Тёмный
No video :(

കണ്ണിന് ഇമ്പമുള്ള മാലകൾ ഇങ്ങനെ നിർമിക്കാം || RADHA AJITH || 

Radha Ajith Vlogs
Подписаться 136 тыс.
Просмотров 29 тыс.
50% 1

#jewellery #threadmala #radhaajith
Radha Ajith
Whats up No 9567602273

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@user-nu6zb4du8i
@user-nu6zb4du8i Месяц назад
ത്രെഡ് എന്ന് ചേച്ചിടെ വായിൽനിന്ന് വീണതും ചേച്ചി പെട്ടു poyi😂😂😂😂... ത്രെഡ് വർക്ക്‌... നന്നായിട്ടുണ്ട്... നയന മനോഹരം. എന്നൊക്കെ പറയാം... ഈ ലോക്കറ്റു കൂടി ചേരുമ്പോൾ നാലാളു കൂടുന്നിടത്തു തീർച്ചയായും ശ്രദ്ധിക്കപ്പെടും... ഇന്ന് ഞങ്ങളെ പോലുള്ളവർക്കായി ചേച്ചി വളരെ ക്ഷമയോടെ ഈ വീഡിയോ ചെയ്തതിനു... ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RadhaAjithVlogs
@RadhaAjithVlogs Месяц назад
ഒത്തിരി സന്തോഷം നന്ദി ❤️❤️❤️
@HumbleSwaras
@HumbleSwaras Месяц назад
അടിപൊളി njanadyaya കാണുന്നത്. ഇത് ബിസിനസ്‌ ആണോ?
@krishnavenig4692
@krishnavenig4692 Месяц назад
Superb superb
@vijayasree9614
@vijayasree9614 Месяц назад
ചേച്ചി എത്ര നന്നായിട്ടാ പറഞ്ഞുതരുന്നത് ഒരു ടീച്ചർ പറഞ്ഞുതരുന്നപോലെ നന്നായിട്ട് മനസ്സിലാകുന്നുണ്ട് Love U Chechi 👍💖
@user-bh4hv2ji1t
@user-bh4hv2ji1t Месяц назад
വീഡിയോ ഫുള്ള് കാണാൻ പറ്റിയിട്ടില്ല നല്ല മഴയാണ് അതുകൊണ്ട് സാവകാശം കാണണം ഞങ്ങൾ വെയിറ്റ് ചെയ്ത വീഡിയോ കാണിച്ചു തന്നതിന് ഒരുപാട് നന്ദി നല്ല നല്ല ലോക്കറ്റ് ഏത് എടുക്കണം എത്ര ബുദ്ധിമുട്ടുള്ളവർക്കാണെങ്കിലും മാമന്റെ ക്ലാസ് മനസ്സിലാവുന്നുണ്ട് ഇങ്ങനെ ഇത് പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി
@vijayasree9581
@vijayasree9581 Месяц назад
ചേച്ചിയുടെ മനസ് നല്ലതാണ്‌ ഇത്രക്കും നല്ല രീതിയിൽ എല്ലാ കാര്യങ്ങളും വിശദമായ് പറഞ്ഞ് കാണിച്ചു തന്നതിന് ഒത്തിരി താങ്ക്സ്❤❤❤❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
നന്ദി ...Thanks..❤️❤️
@shobhasunil9203
@shobhasunil9203 Месяц назад
കൊള്ളാം സഹായിക്കാൻ ആൾ വേണോ തിരക്ക് കുറയ്ക്കാം. നല്ല മനസ്സിന് ഒരായിരം ആശംസകൾ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku
@rajisivadasan3701
@rajisivadasan3701 Месяц назад
നന്നായി മനസ്സിലായി നല്ല ഭംഗി ഉണ്ട്
@rajanisworld
@rajanisworld Месяц назад
ചേച്ചി എന്തൊരു നല്ല explanation... Very clear... Thank you ചേച്ചി 👍🏻❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Welcome...
@latharamachandran8316
@latharamachandran8316 Месяц назад
Super
@ambikaprem9075
@ambikaprem9075 Месяц назад
Super, തീർച്ചയായും ചെയ്തു നോക്കും
@umavs7802
@umavs7802 Месяц назад
നന്നായിട്ട് മനസ്സിൽ ആക്കി തന്നതിന് നന്ദി... ഞാൻ ആദ്യം ആയിട്ട് വീഡിയോ കാണുന്നത്... സൂപ്പർ 😍🌹👌🏼👌🏼👌🏼
@RadhaAjithVlogs
@RadhaAjithVlogs 29 дней назад
Thanku.. ❤️❤️
@aswathyspillai
@aswathyspillai Месяц назад
ചേച്ചി, back thread ചെയ്യുന്നതും ഇങ്ങനെ ആണോ... അഡ്ജസ്റ്റ് ചെയ്യാൻ ഏതു bead ആണ് എടുക്കേണ്ടത്
@ayshaea
@ayshaea Месяц назад
നന്നായി മനസ്സിലാക്കി തന്നു. ഇതുപോലെയാണ് സ്കൂളിൽ ടീച്ചർ ക്ലാസ് എടുക്കുന്നതെങ്കിൽ full A+ ഉറപ്പ് ❤😊👍
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku so much..❤️
@saralaraman5757
@saralaraman5757 Месяц назад
Valare eshtamaye 🎉I also try it.
@lishakainoth2681
@lishakainoth2681 Месяц назад
Super ayii video🥰🥰 Detailed ayi paranju thannu Thanksss chechi❤️❤️
@Amal-yv6ij
@Amal-yv6ij Месяц назад
ചേച്ചി 3നൂലുകളും വേണമെന്ന് പറഞ്ഞില്ലേ, ഒരുബണ്ടിൽ നൂല് തീരുമ്പോൾ മറ്റേ നൂലിന്റെ സ്റ്റാർട്ട്‌ എങ്ങിനെയാ ജോയിൻ ചെയ്യുന്നത് പശ വെച്ച് പൊട്ടിക്കുമോ അതോ കെട്ടിടുമോ... ഒന്നുപറഞ്ഞുതരു......
@jenimolraju1276
@jenimolraju1276 Месяц назад
Wow... Superbb👌👌😍...Nannayit paranju thannu.. Thank uu😊🙏
@manjushaanil7917
@manjushaanil7917 Месяц назад
സൂപ്പർ ചേച്ചി.. കാത്തിരുന്ന വീഡിയോ 😍😍😍😍thanks ❤️❤️
@nidhimol7385
@nidhimol7385 Месяц назад
Orupadu athmarthatha ullaa entee radha teacher n orupadu thanks ❤❤❤❤ super aarunnu mala locket mmm
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..
@sheelasukumaran8285
@sheelasukumaran8285 Месяц назад
ഏതാണ് മേഡത്തിന്റെ ബുക്ക്‌?? നല്ല വീഡിയോ ❤❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ente Whats up no il msg cheyyu 9567602273
@ReshmaRatheesh-ng1yh
@ReshmaRatheesh-ng1yh Месяц назад
Chechi enthu nannaayi annu class edukkunnathu ellavarkkum manasilaakum eppol eppol oru divasam polum chechiyude video kandillakil vishamam thonnum love you chechi❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku ❤️
@asmashamsudeen598
@asmashamsudeen598 Месяц назад
നല്ല ക്ലാസ്സ്‌,എപ്പോഴും പറയുന്ന പോലെ. എക്സ്ലന്റ്. ചേച്ചി എന്തു നന്നയി ക്ലാസ്സ്‌ പറഞ്ഞു തരുന്നത്. നന്നായി മനസ്സിലാകുന്നുണ്ട്. 😍😍😍😍😍
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku...❤️❤️
@user-es7bs9mf4f
@user-es7bs9mf4f Месяц назад
Super❤
@Little_nima_creations
@Little_nima_creations Месяц назад
വളരെ ഉപകാരം ഉള്ള വീഡിയോ വളരെ നന്നിയുണ്ട് ചേച്ചി നന്നായിട്ട് മനസ്സിലാകുന്നുണ്ട് ❤️❤️❤️❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok.. Thanku..❤️❤️
@anaghapurushothaman5502
@anaghapurushothaman5502 Месяц назад
ഞാൻ എബ്രോയ്ഡറി വർക്ക് ചെയ്യാറുള്ളതാണ്. മാഡം പറഞ്ഞ പോലെ വളരെ ബുദ്ധിമുട്ടാണ് ഈ നൂൽ പിടിക്കാൻ. ഇത് സിൽക്ക് ത്രെഡാണ്. അതുകൊണ്ടു തന്നെ സാധാരണ എബ്രോയ്ഡറി നൂലിനേക്കാൾ ഒരു തിളക്കം ഉണ്ടാകും. ലോക്കറ്റുകൾ എല്ലാം അടിപൊളി. ഏത് വാങ്ങണം എന്ന് കൺഫ്യൂഷൻ ആകും.
@sudhae9794
@sudhae9794 Месяц назад
Adipoli work👍🏻👍🏻
@indulekha2927
@indulekha2927 25 дней назад
Nanyitund😍 ee locket evde medikan kitum
@RadhaAjithVlogs
@RadhaAjithVlogs 25 дней назад
Whats up no ilmsg cheyyu..
@prasanngopalakrishnan7874
@prasanngopalakrishnan7874 Месяц назад
Radhe enthunalla thread . Super Enikku orupadu eshtamayi.❤️❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku...❤️❤️
@haseena8785
@haseena8785 Месяц назад
Soooooper
@user-xt7zx8nv5o
@user-xt7zx8nv5o 8 дней назад
❤❤❤,
@user-wc6oy5km4s
@user-wc6oy5km4s Месяц назад
Nannayitund chechi. Locket evide kittum
@RadhaAjithVlogs
@RadhaAjithVlogs 29 дней назад
Whats up no il msg ayakku
@meharnisha5080
@meharnisha5080 Месяц назад
Beautiful
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you
@ushapremkumar9701
@ushapremkumar9701 Месяц назад
Ma'am mala super ayitund kandapol cheyanum ennu und pakshe neram Ella joli kazhinju varumbol late agum agey Sunday matramey ozhuvu ullu aa nerath orubad vittu joli und . Ma'am ee malagal sale cheyunnundo medikyan thalpariyum und plz marubad tharaney.
@thulasijagadeesh7213
@thulasijagadeesh7213 Месяц назад
👌👌👌❣️
@ajithabiju2354
@ajithabiju2354 Месяц назад
Super ❤❤❤❤
@mayathankachy2505
@mayathankachy2505 Месяц назад
Super 👍🏻👍🏻👍🏻👍🏻
@leenarajendran665
@leenarajendran665 Месяц назад
Sooperrr......❤❤❤❤❤
@leenarajendran665
@leenarajendran665 Месяц назад
Eniku ithu venarnu ethra Rate??
@anithavarghese7827
@anithavarghese7827 Месяц назад
Super❤️
@nidhimol7385
@nidhimol7385 Месяц назад
Radha teacher n ithrayum confidence nalkunnaa Ajith sir n thanks 😊😊
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku nidhi mole ❤️❤️😍😍 Thanku so much..
@geethamanikandan9775
@geethamanikandan9775 Месяц назад
Chechi flower undakkunna bead venam
@jollylazar430
@jollylazar430 Месяц назад
Nice❤
@john786073
@john786073 Месяц назад
👌👌👌
@user-tj5ql2rx9o
@user-tj5ql2rx9o Месяц назад
Chechi ee materials evidunna vangunne. Ella videosum super ane ❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ente wats up no il contact cheyyu.. 9567602273
@sindhubalaji5888
@sindhubalaji5888 Месяц назад
Super chechi ❤
@geethus-craftworld
@geethus-craftworld Месяц назад
Nice 👌
@user-oe2zo3rs3y
@user-oe2zo3rs3y Месяц назад
Wow .I never thought the thread work is this much beautiful .
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you! Cheers!
@leenasagaran6184
@leenasagaran6184 Месяц назад
Super.. .
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you
@MayasArt-hc4lm
@MayasArt-hc4lm Месяц назад
Red super. Nalla class aanu. Oro vedio kaanumbolum santosham. Ideas nannayirikkunnu. Ellam thurannu paranju tharunnu. Thank you
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Welcome..❤️❤️
@mummyandmebyabhinavandswap4860
@mummyandmebyabhinavandswap4860 Месяц назад
super
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you
@revathyarun1458
@revathyarun1458 Месяц назад
Super Chechi. ഇതിനു മാച്ചിങ് ആയി ഇടാൻ പറ്റിയ വേറെ ത്രെഡ് വർക്ക്‌ കമ്മൽ, വള video ഇടാമോ ചേച്ചി. മാല സൂപ്പർ ആയിട്ടുണ്ട് ❤
@lekhaks320
@lekhaks320 Месяц назад
Super🙏🙏
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you
@Varnakootu
@Varnakootu Месяц назад
Waiting ആയിരുന്നു..❤
@SwapnaFasions7js
@SwapnaFasions7js Месяц назад
Very besutifil
@sunithavijayanvijayan7842
@sunithavijayanvijayan7842 Месяц назад
❤super👍👍👍👍
@Shabnafiros
@Shabnafiros Месяц назад
👌ഇപ്പോഴാണ് വീഡിയോ full കാണാൻ പറ്റിയത് 🥰super
@Nithazworld_pfwq
@Nithazworld_pfwq Месяц назад
Supper chechi👍🏻
@sheelasukumaran8285
@sheelasukumaran8285 Месяц назад
നന്നായിരിക്കുന്നു... ഈ ലോക്കറ്റ്, ഹൂക് ഒക്കെ എവിടുന്നു കിട്ടും മാം...
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ente whats up no il contact cheyyu..9567602273
@sheelasukumaran8285
@sheelasukumaran8285 Месяц назад
Ok dear...❤
@marymalamel
@marymalamel Месяц назад
Was waiting
@jijujaladharan
@jijujaladharan Месяц назад
Very nice video chechi
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you 😊
@molyrajan2733
@molyrajan2733 Месяц назад
So excellent work.No words to explain.God Bless You 😊
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you so much 😀
@Sheela_TR
@Sheela_TR Месяц назад
Chechi threadwork maala nalla bhangi, red, black super chechiye kanan innu nalla ksheenam thonnunnu entha ❤️❤️❤️
@fausiyafausiyak.m9390
@fausiyafausiyak.m9390 Месяц назад
❤❤❤👍👍
@sulu6339
@sulu6339 Месяц назад
അടിപൊളി ഞാൻ ചെയ്യും നാലമ്പല ദർശനത്തിന് പോകുന്നുണ്ട് അപ്പ ഴിടും യാത്രയിൽ സ്വർണ്ണം ആവശ്യമില്ല
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Yes.. Correct..
@binduprasad538
@binduprasad538 Месяц назад
Kollame❤❤
@bijimolbijimolv.a5434
@bijimolbijimolv.a5434 Месяц назад
❤❤
@mariyathmariyath206
@mariyathmariyath206 Месяц назад
ചേച്ചി നല്ല സൂപ്പർ ആയി മനസ്സിലാവുന്നുണ്ട് ❤❤❤❤❤
@SathiRadhakrishnan-ks2bm
@SathiRadhakrishnan-ks2bm Месяц назад
അടിപൊളി എന്ത് ഭംഗിയാ ചേച്ചി ചേച്ചിയും മാലയും ❤️❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku
@Nidheesha-mh7ng
@Nidheesha-mh7ng Месяц назад
Length കുറച്ച് ഉണ്ടാക്കണം എങ്കിൽ ആദ്യം എടുക്കുന്ന നൂലിന്റ നീളം കുറക്കണം അല്ലെ അല്ലാതെ adjustment ഇല്ലല്ലോ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ella Correct..
@anithavarghese7827
@anithavarghese7827 Месяц назад
🥰
@Rhythm_Of_sweet_heartz09
@Rhythm_Of_sweet_heartz09 Месяц назад
Very sincere presentation. God bless u chechi
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..
@lisawilson685
@lisawilson685 Месяц назад
❤🥰
@lalithavijay387
@lalithavijay387 Месяц назад
പാലക്ക മാലക്ക് കട്ട വെയ്റ്റിംഗ്
@agnesfrancis473
@agnesfrancis473 Месяц назад
കുറേകാലമായിട്ട് ആഗ്രഹിച്ചിരുന്നു ഒരു വർക്ക് സൂപ്പർ ❤❤
@azithaanand2687
@azithaanand2687 Месяц назад
ഈ വർക്ക്‌ ഒക്കെ ചെയ്താൽ എത്ര രൂപയ്ക്ക് sale ചെയാം എന്നുകൂടി പറയോ mam
@bhavaniammamadathil7
@bhavaniammamadathil7 Месяц назад
മഴ രാത്രി പെയ്തിട്ടു പകൽ veyil❤️ varañ നമ്മൾക്ക് devendranu oru memorandum kodukkam.
@RadhaAjithVlogs
@RadhaAjithVlogs Месяц назад
അതെ അമ്മെ നമുക്കൊരു നിവേദനം കൊടുക്കാം 🤣🤣
@ajithaajithas9612
@ajithaajithas9612 Месяц назад
നല്ല ക്ലാസ്സ്‌ ആയിരുന്നു. നന്നായി മനസിലായി. ഞാനും ചെയ്തു നോക്കും
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok..Sure..
@ReenaJyothikumar
@ReenaJyothikumar Месяц назад
ചേച്ചി ആ ജനലിൽ ഒരു തുണി കെ ട്ടി അതിൽ പിന്ന് കുത്തി ചെയ്തു കു ടെ 👍
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok cheitholu..
@jacinthadcruz1841
@jacinthadcruz1841 Месяц назад
Chechi ningal Valare motivational aaya oral aanu.stay blessed dear
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku so much ❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku so much
@Raagaterracottajewellery
@Raagaterracottajewellery Месяц назад
Well explained. Thank you❤
@anaghapurushothaman5502
@anaghapurushothaman5502 Месяц назад
എല്ലാ ദിവസത്തേയു പോലെ വളരെ നല്ല ക്ലാസ്സ്. എത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞാലും പറഞ്ഞു തരുന്നത് അത്രത്തോളം വ്യക്തമാകുന്നതു കൊണ്ട് ഒരു കുഴപ്പവും ഇല്ല.
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku...❤️❤️
@user-iz6su7dt5r
@user-iz6su7dt5r Месяц назад
ചേച്ചിയുടെ ബുക്ക്‌ നോക്കിയാണ് ഞാൻ ചെറുതായി വർക്ക്‌ ചെയ്തു തുടങ്ങിയത്, Thank you ചേച്ചി ❤
@noelsebastianivb8301
@noelsebastianivb8301 Месяц назад
Athu evideninnum kitty book paraumo pls
@mayababu8694
@mayababu8694 Месяц назад
നല്ല അദ്ധ്വാനം ,നല്ല ഭംഗി
@annieyesudas9636
@annieyesudas9636 Месяц назад
സൂപ്പർ. ഇത്തിരി കഷ്ടപ്പെട്ടാലും ചെയ്തു നോക്കണം.
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok..
@GamingShortskL54
@GamingShortskL54 Месяц назад
ഇത് ചെയ്യാൻ വേണ്ടി ഉള്ള സാധങ്ങൾ എവിടുന്നാണ് കിട്ടുക പ്ലീസ് റീപ്ലെ ചേച്ചി
@yadumadhav1322
@yadumadhav1322 Месяц назад
👌🏻👌🏻ചേച്ചി വളരെ ഉപയോഗപ്പെട്ടു.
@advedha
@advedha Месяц назад
Materials from?
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Message to my whats up no 9567602273
@Sreehari385
@Sreehari385 Месяц назад
ഞാൻ ഉണ്ടാക്കിനോക്കിയത് ചേച്ചിയുടെ വട്സപ്പ് നമ്പറിൽ അയച്ചിട്ടുണ്ട് തെറ്റാണെങ്കിൽ പറയണേ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ayacholu no problam..
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg Месяц назад
സൂപ്പർ, ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്. ചെയ്തു നോക്കും 👍👍❤️
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Ok..Thanku..
@bindurajan8501
@bindurajan8501 Месяц назад
Adipoli😍😍😍ethra rate il ith kodukkan pattum.Reply tharane Radhe please
@radhikachandran2197
@radhikachandran2197 Месяц назад
നല്ല.വർക്ക്.എനിക്ക്.വളരേ.ഇഷാടമാണ്.എത്രനന്നായിടാണ്.വർക്ക്.ചെയ്യുന്നത്.പറഞ്ഞുതരുനതാ.മേഡം.ആ.പാലക്കാമോഡൽ.ഒന്ന്.കാണിക്കാവോ.എൻ്റെ.കമ്മലിന്.സെറ്റാവുമൊ.വേണമെഗിൽ.കുരിയറിൽ.അയച്ചുതരുളോ
@RadhaAjithVlogs
@RadhaAjithVlogs 29 дней назад
Video il clear aaittu kanichitund nokkeettu venamengil whats up no il order cheyyu..
@Sreehari385
@Sreehari385 Месяц назад
ഞാനും എത്തി
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Welcome to my channel ❤️
@LeelaLeela-fm3bh
@LeelaLeela-fm3bh Месяц назад
ചേച്ചി ഇങ്ങനത്തെ മാല സെയിൽ ചെയിതു തരാമോ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Sry.. Athu ningal kandetthanam..
@donachandran8428
@donachandran8428 Месяц назад
ചേച്ചി ജൂവലറി മേകിങ് മെറ്റീരിലുകൾ വിൽകുന്ന ഷോപ്പുകളിൽ കിട്ടുമോ
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Kittum
@sumarajan487
@sumarajan487 Месяц назад
Enik oru locketum thredum tharamo, engina order cheyyande
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Videoilulla whats up no il msg cheyyu..
@SureshKumar-jl9mm
@SureshKumar-jl9mm 3 дня назад
Chechi ഈ ത്രെഡ് മാല എത്ര രൂപയ്ക്ക് വിൽക്കാം
@RadhaAjithVlogs
@RadhaAjithVlogs 3 дня назад
180 to 200 vilkkam
@shobanar9815
@shobanar9815 Месяц назад
Super super
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thank you
@sindhujohn629
@sindhujohn629 Месяц назад
Thread work nu ithraum bangi pratheekshichilla tto. Thread work nte maala njan ithuvare shredhichittilla.innu anu ithraum bangi undennu ariunnathu. Ipol thanne undaaki nokanam ennundu ,thread vedikatte. Adipoli class anu tto kooduthal parayaan vaakukalilla❤
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Othiri santhosham Thanku..❤️
@sheelathampi3360
@sheelathampi3360 Месяц назад
Enik nalla eshtta pettu ..full video kanditt coment edu..thirakkukalilum radha padipikkan samayam kandethunnallo👍
@RadhaAjithVlogs
@RadhaAjithVlogs Месяц назад
Thanku..❤️
@Sreehari385
@Sreehari385 Месяц назад
ഞാൻ നാളെ തന്നെ ചെയ്തുനോക്കും നൂൽ ഉണ്ട് പക്ഷെ മറ്റ് മീറ്റിയിരിൽസ് ഇല്ല
@user-iz6su7dt5r
@user-iz6su7dt5r Месяц назад
സൂപ്പർ, ഞാനും ചെയ്തു നോക്കും
@minipratt3065
@minipratt3065 Месяц назад
ഞാൻ ത്രെഡ് കമ്മൽ ജിമിക്കി ചെയ്യാൻ തന്നെ വളരെ ബുദ്ധിമുട്ട് ആയിരുന്നു
@jayamolemadhu7557
@jayamolemadhu7557 Месяц назад
Super. Kure neramayi nokki erikkukayairunnu.
Далее
Ajdarlar...😅 QVZ 2024
00:39
Просмотров 420 тыс.
I Built a WATERPARK In My House!
26:28
Просмотров 18 млн
പേള്  മാല #vedio 🥰
2:59
Просмотров 1,7 тыс.
Ajdarlar...😅 QVZ 2024
00:39
Просмотров 420 тыс.