Evideyaanu place? Njan Palakkad aanu, evide oru shop und. Avideninnu vangarund. Pinne online il vangiya shop nte link evide tharam. Athile number il vilichu order paranjaal ayachutharum. Raj's Know how Arts & Crafts 098942 22270 g.page/RajsKnowHowArtsCrafts?share
ഗോൾഡ് കവറിങ് കടകളുടെ കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റാണ്. ഒട്ടു മിക്ക ഡൈ, ഗോൾഡൻ മുത്തുകൾ എല്ലാം കിട്ടും. റോഡിൽ ഇരുവശത്തും ഒർണമെന്റ്സ് ഷോപ്പുകൾ മാത്രമാണ്
Single stone Kundan is not available in online. I bought it from Palakkad, Kerala. Please check Jewelry Making class8 video's description box.. there is a link for Jewellery materials.. Thank You 😍
ഞാൻ കടയിൽ പോയി kundans ചോദിച്ചു but അവർക്ക് അത് എന്താണ് എന്ന് പോലും അറിയില്ല. ഇതിന് വേറെ എന്തെങ്കിലും പേര് പറയുവോ? ഇത് എവിടുന്ന് കിട്ടും ഒന്ന് പറഞ്ഞു തരാവോ pls
Dear ഞാൻ jewellery ഉണ്ടാക്കി തുടങ്ങിയ സമയത്ത് ഷോപ്പിൽ പോയി ചോദിച്ചറിഞ്ഞതാണ് പലതിന്റെയും പേരുകൾ.. ഇവിടെ പാലക്കാട് കടയിലും, online സൈറ്റിലൊക്കെ kundan എന്നുതന്നെയാണ് പറയുന്നത്. പേര് പറയുമ്പോൾ അവർക്കറിയുന്നില്ലെങ്കിൽ kundan ന്റെ picture കാണിച്ചുകൊടുക്കു.. കാണുമ്പോൾ അറിയുമായിരിക്കും..