Тёмный

Old bullet for sale / used bullet / second hand enfield 

Kothiyans
Подписаться 343 тыс.
Просмотров 525 тыс.
50% 1

#bullet #royalenfield #oldbullet #enfiled
contact
+91 97782 31119
9656571111--last 6 bikes
Guys plz watch the video and share your valuable comments ...
Contact - Team Kothiyans
For :-Business Enquiries : 9778231119
Promotions :
E mail : kothiyansofficial@gmail.com
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans_official
DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND ENTERTAINMENT PURPOSE ONLY. ALL OPINIONS EXPRESSED HERE ARE MY OWN PERSONAL EXPERIENCE. THE CONSEQUENCES OF THE PROJECT YOU ARE TRYING WILL BE AT YOUR OWN RISK. AM NOT LIABLE FOR ANY OF YOUR ACTIONS PERFORMED.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 997   
@melvindass3071
@melvindass3071 4 года назад
2003 model ....8330 and 9827 numbers adipoli 👌..keep uploading more old Bullet videos..bhai
@Kothiyans
@Kothiyans 4 года назад
😍
@jpprakash7679
@jpprakash7679 4 года назад
സുഹൃത്തേ ,വില മറ്റുള്ള ഡീലേഴ്സിനെ compare ചെയ്യുമ്പോൾ കൂടുതൽ ആണ് .
@Kothiyans
@Kothiyans 4 года назад
Ok bro 😍
@vinodkumarv9101
@vinodkumarv9101 4 года назад
ബ്രോ ഈ റമ്മികളി പോലുളള ഉടായിപ്പ് പരസ്യങ്ങൾ ചെയ്യാതിരുന്നാൽ നന്നായിരിക്കും ഇതിൽ കളിച്ചു കുറേപ്പേരുടെ പൈസ പോയതായി കേട്ടിട്ടുണ്ട്
@Kothiyans
@Kothiyans 4 года назад
Sorry bro Urappayum sredhikam.
@vinodkumarv9101
@vinodkumarv9101 4 года назад
@@Kothiyans 👍👍👍👌❤️❤️
@mubashir4228
@mubashir4228 4 года назад
Promossionte payment nokki kanda udaippellam aakan nikkalle ..korch history koodi check cheith nokku....
@stopscrolling7727
@stopscrolling7727 4 года назад
U have any vintage byk
@mubashir4228
@mubashir4228 4 года назад
@@stopscrolling7727 Yess
@kamarudheenlayba5522
@kamarudheenlayba5522 4 года назад
ഇപ്പോൾ ബുള്ളറ്റ് ഇത്ര മാർക്കറ്റ് ഇല്ല ബ്രോ... 70.. 80.. 90.. നല്ല ബൈക്കുകൾ ഉണ്ട് മലപ്പുറം
@Kothiyans
@Kothiyans 4 года назад
Bro details onnu ayakumo
@marakkarct2705
@marakkarct2705 4 года назад
കൊണ്ടോട്ടി
@kamarudheenlayba5522
@kamarudheenlayba5522 4 года назад
@@Kothiyans 057158396
@raisalbabu8122
@raisalbabu8122 4 года назад
@@Kothiyans മലപുറം തിരൂർ വരൂ ഒരുപാടു കടകളുണ്ട് വിലകുറവും ഉണ്ട്
@zaidnaser3813
@zaidnaser3813 4 года назад
അതെ മച്ചാൻ പറഞ്ഞത് കറക്റ്റ് ആണ് എന്റൈ പഴയ മോഡൽ ഞാൻ 1990 കൊടുത്തത് 80000റുപ്പീസ് നു ആണ്
@vlogwith9853
@vlogwith9853 3 года назад
ചേട്ടാ ഈ വിലയൊക്കെ പണ്ട് ഓക്കേ ആയിരുന്നു. ഇപ്പോൾ ഇതിന്റെ വിലക്കെട്ട് ഇതുതന്നെ ചിരിക്കു..
@Kothiyans
@Kothiyans 3 года назад
Bro video posted date koodi onnu noku Eallam sold aayi
@hamzakunju3052
@hamzakunju3052 2 года назад
കൊമ്പൻ എന്ന് പറയരുത് കേട്ടുകേട്ട് മടുത്തു
@hamzakunju3052
@hamzakunju3052 2 года назад
2000 കാലം തൊട്ടേ കേൾക്കുന്നതാണ് കൊമ്പൻ കൊമ്പൻ കൊമ്പൻ പേര് കേട്ട് കേട്ട് കേട്ട് മടുത്തു പോയി
@vbpillai2660
@vbpillai2660 4 года назад
ഈ വില ഒന്നും വണ്ടിയുടേത് അല്ല. വികാരത്തിന്റെ മാത്രം വില ആണ് ഈ പറയുന്നത്. വികാരം മാറ്റി വെച്ചാൽ ഈ വിലയ്ക്ക് തങ്കം പോലത്തെ നല്ല പുതിയ മോഡൽ bs6 EFI ബുള്ളെറ്റ് കിട്ടും. എന്തിനാ വെറുതെ ഇത്രയും cash കൊടുത്തു ഈ ആക്കിരി സാധനം വാങ്ങുന്നത്. ഇതൊക്കെ വാങ്ങിയാൽ തന്നെ വർക്ഷോപ്പിൽ നിന്നു ഇറക്കാൻ സമയം കാണില്ല. പൈസയ്ക്ക് ഒക്കെ നല്ല വില ഉള്ള കാലം ആണ്. ആ പൈസയ്ക്ക് നല്ല സാധനം വാങ്ങൂ.
@Kothiyans
@Kothiyans 4 года назад
Exactly bro. I used both old and new Bullets. Now I like the new one. But have market for old bullets and costing high.
@Gipsydas
@Gipsydas 4 года назад
പുതിയ മോഡൽ വണ്ടിയുടെ ഏറ്റവും വലിയ പ്രോബ്ലം അതിന്റെ tappet അടി ആണ് പുതിയ മോഡൽ ഒക്കെ ചാവറാണ് ഓൾഡ് മോഡൽ ഈസ്‌ സൂപ്പർ
@user-xs4jy7cs4p
@user-xs4jy7cs4p 4 года назад
@@Gipsydas old model vangiaal showroominte aduth veed edukkendi varum...odikaanulla comfort maatremeyullu....full time complaintsaayirikkum...njan vangi keninjathaanu...buy new bullet especially standard
@Gipsydas
@Gipsydas 4 года назад
@@user-xs4jy7cs4p ഞാൻ വാങ്ങിച്ചതാണ് ബ്രോ ക്‌ളാസിക്ക് 350 - 4 മാസം ഉപയോഗിച്ചപ്പോഴത്തേക്കും മടുത്തു പണിയോട് പണി എന്നിട്ടാണ് ഞാൻ ക്‌ളാസ്സിക് മോഡലിൽ ഓൾറ്റർ ചെയ്ത 2003മോഡൽ ബുള്ളറ്റ് എടുത്തത് 2 വർഷമായി ഒരു കംപ്ലയിന്റ് ഇല്ല സുഖമായി കൊണ്ട് നടക്കുന്നു ആ വണ്ടിയുടെ pic ആണ് എന്റെ പ്രൊഫൈലിൽ ഉള്ളത്
@user-xs4jy7cs4p
@user-xs4jy7cs4p 4 года назад
@@Gipsydas rand varsham kityathu thanne bagyam...pakshe pazhakkam koodunnathinu anusarich engine damageaayi kondirikkum...athupole thanne meilegum bro...new classic 350 bullet alla...its a another model of royal enfield...maintenance work kooduthalulla vandi aanu classic 350 puthya model...full engine and chain socket others complaint pettannu varum...vaangunnunde standard 350 vaanguka athinaanu bullet ennu parayunnath thanne....njan standard x vaangi...ithuvare oru complaintsumilla ...nalla mileageum und...verthe old vangi cash pinneyum pokkunnath enthinanu😌
@cecinronald4363
@cecinronald4363 4 года назад
രാജകീയ വാഹനത്തിന്റെ ഇൻട്രോ.... അതിനിടയിൽ ഉടായിപ്പ് പരസ്യം...😬😬😬. ഇത്തരം തട്ടിപ്പിന് കൂട്ട് നിൽക്കരുത് ഭായ്!!!
@Kothiyans
@Kothiyans 4 года назад
Ok bro 👍
@Rajeshkumar-oz1gb
@Rajeshkumar-oz1gb 3 года назад
Old bullet video kandittu ethra naalaayi... Now i want old bullet video ..pls will you...ok
@Kothiyans
@Kothiyans 3 года назад
❤️
@sabarinaths320
@sabarinaths320 4 года назад
ഒടുക്കത്തെ റേറ്റ് ആണ് എടുക്കരുത് മണ്ടത്തരം ആണ്
@askaralipalliyalil4372
@askaralipalliyalil4372 3 года назад
കുറഞ്ഞത് ഉണ്ടോ?
@abhijithanil381
@abhijithanil381 3 года назад
Rate kuranjaa vandi ondo bro
@spoonfeddd5871
@spoonfeddd5871 3 года назад
Kuranja vandiiii kitttuo
@adidev8957
@adidev8957 2 года назад
@@askaralipalliyalil4372 yes
@adidev8957
@adidev8957 2 года назад
@@spoonfeddd5871 yes bro
@KnanayaAD345
@KnanayaAD345 2 года назад
ബുള്ളറ്റ് 2nd hand ഒന്നും ഇനി പഴയത് പോലെ sale ആവില്ല.. കാരണം കുറെ വണ്ടി മാർക്കറ്റിൽ ഉണ്ട്.. മാക്സിമം ഒരു 90k ഒക്കെ വിൽക്കാം 2018 താഴെക്ക് ഉള്ളത് ഒക്കെ..
@ajayparavur1237
@ajayparavur1237 4 года назад
70000 -80000 കിട്ടുന്ന വണ്ടിക്ക് 1.40, 1.25, 1.15 ഒക്കെ ആണല്ലോ പറയുന്നത് (നല്ല ലാഭം )... എറണാകുളം വന്നാൽ ചുളു വിലയിൽ ബുള്ളറ്റ് കിട്ടും
@Kothiyans
@Kothiyans 4 года назад
Bro Eranakulam eatu location. Plz reply I can shoot a video
@amalreji323
@amalreji323 4 года назад
@@Kothiyans palarivattom,muvattupuzha rate kuravanu bro
@ajayparavur1237
@ajayparavur1237 4 года назад
@@Kothiyans പാലാരിവട്ടം, കലൂർ, മുവാറ്റുപുഴ &പെരുമ്പാവൂർ
@Kothiyans
@Kothiyans 4 года назад
@@amalreji323 bro any shops അറിയുമോ
@thephoenix8301
@thephoenix8301 4 года назад
3:43 ഈ തുരുമ്പ് വണ്ടിക്ക് ഒന്നേകാൽ ലക്ഷം ....!!! കൊള്ളാലോ.....!!!
@Kothiyans
@Kothiyans 4 года назад
1.15 aanu bro.
@muhammedrishad8230
@muhammedrishad8230 4 года назад
@@Kothiyans aakrikkark kodutthal edukko aavo
@ABHIRAJRJ
@ABHIRAJRJ 4 года назад
🤭 vintage ne patti ariyatha 2 budhuu spotted
@mobishsinsix6319
@mobishsinsix6319 4 года назад
Olx നോക്കിയാൽ മതി കുറഞ്ഞ വിളക്ക് ഒരുപാട് വണ്ടികൾ ഉണ്ട്... 80-90-20models
@sreejithjith6493
@sreejithjith6493 4 года назад
True
@shaanNilambur6794
@shaanNilambur6794 4 года назад
45000 രൂപയുടെ വണ്ടി കണ്ടില്ലല്ലൊ എന്തുവാ ടേ ഇത്
@Kothiyans
@Kothiyans 4 года назад
Undallo. Bro miss cheytu 🤪 Thunderbird
@sathutk7692
@sathutk7692 4 года назад
Appo full kandilla alle
@kingsoftouristbusmaniacskt6293
@kingsoftouristbusmaniacskt6293 4 года назад
പോയി ഫാസ്റ്റ് ഫുൾ കാണും മോനെ
@prajeeshkannan5584
@prajeeshkannan5584 4 года назад
10,34
@agramesh5154
@agramesh5154 4 года назад
@@prajeeshkannan5584 thunder bird െൻ്റ നല്ല ഫോട്ടൊസ് വേണം അവരുടെ അഡ്രസ്സ് / നമ്പർതരൂ
@alensanthosh-wn2oe
@alensanthosh-wn2oe Год назад
I also drived the wrangler for offroading for 2 year wrangler is beast in offroading and I selled it because of I moved to uk
@Kothiyans
@Kothiyans Год назад
❤️
@shabil732
@shabil732 4 года назад
Old is always gold
@Kothiyans
@Kothiyans 4 года назад
😍😍❤️correct bro
@marshalkodalil4438
@marshalkodalil4438 4 года назад
Ningalude videos kanunnath valare ishttaman nalla avatharanam👍
@Kothiyans
@Kothiyans 4 года назад
Marshal bro thank you 😍
@_P6_
@_P6_ 4 года назад
First like Nan ane
@Kothiyans
@Kothiyans 4 года назад
Thank you vishnu
@muneermpp1678
@muneermpp1678 4 года назад
Vdo....super..old model ella vandiyum pwoliyaan....made like a gun goes like a bullett....😍😍😍🔥🔥🔥RE
@Kothiyans
@Kothiyans 4 года назад
Old bullet lovers 😍👍
@muneermpp1678
@muneermpp1678 4 года назад
Aahhnnn
@shamon4843
@shamon4843 4 года назад
Thunderbird 2003 model 45000 rs cheap rate അല്ലാട്ടോ,, കൂടുതൽ ആണ്,, ഒരു 35000 maximum
@Kothiyans
@Kothiyans 4 года назад
Ok bro. Negotiable aanu
@user-xs4jy7cs4p
@user-xs4jy7cs4p 4 года назад
old model vangiaal showroominte aduth veed edukkendi varum...odikaanulla comfort maatremeyullu....full time complaintsaayirikkum...njan vangi keninjathaanu...buy new bullet especially standard
@Kothiyans
@Kothiyans 4 года назад
Correct aanu. But have a market for this type of vehicle
@jobymoosa5268
@jobymoosa5268 3 года назад
ആ പഴയ വണ്ടികൾക്ക് ഒക്കെ വില തീരെ കുറവാണല്ലോ.കുറഞ്ഞത് 2 lck എങ്കിലും ചോദിക്കണമരുന്നു..
@jayaprakashjayaprakash863
@jayaprakashjayaprakash863 3 года назад
എന്താ മാഷേ, 🤔
@akhilthulaseedharan7755
@akhilthulaseedharan7755 3 года назад
1.20 വലിയ വില അല്ല...normal old bullet range aanu
@user-mf9to6dc1k
@user-mf9to6dc1k 3 года назад
നിന്റെ മറ്റവൻ വാങ്ങുവോ
@akhilthulaseedharan7755
@akhilthulaseedharan7755 3 года назад
@@user-mf9to6dc1k sarcasm😉
@Athulkrisha2003
@Athulkrisha2003 3 года назад
Bro 2ലക്ഷം വരില്ല
@sajanskaria
@sajanskaria 4 года назад
Kure naalayi nokki irunnatha only old model fan but rate vandi match avunnilla anyway video poliyanu thanks bro
@Kothiyans
@Kothiyans 4 года назад
Thank you bro
@anuroopsastha9762
@anuroopsastha9762 4 года назад
Bro. 2006 2007 2008 vandike nalla market aane. Pinne 89 ne munp ulla vandikum market ane. 1970 to 78 vare B series engine market koodum. And atlast 1959 to 1969 vare ulla epic series G2 athine chodikkunna vila koduthe patullu. Regular use ne anel best after 2006 model noke. Up to 2009
@ubaidnew2144
@ubaidnew2144 4 года назад
എല്ലാം പുതിയ വണ്ടിയുടെ വിലയേക്കാൾ കൂടുതൽ ഇത് 1000വർഷങ്ങൾ കഴിഞ്ഞാലും ആരും എടുക്കാതെ മണ്ണായി പോകും
@Kothiyans
@Kothiyans 4 года назад
All sold
@ask-anandhu9915
@ask-anandhu9915 3 года назад
Soundum crank weight um koodi ulppeduthiyaal kollaamaayirunnu
@Kothiyans
@Kothiyans 3 года назад
Ok bro
@suhailnilambur7014
@suhailnilambur7014 4 года назад
Bullet Adhu nammaku uyiraa
@Kothiyans
@Kothiyans 4 года назад
Thank you bro
@Snapdragon_
@Snapdragon_ 3 года назад
Iniyum ithupolulla Bullet Videos Pratheekshikkunnu...🤩
@Kothiyans
@Kothiyans 3 года назад
Done
@freedomlove4026
@freedomlove4026 3 года назад
Bro 2017 bs3 18 k km oditullu ethra market kittum
@harishthanikkal6988
@harishthanikkal6988 3 года назад
350/500 classic/standard?????
@suryavijay8695
@suryavijay8695 3 года назад
Ikkada വീഡിയോ കണ്ടു ഞാനും ഒരു ബുള്ളറ്റ് വാങ്ങി 😍😍😍😍😍
@Kothiyans
@Kothiyans 3 года назад
Poli 👍👍
@breezytitan
@breezytitan 4 года назад
Please do not promote these type of applications,
@Kothiyans
@Kothiyans 4 года назад
Ok bro.
@JeevanGhoshS
@JeevanGhoshS 2 года назад
Please reply. എൻ്റെ അടുത്ത് ഒരു Rare പഴയ bullet ഉണ്ട്. I'm sure you'll be amazed with the vehicle. വണ്ടി കണ്ടാൽ ഉറപ്പായും അതിശയിക്കും and ഇഷ്ടപ്പെടും 101% sure ആണ് . Video ചെയ്യാൻ താൽപര്യം ഉണ്ട് വണ്ടിയെ കുറിച്ച് . കാരണം അങ്ങനെ ഒരു വണ്ടി ആരും കാണാതെ പോവരുത് എന്ന് ഉറച്ച ആഗ്രഹം ഉണ്ട്. Video ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ കൂടുതൽ ഞാൻ personal ആയ് contact ചെയ്യാൻ ഒരു മാർഗം അറിയിച്ചാൽ അവിടെ പറയാം Surprise . Not a Joke or time waster. Seriously aane tto
@Kothiyans
@Kothiyans 2 года назад
Bro plz sent a msg on Instagram
@Ajmalkaan1
@Ajmalkaan1 4 года назад
Only money loss in rummy. Don't do that.
@Kothiyans
@Kothiyans 4 года назад
Ok bro. Last time
@aneeshsidhek5
@aneeshsidhek5 4 года назад
2017 modle classic njan 2019 march eduthath 105000 rupa vangiyath ellam nalla vila bro 1970-1996 bullet ollu moha vila
@Kothiyans
@Kothiyans 4 года назад
Ok bro
@thomaska4350
@thomaska4350 4 года назад
1975 model TNF5106 RMA to KL-60.4238Rs85000 Paper full OK
@sivaprasadr7454
@sivaprasadr7454 3 года назад
@@thomaska4350 ഡീറ്റെയിൽസ്
@kunchonchoopper4322
@kunchonchoopper4322 4 года назад
Ente aduthulla bullett 1975 model
@Kothiyans
@Kothiyans 4 года назад
Poli 😍😍😍
@shenitshaji9696
@shenitshaji9696 4 года назад
Ingane oru video cheythathinu orupaadu thanks 😍
@Kothiyans
@Kothiyans 4 года назад
Thank you bro
@shenitshaji9696
@shenitshaji9696 4 года назад
😍
@thephoenix8301
@thephoenix8301 4 года назад
Last കാണിച്ച Bullet വില തീരെ 'കുറഞ്ഞു' പോയി.
@hamzakunju3052
@hamzakunju3052 2 года назад
അത് റീ വണ്ടിയാണ് ഇലക്ട്രോ ആണത് പൊതുവേ മാർക്കറ്റ് കുറഞ്ഞ വണ്ടിയാണ് എഞ്ചിൻ അതെല്ലാം സ്റ്റാൻഡിന് പോലെ സെയിം ആണ് ഒരു വ്യത്യാസം തന്നെ സിബി പോയിട്ടുണ്ടാവില്ല അധികം സ്ലോ സ്പീഡ് കുറച്ചു വെക്കാൻ പറ്റില്ല
@farsinbangakandy5819
@farsinbangakandy5819 4 года назад
Full right kuduthala orikalum eduthu pedalla brothers...... Ithilum nallathum puthiyathu edukunnaya....
@Snapdragon_
@Snapdragon_ 3 года назад
Kidilan Video
@Kothiyans
@Kothiyans 3 года назад
Thank you bro
@adarshknair1615
@adarshknair1615 2 года назад
Hi brother. I'm looking at the old model bullet. Tell me if there are any vehicles available with 1950 to 1989 NOC. I'm not looking at the lot of prices.
@Kothiyans
@Kothiyans 2 года назад
Nokam bro
@rajitheshk852
@rajitheshk852 4 года назад
1 laksham രൂപ ഒക്കെ indenghil കുറച്ചൂടെ പൈസ കൂട്ടി പുതിയ ബുള്ളറ്റ് എടുക്കാം ☹️🤐
@Kothiyans
@Kothiyans 4 года назад
Ok bro 😍
@vyshakhp.j3774
@vyshakhp.j3774 2 года назад
Aah ennittu show roomil ennum keyari irangam...🤣🤣
@rajitheshk852
@rajitheshk852 2 года назад
@@vyshakhp.j3774 😏🤣🤣
@nithinbsnithin2393
@nithinbsnithin2393 2 года назад
പുതിയതിന് എന്ത് വിലയ 🤣🤣🤣രാജാവ് എപ്പഴും രാജാവ് തന്നെ അത് തുരുമ്പെടുത്തിരുന്നാലും പഴയതിൻറെ വിലയില്ല. പഴയത് തുരുമ്പെടുത്താലും നശിച്ചാലും വിലയ പക്ഷെ പുതിയതോ അതാണ് വ്യത്യാസം
@subins8626
@subins8626 4 года назад
2018 കോളേജിൽ 2nd ഇയർ പഠിക്കുമ്പോൾ എൻറ്റ ഫ്രണ്ട് നിയാസ് അവനു പണ്ടേ മുതലേ ഉള്ള ആഗ്രഹമായിരുന്നു ഒരു ബുള്ളറ്റ് അതും classic 500. വീട്ടുകാർ +2 കഴിഞ്ഞപ്പോ പറഞ്ഞു കോളേജിൽ കയറുമ്പോൾ മേടിച്ചുതരാം. പക്ഷേ 1st year കഴിഞിട്ടും പാവം അവനു മേടിച്ചുകൊടുത്തില്ല, അതുമാത്രമല്ല നമ്മള chunk രാഹുൽ അവൻ classic 350 എടുത്തു,. പിന്നെ അളിയൻ ഒന്നും നോക്കിയില്ല വിട്ടിൽ കിടന്നു ബഹളവും കരച്ചിലുമായ്., അങ്ങനെ 2018 ഏതോ ഒരു മാസത്തിൽ അവൻ വണ്ടി ബുക്ക്‌ ചെയ്ത് 500 എടുക്കാൻ പറ്റിയില്ല എന്നാ സങ്കടം ഒഴിച് വേറെ കുഴപ്പം ഒന്നും ഇല്ലായിരുന്നു, ഞാനും എൻറ്റ chunk നിയാസ് അളിയനും പിന്നെ pravin എന്നാ ഒരു കൂട്ടുകാരനുമായി പോയി വണ്ടി എടുത്തു, അത് മാത്രമല്ല വണ്ടി എടുത്ത പിറ്റേ ദിവസം 1st year students വരുന്ന ദിവസം ആയതു കൊണ്ടും ഒരു പൊളി പൊളിക്കാം എന്ന് എല്ലാം കരുതി സന്തോഷിച്ചു ആണ് ഞങ്ങൾ ആ വണ്ടി എടുക്കാൻ പോയത്, വണ്ടി എടുത്ത് ഫോണിൽ സ്റ്റാറ്റസ് ഇട്ടു പെട്രോൾ അടിച്ചു നൈറ്റ്‌ വണ്ടിയിൽ കുറച്ചു ഷോയും കാണിച്ചു അങ്ങനെ ആ ദിവസം കഴിഞ്ഞു.... പിറ്റേ ദിവസം അളിയൻ ഫോണിൽ വിളിക്കുന്നു,,,, ഡാ പണി കിട്ടി വിട്ടില ആട്ടിൻകുട്ടികൾ വണ്ടിയിൽ ചാടി കേറി വണ്ടിയിൽ മറിച് ഇട്ടു വണ്ടിയുടെ സൈഡ് ടാങ്ക് വീട്ടിൻറ്റ വരികിൽ ഇടിച്ചു സൈഡ് പോയി അളിയാ എന്നാ കരച്ചിലാണ് എനിക്ക് കേൾക്കേണ്ടി വന്നത് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് എൻറ്റ അളിയനെയാണ് പാവം അവൻ
@hariprasad8129
@hariprasad8129 4 года назад
Rate kooduthal aanu
@amjadkkp9012
@amjadkkp9012 4 года назад
വണ്ടി airportinullil vachano sale cheyyunnathu bai bayankara vilayanallo
@BijuManatuNil
@BijuManatuNil 4 года назад
ഇത്രയും പഴയ വണ്ടിക്കു ഇത്ര വിലയോ വണ്ടി പഴയതു ഗുണം ഉണ്ടെന്നുള്ളത് വെറും തെറ്റിദ്ധാരണ മാത്രം ആണു പണിഞ്ഞു ബോധം പോകും ഷോ മാത്രം പുതിയ വണ്ടി തന്നെ ആണു നല്ലത് വെറുതെ പൈസ കളയാൻ പഴയ വണ്ടി
@favasmattil7808
@favasmattil7808 4 года назад
അറിയില്ലകിൽ പറയരുത്
@anuroopsastha9762
@anuroopsastha9762 4 года назад
Having vintage vehicles is a passion. Pinne maintenance cost new vehicle ane kooduthal
@ajithr711
@ajithr711 4 года назад
True. Ithrem rate koduthu pazhayathu vangiyitt valya kaaryam illa. I am using new bullet from 3 years. Very less maintenance. Pazhaya vandi vangichaal koode ipo athinte parts original kittilla. 70% um puthiya parts ittittaanu odunnathu. So pazhayathum puthiyathum valya diffrnce onnum illla.
@sudheeshk3135
@sudheeshk3135 4 года назад
എന്താ മോനെ നീ ഈ ലോകത്ത് അല്ലായിരുന്നു അല്ലെ 😊😊
@karthi7160
@karthi7160 4 года назад
ഇതിന്റ യാത്രാസുഖം പുതിയ ഒരു വണ്ടിയിലും കിട്ടില്ല.
@user-id7wh3cy8s
@user-id7wh3cy8s 4 года назад
ബ്രോ ആദ്യം കണ്ട ആ വണ്ടി ഇഷ്ട്ടമായി.. kannur reg... ഞാൻ കണ്ണൂർ ആണ് വണ്ടി അവിടെ എത്തി തരുമോ..??
@Kothiyans
@Kothiyans 4 года назад
Bro ippol padanu
@user-id7wh3cy8s
@user-id7wh3cy8s 4 года назад
@@Kothiyans പിന്നെ ആയാലും മതി.. വല്ല്യ ചിലവ് വരുമോ..??
@rajeevjayadevan4203
@rajeevjayadevan4203 4 года назад
Bro vandi ഉണ്ട്, നല്ല കണ്ടിഷൻ ആണ്, പാർസൽ അയച്ചാൽ മതിയോ?? കോട്ടയം ആണ്.
@arunsebastian8286
@arunsebastian8286 4 года назад
Please Don't Promote This App
@Kothiyans
@Kothiyans 4 года назад
Ok bro. Sure
@arunsebastian8286
@arunsebastian8286 4 года назад
Keep going man.
@2432768
@2432768 3 года назад
Dont waste money on new bullet... Dominar is a better option...new bullet is a failed engine design... Too much vibrations.. And rides like splendor...This is not bullet..Those who ride old bullet knows it
@hkhari2340
@hkhari2340 4 года назад
Video ഇടുന്നത് nallatha കൂടെ എന്തിനാ ejjathi പരസ്യം ചെയ്യുന്നേ
@Kothiyans
@Kothiyans 4 года назад
ഒരു വരുമാനം എന്ന നിലയിൽ ചെയ്‌തതാണ് bro. ഇത്തരത്തിൽ ഉള്ള പരസ്യം ഒഴുവാക്കി . ഇതിനു ശേഷം mpl & ludo advertising chance കിട്ടിയിരുന്നു. നമ്മൾ അത് ചെയ്‌തില്ല Thank you
@nadhirshanadhi
@nadhirshanadhi 4 года назад
Pwolii broh...ithanu ningalde videos ishtapedan karanam😍
@Kothiyans
@Kothiyans 4 года назад
Thank you bro 😍
@user-kk7rf1iv9f
@user-kk7rf1iv9f 4 года назад
എവിടെ 45000ത്തിന്റെ വണ്ടി എവിടെ
@Kothiyans
@Kothiyans 4 года назад
Bro thunderbird 45 k
@akshay2064
@akshay2064 2 года назад
Enikippo 17years old 18 kazhiyumbam njan broye contact cheyyuveee enik nalla kidilam pazheya model bullet set aki tharane njan karunagapally karana❤
@Kothiyans
@Kothiyans 2 года назад
❤️❤️
@aymenshaji8454
@aymenshaji8454 3 года назад
1 ലക്ഷം രൂപ ഇതാണോ നെഗോഷ്യബിൾ. കരുനാഗപ്പള്ളി വണ്ടി കട വണ്ടി എടുക്കാൻ ഇരിക്കുന്നേ നല്ലത് 🤣🤣
@l4ammu862
@l4ammu862 3 года назад
22000 km 2006 modal (15 varsham ) . E vandi kuechhittyakkuvaerunno ? 🤔🤔🤔🤔 kalluvellomano
@jabirjabi7157
@jabirjabi7157 4 года назад
പഴക്കം ചെല്ലുംതോറും വിലകൂടുന്ന മുത്താണ് 😍
@Kothiyans
@Kothiyans 4 года назад
Jabir bro thank you
@jabirjabi7157
@jabirjabi7157 4 года назад
@@Kothiyans ബ്രോ മാരുതി 800 നെക്കുറിച്ച് വീഡിയോ ചെയ്യുമോ
@Kothiyans
@Kothiyans 4 года назад
Cheyyam bro
@rameffect
@rameffect 2 года назад
ഭയങ്കര പണിയാണ് പഴയ ബുള്ളറ്റ് അനുഭവംആണ്. ഞാൻ 1.20 വാങ്ങിയത് വിറ്റ്ഒഴിവാക്കിയത് 55kക്ക് ആണ് ദയവായ് ആരും പോയ് വീഴരുത് നമ്മൾ വാങ്ങുന്ന വില' വിൽക്കുമ്പോകിട്ടില്ല അതാണ് സത്യം
@Kothiyans
@Kothiyans 2 года назад
ys
@arunb277
@arunb277 4 года назад
കാത്തിരുന്ന വീഡിയോ ബുള്ളറ്റ് ❣️❣️❣️
@Kothiyans
@Kothiyans 4 года назад
Thank you bro
@abhijithanil381
@abhijithanil381 3 года назад
Rate kuranjaa right side bullet kodukan ondo.?
@Kothiyans
@Kothiyans 3 года назад
Nokam bro
@abhijithanil381
@abhijithanil381 3 года назад
@@Kothiyans indaki onn. Parayane bro
@human1384
@human1384 4 года назад
Eee thurumb vandikk vaayikolllatha vela😂😂😂
@spoonfeddd5871
@spoonfeddd5871 3 года назад
E Thunderbird Enta ayal kaaaran. Robin. Selam kondu vannna vandiii anu.
@Kothiyans
@Kothiyans 3 года назад
❤️
@thephoenix8301
@thephoenix8301 4 года назад
2:45 rear wheel ൽ തുരുമ്പ് ....!!!
@Kothiyans
@Kothiyans 4 года назад
Bro atu kalayan valiya padonnum illa 👍
@amalcleatus1704
@amalcleatus1704 3 года назад
ഇരുമ്പ് ആയാൽ തുരുമ്പ് പിടിക്കും ടെ.. നല്ലപോലെ കെയർ ചെയ്യണം
@amarjith5567
@amarjith5567 3 года назад
വില കൂടുതൽ ആണു അറവ് ആണു
@afsalka2288
@afsalka2288 3 года назад
NEYMAR FANS KERALA AFSAL KA 😍😍😍😍😍 KTM Duke love 😍😍😍😍
@Kothiyans
@Kothiyans 3 года назад
❤️❤️
@balucherukat6812
@balucherukat6812 4 года назад
ചീട്ട് പരസ്യം നൽകി കുടുംബം കലക്കല്ലെ
@Kothiyans
@Kothiyans 4 года назад
Ok bro 🙏
@mansooravikkara9027
@mansooravikkara9027 4 года назад
Old super but 78. 80 undoo? Vila no problam
@Kothiyans
@Kothiyans 4 года назад
Bro nokam bro
@sanutharakanabudhabi
@sanutharakanabudhabi 4 года назад
കടയുടമ പാട്ടു പാടാൻ അറിയുന്ന ആളാണോ.. kg മാർക്കോസിന്റെ ശബ്ദം പോലെ തോന്നുന്നു
@Kothiyans
@Kothiyans 4 года назад
😂😂😂ariyilla bro
@harigane641
@harigane641 4 года назад
Ee akriyokke pwolichu vikku machanee.....😊
@Kothiyans
@Kothiyans 4 года назад
Bro etu eante alla.
@rajeshrajan449
@rajeshrajan449 4 года назад
ഇപ്പോഴും ഒരു ട്രിപ്പ് മീറ്റർ ഇല്ല പെട്രോൾ അറിയാൻ ഒരു മിന്നൽ മാത്രം കാലത്തിന് അനുസരിച്ച് മാറ്റമില്ലാത്ത വണ്ടി
@Kothiyans
@Kothiyans 4 года назад
😍
@jijeeshk17
@jijeeshk17 4 года назад
Bro electra 2017 exxhange nadakumo. With gixxer sf 2017.rate onnu orayumo. Ok anel nale tannnea vandi edukkam
@devadas6536
@devadas6536 4 года назад
Electra 2015 anu 17 alla
@shenitshaji9696
@shenitshaji9696 4 года назад
Ente ponnu annaa eee MPL, Rummy kandu kandu maduthu Eeee sthiram cleeshe ini edukkalle
@Kothiyans
@Kothiyans 4 года назад
Ok bro done
@shenitshaji9696
@shenitshaji9696 4 года назад
🤣
@Rajeshkumar-oz1gb
@Rajeshkumar-oz1gb 3 года назад
ഇപ്പോൾ ഓൾഡ് മോഡൽ ബുള്ളറ്റ് ഒണ്ടോ ചേട്ടാ കൊടുക്കാൻ , പ്ലസ് റിപ്ലൈ....
@Kothiyans
@Kothiyans 3 года назад
Plz contact them. Details available on description box
@Islamicuses
@Islamicuses 2 года назад
Enteduth und..grandfather nte ahn..but Rc and all missing ahn!! Entenglum vazhi indo?
@Rajeshkumar-oz1gb
@Rajeshkumar-oz1gb 2 года назад
Chetta youtublu oru app ondu..athu dload cheithal rc thirichedukkam try cheithu nokku
@baijuthomas1865
@baijuthomas1865 4 года назад
ബുള്ളറ്റ് ഫുൾപണത് ഇറക്കിയ വണ്ടിവാങ്ങാ ഭായ് ഈ14500O
@Kothiyans
@Kothiyans 4 года назад
😍
@sijuthomas5141
@sijuthomas5141 4 года назад
Old model😍😍😍😘
@Kothiyans
@Kothiyans 4 года назад
😍thank you bro
@nabeelrahman3605
@nabeelrahman3605 4 года назад
First comment Nan anu
@Kothiyans
@Kothiyans 4 года назад
Thank you bro
@amraz234
@amraz234 4 года назад
ni jaicha da mwone
@hariraj744
@hariraj744 3 года назад
I need that royal Enfield thunderbird plz give details
@Kothiyans
@Kothiyans 3 года назад
Sold
@noname-lv6oy
@noname-lv6oy 4 года назад
👍👌
@Kothiyans
@Kothiyans 4 года назад
Sinu thank you
@aijasmirza860
@aijasmirza860 4 года назад
If you make the video in English it will be better.
@Kothiyans
@Kothiyans 4 года назад
I will try to do
@JASB-ki9sl
@JASB-ki9sl 3 года назад
എന്നാൽ പിന്നെ പുതിയത് വാങ്ങിയാൽ പോരേ
@sijukrishnankrishnan3998
@sijukrishnankrishnan3998 3 года назад
Pottan
@akshayanilkumar8706
@akshayanilkumar8706 4 года назад
Yamaha RX 2 stroke vandi kittunna stop udakkil video chayavo
@Kothiyans
@Kothiyans 4 года назад
Cheyyam bro
@vijurajmangalath
@vijurajmangalath 4 года назад
Arkkum venda ipol bullet
@jamsheersanu1529
@jamsheersanu1529 4 года назад
Chandi nyk anubro
@arunabraham7539
@arunabraham7539 4 года назад
Nice relay good vidio keep it up brother realy nice
@Kothiyans
@Kothiyans 4 года назад
Thank you bro 😍
@maheshmanoharan1461
@maheshmanoharan1461 4 года назад
ഇത് ഒന്നും നോക്കാതെ യൂണികോൺ 150എടുത്ത ഞാൻ 🥰😍
@Kothiyans
@Kothiyans 4 года назад
😍😍😍
@sameerali-jw8ec
@sameerali-jw8ec 4 года назад
Eppol unicorn 150 irangunundo ? Atho 160 ano ?
@maheshmanoharan1461
@maheshmanoharan1461 4 года назад
@@sameerali-jw8ec യൂണികോൺ 160 BS6
@oassis3642
@oassis3642 4 года назад
Hi bro ...bro bikinekurich anneshikumbol (anneshikan palabagagalil pokumbol) honda 200 road master bike aviday yenkilum kodukan undankil ariyiku .....
@Kothiyans
@Kothiyans 4 года назад
Bro try Cheyyam 😍
@Gipsydas
@Gipsydas 4 года назад
വില കേൾക്കുമ്പോൾ അറിയാം പഴയ മോഡൽ ബുള്ളറ്റ് പൊന്നും വില പുതിയ മോഡൽ tappet അടിക്കുന്ന ചവർ ചീപ്പ് വില 😁
@Kothiyans
@Kothiyans 4 года назад
😍
@rameesrami1814
@rameesrami1814 3 года назад
ഇപ്പോൾ ഏതു എടുക്കുന്നതാണ് നല്ലത് ബുള്ളറ്റ്
@Kothiyans
@Kothiyans 3 года назад
Standard
@suppermanSupperman
@suppermanSupperman 4 года назад
2019 royal enfield standard 500
@sandeep4257
@sandeep4257 4 года назад
ഞാൻ കണ്ടില്ല ഈ വീഡിയോയിൽ .. താങ്കളെ സമ്മതിക്കണം
@rabbirubiel4932
@rabbirubiel4932 4 года назад
That thunder bird is best one with Avl engine, more good than cast iron.
@Kothiyans
@Kothiyans 4 года назад
😍
@anandnk96
@anandnk96 4 года назад
Avl nalla engine an
@jamsheersanu1529
@jamsheersanu1529 4 года назад
No bro I am a mechanic full time complainant clutch said
@anandnk96
@anandnk96 4 года назад
@@jamsheersanu1529 ooo ayseri
@redcookingtimevlogger7590
@redcookingtimevlogger7590 4 года назад
പൊളിച്ചു 👍👌👌👌❤️
@Kothiyans
@Kothiyans 4 года назад
Subair bro thank you
@PRAFUL__DAS_K.K
@PRAFUL__DAS_K.K 4 года назад
Bro അതെന്താ പഴയ തിന് വില കൂടുതലും പുതിയത്തിന് വില കുറവും . പഴയത് എടുക്കുന്നവർക്ക് complaint കിട്ടില്ലേ.
@Kothiyans
@Kothiyans 4 года назад
😍
@vishnuknrn5419
@vishnuknrn5419 4 года назад
ബുള്ളറ്റ് അങ്ങനെ ആണ്.
@Noufal3028
@Noufal3028 4 года назад
പഴയ ബുള്ളറ്റ് വേറെ ലെവലാBro 1988 മോഡൽ ഞാൻ കൊടുത്തത് 195000 രൂപ
@anandhuvaradaraj4767
@anandhuvaradaraj4767 3 года назад
Market vilayekal koodathalullathoke kaanichu udaypp video..
@Kothiyans
@Kothiyans 3 года назад
Eanthu Udayippu . All vehicles are sold
@VishnuVishnu-od2nu
@VishnuVishnu-od2nu 4 года назад
നീ ഇ കച്ചവടക്കാരുടെ അടുത്തു പോയി കൊടുക്കാൻ ഒള്ള വണ്ടി കാണിക്കാതെ ... വീടുകളിൽ പോയി കൊടുക്കാൻ ഒള്ള വണ്ടികളുടെ സത്യസന്ധമായ വീഡിയോ ഇടെടാ ...
@Kothiyans
@Kothiyans 4 года назад
നിനക്കു അങ്ങ് പോയി ചെയ്‌താൽ പോരെ.
@VishnuVishnu-od2nu
@VishnuVishnu-od2nu 4 года назад
@@Kothiyans വേറെ പണി ഇല്ലേ
@yunusmehran6295
@yunusmehran6295 4 года назад
2010 model Yamaha fz ന്റെ എൻജിൻ ഉണ്ടെങ്കിൽ അറിയിക്കുക
@santhoshachary8983
@santhoshachary8983 4 года назад
നിങ്ങൾ നേരത്തേ ചെയ്ത വീഡിയോയിൽ 30000 മുകളിൽ വില ഉളളവണ്ടികൾക്ക് CC കിട്ടും എന്ന് പറഞ്ഞിട്ടുണ്ടല്ലോ
@Kothiyans
@Kothiyans 4 года назад
Year also important- 2010 aarunnu now the finance companies giving loan after 2015
@monienisargga8083
@monienisargga8083 4 года назад
ഭായ് ബുള്ളറ്റ് കാണിക്കുമ്പോൾ അതിന്റെ സൗണ്ട് കൂടി കേൾപ്പിക്കണമായിരുന്നു
@Kothiyans
@Kothiyans 4 года назад
Next time correct aakam 👍
@krb2.091
@krb2.091 2 года назад
സൂപ്പർ
@Kothiyans
@Kothiyans 2 года назад
❤️
@jommythomas9912
@jommythomas9912 3 года назад
Good price compare new
@Kothiyans
@Kothiyans 3 года назад
❤️
@Hareendrasyam
@Hareendrasyam 2 года назад
ഇപ്പോൾ നിലവിൽ ഉണ്ടോ?
@Kothiyans
@Kothiyans 2 года назад
No
@robinraju8298
@robinraju8298 4 года назад
Bro dont promote these kind applications for money... These applications are not genuine and lot of people lost huge money..
@Kothiyans
@Kothiyans 4 года назад
Ok bro
@abduljaleeljaleel3897
@abduljaleeljaleel3897 4 года назад
Good bro
@jayarajr5621
@jayarajr5621 3 года назад
Thunderbird 350x 2018 (18000km) rate parayamo?
@Kothiyans
@Kothiyans 3 года назад
sold
@himanshupalkar6278
@himanshupalkar6278 3 года назад
Electra & standard bullet model right side gear price ??
@nileshmohite6131
@nileshmohite6131 3 года назад
Price
@anugrahatheeram6859
@anugrahatheeram6859 4 года назад
Nice need again
@Kothiyans
@Kothiyans 4 года назад
Thank you bro
@ratheesherk6238
@ratheesherk6238 4 года назад
രണ്ടായിരത്തി നാല് ബുള്ളറ്റ് പറഞ്ഞു എവിടെയാണ് അവരുടെ നമ്പർ ഒന്ന് തരുമോ അതിൻറെ റൈറ്റ് എത്ര
@Kothiyans
@Kothiyans 4 года назад
Bro description boxil number undu
@sangeethsidharthmusic4864
@sangeethsidharthmusic4864 4 года назад
Electra Bullet owner number Pls
Далее
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
USED ROYAL ENFIELDS COLLECTIONS 🔥🤩
9:05
Просмотров 318 тыс.
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30