Тёмный
No video :(

ONV speak about G.DEVARAJAN 

M7 entertainment
Подписаться 24 тыс.
Просмотров 43 тыс.
50% 1

ONV speak about DEVARAJAN Master
പരവൂർ ഗോവിന്ദൻ ദേവരാജൻ, (ജി. ദേവരാജൻ അഥവാ ദേവരാജൻ മാസ്റ്റർ) മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായിരുന്നു. മുന്നൂറിലേറെ മലയാള ചലച്ചിത്രങ്ങൾക്ക് ദേവരാജൻ മാസ്റ്റർ ഈണം പകർന്നിട്ടുണ്ട്. ഇതിനു പുറമേ പല നാടകങ്ങൾക്കും 20 തമിഴ് ചലച്ചിത്രങ്ങൾക്കും 4 കന്നഡ ചലച്ചിത്രങ്ങൾക്കും അദ്ദേഹം സംഗീത സംവിധാനം ചെയ്തു. മലയാളത്തിലെ നിത്യഹരിതഗാനങ്ങളാണ് ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങളിൽ പലതും. തമിഴ് ചിത്രമായ 'അണ്ണൈ വേളാങ്കണ്ണി' എന്ന ചിത്രത്തിലെ ഗാനം വളരെ പ്രശസ്തമായിരുന്നു. കേരള സർക്കാരിന്റെ ഏറ്റവും നല്ല ചലച്ചിത്ര സംഗീത സംവിധായകനുള്ള പുരസ്കാരം ദേവരാജൻ മാസ്റ്റർ 5 തവണ നേടിയിട്ടുണ്ട്.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@sreevalsana6893
@sreevalsana6893 5 лет назад
ONV Kurup and G Devarajan were simply superb in their roles as lyricist and music director respectively....Malayalam music industry is highly indebted to both of them.....
@muralidharanktp309
@muralidharanktp309 4 года назад
അക്ഷരങ്ങൾ കൊണ്ട് ഇന്ദ്രജാലം തീർത്ത ONV - അനശ്വരനായി ഗാനലോകത്ത് വിഹരിക്കുന്നു.''
@proud_indi2n
@proud_indi2n 2 года назад
Brilliant speech by ONV 🙏
@p.k.rajagopalnair2125
@p.k.rajagopalnair2125 2 месяца назад
Sri. ONV Kurup paying rich tribute to his long time colleague late Devarajan master who together had created many time less songs that made the music industry richer and richer with the rich contributions made by the duo enabling music industry to flourish.
@arunakumartk4943
@arunakumartk4943 5 лет назад
സുഹൃത്തിനു വേണ്ടിയുള്ള സുഹൃത്തിന്റെ അനുസ്മരണം
@p.k.rajagopalnair2125
@p.k.rajagopalnair2125 5 лет назад
Shri. O.N.V. Kurup and Shri. Devarajan were very close to each other not only professionally but also personally as they shared their personal matters with each other and this continued till the time of Devarajan's demise. ONV's lyrics and Devarajan's music , both matched extremely well to give an entirely new look to the songs , turning out to be super hits. ONV's glorious tributes to Devarajan is the real testimony to their firm relationship , and the love and respect both of them had each other, as the unique combination of these two stalwarts made the Malayalam Music Industry wearing an entirely different look , by loading it with ever- green super hit songs.
@gangadharananand5256
@gangadharananand5256 7 лет назад
Beautiful moment in my life is.... to get a chance to attend the cremation of ONV. it's point of begin the life..?... walking keep walking is only my duty. ..?..
@mohanchandra9001
@mohanchandra9001 3 года назад
Ohh ...an .... enlightening .... oration ... let ..us ..ennoble .. our ..beloved ... great ..great ... Devarajan .. Master ..& ... ONV ..Sir ... ❤
@rajeeshsays120
@rajeeshsays120 2 года назад
ONV Sir is God let Bless all
@geethakrishnan2197
@geethakrishnan2197 Месяц назад
🙏🏻🙏🏻🙏🏻
@rassik142
@rassik142 5 лет назад
Those who disliked this are heartless people. No doubt.
@rajankalarikkal3817
@rajankalarikkal3817 Год назад
My favorite ONV
@heyitsmadhav1544
@heyitsmadhav1544 4 месяца назад
My great master
@hemasadhwimalayalam5230
@hemasadhwimalayalam5230 2 года назад
great
@ratnakumark6743
@ratnakumark6743 4 года назад
🙏🙏🙏🙏🙏
@geethapadathuveettil8567
@geethapadathuveettil8567 Год назад
👏👏👏
@786amanu
@786amanu 3 года назад
🙏🌹
@SureshKumar-tx5ex
@SureshKumar-tx5ex 2 года назад
ഓർമ്മകൾക്കെന്ത് സുഗന്ധം
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 2 года назад
Please upload the full event
@balagopalkg6080
@balagopalkg6080 4 месяца назад
എത്ര അരോചകമാണീ മണിനാദം
@sanalkumar.s8993
@sanalkumar.s8993 4 месяца назад
????
@calicutarian
@calicutarian 3 года назад
Constant sound of the loud bell in the background is really disturbing
@pavanmanoj2239
@pavanmanoj2239 2 года назад
അത് അടുത്തുള്ള ക്ഷേത്രത്തിൽ ദീപാരാധന സമയത്തെ മണിമുഴക്കമാണ് .
@ranjithmeethal37
@ranjithmeethal37 2 года назад
Athe
@gireeshkumar476
@gireeshkumar476 Год назад
🙉
@sanalkumar.s8993
@sanalkumar.s8993 4 месяца назад
അവതാരകൻ എന്തിനാ o n v യുടെ പുറകിൽ നിൽക്കുന്നത്
@gireeshkumar476
@gireeshkumar476 Год назад
💀
@sudhacp2836
@sudhacp2836 2 года назад
ഈ ബെല്ലടി എന്താ കഷ്ടം
@rjlj9358
@rjlj9358 2 года назад
പിന്നെ റോഡ് ബ്ലോക്ക്‌ ആക്കാനോ 😂😂😂
@gireeshkumar476
@gireeshkumar476 Год назад
🤣
@santhoshkumarsanthosh8347
@santhoshkumarsanthosh8347 9 месяцев назад
🙏❤
Далее
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 438 тыс.
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 10 млн
Smrithi | ONV | SafariTV
27:21
Просмотров 26 тыс.
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 438 тыс.