പഴയ വാഹനങ്ങൾ നന്നാകുന്ന മെക്കാനിക്കുകൾ കുറവാണ് അതുപോലെ എല്ലായിടത്തും ഉണ്ടാവണം എന്നുമില്ല. ഞാൻ പറഞ്ഞു വന്നത് ഇതുപോലെ വെക്തമായി കാര്യങ്ങൾ പറഞ്ഞു തന്നാൽ കുറച്ചൊക്കെ ഐഡിയ ഉള്ളവർക് ഇതു നോക്കി സ്വന്തമായി വണ്ടി പണിയാൻ സാധിക്കും. വലിയ ഒരുപകരം ആണിത്. ഞാൻ തന്നെ നിങ്ങളുടെ വീഡിയോ കണ്ടു ഒരുപാട് സംശയങ്ങൾ തീർത്തിട്ടുണ്ട് വണ്ടി ശരിയാകീട്ടുണ്ട്, 😍Keep going wish you 💯😍
Ithu duplicate type allea. Ithu normal rim polea back rim pettennu ketti idavunna type ano. Ithu quality olla product ano. Enikku spokesum hubum arrange cheythu tharamo.
Chetta ente bullet cycle hub anu athu front break thhere kuravanu evide ulla mesthiri marokke nokkittu sheri akunnilla onu sari akitharamo njan parassala anu
ബ്രോ എന്റെ RXG അസിലേറ്റർ ഫ്രീ ആയിട്ട് വിടുമ്പോൾ ഭയങ്കര കുത്തൽ അത് എന്തെകിലും ചെയ്യാൻ പറ്റുമോ ? (ക്ലച് ഹബ് ബുഷ് എല്ലാം മാറ്റി അടിച്ചത് ആണ് ) എന്ത് കൊണ്ടാണ് ഇ പ്രെശ്നം ???
Ante 2006 model bullet anne.. Appol athu heavy crank varunna model alle?.. Heavy crank ulla vandi yil top gear ill 20,25 speedill povan pattumallo alle??.. But ante vandi 25 speedil odikan pattunilla edikunnu whyy??