൂബിൽ ഇടണം
@aryanshybridgoatfarm.harip5827
@aryanshybridgoatfarm.harip5827 2 года назад
നിങ്ങളെ പോലെ ഒരു മനുഷ്യനെ ഞാൻ ഇന്ന് വരെ കണ്ടിട്ടില്ല ബ്രദർ ! എല്ലാവര്ക്കും ഈ മനസുണ്ടായിരുന്നങ്കിൽ ഈ ലോകം എത്ര നന്നായേനെ ! ഈശ്വരൻ അനുഗ്രഹിക്കും ബ്രദർ നിങ്ങളെ 🙏🙏🙏🙏🙏🙏🙏🙏😍
@dhanushadhanusha9137
@dhanushadhanusha9137 2 года назад
😍😍😍
@sinanentertainment8877
@sinanentertainment8877 2 года назад
ഈ ചേട്ടനെയും ചേട്ടന്റെ കുടു മ്പത്തിനെയും ദൈവം അനുഗ്രഹിക്കട്ടെ 😍😍🥰😘❤️❤️
@sreedevisaseendran5734
@sreedevisaseendran5734 Год назад
മോനെ ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കും ഞങ്ങൾക്ക് ഒരു spitzs ഉണ്ട് അവൾക്ക് 1.5 വയസ് ആയി ഇന്നുവരെ അവളെ കെട്ടിയിട്ടിട്ടില്ല കിടക്കുന്നത് ഞങ്ങളുടെ കൂടെ ആണ് അത്രക്ക് സ്‌നേഹം ആണ് ഞങ്ങൾക്ക് അവളോട് ❤❤❤❤❤
@mystic_media
@mystic_media Год назад
❤️
@sujaissacl8514
@sujaissacl8514 2 года назад
ദൈവം സ്നേഹിക്കുന്ന പട്ടികയിൽ താങ്കൾ ഉറപ്പായും പെടും 🙏🙏🙏
@Diana-xk1id
@Diana-xk1id 2 года назад
അവർ എല്ലാവരും ഒരുമിച്ച് നിൽകുന്നെ കാണുമ്പോ തന്നെ സന്തോഷം തോനുന്നു ❤️❤️❤️
@sarathkm3997
@sarathkm3997 Год назад
ഞാൻ ഈ ലോകത്തുള്ള എല്ലാ ജീവനും ഒരുപോലെ വെലനകുന്ന ആളാണ്‌ : അമ്മ സത്യം. ഇങ്ങനെ മനസ്സുള്ളവർ ഉള്ളതുകൊണ്ടാണ് ഈ ലോകം നിലനിക്കുന്നത്.
@rajuv7454
@rajuv7454 Год назад
എന്റെ രണ്ടുഡോഗ്സ് പതിനാറും പതിനേഴും വയസിലാണ് മരണപ്പെട്ടത്. അവർ ശെരിക്കും ഞങ്ങളുടെ മക്കളായിരുന്നു. ഇപ്പോൾ രണ്ടു ഡാഷുണ്ട് അതിൽ ഒന്നിനെ അസുഖമായപ്പോൾ ആരോ റോഡിൽ ഉപേക്ഷിച്ചതാണ്. ഞങ്ങൾ അവനെ ചികിൽസിച്ചു മിടുക്കനാക്കിയെടുത്തു.ഇപ്പോൾ അവനൊരു ചുണക്കുട്ടനാണ് ❤️മോന്റെ വലിയമനസിന് എപ്പോഴും നല്ലതുവരട്ടെ 🙏love you🙌🏼🙌🏼🙌🏼
@mystic_media
@mystic_media Год назад
🔥🔥🔥🐕🐕
@directionerforever9484
@directionerforever9484 2 года назад
Ennikk ippam 14 വയസ്സാണ്...now I own only one naadan dog..ennikk അണ്ണനെ പോലെ ഒരു ഫാം തുടങ്ങി എല്ലാ വയ്യാത്ത pattikunjugalem ഫുഡും,shelterum,ഒത്തിരി ഒത്തിരി സ്നേഹം കൊടുത്ത് വളർത്തണം ennikk dogsine payangara ഇഷ്ട... especially Indian dogs😘❤️❤️❤️❤️❤️
@mystic_media
@mystic_media 2 года назад
❤️❤️❤️❤️🐕🐕🐕🐕🐕
@user-fo5pc8ui4d
@user-fo5pc8ui4d 3 месяца назад
All the best ...mone
@dr_aswinkr790
@dr_aswinkr790 2 года назад
Hats off sam..😍 God bless your family.. 🙌🏽
@mystic_media
@mystic_media 2 года назад
❤️
@nibin1298
@nibin1298 2 года назад
ദൈവത്തിന്റെ മക്കൾ 🤗❤️
@aadith.p9007
@aadith.p9007 2 года назад
ഇത്രയും നല്ല മനസുള്ള ഏട്ടൻ ❤️❤️❤️👏👏👏👏👏👏
@Chromehistory_
@Chromehistory_ 2 года назад
ചേട്ടാ... ❤️ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ❣️ ഈ സ്‌നേഹം എന്നും നിലനിർക്കണം 😘
@yadhulalsuresh9216
@yadhulalsuresh9216 2 года назад
മച്ചാനെ നീ മുത്ത്‌ ആണ്... 🥰🥰❤️❤️❤️❤️ദൈവം ഉണ്ട് broo നിന്റെ കൂടെ... 🥰❤️❤️❤️
@aravindtharavath
@aravindtharavath 2 года назад
This World would be much better with more dogs and humans like you. God bless you brother ❤️
@vetpharma213
@vetpharma213 2 года назад
ഞാൻ ഒരു വെറ്ററിനറി ഫാർമസി +ക്ലിനിക് നടത്തുന്ന ആളാണ്. ഓരോ ദിവസവും ഓരോത്തരത്തിലുള്ള അസുഗം ബാധിച്ചു കൊണ്ടുവരുന്ന ഡോഗ്സ്, pets നെയും കാണുമ്പോൾ മനസ്സിൽ വല്ലാത്ത സ്നേഹം തോന്നാറുണ്ട് "എന്റെ പാഷൻ ജോലിയായി ചെയ്യാൻ സാധിക്കുന്നതിൽ ഞാൻ ഹാപ്പി ആണ് "കൂട്ടത്തിൽ ബ്രോ ക്കും ഫാമിലി ക്കും ഒരു ബിഗ് സല്യൂട്ട് 🥰"
@ponnusvlogzzzz6276
@ponnusvlogzzzz6276 2 года назад
നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ആയുസ്സും ആരോഗ്യവും ഒക്കെ എന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@wildsoul7725
@wildsoul7725 2 года назад
Vere level manasaann mone👌 Poli❤❤❤
@muniandybala8037
@muniandybala8037 10 месяцев назад
What a marvellous thing to think about setting an old age home for stray dogs.Appreciate your thinking.
@jiji2043
@jiji2043 2 года назад
യഥാർഥ മനുഷ്യൻ 💚💙
@kurumbankootalis19
@kurumbankootalis19 2 года назад
പട്ടികളെ നമ്മൾ സ്നേഹിച്ച അത് അതിന്റെ 100 ഇരട്ടി സ്നേഹം തിരിച്ചു തരും 😄😄
@purushothamanp799
@purushothamanp799 2 года назад
You moistened my eyes. I love dogs. Most loving and lovely creatures on earth. God will bless you for your kindness.
@mystic_media
@mystic_media 2 года назад
❤️
@sendto2536
@sendto2536 2 года назад
I love all animala
@lekshmicpillaichannelcarka4012
@lekshmicpillaichannelcarka4012 2 года назад
I adopted 3 from street. .they are living inside my home as family members...no belt..no cage ....I enjoy the real happiness
@mystic_media
@mystic_media 2 года назад
❤️❤️❤️🐕🐕🐕
@axiomservice
@axiomservice 2 года назад
സഹോദരാ എൻ്റെ കണ്ണ് നിറഞ്ഞുപോയി.. നിങൾ ദൈവമാണ്. . എന്ത് പറയണം എന്ന് എനിക്കറിയില്ല എനിക്കുമുണ്ട് kuttu ....പട്ടിക്കുത്ത് ഒൻപത് മാസം ..ഫീമെയിൽ ആണ്. കുഞ്ഞിലെ കിട്ടിയതാണ് അവൾക്ക് എന്ത് സ്നേഹമാണ്. നല്ലത് മാത്രം വരട്ടെ സീനത്ത് ബീവി ആലപ്പുഴ
@kingmasteras5062
@kingmasteras5062 2 года назад
ഞാൻ ഒരു like തരുകയാ അത്‌ ഇദ്ദേഹത്തിനു വേണ്ടി 👍 അതും ഭൂമിയിൽ ഇപ്പോഴും ഇതുപോലെയുള്ള മനുഷ്യർ ഉണ്ടല്ലോ അവർക്ക് എന്റെ 🙏🙏🙏
@sethunairkaariveettil2109
@sethunairkaariveettil2109 2 года назад
ദൈവീകം... മറ്റെന്തു പറയാൻ. ഇത് എവിടെയാണ് സ്ഥലം.. തത്വമസി.... പൂർണമായും ഉൾക്കൊണ്ട വ്യക്തി... 🙏🏻🙏🏻🙏🏻🌹
@mystic_media
@mystic_media 2 года назад
തൃപ്പൂണിത്തുറ കൊച്ചി
@sethunairkaariveettil2109
@sethunairkaariveettil2109 2 года назад
എന്റെ കൈവശം 2 ആൺ പട്ടികൾ ഉണ്ട്. ഒന്ന് 10 വയസ്സ്, ക്രോസ്സ്, മറ്റേതു ഡാഷ് ഹണ്ട് 5 വയസ്സ്, നല്ല ആരോഗ്യം ഉണ്ട്, രണ്ടും ഫ്രണ്ട്‌ലി സ്വഭാവം, ഡാഷ് ഹണ്ട് മറ്റുള്ളവരോട് അല്പം ദേഷ്യപ്പെടുന്ന തരം ആണ്. രണ്ടു പേരും കൂടുതലും വെജിറ്റേറിയൻ ഭക്ഷണക്കാരാണ്. കാരണം ഞങ്ങൾ നോൺവെജ് കൂടുതൽ ഉപയോഗിക്കാറില്ല. എനിക്ക് 66 വയസ്സ് പ്രായമായി, അവരെ നോക്കാൻ വയ്യ എന്ന അവസ്ഥയിൽ എത്തിക്കൊണ്ടിരിക്കുന്നു. അവരെ ആഴ്ചയിൽ കുളിപ്പിക്കാനൊക്കെ നല്ല ബുദ്ധിമുട്ട് എനിക്ക് തോന്നുന്നു. മറ്റൊന്നുകൊണ്ടുമല്ല ഇതെഴുതുന്നത്. തെരുവിൽ ഉപേക്ഷിക്കാൻ മനസ്സു വരുന്നില്ല. നിങ്ങൾക്ക് കൊണ്ട് പോകുവാൻ പറ്റുമോ. സൗകര്യം പോലെ മറുപടി തരൂ. വലിയ ഉപകാരമാവും എനിക്ക്.
@forest7113
@forest7113 2 года назад
@@sethunairkaariveettil2109 athinte maranam vare bakshanam nalki koode nadathan paadille.????pattiye kulippikamda karyam ella.maasathil oru pravshyam enna tecchal mathi.prayamavunnathu ningalkku alla.prayamavunnathu pattikanu so athine kalyanam onnulatha ningalude mansuu.
@sethunairkaariveettil2109
@sethunairkaariveettil2109 2 года назад
@@forest7113 എന്റെ ആരോഗ്യം സമ്മതിക്കുന്നില്ല. അതാണ്‌. അല്ലാതെ ഒഴിവാക്കാൻ മനസ്സുണ്ടായിട്ടല്ല. ഞാൻ എല്ലാ ജീവികളെയും പക്ഷിമൃഗാദികളെയും പ്രത്യേകിച്ചും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്നവനാണ്. പശു, ലവ് ബേഡ്സ്, വിവിധ തരം കോഴികൾ, ഗിനിപ്പന്നികൾ എല്ലാം ഞാൻ വളർത്തിയിരുന്നു. അതുപോലെ വിവിധ ഇനം ചെടികൾ ചട്ടികളിൽ ഉണ്ടാക്കിയിരുന്നു. കുറേ എല്ലാം ഒരോരുത്തർക്കു ഫ്രീ ആയി കൊടുത്തു. എന്റെ ആരോഗ്യപ്രശനം തന്നെ കാരണം.. അതുപോലെ 4 ദിവസം വല്ല ആസ്പത്രിയിലോ മറ്റോ അഡ്മിറ്റ്‌ ആയാൽ സങ്കടമാണ്. ആര് ഭക്ഷണം കൊടുക്കും അവർക്കു. ഞാൻ ഡെങ്കി പനി പിടിച്ചു കഴിഞ്ഞ മാസം ഒരാഴ്ച അഡ്മിറ്റ്‌ ആയി. അവക്ക് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടായി. നോക്കാൻ വീട്ടിൽ ആരുമില്ല. എന്റെ ഭാര്യ ആസ്പത്രിയിൽ എന്റെ കൂടെ ആയിരുന്നു. എന്തായാലും ഇപ്പോൾ പ്രയാസം തോന്നുന്നു. ഞാൻ ഒറ്റപ്പാലം അടുത്താണ്. ആർക്കെങ്കിലും കൊണ്ടുപോയി വളർത്താൻ താല്പര്യം ഉണ്ടെങ്കിൽ കൊണ്ടുപോവാം. അവ രണ്ടും നല്ല സ്വഭാവം ആണ് എന്ന് ഞാൻ പറയുന്നതിൽ അർത്ഥമില്ലല്ലോ. എന്റെ ഫോൺ :9048630500. താല്പര്യമുള്ളവർ ബന്ധപ്പെടുക.
@forest7113
@forest7113 2 года назад
@@sethunairkaariveettil2109 😍😍👍
@Valsankanakkath
@Valsankanakkath 2 года назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️
@firosmohammed595
@firosmohammed595 2 года назад
ഇത്ര ചെറു പ്രായമുള്ള ഒരു മഹാനെ ഞാൻ ആദ്യമായി കാണുകയാണ്
@sushamaanilkumar6889
@sushamaanilkumar6889 2 года назад
Dear son, you are doing the great job. Not done by many people. You are the messenger of God to take care of these poor, innocent and loving dogs. Please go ahead. All supports to you.
@bhavyasreedeep4388
@bhavyasreedeep4388 2 года назад
Your story behind the dog is really touching. I have a dog but he is short tempered. Once he bit a person so badly and then everyone told us to abandon him but I was sure that I can make him good. Now he's my smart and loving Blacky.🥰
@mystic_media
@mystic_media 2 года назад
🐕🐕❤️❤️
@kan-wn4uw
@kan-wn4uw 2 года назад
👏👍🙌💜
@ksjayaprakashsukumaran4194
@ksjayaprakashsukumaran4194 2 года назад
No words to say. God bless you.
@mystic_media
@mystic_media 2 года назад
❤️
@ambadimon7756
@ambadimon7756 Год назад
അണ്ണൻ നല്ല കാര്യം ചെയ്തു tank you,,😘😘😘😘
@cocomedia24_7
@cocomedia24_7 2 года назад
Great job
@mystic_media
@mystic_media 2 года назад
Thanks
@kiranrs7959
@kiranrs7959 2 года назад
Yes
@meritafrancis9893
@meritafrancis9893 Год назад
@@mystic_media can I get his number?
@sabrina-sx2nu
@sabrina-sx2nu 2 года назад
Oh my godd you just made my dayy😭😭😭 Im sooo glaad people likee youu exist🥺. Lots of love❤❤ You're such a wonderful human being😍. Keep it up and may god bless you and your whole farm❤❤❤❤
@mystic_media
@mystic_media 2 года назад
❤️
@sanasanu2799
@sanasanu2799 Год назад
ഇത്രയും ജീവികളുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞ ഇയാൾ ഭൂമിയിലെ സ്വർഗ്ഗ രാജ്യത്തിലാണ്.
@mystic_media
@mystic_media Год назад
❤️
@geethu3906
@geethu3906 Год назад
ദൈവം ഉണ്ടോ എന്നു എനിക്കു ഉറപ്പില്ല ... Bt ദൈവതുല്യരായ കുറച്ചു മനുഷ്യർ ഉണ്ടെന്നു മനസിലാകുന്നത് ഇതൊക്കെ കാണുമ്പോൾ ആണ്... Lots of love and prayers ❣️❣️❣️
@mystic_media
@mystic_media Год назад
❤️❤️
@user-fo5pc8ui4d
@user-fo5pc8ui4d 3 месяца назад
Daivam ...ente aphiprayathil...illa..
@rijilanadhap6173
@rijilanadhap6173 2 года назад
ബ്രുണോടെ സർജറി കഴിഞ് വേഗം സുഖം പ്രാപിക്കട്ടെ . എനിക്കും ഉണ്ട് ഒരു ബ്രുണൊ . എന്റെ ആദ്യത്തെ മകന്‍ അവനാണ്
@mystic_media
@mystic_media 2 года назад
❤️🐕
@jensenjhon
@jensenjhon 2 года назад
😭😭😭😇😘❣️
@thrissurvibes3944
@thrissurvibes3944 2 года назад
Super farm 🌿🌿🌿 and lovely dogs. 🐕 🐕 Great message Sam 👍
@mystic_media
@mystic_media 2 года назад
Thanks ❤️
@rajishg
@rajishg Год назад
നീ മുത്താണ് മോനെ ❤️ എല്ലാ നന്മകളും ഉണ്ടാവട്ടെ... നമുക്കൊന്നും ഇതൊക്കെ ചെയ്യാനുള്ള സാഹചര്യവും, ധൈര്യവും, മനസുമില്ല.. പക്ഷെ ഞാൻ ഒരു സ്ട്രീറ്റ് പപ്പിയേ എടുത്തു വളർത്തുന്നുണ്ട്... Very nice loving and intelligent dog now 2 years
@mystic_media
@mystic_media Год назад
🐕❤️
@shimildominic4093
@shimildominic4093 10 месяцев назад
നല്ല മനസ്സിന് നന്ദി ❤
@nimishjose1101
@nimishjose1101 2 года назад
He’s a saint.....no doubt
@saranyasanjanavsasap2952
@saranyasanjanavsasap2952 2 года назад
You are a gem for all these rescued dears God sent u to this world for gave a kind heart to them and god will gave all the strength to continuing these services
@anandhumohan9748
@anandhumohan9748 2 года назад
ഇതൊക്കെയാണ് ഷെയർ ചെയേണ്ടത്.... Spread this video guys...This family has a wonderful heart❤️
@mystic_media
@mystic_media 2 года назад
❤️❤️❤️
@sanjaysn4613
@sanjaysn4613 2 года назад
ഇതുപോലെ തന്നെ വെള്ളപൊക്കത്തിന് എനിക്ക് ഒരു പട്ടിയെ കിട്ടി എവിടെ നിന്നോ കയറും പൊട്ടിച് വന്നത് ആണ്. ശരീരം മുഴുവൻ മുറിഞ്ഞു എല്ലും തോലും ആയി. ഇപ്പോൾ അവൻ മിടുക്കൻ ആയി ❤️പട്ടികളെ വേണ്ടാ എന്ന് പറഞ്ഞ എന്റെ വീട്ടുകാർക്ക് എല്ലവർക്കും അവനെ ഒത്തിരി ഇഷ്ടം ആണ്
@mystic_media
@mystic_media 2 года назад
❤️❤️🐕🐕
@shibumathew6301
@shibumathew6301 2 года назад
Great job man 👏👏👏👏👏
@mystic_media
@mystic_media 2 года назад
👍
@humanbeing5425
@humanbeing5425 2 года назад
This is great. 🥺 God bless you dear. I am a crazy dog lover. I have no words to express my happiness while watching this video. ❤
@mystic_media
@mystic_media 2 года назад
❤️
@praveenmadhav6360
@praveenmadhav6360 Год назад
തൊഴുന്നു സഹോദരാ. 🙏🙏🙏.
@abijithkottol7323
@abijithkottol7323 2 года назад
Great work son. May God always be with you.
@MalluPesTricks
@MalluPesTricks 2 года назад
ഈ. പ്രവർത്തികൾക്ക് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@meenakshimenon7041
@meenakshimenon7041 2 года назад
Johnny uncle will be happy when he sees this. Have visited them more than once. Uncle and aunty is such an amazing souls. Remembering him through this video ! May he rest in peace ❤️
@mystic_media
@mystic_media 2 года назад
❤️🐕
@sivaprasadu5437
@sivaprasadu5437 Год назад
Ee chettante number tharamo please
@pramodraj6877
@pramodraj6877 Год назад
സന്തോഷം ഉണ്ട്.. Good content.. 💙
@saniyapullot5128
@saniyapullot5128 Год назад
എന്ത് നല്ല സംസാരം എല്ലാ കാര്യങ്ങളും മെച്ചൂരിറ്റിയോടെ സംസാരിക്കുന്നു
@youngwolfenola1734
@youngwolfenola1734 2 года назад
This is my dream. bro, I promise within 15 years I will start one kennel like this😍
@youngwolfenola1734
@youngwolfenola1734 2 года назад
@tuttu dont worry bro, just keep trying. One day you will achieve your goal ! May lord help you✝️
@sreekumarc9052
@sreekumarc9052 2 года назад
എനിക്ക് free ayittu arengilum therumo
@youngwolfenola1734
@youngwolfenola1734 2 года назад
@Google User Thanks bro
@youngwolfenola1734
@youngwolfenola1734 2 года назад
@@sreekumarc9052 തെരുവിൽ ഉണ്ട് 😁, 😍
@sreekumarc9052
@sreekumarc9052 2 года назад
@@youngwolfenola1734 theruvill ullethu alla
@aleenaajith3756
@aleenaajith3756 2 года назад
2:50 🥺 thank you so much for everything you're doing 🙌❤️
@akhilsuku1914
@akhilsuku1914 Год назад
നിങ്ങൾ വലിയ മനസ്സിന് ഉടമ ആണ്...... 💕❤🥰☺️🙏🏻
@cyberdevil2124
@cyberdevil2124 Год назад
നിങ്ങൾ വാല്യ മനുഷ്യൻ ആണ്
@RoseEducation
@RoseEducation 2 года назад
Great Job Sam and an inspiring video for youngsters....keep going with such amazing videos
@mystic_media
@mystic_media 2 года назад
❤️❤️❤️
@vjas_mr3945
@vjas_mr3945 2 года назад
കണ്ണ് നിറഞ്ഞു പോയി 🙏🙏 💞💞💞
@neethuroshni9924
@neethuroshni9924 Год назад
Sathyam aaa broooooi 🥺🥺🥺🥺
@vkthings8820
@vkthings8820 Год назад
അപ്പയോടുള്ള സ്നേഹം അതാണ് മെയിൻ... ❣️
@saikannur1892
@saikannur1892 2 года назад
നന്ദിയുണ്ട് 😊
@vishnu-oz1lu
@vishnu-oz1lu 2 года назад
Now thats called god in the earth❤️ 🌎
@mystic_media
@mystic_media 2 года назад
🐕❤️
@snehalathaks3564
@snehalathaks3564 2 года назад
ഇത്ര നല്ല മനസുള്ള മോനോ? ആ അച്ഛനും അമ്മേം പെങ്ങളും ഭാഗ്യം ചെയ്തവരാ.
@sudarshanjaganath5545
@sudarshanjaganath5545 2 года назад
Great man . You are like mother Theresa. Love you dear . God bless you . This is what we call humanity
@Itz_me_adilhh
@Itz_me_adilhh 2 года назад
ഞാൻ ഈ chennel അത്യമായിട്ടാണ് കാണുന്നത് കണ്ടു കുറച്ച് നേരം കഴിഞ്ഞപ്പോൾ ഞാൻ സബ്സ്ക്രൈബ് ചെയ്തു കാരണം അങ്ങനെ ഒരു ഫീൽ ആണ് വന്നത് ❤️❤️
@mystic_media
@mystic_media 2 года назад
❤️❤️
@drsarunsgnair3539
@drsarunsgnair3539 2 года назад
ദൈവം അനുഗ്രഹിക്കട്ടെ ഈ ദൈവത്തെ 🙏🙏🙏💕💕💕
@bindhupanicker4909
@bindhupanicker4909 2 года назад
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് ഇങ്ങനെ ഒരു. സ്ഥാപനം... God bless you മോനെ 🙏🏻🙏🏻🙏🏻🙏🏻
@moseskp1780
@moseskp1780 2 года назад
നിങ്ങളുടെ പേര് ഞാൻ കൊടുത്തു ഉടനെ പട്ടികൾള വരും വിളിക്കും 👍
@bindhupanicker4909
@bindhupanicker4909 2 года назад
@@moseskp1780 who?? I dint' get you
@moseskp1780
@moseskp1780 2 года назад
@@bindhupanicker4909 wait 👍
@bindhupanicker4909
@bindhupanicker4909 2 года назад
@@moseskp1780 i am settled in Pune
@dhyanusworld466
@dhyanusworld466 Год назад
വളരെ നല്ല സംസാരം. God bless you.
@mystic_media
@mystic_media Год назад
❤️❤️
@Shameem92
@Shameem92 Год назад
പറയാൻ വാക്കുകൾ കിട്ടുന്നില 😟ഇവരെപോലത്തെ മനുഷ്യന്മാർ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് ഭൂമി ഇന്നും നിലനിൽക്കുന്നത്..... God bless u nd ur family🤲🤲🤲
@mystic_media
@mystic_media Год назад
❤️
@jerincrajesh1502
@jerincrajesh1502 2 года назад
Onnum prayilla bro ...no words ..very meatured talking very very true❤️Soo proud to be a adult is Soo considering about pets ....Amazing bro keep it up..God bless you❤️🤲
@joshuajohn1779
@joshuajohn1779 2 года назад
The most wonderful human I have ever seen . What are certain organization doing he is doing it alone with a better and extra care ❤️
@shalanashalana5972
@shalanashalana5972 Год назад
ഈ വലിയ മനസ്സിന് ഒരു സല്യൂട്ട് 🥰🥰🥰
@mystic_media
@mystic_media Год назад
❤️
@sanalms4581
@sanalms4581 2 года назад
Great work. God bless you. I brought four abandoned puppies home two weeks ago inspite the opposition from my family. They were just a month old. One of them got adopted yesterday and three more to go. Glad that you got a supporting family. I pray you save more animals in future.
@mystic_media
@mystic_media 2 года назад
🐕🐕❤️❤️
@vipinnath7836
@vipinnath7836 2 года назад
So far the most heartwarming video I've seen, you're doing a really great deed.
@mystic_media
@mystic_media 2 года назад
❤️
@needhee
@needhee 2 года назад
No words to say🙏🏼 Hats off👏🏼👏🏼 to Mr Sam.. Thankyou mystic farming for this wonderful video👍🏻. Its such a good msg. Mr sam explained it in a very good way.
@mystic_media
@mystic_media 2 года назад
❤️❤️❤️
@anugrahrajeev8306
@anugrahrajeev8306 2 года назад
This is really great Brother ❤️ You're doing a amazing job, May god bless you!! ❤️
@geethaanil8274
@geethaanil8274 Год назад
ദൈവത്തെ കണ്ട പോലെ തോന്നി. ഇന്നത്തെ കാലത്ത് ആരും ഇങ്ങനെയൊന്നും ചെയ്യില്ല മോനെ
Далее