Тёмный

Olivia issue 

Shafeena Beevi
Подписаться 95 тыс.
Просмотров 183 тыс.
50% 1

#olivia #adoor_varthakal .#thoppi #thoppai #sanjutechy #kankantypebeat #kanganaranautmovies #kanganaranaut #sureshgopi #sureshgopimalaylammovies #sureshgopithrissur #sureshgopitrolls #bjpnews #rss #bjpindia #nda #ozy #krishnakumar #ozytalkies #sindhukrishnavlogs #politicalnews #reactionvideo #entertainment #music #shafeenabeevi2024 #biggbossmalayalam #jinto #jasminjaffer #ansiba #secretagent #sijo #unnimukundan #fahadhfaasil #nasriya #filmnewsmalayalam-
Here are my social media links:
Facebook: / shafeenabeevivlogs
Twitter: @ShafeenaVineeth
Instagram: / shafeenabeevi2024
ShareChat: sharechat.com/profile/shafeen...
---------
Join this channel to get access to perks:
/ @shafeenabeevi2024 .
#shafeenabeevi2024 #prismlivestudio #keralam #biggbossseason6malayalam #serena #bbms6promo #biggbossmalayalam #jasminjaffer #biggboss #yamunarani #nishana #rishi #mudiyan #resminbai #sreerekha #saraniaanand #news #politicalnews #mohanlal #secretagent #jinto #clubhouse-#helenofsparta #nishana #rishi #mudiyan #resminbai #jinto #sreerekha #saraniaanand #news #politicalnews #mohanlal #secretagent #shafeenabeevi2024#sijo #sharanya #sharanyapradeep #jinto#akhilmarar #biggboss #drrobinradhakrishnan #pearlymani #ansiba#sibin #clubhouse-#helenofsparta #anilbalachandran #ansiba

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 152   
@santhakumari8928
@santhakumari8928 День назад
ഒലിവിയയിലെ കുട്ടികളെ സഹായിക്കുന്നതാണ് ഷെഫീടെ ലക്ഷ്യം. എന്നാൽ live ൽ കൂടെ വന്ന വ്യക്തിയുടെ ലക്ഷ്യം സംശയാ സ്പദം. ഇവർക്ക് സ്വീകാര്യ മായ വില കിട്ടിയാൽ മാത്രം അവരുടെ പ്രോഡക്റ്റ് കൊടുത്താൽ പോരെ..ഓരോരുത്തർക്കും അവരുടേതായ ബിസിനസ്‌ തന്ത്രം ഉണ്ടാകുമല്ല.
@sonofnanu.6244
@sonofnanu.6244 День назад
ഈ പ്രശ്നങ്ങൾ കേട്ട്കഴിഞ്ഞപ്പോൾ....... ഏതാനും വർഷങ്ങൾക്കുമുമ്പ് കായംകുളത്ത്കാരനായൊരു യുവാവ്, ഫ്രൂട്ഐറ്റങ്ങൾ തീരെ വിലകുറച്ച് വിറ്റ് പബ്ലിസിറ്റിനേടുകയുണ്ടായി. ഇതിനെതിരെ അവിടുത്തെ മറ്റ് കച്ചവടക്കാർ രംഗത്തവരികയുണ്ടായി........ അന്നത് ഫേസ്ബുക്കിലുമറ്റും വൈറലായ സംഭവമായിരുന്നു. പക്ഷെ, പിന്നീട് ആ യുവാവ് ഫ്രൂട്സ് വാങ്ങുവാനായി അന്യസംസ്ഥാനത്തേക്ക്പോയപ്പോൾ....... അവിടെവെച്ച് വാഹനാപകടത്തിൽപ്പെട്ട് മരണപ്പെടുകയാണുണ്ടായത്. അതുവരെ അയാളിൽനിന്ന് ഫ്രൂട്സ് വാങ്ങി പ്രോത്സിച്ചവരാരും, അയാളുടെ മരണത്തെക്കുറിച്ചന്വേഷിച്ച് പിന്നാലെപോയില്ലെന്നതാണ് വാസ്തവം.
@Joker-ko6he
@Joker-ko6he День назад
ഈ ചേച്ചി പുതിയ ഷോപ്പ് എറണാകുളത്തു തുടങ്ങുന്നതിന്റെ മുന്നോടിയായി കിട്ടിയ ഒരു കൊമ്പ് പിടിച്ചു കേറുവാൻ ഉളള ഉദ്ദേശം ആണോ എന്നുള്ളത് ഒരു സംശയം. കാരണം വില കുറച്ചു കൊടുക്കുന്ന ഒരു സ്ഥാപനം ഇങ്ങനെ ഉള്ളത് കൊണ്ട് ഈ പറയുന്ന ചേച്ചിയ്ക്ക് ബിസിനസ് പിടിയ്ക്കുവാൻ കുറച്ചു ബുദ്ധിമുട്ട് വരും. ഇവർക്ക് അങ്ങനെ വില കുറച്ചു കൊടുക്കുവാൻ ആളുകൾ ഉള്ളത് കൊണ്ട് അല്ലെ അവരുടെ ലാഭം എടുത്തു മറ്റൊരു വിലയിൽ കൊടുക്കുവാൻ തയാറാകുന്നത്. അങ്ങനെ കൊടുക്കുന്നത് കൊണ്ട് പാവപ്പെട്ട കുറെയധികം ആളുകൾക്ക് അത് ഉപകാരം ആണ്. ഇവിടെ പ്രശ്നം അവിടെയുള്ള കുട്ടികളോടുള്ള അവരുടെ അഹങ്കാരവും മാടമ്പിതരവും ആണ്. അത് അവർ മാറ്റി അവിടെ വർക്ക്‌ ചെയ്യുന്ന കുട്ടികളോടുള്ള പെരുമാറ്റത്തിൽ മാറ്റം വരുത്തുക എന്നത് ആണ് ഏറ്റവും വലിയ പ്രശ്നം.
@binabommy700
@binabommy700 День назад
അവർ നന്നായി ബിസ്നസ് ചെയ്യുന്നു ..... കുറഞ്ഞ വിലയിൽ നല്ല കുർത്തികൾ നമ്മൾക്ക് കിട്ടുന്നു ...
@sindhusiya6787
@sindhusiya6787 19 часов назад
Gst include ആയിട്ടു dress എടുക്കുന്നു എന്നിട്ട് കസ്റ്റമർ രുടെ കൈയിൽ നിന്നും gst ഈടാക്കുന്നു
@Razee_Na
@Razee_Na День назад
ക്വാളിറ്റി അനുസരിച്ചു റേറ്റ് കൂടുകയും കുറയുകയും ചെയ്യും.. Oliviyude പ്രോഡക്റ്റ് ഒന്നും മെച്ചമുള്ളതായി തോന്നിയിട്ടില്ല.. ഒന്ന് പോലും ഓർഡർ ചെയ്യാൻ താല്പര്യവും തോന്നിയിട്ടില്ല.. മറ്റുള്ള പലരുടെയും.. പ്രോഡക്ടസ് ആഗ്രഹത്തോടെ പോകുമ്പോൾ സോൾഡ് out..
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 День назад
Rate കുറച്ച് വിൽക്കുന്നത് അവിടെ അവർ Bulk ആയി Purchase ചെയ്യുന്നത് കൊണ്ടാവില്ലേ ' അവിടെ എടുത്തു വയ്ക്കുന്ന കുർത്തീസ് വില കുറച്ച് വിൽക്കുന്നതും മാർക്കറ്റ് Dull ആക്കുന്നു. പക്ഷേ അതിനേക്കാൾ വലിയ Malpractice അവിടെ ജോലി ചെയ്യുന്ന കുട്ടികളോട് കാണിക്കുന്നതാണ്.
@adhiln764
@adhiln764 День назад
രഞ്ജിത ചോദിച്ച കറക്റ്റ് question profit ഇല്ലാതെ ഇവർ എങ്ങനാ ബിസിനസ്‌ നടത്തുന്നു lexus കാർ 3 നില വീട് kura സ്റ്റാഫ്‌ profit ഇല്ലാതെ എന്ന് ബിസിനസ്‌ പിന്ന theeyillatha പുക വരുമോ
@angelvlogs8285
@angelvlogs8285 День назад
വില കുറക്കുന്നത് അവരുടെ ബിസിനസ്സ് ആയിരിക്കാം. അവിടെ ജോലി ചെയ്യുന്നവരുടെ ഫുഡ് നിർത്തിയത് ഡ്രസ്സിൻ്റെ വില കുറച്ചു എന്ന പേരിലാണ് ഒപ്പം ഡെലിവറി ചാർജ് വേടിക്കുന്നില്ല എന്ന് പറഞ്ഞ് അവിടെ ജോലി ചെയ്യുന്നവരെ കൊണ്ട് സാലറിയിൽ നിന്ന് കട്ട് ആക്കുന്നു ഇതൊക്കെ എന്താണ്
@ALI-uo2cf
@ALI-uo2cf День назад
നിങ്ങളും വിലകുറച്ചു കൊടുക്കൂ... അപ്പോൾ നിങ്ങൾക്കും കച്ചവടം നടക്കും.
@UnniKunj
@UnniKunj 19 часов назад
അവരും ഒരു സ്ത്രീയാണ്.... ആ വാചകം വളരെ ശരിയാണ്... ഇന്ന് എന്ത് പ്രശ്നങ്ങൾ ഈ കേരളത്തിൽ ഉണ്ടായാലും അതിന് പിന്നിൽ ഒരു സ്ത്രീ / പെൺകുട്ടി കൂടെയുണ്ടാവും.... Drugs traffic ൽ പോലും ഇന്ന് സ്ത്രീകളാണ് തിളങ്ങി നിൽക്കുന്നത്....
@Maneeshamanu-cId
@Maneeshamanu-cId День назад
ചേച്ചി അടിച്ചു കേറി വാ
@nancynelson8135
@nancynelson8135 День назад
ഞങ്ങൾ ചെറിയതുണി കച്ചവടക്കാർ ഇവരെപ്പോലെ ഉള്ളവർ കാരണം കടത്തിലാണ്
@praseethakumari9142
@praseethakumari9142 День назад
രഞ്ജിത കുട്ടി പറഞ്ഞത് 100% സത്യം എറണാകുളത്തെ യൂണിറ്റിൽ നിന്ന് 475 രൂപയ്ക്കു കച്ചവടക്കാരൻ വാങ്ങുന്നഒരു കുർത്തി ഇവർ 499 രൂ പയ്ക്ക് online ൽ വിൽക്കുമ്പോൾ 20000 രൂപ വാടകയും ജോലിക്കാർക്ക് ശമ്പളവും കൊടുക്കേണ്ടി വരുന്ന വ്യാപാരികളുടെ സ്ഥാപനം പൂട്ടുകയല്ലാതെ എന്ത് ചെയ്യും? ഇവർ ശരിക്കും dress Market നശിപ്പിച്ചു.
@jayasreep.k4608
@jayasreep.k4608 День назад
VR Stars 👍. Ranjitha honest &sincere person. ❤️
@Nava-craft
@Nava-craft День назад
നിങ്ങൾ പറയുന്ന സത്യം ആണ് ഇവർ ഇത്രയും വിലകുറച്ചു ചെയ്താൽ മറ്റുള്ളവർക്കും ഇതേ ജോലി ചെയ്ത് ജീവിക്കണ്ടേ, ന്യായമായ വിലയിടു , വാങ്ങുന്നവൻ അത് പ്രശ്നം ആക്കില്ല, പക്ഷെ ഇതേ ജോലി ചെയ്തു ജീവിക്കെയേണ്ട
@UnniKunj
@UnniKunj 19 часов назад
ചമ്പൻ ചേളാവുമായി നടന്ന് ചമ്പൻ പറിച്ചു അന്നം കൊടുത്ത് വളർത്തിയവന്മാർ ഇപ്പോൾ പുത്തൻ പണക്കാരാകുമ്പോൾ ഇതും ഇതിനപ്പുറവും പ്രതീക്ഷിക്കാം.... ഇവന്റെയൊക്കെ പാരമ്പര്യം ഒന്ന് പരിശോദിച്ചാൽ എല്ലാം പിടികിട്ടും..... 😂😂😂
@mayaroy8658
@mayaroy8658 19 часов назад
Renitha chechi super annu njangalkk orupad ishttam annu
@devikasudhindran8542
@devikasudhindran8542 День назад
So ithokke anu pinnile kalikal alle... Customer has no complaints... Competitors are creating this issue... 😂😂 I'm not surprised.... 😂
@lintageorge1161
@lintageorge1161 День назад
Chechi paraijatha correct 💯
Далее
ЛУЧШАЯ ПОКУПКА ЗА 180 000 РУБЛЕЙ
28:28
.
1:52:14
Просмотров 110 тыс.
olivia issue
40:28
Просмотров 57 тыс.