പാഴായി പോകുന്ന കൊതുമ്പും ചൂട്ടും കൊണ്ടൊരു പായ്കപ്പൽ. ധാരാളം ബിസിനസ്സ് സാധ്യതകൾ ഉള്ള വിഷയം ആണു. ആവശ്യമുള്ള വസ്തുക്കൾ കൊതുമ്പ് - രണ്ടെണ്ണം ചൂട്ട്- നാലെണ്ണം വീഡിയോ ഇഷ്ടപ്പെട്ടാൽ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.
12 сен 2024