Тёмный

ONAM SERIES | HOW TO MAKE തനി നാടൻ SADYA PICKLES | ഇഞ്ചിക്കറി വടുകപുളി നാരങ്ങാകറി മാങ്ങാകറി 

Lekshmi Nair
Подписаться 2 млн
Просмотров 339 тыс.
50% 1

Music Credit
A very famous Onam tune From the album Thiruvona kaineettam composed by the melody king Vidyasagar. The Album was penned by The Great Lyricist Gireesh Puthanchery. The Album was released from the banner of Tharangini in 1998.
Traditional drumming from Kerala during Onam celebrations
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Хобби

Опубликовано:

 

2 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@stellapeter285
@stellapeter285 Год назад
മാം മുന്ന് അച്ചാറുകളും ഉണ്ടാക്കി അടിപൊളി ടേസ്റ്റ് ആണേട്ടോ സൂപ്പർ വേറെറ്റി അച്ചാർ ❤❤
@StarSwancreatorsvlog
@StarSwancreatorsvlog Год назад
ഇഞ്ചിക്കറി ഉണ്ടാക്കി സൂപ്പറായിരുന്നു. നന്ദി 🙏🏻
@hinditeacher73
@hinditeacher73 Год назад
നല്ലൊരു ഓണം ആശംസിക്കുന്നു
@soumiyaar132
@soumiyaar132 Год назад
​@@StarSwancreatorsvlog 6n45
@RemaShivadas
@RemaShivadas Год назад
ൺവൂ
@sisilykochuvareeth1509
@sisilykochuvareeth1509 11 месяцев назад
​@@StarSwancreatorsvlog❤00 10😂😢😮😅8
@geethakumarig238
@geethakumarig238 Год назад
ലക്ഷ്മി ചേച്ചി അടിപൊളി പറയാൻ വാക്കുകൾ ഇല്ല അത്ര യ്ക്കും കണ്ണിന് നല്ല കുളിർമ്മ ഇങ്ങനെ ചെയ്യാൻ തോന്നി യതിൽ വളരെ യധികം നന്ദി..... സ്നേഹത്തോടെ ഗീത
@preethybasheer5281
@preethybasheer5281 Год назад
" പാചകവും കുട്ടിക്കാലത്തെ ഓർമ്മകളും " എല്ലാം വളരെ സന്തോഷം തോന്നിക്കുന്നു . ചേച്ചിക്ക് ആരോഗ്യവും ദീർഘായുസും നൽകി ദൈവം അനുഗ്രഹിക്കട്ടെ♥️♥️😍😍
@SindhuGopan-fc4ge
@SindhuGopan-fc4ge 11 месяцев назад
++0)
@divyadivya3496
@divyadivya3496 Год назад
ചെയ്ച്ചി കൈരളി പ്രോഗ്രാം കണ്ടു കണ്ടു കട്ട ഫാൻ ആയി... ഇപ്പോൾ യൂട്യൂബ് ഫാൻ...... ഒരുപാട് ഇഷ്ടം....വെയിറ്റ് ആയിരുന്നു ഈ വ്ലോഗ് നു
@LekshmiNair
@LekshmiNair Год назад
Orupadu santhosham dear sneham mathram..thank you so much dear ❤️ 🥰
@divyadivya3496
@divyadivya3496 Год назад
@@LekshmiNair 🥰
@jayasreeajay2755
@jayasreeajay2755 Год назад
വളരെ സന്തോഷം നൽകുന്ന ഒരു video. എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു.തറവാടും കുളവും ഊഞ്ഞാലും എല്ലാം എനിക്ക് ഒരു nostalgic memory ആയി. എൻ്റെ അമ്മയുടെ തറവാട് മാന്നാർ, അച്ഛൻ്റെ തറവാട് ഹരിപ്പാട്. അവിടെ ഈ പൂവിന് ആറുമാസപ്പൂവ് എന്നാണ് പറയുന്നത് ❤️
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ orupadu santhosham dear..ishtapettu ennu arinjathil 🥰🤗lots of love ❤️
@jalajaprasad8278
@jalajaprasad8278 Год назад
നാട്ടിൻ പുറം നന്മകളാൽ സമൃഡ്തം... പക്ഷെ ഇപ്പോൾ നാട്ടിൻ പുറത്തേക്ക് നാഗരികതയുടെ കടന്നുകയറ്റം നമ്മളെ വല്ലാതെ വിഷമിപ്പിക്കുന്നു. ആ സമയത്താണ് ചേച്ചിയുടെ ഈവ്ലോഗ് ഞങ്ങൾക്ക് എല്ലാത്തരത്തിലും സന്തോഷം നൽകുന്നു ഞങ്ങളെ പോലുള്ള അമ്മമാരുടെ മനസ് ചേച്ചി വായിച്ചു അതാണ് ഈ ട്രീറ്റ്... നന്ദി 🙏🏽🙏🏽🙏🏽❤️🌹
@shirleygeorge6351
@shirleygeorge6351 Год назад
Fantastic !!! Lekshmi..could feel the Onam vibes in the air...how beautifully you've unravelled the festivity.Thank you, dear.
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ very happy to know that you liked the vlog..lots of love 🥰🤗
@rajeshwaric5631
@rajeshwaric5631 Год назад
Pakod
@arjunnair4700
@arjunnair4700 Год назад
ഓണം എന്നു പറഞ്ഞാൽ ഇതാണ് ഓണം, പച്ചക്കറി തോട്ടങ്ങളും അച്ചാറുകൾ ഇടുന്നതും കുട്ടിപുലികളും, സൂപ്പർ ആയിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു.
@minipaloor3199
@minipaloor3199 Год назад
The place is awesome. Vegetable plantations so good. Thank you for sharing the recipes.
@ambilyrajesh606
@ambilyrajesh606 Год назад
ഇലയിൽ പ്രധാന സ്‌ഥാനം ഇഞ്ചി കറി.👌 മനോഹരമായ കാഴ്ച്ചകൾ..... സെറ്റ്മുണ്ട് 👌. ഓണം സീരിയസ് ഒന്നാം ദിവസം 👍.
@valsalanayak793
@valsalanayak793 Год назад
Lovely vedio. Nice to see old type house, plantations etc. I was actually searching for a proper receipe for ' inchi puli'. In your vedio it was looking very yummy. Will definitely try. pickle recipes are also quite different. I don't add baby onions in pickles. After watching this vedio three more pickles are added to my list. Thanks a lot Dear.
@Nicdays
@Nicdays Год назад
Wow..😍😍😍this is awesome, perfect for onam.., katta waiting aayirunnu.., ottum nirasha peduthillannu mathramalla, one of the best vlogs in onam series,thank you mam.., orayiram grihathumaya ormal ellarudeyum manassileku vari nirakkunna oru video cheydadinu , thank you soo much from the bottom of my heart.., happy onam mam 😘😘
@priyajacob3220
@priyajacob3220 Год назад
എത്ര വൈവിധ്യമുള്ള ജീവിത ശൈലി മാഞ്ചസ്റ്റർ, കോലിയക്കോട് നഗരം, ഗ്രാമം, മെട്രൊ നഗരങ്ങൾ. ശരിക്കും ലക്ഷ്മി കാഴ്ച്ചക്കാരെ പ്രചോദിപ്പിക്കുന്നു. ഞങ്ങളുടെ കാഴ്ച്ചപ്പാടുകളെ സ്വാധീനിക്കുന്നു അഭിനന്ദനങ്ങൾ.
@LekshmiNair
@LekshmiNair Год назад
Nalla vakkukalku orupadu nanni..njangaludai sneham mathram anu entai prajothanam..lots of love ❤️ dear 🥰🙏
@geetharamdasmenon5281
@geetharamdasmenon5281 Год назад
Mother nature's priceless gifts to her children. What a visual treat !!! 👌👌😊
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ 🥰 lots of love ❤️
@binduck8397
@binduck8397 Год назад
ഒരുപാട് സന്തോഷം ചേച്ചി മനസിനെ കെട്ടിക്കാലത്തെ ഓർമകളിലേക്ക് കൊണ്ടുപോയതിന് ഒരുപാട് നന്ദി ആ പൂവിനു ഞങ്ങളുടെ നാട്ടിൽ കൃഷ്ണ കിരീടം എന്നാണ് പറയുക തുടർന്നുള്ള ഓണവിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ❤❤
@LekshmiNair
@LekshmiNair Год назад
Thank you so much dear for the information 😍 orupadu santhosham. ❤️ sneham mathram 🥰🤗
@rajumini3318
@rajumini3318 Год назад
Correct krishnakireedam
@aami682
@aami682 Год назад
ഇതൊക്കെ കാണുമ്പോൾ നാടും വീടും ഒക്കെ വല്ലാതെ മിസ് ചെയ്യുന്നു😢😢😢.. അങ്ങനെ ഈ വർഷവും ഓണത്തിന് ചേച്ചീടെ റെസിപ്പി തന്നെ.. അതും latest...❤️❤️❤️❤️ thanx for the wonderful secenry ma'am... എന്നും ഇതുപോലെ ആരോഗ്യത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ...
@TheRhythmOfCooking
@TheRhythmOfCooking Год назад
ശരിക്കുംട്ടോ 👍. നാട് മിസ്സ്‌ ആകുന്നു
@diyavipin6926
@diyavipin6926 Год назад
Wowww superb mam.🥰🥰🤩.. Ippol sherikkum onam vibe vannu... It was a visual treat.. As always.. .. We love you... Happy onam... Lots of positivity from you 🙏❤
@habikaviju2830
@habikaviju2830 Год назад
ചേച്ചിയെ കാണുമ്പോ തന്നെ സന്തോഷം കൊണ്ടു മനസ് നിറയാണ് 🥰🥰.. ഞങ്ങൾക്ക് വേണ്ടി ഉള്ളിലെ സങ്കടം എല്ലാം മറച്ചു വെച്ച് ഞങ്ങൾക്ക് വേണ്ടി ചിരിക്കുന്ന ആ ഫേസ് കാണുമ്പോ ഒരുപാട് സന്തോഷം ❤️❤️
@LekshmiNair
@LekshmiNair Год назад
Orupadu santhosham dear 🥰🤗
@parvathyviswanath9202
@parvathyviswanath9202 Год назад
@@LekshmiNair Beautiful video👌👌👌🌹
@krishnakumar-ki8qh
@krishnakumar-ki8qh Год назад
Appreciate your sincere efforts to make the vlog "the best". Pickles കണ്ടിട്ട് കൊതിയാവുന്നു 👏👌👌
@LekshmiNair
@LekshmiNair Год назад
Thank you so much for your kind words ❤️ orupadu santhosham ❤️ 😍🙏
@remapraveer8736
@remapraveer8736 Год назад
കുട്ടിക്കാലതെക്ക് ഒന്ന് തിരിച്ചു പോയപോലെ, കോഴിക്കോട് ഈ flower നു കൃഷ്ണകിരീടം എന്ന് പറയും, ഇതു വച്ച് ഒരുപാട് പൂക്കളം ഇട്ടിട്ടുണ്ട്. Thank you so much this wonderful vedio, and Happy Onam in advance...💮
@LekshmiNair
@LekshmiNair Год назад
Thank you so much dear for your information 😍..orupadu sneham santhosham 🤗🥰
@UshaDevi-vr3cy
@UshaDevi-vr3cy Год назад
എല്ലാം മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് nanniyundu maam
@ambikamahesh7051
@ambikamahesh7051 Год назад
Thank you mam for sharing the traditional cooking video and gave the nostalgic childhood memories.Happy Onam
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ lots of love 🥰happy Onam to you too 😍
@leemathoppil3111
@leemathoppil3111 Год назад
Thank you for the visual treat,it took us to our childhood memories.
@LekshmiNair
@LekshmiNair Год назад
Very happy to know that you liked the video..lots of love dear 🥰🤗
@sarojinisivalingam8325
@sarojinisivalingam8325 Год назад
@@LekshmiNair fònd memorìèß thanks
@ziyahzone295
@ziyahzone295 Год назад
Last weekil uk yilum Scotland lum moderndressil karaaangiyirunna mam idhaaa nammde swantham naattil setsaree uduthu virakaduppil naadan vibhavangal orukkunnu.... multi-talented lady....namikkunnu...... love you ❤️❤️😍😘 onamwishes in advance....
@LekshmiNair
@LekshmiNair Год назад
Love you too my dear..🥰🤗 advance Onam wishes 🥰
@ziyahzone295
@ziyahzone295 Год назад
@@LekshmiNair thank you mam ❤️😍
@leelaramakrishnan8089
@leelaramakrishnan8089 Год назад
സുന്ദരിയായ മാഡവും മനോഹരമായ കൃഷിതൊട്ടവും എത്ര സുന്ദരമായ കാഴ്‌ച കണ്ണു നിറഞ്ഞു നാട്ടിൻ പുറം നന്മകളാൽ സമർദ്ധം 👍🏼
@LekshmiNair
@LekshmiNair Год назад
Orupadu santhosham dear ishtapettu ennu arinjathil ..othiri sneham 🤗 🥰
@anuabhi792
@anuabhi792 Год назад
ഇന്നത്തെ പാചകം സൂപ്പർ. ഒട്ടും ബോറടിപ്പിക്കാതെ ഈ ചാനൽ മുൻപോട്ട് കൊണ്ടുപോകാൻ കഴിയുന്നതാണ് ചേച്ചിയുടെ വിജയം 👍.
@LekshmiNair
@LekshmiNair Год назад
Orupadu santhosham ❤️ thonunnu..thank you so much..nalla vakkukalku nanni 🥰🤗🙏sneham mathram
@ambikanair7026
@ambikanair7026 Год назад
Hi madam, welcom to onam series thanks for your traditional onam series ❤❤😍👍👍
@abhishekkrishan7287
@abhishekkrishan7287 Год назад
Maam, thankale kandappol thanne manassu niranju. Happy onam with your family. So love you mam.
@rajeeshramesannair6743
@rajeeshramesannair6743 Год назад
Ma’am super video thank you so much ,special thanks for vegetable farm
@LekshmiNair
@LekshmiNair Год назад
Very happy to read your comment dear 🥰🤗
@rethikakalesh815
@rethikakalesh815 Год назад
ഇപ്പോഴാണ് ശരിക്കും ഓണമായത്. Background music and sceneries 👍👍🥰
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ 🥰
@anuvarun2567
@anuvarun2567 Год назад
ഏതു recipie ആയാലും mam ന്റെ recipie ക്കു ഒരു തൃപ്തിയുണ്ട്
@LekshmiNair
@LekshmiNair Год назад
Orupadu santhosham dear 🥰🤗
@Sana4455-I9n
@Sana4455-I9n Год назад
സത്യം... ഒന്നും flop ആവില്ല
@ashasaramathew6733
@ashasaramathew6733 Год назад
njanum undakki ma'am adipoli recipe Thanxx a ton dear ma'am 👌😋❤️
@nandutalksandreacts567
@nandutalksandreacts567 Год назад
സൂപ്പർ മാം, ഇങ്ങനെയൊരു വീഡിയോ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒത്തിരി നന്ദി. നല്ല ഭംഗിയുണ്ടാരുന്നു. 👍👍👍
@prasannauthaman7764
@prasannauthaman7764 Год назад
കണ്ണും മനസ്സും നിറഞ്ഞ കാഴ്ച.. 🤗🤗ആ തറവാടിനുമുന്നിൽ പൂക്കളം ഇട്ടത് കണ്ടപ്പോൾ വളരെ സന്തോഷം തോനി☺️
@aswathynived379
@aswathynived379 Год назад
4444444511111115
@sinis8480
@sinis8480 Год назад
Onam series started in the traditional way.thank you so much mam.❤️
@LekshmiNair
@LekshmiNair Год назад
Lots of love dear ❤️ 🥰
@aliceuthup6262
@aliceuthup6262 Год назад
Thank u so much for these wonderful pickle receipes which are made during onam season. Your useful tips are very helpful for us. Appreciate your versitality from adjusting from Manchester to kerala. So happy that u are in Kerala during this onam season.
@mercyvarghese5163
@mercyvarghese5163 Год назад
Wow super awesome Ma’am Thank you so much for sharing this Your presentation is outstanding no words Happy Onam to you and family
@mercywilfred4054
@mercywilfred4054 Год назад
Very happy to see village and Cook our traditional Onam series' 2022. Recipes 👍👍👍 Chechi happy onam. Thanks chechi 🥰
@LekshmiNair
@LekshmiNair Год назад
Very happy dear..lots of love dear ❤️ 🥰
@anpuvarughese928
@anpuvarughese928 Год назад
Beautiful lady in a beautiful village with extraordinary ordinary cooking.!! Thanks so much for the beautiful presentation 💐 Happy Onam ❤️ and lorts of love from London
@ajitharakesh3515
@ajitharakesh3515 Год назад
വളരെയേറെ ഇഷ്ടപെട്ട ഓണം സീരീസ്.... ഇടയ്ക്കു വരുന്ന ബിജിഎം... അടിപൊളി വല്ലാത്തൊരു ഫീൽ അത് കേൾക്കുമ്പോ... മൊത്തത്തിൽ കിടു ആയിരിക്കുന്നു... താങ്ക് യു mam🥰😍😍😍❤️❤️❤️
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ orupadu santhosham thonunnu..lots of love 🥰🤗
@manjugeorge4957
@manjugeorge4957 Год назад
Dear madam,you must be having lot of support,still cant apppreciate enough the effort and hard work you take for bringing this beutiful vlogs, really appreciate your energy!!!God bless you madam,Happy Onam
@ajithashokan9485
@ajithashokan9485 Год назад
മാം കൊല്ലത്തു ചില സ്ഥലങ്ങളിൽ ആ പൂവിന് "കൃഷ്ണകിരീടം"എന്നും പറയാറുണ്ട് 🌸🌺🌼😊
@LekshmiNair
@LekshmiNair Год назад
Thank you dear for the information 😍🥰
@sheejashihab9072
@sheejashihab9072 Год назад
കൊല്ലം 😍😄ഞാനും 🙏
@ajithashokan9485
@ajithashokan9485 Год назад
@@sheejashihab9072 😊😍
@nishaprpr2706
@nishaprpr2706 Год назад
ഇപ്പോൾ ആണ് ശരിക്കും ഓണം എത്തിയത് 😍😍😍😍😍😍👏👏👏👏
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ lots of love..orupadu sneham 🥰🤗
@sreedevise2433
@sreedevise2433 Год назад
തിരികെ ഞാൻ വരുമെന്ന വാർത്ത കേട്ടൻ ഗ്രാമം കൊതിക്കാറുണ്ട് 😍കണ്ണും മനസ്സും നിറഞ്ഞു 🙏
@awesomeideas8950
@awesomeideas8950 Год назад
Variety recipes. The red flower - ആറുമാസച്ചെടി . Seeing tholumadan for the first time.
@nithascook9737
@nithascook9737 Год назад
അതെ
@manimanu4142
@manimanu4142 Год назад
Kuttikalude manassulla dear Mam thankyou so much ❤️❤️❤️❤️
@LekshmiNair
@LekshmiNair Год назад
Orupadu santhosham thonunnu..thank you so much dear ❤️ lots of love 🥰
@reshmaramachandran1669
@reshmaramachandran1669 Год назад
In Kannur we call this flower as Krishna Kireedam .. Mouthwatering pickles 😋😋😋 ..
@LekshmiNair
@LekshmiNair Год назад
Thank you for the information dear..lots of love ❤️ 🥰🤗
@meerabinuraj9058
@meerabinuraj9058 Год назад
Tvm also കൃഷ്ണ കിരീടം ❤
@bindhumurali7946
@bindhumurali7946 Год назад
Oh super super mam.ethinu vendi wait cheyyukayayirunnu mam.adipoli .ellam super.thanku mam.ellam kanichu thannathinu .👌👌👌❤️❤️❤️❤️🙏🙏🙏
@deepthys6972
@deepthys6972 Год назад
Katta waiting arunnu.kandu kazhinjappol serikkum parayan vakkukal ella enda bhangi oro varshavum chechi njngale nettikkuanu. Adutha onathinu parvathim aswinum vishnum anukkuttim pinne nammude okke babies um aduth undayirunnu engil enn thonni.pinne njangal kanunilla engilum boby chettan chechide koode undallo eppozhum . Be happy.we love you soooooo much ❤️ 💖
@anniejoseph7672
@anniejoseph7672 Год назад
Wow Yummy 😋😋 Naadan Onam happy to see ur childhood memories ❤ Looking beautiful in set Mundu Enjoyyy dear😘 Lovely Ambience enjoying with u❤
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ lots of love 🥰🤗
@sarojinireghunath3178
@sarojinireghunath3178 Год назад
കൃഷ്ണ കിരീടo - ഓണം സീരിസ് സൂപ്പർ തുടക്കം.
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ ❤️
@vidhyat1733
@vidhyat1733 Год назад
Chechi kanumbol thanna orupad santhosham ❤️onam series polichu chechi 👍❤️❤️❤️❤️😍😘
@molammamolu2164
@molammamolu2164 Год назад
Mam eennoru കൊചുകുട്ട്യെ പോലെ ആയിരുന്നു a pachakarry thotto കണ്ടപ്പോൾ മനസ് niraju ഈ 3 അച്ചാറും ഞാൻ ഉണ്ടാക്കും last ആയപ്പോൾ ujalattavum pulikaliyum നല്ല beatiful ആയിരുന്നു ,എന്റെ കുട്ടിക്കാലം ഓർമവന്നു ലക്ഷ്മി mam നോട്‌ ഒരുപാട് സ്നേഹവും സന്തോഷവും , mamnum ഫാമിലിക്കും അഡ്വാൻസ് ഇൻ ഹാപ്പി ഓണം
@navaneethaks9366
@navaneethaks9366 Год назад
Ma'am enjoying each and every moments like a kid.❤️
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ lots of love ❤️ very happy 🥰🤗
@esthermaya5869
@esthermaya5869 Год назад
Happy to see ma'am, waiting for the series🥰🥰🥰
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ 🥰
@sumibaji007
@sumibaji007 Год назад
@@LekshmiNair ❤️❤️❤️❤️❤️.., സന്തോഷം ആയി.... ചേച്ചി ഓണം ത്തിനു മുൻപ് തന്നെ നാട്ടിൽ വന്നതിലും, എന്റെ കമന്റ്‌ ന് റിപ്ലൈ തന്നതിലും..... ❤️❤️
@renuvishnu383
@renuvishnu383 Год назад
My fvt mangacurry&puliinji... Super.. Thank u mam..unjalattamsuper
@BinduSuresh-bc3wn
@BinduSuresh-bc3wn Год назад
Thanks chechi ❤❤ കാത്തിരിക്കുകയായിരുന്നു 🙏🌹
@anjaliarun4341
@anjaliarun4341 Год назад
കട്ട വെയിറ്റിംഗ് ആയിരുന്നു മാം💝മനോഹരമായ കാഴ്ചകൾ💝എല്ലാം വാങ്ങി വെച്ചിട്ടുണ്ട് ഇനിയിപ്പോ ഉണ്ടാക്കമല്ലോ💟✨🌺🌹🌸🌷🌴
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ orupadu santhosham sneham 🥰🤗
@vargheseedathua1
@vargheseedathua1 Год назад
കണ്ടു .നന്നായിരിക്കുന്നു👍 💚വ്യത്യസ്ത ഉള്ള വ്ളോഗ്💚 ❤️നാട്, ഊഞ്ഞാൽ, പുലികളി, കുളം തറവാട് വീട്, അത്തപ്പൂക്കളം... ❤️ 💙ഓർമ്മയിലെ ഓണക്കാലം മടങ്ങി വന്ന ഒരു ഫീൽ കിട്ടി.💙 🌹കടുക്മാങ്ങാ അച്ചാർ പുതിയ രീതിയിൽ.. 🌹 💛കറിനാരങ്ങാ, ഇഞ്ചി, അച്ചാറും💛 കൂടെ നമ്മുടെ 💚ഹീറോ നടേശനും 💚 🙏🌹Very Good Ma'am 👌
@globalppm5333
@globalppm5333 Год назад
Krishna Kiridam mam.. njangalude natti parayunathu e poovinu.nostaligic feelings . beautiful volg..👌❤️🌹
@pushpalatharajan4852
@pushpalatharajan4852 Год назад
കൃഷ്ണകിരീടം പൂവ്
@dhanniyasunu4880
@dhanniyasunu4880 Год назад
തുടക്കം ഗംഭീരമായി 😍... Thanku for your efforts for us👍💞
@nowshadrehna6931
@nowshadrehna6931 Год назад
Set saree,. Village ,greenery ,so nice achar. Kanumbozhe taste cheyyan thoni ❤️❤️❤️
@kalaganesan7424
@kalaganesan7424 Год назад
Tharavad veetil pukkalam etta kandappol othiri santhosham... Kaz hakal manoharam... Ethanu orginal onam series... 👌👌👌
@sreelusree
@sreelusree Год назад
Celebration is incomplete without ur recipe...
@LekshmiNair
@LekshmiNair Год назад
That's very sweet of you dear..🥰lots of love dear ❤️ 🤗
@sreelusree
@sreelusree Год назад
@@LekshmiNair I'm waiting to c u..welcome to Calicut...
@krishnasreesv1045
@krishnasreesv1045 Год назад
ആ പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോയതിനു വളരെ നന്ദി ഇങ്‌ജിയും നാരങ്ങ യും മാങ്ങയും എല്ലാം നന്നായിട്ടുണ്ട്
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ orupadu santhosham
@anithajoseph4607
@anithajoseph4607 Год назад
Super, e pravasyam mam undakiyapole acharukalum, enchikariyum undakum. Thank you very much for this episode.
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ orupadu santhosham 🥰 lots of love 🤗
@remya2492
@remya2492 Год назад
നാട്ടിൽ എത്തുമ്പോഴുള്ള ചേച്ചിയുടെ സന്തോഷം ❣️❣️❣️ നാട്ടിൻപുറത്തെ കാഴ്ചകളാണ് ഞങ്ങൾക്കും കൂടുതൽ ഇഷ്ട്ടം ❣️❣️❣️
@gigigeorge2956
@gigigeorge2956 Год назад
Cooking wonderful, but i liked the last part, with puli and others... Super... Laughed a lot🥰
@LekshmiNair
@LekshmiNair Год назад
😅🥰that was my favorite part too dear..enjoyed 🥰
@ambilibaiju4595
@ambilibaiju4595 Год назад
കഴിഞ്ഞ ഓണത്തിന് ഞാൻ ചേച്ചിയുടെ ഇഞ്ചി, നാരങ്ങ, സാമ്പാർ എല്ലാ വച്ചു super ആയിരുന്നു ഇന്നും എല്ലാം വച്ചു thank u ❤❤❤
@ameyaabraham2723
@ameyaabraham2723 Год назад
Super. Gramathileku poyapole oru feel. Thank you
@anitharoy6343
@anitharoy6343 Год назад
I prepared lemon & ginger super taste 👌 Thank you
@sabeenafirofirosh4803
@sabeenafirofirosh4803 Год назад
Happy to see you in a pleasant atmosphere,thank you ma’am for your yummy dishes👌🤝,Onam wibes😊
@dhanyajibson5050
@dhanyajibson5050 Год назад
ചേച്ചി കേരളത്തിൽ വന്നപ്പോ ആണ് ഒരു സമാധാനം സന്തോഷം 😘എന്താ രസം നാട്ടുമ്പുറം കാഴ്ചകൾ ❤️recepies പിന്നെ പറയേണ്ട 😘😘😘😘
@girijamartin9088
@girijamartin9088 Год назад
Nostalgic feel thank you so much mam
@LekshmiNair
@LekshmiNair Год назад
Lots of love dear ❤️ 🥰
@reenatitus56
@reenatitus56 Год назад
Welcome chechs, good to see you back with a bang with adiboli onam recipes. Hope you are doing well
@saffnasalim2204
@saffnasalim2204 Год назад
Waiting ayirun thank you mam👍
@sujazana7657
@sujazana7657 Год назад
Onam series started treditional way,variety achar,inchi curry ,wow nature super,thank u mom ,love u,God bless u❤❤❤❤
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ love you too 🥰🤗🙏
@sujasara6900
@sujasara6900 Год назад
Was waiting for your videos mam,wish for next Onam you will celebrate Onam with our lovely babies in the same place.Hope and pray.God bless you mam.We love you, waiting for your next video
@sophiyasussanjacob3058
@sophiyasussanjacob3058 Год назад
മനോഹരമായ കാഴ്ചകൾ ആയിരുന്നു.ഇങ്ങനെയുള്ള കാഴ്ചകൾ ഞാൻ കുറെനാളുകൾക്ക് ശേഷം ആണ് കാണുന്നത് 😍😍😍..ഓണം നാട്ടിൽ ആഘോഷിക്കാൻ കഴിയാത്തതിന് ഭയങ്കര വിഷമം ആകുന്നു 😔😔.. നാട്ടിൻപുറം നന്മകളാൽ സമൃദ്ധം 😍😍😍😍💓💓💓💓💓💓💓💓... Happy Onam All Friends.. And Lekshmi chechi family 😊😊😊😊😊😊.
@LekshmiNair
@LekshmiNair Год назад
Thank you so much dear for your loving words ❤️ 🥰 very happy 🙏 lots of love dear ❤️
@worldwiseeducationkottayam6601
Adipoli vedeo.nattinpuram nanmakalal samrudham.pachakari thottam,virakadupil kulathinte vakkathe sadya vattamgal,oogalattom,pulikali.kochunnalathe ormakal.Thank you mam.Its wonderful♥️🥰🙏Happy onam.
@LekshmiNair
@LekshmiNair Год назад
Orupadu santhosham dear..ishtapettu ennu arinjathil..sneham mathram 🥰🤗🙏
@dancebydevananda
@dancebydevananda Год назад
Superrr ingane thanne njn undakkum adipoliiii 💞💞💞💞
@sreekalasree4929
@sreekalasree4929 Год назад
എല്ലാം പൊളി ചേച്ചിയുടെ ഓണാആഘോഷം കണ്ടപ്പോൾ ഞാൻ എന്റെ കുട്ടി കാലം ഓർത്തുപോയി ഉത്രാട ദിവസത്തിനായി കാത്തി രിക്കുവാണ് ഈ വർഷം ചേച്ചി ഇട്ടതുപോലെ ഉള്ള അച്ചാറുകൾ ഇടാൻ നൊസ്റ്റൾ ജിയ🥰 ഇതുപോലെ ബാക്കിയുള്ള വിഭവങ്ങൾ ക്കായി വെയിറ്റിങ്ങിലാണ്.. അത്തപ്പു, ഊഞ്ഞാൽ, പുലികളി...സത്യം പറഞ്ഞാൽ.. പഴയകാലത്തെ ഓണം ഇതിലൂടെ ഞങ്ങൾക്ക് സമർപ്പി ചതിനുഒരായിരം നന്ദി ഒപ്പം happy onam ചേച്ചികുട്ടി 😘🥰👍👍
@LekshmiNair
@LekshmiNair Год назад
Orupadu santhosham dear..ishtapettu ennu arinjathil..lots of love ❤️ sneham 🤗 mathram 🤗
@prasannaajit9154
@prasannaajit9154 Год назад
Happy to see you in India also waiting for your culinary skills
@sitharayasmin5512
@sitharayasmin5512 Год назад
Anyway super mam❤️First of all a big salute ❤️❤️oro wordsum namukk aa feel kittunna reethiyilayirunnu,pinne greenary ohh oru rekshayum illa,nattil ethiya feel thannu,pinne your good efforts 👏👏👏🥰🥰🥰
@LekshmiNair
@LekshmiNair Год назад
Thank you so much dear for your loving words of appreciation ❤️ made me so happy 🥰lots of love dear 🥰🤗
@josyjose8623
@josyjose8623 Год назад
Beautiful scenery Ma'am ❤️❤️ In our place we call that red flower as Krishna kireedam . This video has given the orginal beauty of a village 👍
@LekshmiNair
@LekshmiNair Год назад
Thank you so much for your lovely feedbacks dear 🥰🤗
@binoyc4742
@binoyc4742 Год назад
Entha paruka mam beautiful vlog ❤, excellent 👌. Ente grand parents ne orthupoi appachanum ammachiyum farmers ayirunnu. Onathinu ella vegetables veettil ninnu thanee. Mamine pole thanne nalla shemayode cook cheyyunna alayirunnu ente grandmother. Enchicurry and achar ellam 👌👌.theerchayayum try cheyyum 🥰 🥰🥰🙏
@rajasreejoshy5275
@rajasreejoshy5275 Год назад
Superb 👌😍 പറയുന്ന ശൈലി ആണ് എനിക്ക് ഓണത്തെപ്പോലെ ഇഷ്ടം👏 ❤️
@adarshrockstar2197
@adarshrockstar2197 Год назад
Superb 👌മുൻപ് ഇതുപോലെ മാജിക്‌ owenil ഓണം എപ്പിസോഡ്ഉണ്ടായിരുന്നു അത് ഓർമ്മ വന്നു 👍👍
@kripasarajohn5101
@kripasarajohn5101 Год назад
Haiii Mam💕 ഞാനും ഇന്ന് ഉണ്ടാക്കി ഇഞ്ചി കറി യും മാങ്ങയും 🥰😍 Thank you Mam💖
@krgnair7839
@krgnair7839 Год назад
Ennathe presentation amazing. Sathyam paranjal oronnum cheyyan edukkunna effort ethra paranjalum pora. Monday ella pickle um undakkum. Thank you so much
@LekshmiNair
@LekshmiNair Год назад
Orupadu santhosham thonunnu..nalla vakkukalku orupadu santhosham..thank you so much ❤️ dear ..lots of love🥰🤗
@seenasivaprasad5586
@seenasivaprasad5586 Год назад
Nalla rasamund lakshmichechiyum pinne pachakavum..... I'm a big fan of you chechi....
@binduramadas4654
@binduramadas4654 Год назад
Waiting ayirunu thudakam adipoli Ln vlogs superb 🙏🥰👌
@vinnyjagadeesan8674
@vinnyjagadeesan8674 Год назад
Adipoliyayittunde ethellam kathiriykuvarunnu thanks chechi
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ lots of love 🥰
@stellapeter285
@stellapeter285 Год назад
കണ്ണും മനസ്സും നിറഞ്ഞു മനോഹരമായ പച്ചക്കറി കൃഷിയും നാടും പഴയ തറവാടും എല്ലാം മനസ്സു നിറഞ്ഞു
@LekshmiNair
@LekshmiNair Год назад
Orupadu santhosham thonunnu dear..othiri sneham 🥰🤗
@bindusabu3794
@bindusabu3794 Год назад
കാത്തിരിക്കുകയായിരുന്നു ആ ഊഞ്ഞാലാട്ടം കരിയിലമാടൻ ശരിക്കും കുട്ടി കാലത്തെ ഓർമ്മ വീട്ടിലും ഇതുപോലെ ഊഞ്ഞാലാട്ടം...ആ തിരുവനന്തപുര തനിമ 👌👌👌🥰😘
@LekshmiNair
@LekshmiNair Год назад
Orupadu santhosham dear ishtapettu ennu arinjathil..ningaludaium ormakalai thottunarthan sadhichathil...sneham mathram 🥰🤗
@marybright6792
@marybright6792 Год назад
Valare manoharamaya place. Vegetables thottam kanumbol ente kutti kalam ormavarunnu. Ippo nammal ellavavarum city yil thamasikunnadhu kondu vegetable thottam orkan koodi vayya. Pinne pickles super. Cheyyunnathu kanum pozhe nakkil vellamoorunnu. Adipoli. Super. Onam asamsagal.
@LekshmiNair
@LekshmiNair Год назад
Thank you so much dear ❤️ very happy to know that you liked the video...lots of love 🥰🤗
@philominavarghese5651
@philominavarghese5651 Год назад
Hi ma'am, everything was so beautiful and your hard work and the sincere effort you put in to everything is really appreciatable 😊😊May Gid bless your families maam
@LekshmiNair
@LekshmiNair Год назад
Thank you so much dear for your loving words ❤️ 🥰 lots of love 🤗
@sobhanakumari.s7887
@sobhanakumari.s7887 Год назад
The intro of Onam series was amazing 👍 that variety mangha achaar I wi try this time ,t whole ambience of t full episode really great,ur sincere efforts in this regard really appreciable,Wish u very happy Onam❤️❤️❤️
@meghasreedhar6294
@meghasreedhar6294 Год назад
Pinne taravaadum parisaravum mattoru vlog il mam parichayapeduthi irunnallo njangaldeem favourite aanu. Mam as usual sundari aayitund and energetic 💓💓
@LekshmiNair
@LekshmiNair Год назад
Orupadu santhosham thonunnu dear..thank you so much ❤️ sneham 🤗 mathram 🥰🤗
@geethasantosh6694
@geethasantosh6694 Год назад
Lekshmi Chechi 💖💖💖 Lekshmi Chechi ellatee entu Onam ????? Ennanu serikum Onam vannatu 🌸🌺🌼 Super video , aa povinu Krishna kireedam ennum peerundu. Koliakode oru sundara gramam , avidee parinadakkunna oru Onatumbi yayi Lekshmi Chechi yum 😀😀💛💜🧡💚💙
@francismaliekal1884
@francismaliekal1884 Год назад
Hi madam. Happy Onam. Chrichum kalichum sadya undakunnathu kanan super ayittund . Bangloril irunna njan pettennu keralathil ethiyapole thonni .❤️🙏
@T.4craze1234
@T.4craze1234 Год назад
Adipoli inji curry njengel e curry il Coconut um injiyum varutharechanu vaykkunnath,
@ushakumari5374
@ushakumari5374 Год назад
Nattinpuram nanmakalal samridham,thanks mam for giving such a great vlog 🙏🏻🙏🏻🙏🏻👍
@seethaps3958
@seethaps3958 Год назад
നടേശനേ കണ്ടില്ലല്ലോ എന്ന് ഓർത്തപ്പോഴേക്കും വൈലറ്റ് ഷർട്ട്‌ ഇട്ടു പുള്ളി വന്നു സന്തോഷം
Далее
I Built a EXTREME School Bus!
21:37
Просмотров 7 млн
вернуть Врискаса 📗 | WICSUR #shorts
00:54
#kikakim
00:31
Просмотров 11 млн
🤣🤣🤣🤣🤣🤣🤣
0:13
Просмотров 2,4 млн
Modern Wood Rifle / Woox Furiosa Ultra
0:30
Просмотров 10 млн
Первая встреча 💙
0:37
Просмотров 7 млн
🤣🤣🤣🤣🤣🤣🤣
0:13
Просмотров 2,4 млн