ശരിക്കും ഈ ഗായത്രിക്ക് ജ്യോത്സനയുടെ സൗണ്ടും ആയി നല്ല സാമ്യം ഉണ്ട് .... സിത്താര ഒരുപാടിഷ്ടം .... ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടി ഒരുപാട് അവാർഡുകൾ കിട്ടട്ടെ
ഗായത്രി ആയാലും സിത്താരയായാലും ഭാരതത്തിന്റെ അഭിമാന ഭാജനമായ രണ്ടു സൂപ്പർ ഗായികമാരാണ്. ഇവരുടെ ധാരാളം സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഞങ്ങൾക്ക് കേൾക്കാൻ അവസരം ലഭിക്കട്ടെ
very cute n sweet funny episode, Rimi chechiyudeveetil kallan story soooper.. Sithara chechi Gayathri chechi very talntd very nice!! very sprtd orgstra team
Rimi, you are so beautiful . your singing , your style , your presentation, everything is so beautiful and you have a good sense of humour.you really Rocks.love you.