Тёмный

Onapattukal | ഓണപ്പാട്ടുകൾ | Super Hit Malayalam Onam Songs | Festival Songs | Onam 2024 

musiczonesongs
Подписаться 693 тыс.
Просмотров 376 тыс.
50% 1

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@jancysanthosh3800
@jancysanthosh3800 7 дней назад
ഈ നല്ല ഓണത്തിന് നമ്മോടു കൂടെയിരുന്നവർ എത്രപേർ അകന്നുപോയി അവരെ കൂടി ഈ നിമഷത്തിൽ ഓർക്കുന്നു
@ajithps9413
@ajithps9413 3 дня назад
😢
@jancysanthosh3800
@jancysanthosh3800 7 дней назад
ഒരു നല്ല ഓണം ആസ്വദിക്കാൻ കഴിഞ്ഞതിൽ എല്ലാവർക്കും നന്ദി നല്ല പാട്ടുകളായിരുന്നു എല്ലാവർക്കും എൻ്റെ ഓണാശംസകൾ ഈശ്വരൻ എല്ലാവരേയും അനുഗ്രപിക്കട്ടെ
@Unnikrishnan-jl4dv
@Unnikrishnan-jl4dv 2 дня назад
ഓണത്തിൻറ ഓർമ്മകളെ തൊട്ടുണർത്തുന്ന ഹൃദയഹാരിയായ ഗാനങ്ങൾ🏀🎉 -🙏👌
@abdulhakkim5287
@abdulhakkim5287 14 дней назад
ഓണാശംസകൾ 🌹
@manikandan-ws7gt
@manikandan-ws7gt 3 дня назад
ഹാപ്പി ഓണം ❤️❤️❤️❤️❤️
@user-ur6ut8wx2s
@user-ur6ut8wx2s 7 дней назад
Advance happy onam❤
@sunilsukumarannair1647
@sunilsukumarannair1647 3 дня назад
Happy Onam
@venugopalan3979
@venugopalan3979 12 дней назад
Super ❤❤❤❤❤❤
@DIYA_vlogs_1234
@DIYA_vlogs_1234 2 дня назад
ഹാപ്പി ഓണം ടു ഓൾ ❤❤❤🎉
@SajeevR-gm8rx
@SajeevR-gm8rx 3 дня назад
Happy onam
@beenak9110
@beenak9110 4 дня назад
എല്ലാവർക്കും ഹാപ്പി ഓണം ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@jancysanthosh3800
@jancysanthosh3800 7 дней назад
പഴയ കാല ഓർമ്മകൾ തന്ന നല്ല ഓണ പാട്ടുകളായിരുന്നു ഒരിക്കൽ കൂടി എല്ലാവർക്കും എൻ്റെ നന്ദി
@princypoulose6235
@princypoulose6235 4 дня назад
Nice😊😊😊
@Anjana-n8q
@Anjana-n8q 4 дня назад
Onam celebrate cheytha kalam marannu. Njangalk ee varshavum onamilla.😢 But, Happy onam to all❤️
@sreekumar-sy3px
@sreekumar-sy3px 3 дня назад
പൂവിറുത്തു പൂവിറുത്തു നാം നടന്നു പുഞ്ചിരികളിൽ പൂത്തുലഞ്ഞൂ പ്രണയപുഷ്പങ്ങൾ നിര നിരയായി പൂവിളിയും പൂക്കളവും മറവിയിലിന്നും പാട്ടു പാടുന്നൂ പഴമ തൻ ഓർമകളായി (പൂവിറുത്തു... കടിഞ്ഞാണില്ലാ കുതിരയായി കാലം കണ്ടതെല്ലാം മാഞ്ഞു പോയി കിളിപ്പാട്ടായി കാതിൽ മുഴങ്ങിയ കൗമാര കൗതുകങ്ങൾ മോഹങ്ങൾ കുതൂഹലങ്ങൾ നിറഞ്ഞൊരാ കാലവും കടന്നുപോയി മറഞ്ഞു നിന്നു (പൂവിറുത്തു...) ഈ വർണങ്ങളും വെയിൽ പരക്കുമീ ഇറക്കാലികളിൽ കൂട്ടായി ഇരമ്പിയെത്തും ഓണ നിലാവും ഈണത്തിൽ മുഴങ്ങും ഈരടികളിൽ ഇഷ്ടങ്ങൾ പറയും സുന്ദരിയുമിന്നും ഈ ദിനങ്ങളിൽ പറന്നു വരും (പൂവിറുത്തു...)
@Kutties1111
@Kutties1111 5 дней назад
Onam 2024 loadingggg......
@VEENASUNILSUVIDHAM
@VEENASUNILSUVIDHAM 3 дня назад
ഓണം 2024
@RajeshSoman-vj6bt
@RajeshSoman-vj6bt 3 дня назад
Happy Onam❤❤❤❤
@bernaditmanuel7908
@bernaditmanuel7908 7 дней назад
Nice song ❤❤❤❤
@LekhaBhuvanendran-xj5ww
@LekhaBhuvanendran-xj5ww 3 дня назад
Happy onam all of you ❤
@Gkm-
@Gkm- 3 дня назад
നിറവിന്റെയും പരിശുദ്ധിയുടെയും തുമ്പപ്പൂവിന്റെ നൈര്‍മല്യവുമായി പൊന്നോണത്തെ വരവേല്‍ക്കാം.. ഏവര്‍ക്കും ഓണാശംസകള്‍❤
@unnikrishnapillai.kkrishna2526
Super
@sreekumar-sy3px
@sreekumar-sy3px 3 дня назад
ഓണമുണ്ണാൻ നേരമായി ഒന്നായി നിരന്നിരുന്നു തൂശനിലയിട്ടു താളമിട്ടു തുമ്പപ്പൂ ചോറു വിളമ്പി താലം നിറയും കറികളുമായി തിരുവോണം ചമഞ്ഞൊരുങ്ങി (ഓണമുണ്ണാൻ...) തൊട്ടാൽ പൊട്ടും പപ്പടവും തീരുമധുരം നിറയും പ്രഥമനും ഭേഷായി നിറയുന്നൂ ഓണം ഭൂഷണമായി കീർത്തനങ്ങൾ ഈണങ്ങളിൽ ഇഴ ചേരുന്നൂ ഇതളിതളായി കാലത്തിനൊപ്പം ഒരിക്കൽ കൂടിയുണരുന്നൂ ഓണത്തപ്പനും ഓർമകളും (ഓണമുണ്ണാൻ...) ഓർമത്താളിലെ ചിത്രങ്ങളുമായി ഒടുവിൽ മടങ്ങാം വീഥികളിൽ ഇനിയുണരും മോഹമുകുളങ്ങൾ ഈറനണിയും സ്മരണകളിൽ കാലത്തിനേടുകളിൽ കോറിയിട്ട കർമ കാണ്ഡത്തിൻ കാവ്യമായി പാട്ടും നൃത്തവും കളികളുമായി പൊന്നോണത്തിൽ പുലരി വിടർന്നു (ഓണമുണ്ണാൻ...)
@midhinku6258
@midhinku6258 3 дня назад
Happy Onam Gooyzzzz
@akaudiosakaudios4288
@akaudiosakaudios4288 4 дня назад
happy onam 2024 ak audios😍😍😍😍
@AnandanKunjiraman-l8y
@AnandanKunjiraman-l8y 2 дня назад
🐯👌
@sreekumar-sy3px
@sreekumar-sy3px 3 дня назад
തുമ്പിതുളളാം തിരുവാതിരയാടാം തൃക്കാക്കരയപ്പനെ വരവേൽക്കാം താളത്തിൽ പാടുന്ന വിശേഷങ്ങൾ തൂശനിലയിലെ തുമ്പപ്പൂക്കൾ താലത്തിൽ നിറയുന്നൂ പൊന്നോണം (തുമ്പിതുളളാം...) പണ്ടൊരിക്കൽ പാതാളത്തിൽ പോയി മറഞ്ഞൊരു മനുഷ്യ സ്നേഹം മിഴികളിൽ മൊഴികളിൽ മധുരവുമായി മൊട്ടിടും പുനർജനിക്കും പൂത്തുലയും പുതുമയും പഴമയുമൊന്നായി പാടും പഴയൊരു കാലത്തിൻ ഏടുകളിൽ (തുമ്പിതുളളാം...) ഓർത്തോർത്തു പാടും ഈരടികൾ ഒരിക്കലും തീരാത്ത ഈണങ്ങളിൽ ഓർമകളിൽ നിറയും വസന്തമായി ഒന്നായി മുഴങ്ങും കാലമിതാ ഓലക്കീറും ഓണക്കോടിയും ഒന്നായി പാടുന്നൂ ഓണമെത്തീ (തുമ്പിതുളളാം...)
@sreekumar-sy3px
@sreekumar-sy3px 9 дней назад
ഓണം പാടുന്നൂ ഒരുമയുടെ ഗീതങ്ങൾ ഒരിക്കൽ കണ്ട കാഴ്ചകൾ ഓർമയിൽ വിടരും പൂക്കളായി ഓണം വന്നൂ നാടുണർന്നൂ (ഓണം പാടുന്നൂ...) വയലിറമ്പിൽ വസന്തമുണരും വർണങ്ങൾ വിതറീ വയൽ പൂക്കൾ വാതായനങ്ങളൊരുങ്ങും ദളങ്ങളിൽ വിസ്മയമൊരുക്കും വാടികൾ വിരിഞ്ഞുണരും പൂക്കളാൽ (ഓണം പാടുന്നൂ...) ഓണപ്പാട്ടിൻ ഈരടികൾ ഇതളിടും ഓർമകളിലെ ഈണങ്ങളിൽ ഓണവെയിലിൽ പൂങ്കാറ്റിൽ ഓണത്തുമ്പി പാറും താളങ്ങളിൽ ഓണ പൂക്കളുടെ നടനമിതാ (ഓണംപാടുന്നൂ...)
@A4a090
@A4a090 7 дней назад
ഒക്കെ .
@Sagadeva-ou2mh
@Sagadeva-ou2mh 3 дня назад
Happy onam to all ❤❤❤😊🌹🌹✍️🌺🌺🌸🥀🌹☀️☀️🌄
@saralapaniker4332
@saralapaniker4332 4 дня назад
Oonamasamsakal
@sreekumar-sy3px
@sreekumar-sy3px 3 дня назад
പൊന്നിൻ ചിങ്ങം പൂവായി വിരിയും പൂക്കാലങ്ങൾ പൂക്കളങ്ങൾ പാൽക്കടൽ പോൽ വെയിലുതിരും പാടങ്ങങ്ങളിൽ മുഴങ്ങീ പൂവിളികൾ (പൊന്നിൻ ചിങ്ങം...) ആയിരം ദളങ്ങളാൽ അർച്ചനകൾ അരികിൽ നിറയെ പൂത്താലങ്ങൾ ആകാശവും ഭൂമിയും ഒന്നായൊരുങ്ങീ അടുത്തു വരും ഉൽസവമണിയാൻ ആഘോഷങ്ങൾ ആരവങ്ങൾ (പൊന്നിൻ ചിങ്ങം...) കാററും മഴയുമകലും കാലമെത്തീ കവിത പോലുണർന്നൂ നിലാവെളിച്ചം കുയിൽ പാടും കാവുകളിൽ കരവെയിലുതിരും പാതവക്കിൽ നിറഞ്ഞൂ കാലം പൂവിടും പൂക്കളങ്ങൾ (പൊന്നിൻ ചിങ്ങം...)
@manojmanoj2510
@manojmanoj2510 4 дня назад
10:12
@jijithchandra736
@jijithchandra736 4 дня назад
@Arjunparents
@Arjunparents 3 дня назад
सभी को ओणम की शुभकामनाएं
@sreedha4069
@sreedha4069 6 дней назад
❤😊
@JayanN-x8o
@JayanN-x8o 3 дня назад
🎉🎉🎉🎉🎉🎉
@AnandanKunjiraman-l8y
@AnandanKunjiraman-l8y 2 дня назад
🐶🐯👌
@RajeshSoman-vj6bt
@RajeshSoman-vj6bt 3 дня назад
ഹാപ്പി ഓണം ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤❤❤❤❤❤❤ മറക്കല്ലേ ഫ്രണ്ട്സ് ലൈക്ക് അടിക്കണം കമന്റ് ചെയ്യണം🥰🥰
@mini9864
@mini9864 7 дней назад
Typing തരുമോ
@saralapaniker4332
@saralapaniker4332 4 дня назад
🎉🎉🎉😅😅
@bijoydaniel5288
@bijoydaniel5288 9 дней назад
Schoolile onam competition nu vendo songs nokkunnavarundo..
@SoniaPaulraj-dr1cs
@SoniaPaulraj-dr1cs 6 дней назад
Und❤
@reshmareshma7287
@reshmareshma7287 6 дней назад
Officile
@SujaSuja-yn8oj
@SujaSuja-yn8oj 4 дня назад
എന്താ മനസ്സിലായില്ല ഒന്നും കൂടി പറയാമോ?
@alanjohny11
@alanjohny11 2 дня назад
Illa
@swapnas7506
@swapnas7506 День назад
ഉണ്ട്
@KennethAustin-m2d
@KennethAustin-m2d 2 дня назад
Allen Charles Harris Larry Lewis Angela
@kalippanvlogs1853
@kalippanvlogs1853 4 дня назад
ഹാപ്പി ഓണം ❤️❤️❤️❤️
@treasaseljan1468
@treasaseljan1468 4 дня назад
@Anoojdev
@Anoojdev 3 дня назад
Happy onam 🎉
Далее
🧙‍♀️☃️💥 #ice #icequeen #winter
00:14
Просмотров 44 тыс.