Тёмный

Open well submersible motor fitting Malayalam 

Haris amaan
Подписаться 66 тыс.
Просмотров 42 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@muhammedadil4463
@muhammedadil4463 2 года назад
പിന്നെ ബ്രോ കയർ കെട്ടുമ്പോൾ അതിന്റെ ring ഇൽ കൂടാതെ discharge nozzle nte അടികൂടി ചേർത്ത് കെട്ടുന്നത് നല്ലതാവും കാരണം ആ ring കുറെ kalaam കഴിഞ്ഞ എന്തായാലും തുരുമ്പ് വന്നു നശിക്കും പിന്നെ ആവിശ്യം വന്നാൽ വലിച്ചെടുക്കാൻ ബുദ്ധിമുട്ടാവും 👍
@Harisamaan916
@Harisamaan916 2 года назад
Bro പറഞ്ഞത് ശരിയാണ് ഈ മോട്ടോർ ന്റെ കയറു കെട്ടിയ ഹുക്ക് നല്ല സ്ട്രോങ്ങ് ഉണ്ട് കുറെ കാലം ഇട് നില്ക്കും ബ്രോ പറഞ്ഞപോലെ അടുത്ത മോട്ടോർ ഇറക്കുമ്പോൾ നിർബന്ധമായും ഞാൻ ചെയ്യാം 🙂🙂
@lovelyindia71
@lovelyindia71 Год назад
@@Harisamaan916 சூப்பர் தம்பி well said ....
@josephsebastian831
@josephsebastian831 8 месяцев назад
Ithinu earth wire ille?
@josephsebastian831
@josephsebastian831 8 месяцев назад
Aa valve ethinu aanu veche?
@mallurestoration0.609
@mallurestoration0.609 5 месяцев назад
ഹോസ് ഹോളർ സ്റ്റീൽ വയ്ക്ക് പഹയാ വെള്ളത്തിൽ കിടക്കുന്നത് അല്ലേ
@amitgujrati1226
@amitgujrati1226 19 часов назад
Very nice 👌
@m.vaswin7353
@m.vaswin7353 7 месяцев назад
എത്ര ഡിസ്ചാർജ്,head കണക്ക് കൂട്ടണം ഫിറ്റിങ്‌സ് ഡ്രോപ്പ് ഒക്കെ കണക്ക് കൂട്ടി വേണം മോട്ടോർ select ആക്കാൻ.
@shamzzshamzz151
@shamzzshamzz151 Год назад
150 wats IL ith work aakuo ... 190 illathe pattillennu compony parayunnu.. solution. Kirloskar .. 200 illathe complaint aaya motor check cheyyan pattillennum parayunnu ..
@kuttannp8634
@kuttannp8634 10 месяцев назад
Motor fit cheythu vellam kayarinilaa
@oommenthomas5742
@oommenthomas5742 Год назад
Motor കയറിൽ കിണറിന്റെ floor ൽ തൊടാതെ തൂക്കിയിട്ടാൽ കുഴപ്പമുണ്ടോ , താഴെ വച്ചാൽ കലങ്ങി മണ്ണ് കൂടി വരുന്നു
@thehiddensoul9613
@thehiddensoul9613 2 года назад
1 inch motorinn foot valve vare ulla oosinte alav parayao maximum
@Harisamaan916
@Harisamaan916 2 года назад
Bro 1 HP മോട്ടോർ ആണെങ്കിൽ 1ഇഞ്ചും foot valve അല്ലെങ്കിൽ1¼ foot valve ആണ് വരുന്നത് 👍
@thehiddensoul9613
@thehiddensoul9613 2 года назад
@@Harisamaan916 bro foot valve vare ulla pipe neelava choichath
@thehiddensoul9613
@thehiddensoul9613 2 года назад
@@Harisamaan916 ethra adi neelam pipe nu idan pattum. Motorinnn vellathilot ?
@Harisamaan916
@Harisamaan916 2 года назад
Bro മോട്ടർ നിന്ന് foot valve വരെയുള്ള നീളം7½ മീറ്ററാണ്
@Harisamaan916
@Harisamaan916 2 года назад
Ok
@lovelyindia71
@lovelyindia71 Год назад
சூப்பர் தம்பி ....
@muhammedaflah7920
@muhammedaflah7920 2 года назад
I hp sub മോട്ടോർ ൽ -1 inch പച്ച pipe ആണോ use ചെയ്യാറ്
@Harisamaan916
@Harisamaan916 2 года назад
Bro അതെ 1" green house ആണ് ഉപയോഗിക്കാറ് 👍
@Harisamaan916
@Harisamaan916 2 года назад
Bro open well കിണറ്റിൽ 1"പച്ച ഹോസ് ആണ് ഉപയോഗിക്കാറ്
@muralimurali-xs9hq
@muralimurali-xs9hq 2 года назад
Which place brother
@shyjuch1398
@shyjuch1398 3 года назад
കിണറിന് എത്ര hp motor ആണ് വേണ്ടത് എന്ന് എങ്ങനെയാണ് calculate ചെയ്യുക
@Harisamaan916
@Harisamaan916 3 года назад
Bro 10to20 കോൽ കിണർ ആണെങ്കിൽ 1 HP മതി കിണർ നിന്ന് ടാങ്ക് നിൽക്കുന്ന ഭാഗത്തേക്ക് ഒരുപാട് ദൂരം ഉണ്ടെങ്കിൽ മാത്രമേ മോട്ടോർ സ്റ്റേജ് കൂടിയത് വാങ്ങുന്നുള്ളൂ അത് ഷോപ്പ് പോയാൽ അവര് പറഞ്ഞു തരുന്നതാണ് 🥰👍
@Harisamaan916
@Harisamaan916 3 года назад
Ok bro 👍
@mohammedmubashirpp6842
@mohammedmubashirpp6842 3 года назад
11/2 hp fitting cheythal ethray vanguka
@Harisamaan916
@Harisamaan916 3 года назад
Bro 1 1/2 motor ഫിറ്റ് ചെയ്താൽ 1500 രൂപ വാങ്ങാൻ ബ്രോ 👍
@ajayroshan6243
@ajayroshan6243 2 года назад
Brww എത്ര raite vannnu?
@Harisamaan916
@Harisamaan916 2 года назад
Bro amount ഏകദേശം18000 രൂപയായി എനിക്ക് കറക്റ്റ് ഓർമ്മയില്ല 🙂 പാർട്ടിയാണ് വാങ്ങിയത്
@MyWorld-ok4sy
@MyWorld-ok4sy Год назад
THANK YOU BRO
@shanthiswamy
@shanthiswamy 2 года назад
Can I know the motor price
@Harisamaan916
@Harisamaan916 2 года назад
18900
@johnsanthoshsanthosh9180
@johnsanthoshsanthosh9180 Год назад
എത്ര in chന്റെ സക്ഷൻ ഡെലിവറി ഹോസ് ആണ് വേണ്ട ത്. സക്ഷൻ ഹോസ് മീറ്റർ എന്ത് വില വരും ഏതാണ് നല്ല സക്ഷൻ ഹോസ്
@Harisamaan916
@Harisamaan916 Год назад
Bro 1 HP motor ആണെങ്കിൽ 1 ഇഞ്ചിന്റെ ഓസ് മതി
@venup7271
@venup7271 2 года назад
Good
@Harisamaan916
@Harisamaan916 2 года назад
Thank you bro 🥰🥰🥰
@fredrickrodrigues2114
@fredrickrodrigues2114 Год назад
Super
@iqbaljj4823
@iqbaljj4823 Год назад
1hp Submersible pump ന്റെ കപ്പാസിറ്റർ പുറത്താണെല്ലോ വെക്കാർ... അത് മഴ നനയുന്നതിന് കൂടുതൽ സംരക്ഷണം നൽകാൻ വേണ്ടി കിണറിനടുത് വെക്കാതെ 2.5mm 3 core wire ഉപയോഗിച്ചു കിണറിന്റെ അടുത്തുള്ള വീടിന്റെ ചുമരിൽ വെച്ചാൽ (8m lenght കൂടും) എന്തെങ്കിലും കുഴപ്പമുണ്ടോ .... കിണറിനു നിലവിൽ 10m ആഴമുണ്ട് ഉപയോഗിച്ചത് 2.5mm wire ആണ്.. അതോ കപ്പാസിറ്റർ കിണറിനടുത് കവർ വെച്ച് കെട്ടൂന്നതാണോ നല്ലത്.... ഈ രണ്ടു മോഡലിൽ ചെയ്യുമ്പോഴും കറണ്ട് consumption ലോ പവർ factor ലോവല്ല വ്യത്യാസവും ഉണ്ടോ ഏലക്ട്രീഷൻ മാർ കൂടുതലും കിണറിനടുത് capacitor കോവറുകൊണ്ടു കെട്ടി വെച്ചു capacitor ഉം submersible pump ഉം തമ്മിലുള്ള ദൂരം കുറക്കാനുള്ള കാരണം എന്താണ്
@johnsJoy
@johnsJoy 11 месяцев назад
3core submersible flat cable വില കൂടുതൽ ആയതിനാൽ പൈസ ലഭിക്കാനാണ് അങ്ങനെ ചെയ്യുന്നത്....അങ്ങനെയെങ്കിൽ 500 അടിയും 1000അടിയുമൊക്കെയുള്ള കുഴൽക്കിണറിൽ മോട്ടോറും പാനൽ ബോർഡും തമ്മിലുള്ള ദൂരം കുറക്കാൻ പാനൽ ബോർഡ് കിണറിനകത്തേക്ക് ഇറക്കി വിടേണ്ടി വരുമല്ലോ😂. ദൂരം കൂടുമ്പോൾ guage കൂടിയ വയർ ഉപയോഗിച്ചാൽ മതി....
@ibrahimkutty9695
@ibrahimkutty9695 2 года назад
SubmerSible Motorൻ്റെ Winang ൻ്റെ ഉള്ളിൽ വെള്ളം കയറുന്നുണ്ടോ?
@Harisamaan916
@Harisamaan916 2 года назад
Bro മോട്ടോർ വെക്കുന്ന സമയത്ത് വെള്ളം ഒഴിച്ചിട്ടാണ് വെക്കുന്നത് വെള്ളം കയറിയാലും കുഴപ്പമില്ല ചില മോട്ടറുകളിൽ ഓയിൽ കൂളും വരുന്നുണ്ട്
@ibrahimkutty9695
@ibrahimkutty9695 2 года назад
@@Harisamaan916 അപ്പോൾ ഓയിൽ വെള്ളത്തിൽ കലർന്ന് വരില്ലേ ? please ?
@ibrahimkutty9695
@ibrahimkutty9695 2 года назад
@@Harisamaan916 അപ്പോൾ വെള്ളം ഓയിലിൽ കലന്ന് വരില്ലേ ? Please ? കൂളിങ്ങി നാണന്നറിയാം
@unnikrishnan1222
@unnikrishnan1222 Год назад
​​​@@ibrahimkutty9695 നോ ഓയിൽ impeller വരുന്ന ഭാഗത്തു വരില്ലഅവിടെ വാട്ടർ സീൽ ഉണ്ട് റൊട്ടർ കൂളിംഗ് ആയി ഇരിക്കാൻ ആണ് ഓയിൽ അല്ലങ്കിൽ വാട്ടർ യൂസ് ചെയുന്ന
@showkathali8473
@showkathali8473 3 года назад
👍
@Harisamaan916
@Harisamaan916 3 года назад
Tku😍
@RKN86
@RKN86 Год назад
വെള്ളം പുറത്തേക്ക് കളയാൻ വാൽവ് കൊടുക്കാൻ പറ്റില്ലേ ഇതിൽ, കിണർ കഴുകാനായി ഒക്കെ?
@iamashi452
@iamashi452 2 года назад
Single phase motor alle
@Harisamaan916
@Harisamaan916 2 года назад
Bro single phase motor ആണ്
@jafarswadik4702
@jafarswadik4702 2 года назад
Ose holder steel akamayirunnu
@Harisamaan916
@Harisamaan916 2 года назад
Bro പറഞ്ഞത് ശരിയാണ് സ്റ്റീൽ ആണ് ഒന്നുകൂടി നല്ലത് ഷോപ്പ് കാരൻ ഇതാണ് കൊടുത്തയച്ചത് 👍
@LKL9775
@LKL9775 2 года назад
How can one buy these
@Harisamaan916
@Harisamaan916 2 года назад
Yes, you can buy this in nearly electrical shops or online platforms
@LKL9775
@LKL9775 2 года назад
@@Harisamaan916 any recommendations
@Harisamaan916
@Harisamaan916 2 года назад
dl.flipkart.com/s/20RyeINNNN
@Harisamaan916
@Harisamaan916 2 года назад
1Hp samarsebal open well water pump dl.flipkart.com/s/203x9INNNN
@musthafapv1067
@musthafapv1067 3 года назад
👍👌
@Harisamaan916
@Harisamaan916 3 года назад
Tku🥰
@shafeeqshafeeq6941
@shafeeqshafeeq6941 Год назад
ആ ടൈ തുബ് ഒന്ന് വെട്ടായിരുന്നു വൃത്തിയായി വേണം
@PraveenVL
@PraveenVL Год назад
Induction bro
@prasadprasad9112
@prasadprasad9112 3 года назад
12/13 spanner used
@Harisamaan916
@Harisamaan916 3 года назад
Ok bro 👍
@sameerckb9231
@sameerckb9231 2 года назад
Ss കോളർഉപയോയോഗിക്കുക തുരുമ്പ്പിടിക്കില്ല
@Harisamaan916
@Harisamaan916 2 года назад
Ok bro 👍👍👍
@shahidsk8579
@shahidsk8579 3 года назад
Good work
@Harisamaan916
@Harisamaan916 3 года назад
Thank you bro 🙂
@salahvaliyakath.5583
@salahvaliyakath.5583 2 года назад
Super
@Harisamaan916
@Harisamaan916 2 года назад
Thanks bro 🥰🥰🥰
Далее