Тёмный

1 HP open well submersible motor fitting എളുപ്പത്തിൽ ഫിറ്റിംഗ് ചെയ്യാം.. 

Haris amaan
Подписаться 61 тыс.
Просмотров 19 тыс.
50% 1

മോട്ടർ ഫിറ്റ് ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Опубликовано:

 

30 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@ayyoobazan2110
@ayyoobazan2110 Год назад
👍👍👍
@shakeermohmedvlog7624
@shakeermohmedvlog7624 Год назад
Vedio super but wire joint onnu koodi ushar akkan und🥰👍🏻👍🏻👍🏻
@rajuphilip2271
@rajuphilip2271 Год назад
ഫുട്ട് വാൽവ് മുകളിലേക്ക് വയ്കൂന്നത് ചെളി കേറുന്നത് ഒഴിവാക്കാനല്ല.മോട്ടോറിന്റെ ലവലിനു താഴെ വെള്ളം കുറയാതിരിക്കാനാണ്
@sreejithgr3040
@sreejithgr3040 23 дня назад
Same brand anu njn use chiyuth, 2 months seshom switch ital 5 minutes kazhja vellom varika ullu, enta nu problm, switch capacitor ano moter ano?
@sujithstanly6798
@sujithstanly6798 Год назад
❤❤❤
@jinujinu6566
@jinujinu6566 Год назад
Self priming motor ethinekal nallathano
@rafaaassworld2863
@rafaaassworld2863 2 месяца назад
Boss moter ettal chila time water kayarilla enddanu problum
@diffwibe926
@diffwibe926 Год назад
Ys
@Johnykutten
@Johnykutten 4 месяца назад
Hai
@sreejithgr3040
@sreejithgr3040 Год назад
Motor price , warranty koodi paray
@user-vi1kp4lh8c
@user-vi1kp4lh8c 2 месяца назад
Velaparau
@abdulgafoor4160
@abdulgafoor4160 Год назад
Ningal evdeya sthalam
@abdusamad6244
@abdusamad6244 Год назад
കറന്റ്‌ consumption ൽ മാറ്റം ഉള്ളതായി എന്റെ അറിവിൽ ഇല്ല.capacitor കിണറിനടുത്തു വെക്കാൻ കാരണം 2.5 ത്രീ കോർ wire നു പകരം ടു കോർ wire ഉപയോഗിച്ചാൽ മതി (capacitor to such)
@rijuantony1561
@rijuantony1561 Год назад
സൂപ്പർ
@gokulamkrishnan8304
@gokulamkrishnan8304 Год назад
മോട്ടർ വെള്ളത്തിൽ എത്ര വരെ മുങ്ങി നിൽക്കണം?
@akashv9036
@akashv9036 Год назад
RYB connection motorinte akath engane nadakunnu Line , N pore endina 3 ennam
@sathishsukumaran9977
@sathishsukumaran9977 4 месяца назад
Induction motor start akanamengil (minimum ) two phase line venam. Ivide oru phase line direct kodukkum (for running winding) , 2nd phase capacitor vazhi split aakki kodukkum ( for starting winding) and finally neutral line. Angane total 3 wire. 1st wire - phase ( generally red wire) 2nd wire - split phase ( generally yellow wire) 3rd wire - neutral ( generally black wire).
@salimusafir7964
@salimusafir7964 Год назад
Bro vellam keran 40 minutes oke edukunnu kure aai upyogikathe pandoke 25 minutes oke kerarundenu Ath enthkondan ?
@sathishsukumaran9977
@sathishsukumaran9977 2 месяца назад
Impeller block allengil capacitor weak aayirikkum
@Neethu800
@Neethu800 8 месяцев назад
ഫുട് വളവ് മുകളിലോട്ടാക്കി വെക്കുന്നത് പ്രധാനമായും വെള്ളത്തിന്റെ ലെവൽ താഴ്ന്നു പോയി മോട്ടോർ കത്തിപ്പോവാതെ ഇരിക്കാൻ വേണ്ടിയാണ്... മോട്ടോർ ഫുൾ ആയിട്ട് വെള്ളത്തിൽ മുങ്ങി കിടക്കണം...
@ahadck1234
@ahadck1234 Год назад
Bro....1sq വയറിൽ 5 ഫുട്ട് ലാമ്പ് കത്തിക്കാൻ പറ്റുമോ.....pls reply
@Harisamaan916
@Harisamaan916 Год назад
കത്തിക്കാൻ പറ്റും ബ്രോ
@mohammedhaseebkt1080
@mohammedhaseebkt1080 Год назад
Rubber tape എന്നല്ലേ ഇതിന് പറയുക 4:15
@pkvbr5842
@pkvbr5842 Год назад
എന്താണ് വില,,
@Harisamaan916
@Harisamaan916 Год назад
മോട്ടോറിന്റെ വില വരുന്നത്10600
@sunilkumararickattu1845
@sunilkumararickattu1845 Год назад
വീഡിയോ ചെയ്യാൻ വൈകിയതിൽ ക്ഷമിച്ചിരിക്കുന്നു.😢 വില ഇല്ല😮
@pkvbr5842
@pkvbr5842 Год назад
എന്തുകൊണ്ട് വില വില പറഞ്ഞില്ല ,,,, കാരണം നിങ്ങൾ ഉപഭോക്താക്കളെ വഞ്ചിക്കാൻ ആഗ്രഹിക്കുന്നു,
@iqbaljj4823
@iqbaljj4823 Год назад
1hp Submersible pump ന്റെ കപ്പാസിറ്റർ പുറത്താണെല്ലോ വെക്കാർ... അത് മഴ നനയുന്നതിന് കൂടുതൽ സംരക്ഷണം നൽകാൻ വേണ്ടി കിണറിനടുത് വെക്കാതെ 2.5mm 3 core wire ഉപയോഗിച്ചു കിണറിന്റെ അടുത്തുള്ള വീടിന്റെ ചുമരിൽ വെച്ചാൽ (8m lenght കൂടും) എന്തെങ്കിലും കുഴപ്പമുണ്ടോ .... കിണറിനു നിലവിൽ 10m ആഴമുണ്ട് ഉപയോഗിച്ചത് 2.5mm wire ആണ്.. അതോ കപ്പാസിറ്റർ കിണറിനടുത് കവർ വെച്ച് കെട്ടൂന്നതാണോ നല്ലത്.... ഈ രണ്ടു മോഡലിൽ ചെയ്യുമ്പോഴും കറണ്ട് consumption ലോ പവർ factor ലോവല്ല വ്യത്യാസവും ഉണ്ടോ ഏലക്ട്രീഷൻ മാർ കൂടുതലും കിണറിനടുത് capacitor കോവറുകൊണ്ടു കെട്ടി വെച്ചു capacitor ഉം submersible pump ഉം തമ്മിലുള്ള ദൂരം കുറക്കാനുള്ള കാരണം എന്താണ്
@johnsJoy
@johnsJoy Год назад
കമ്പനി പാനൽ ബോർഡ് വീടിന്റെ ചുമരിൽ മഴനനയാത്ത രീതിയിൽ ഫിറ്റ് ചെയ്യാനാണ് ഡിസൈൻ ചെയ്തിട്ടുള്ളത്....ദൂരം കൂടുമ്പോൾ wire guage കൂട്ടണം....3 core submersible flat cable വില താരതമ്യേന കൂടുതലാണ് അത് ലാഭിക്കാനായിരിക്കും കിണറിന്റെ അടുത്തു കപ്പാസിറ്റർ വെക്കുന്നത്...അല്ലാതെ പ്രത്യേകിച്ചു ഗുണമുള്ളതായി അറിയില്ല....അങ്ങിനെയാണെങ്കിൽ കുഴൽകിണറിൽ ഇറക്കുന്ന borewell submersible പമ്പിന്റെ കപ്പാസിറ്റർ കുഴൽകിണറിലേക്ക് ഇറക്കി വിടേണ്ടേ😂😂... ദൂരം കൂടുമ്പോൾ wire guage ൽ compromise ചെയ്യരുത്.... 3 core submersible flat cable തന്നെ 2 category വരുന്നുണ്ട്....PVC/PVC, XLPE/PVC അതായത് inner core/sheath മെറ്റീരിയൽ ആണ്....അതിൽ inner core insulation PVC വരുന്നതും XLPE വരുന്ന മോഡലും ഉണ്ട്.... ഉദാഹരണത്തിന് RR cableന്റെ തന്നെ 2.5sq.mm ൽ PVC/PVC വരുന്ന cable 24A ആണ് max current carrying capacity എന്നാൽ XLPE/PVC ആകുമ്പോൾ 30A max current carry ചെയ്യും.... ഞങ്ങൾ കൃഷി ആവശ്യത്തിനും വീട്ടിലേക്കുമായി open well കിണറിൽ 1.5hpയുടെ 2 openwell submersible പമ്പ് ഫിറ്റ് ചെയ്തിട്ടുണ്ട്....6-7A ആണ് current consumption വരുന്നത്....voltage fluctuation ഉള്ള area ആണ്....ഒരു പമ്പ് 2 തവണ കോയിൽ കത്തി പോയി....single phase supply ആണ്....continous 2 മണിക്കൂർ ഒക്കെ പമ്പ് ചെയ്യുന്നതാണ്.....രണ്ടാമത് കോയിൽ കത്തിയപ്പോഴാണ് 1 പമ്പ് കൂടി വാങ്ങിയത്.....കമ്പനി പാനൽ ബോർഡ് മാത്രം ഉണ്ടായിട്ട് കാര്യമില്ല...2 തവണ കോയിൽ rewind ചെയ്ത ശേഷം 2 പമ്പിനുമായി extra ഒരു controller കൂടി വെച്ചു....Low voltage,High voltage,Dry Run,തുടങ്ങിയവയിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കുകയും Timer,float connectivity തുടങ്ങിയ അഡിഷണൽ features കൂടിയുള്ള control panel ആണ് വെച്ചത്...അതിന് ശേഷം 2 വർഷമായി ഇതുവരെ മോട്ടോർ complaint ആയിട്ടില്ല....low voltage വരുമ്പോൾ controller മോട്ടോറിനെ off ചെയ്യിക്കും....
@iqbaljj4823
@iqbaljj4823 Год назад
@@johnsJoy thank you ...
@basheersouthhillvlog1461
@basheersouthhillvlog1461 9 месяцев назад
ശരിക്ക് ശ്രദ്ധിച്ച് കെട്ടിയാൽ ഒരിക്കയർ മതി. ബാലൻസിന് ഒരു പ്രശ്നവും വരില്ല. കെട്ടാൻ ഐഡിയ വേണം😂😂😂
@basheersouthhillvlog1461
@basheersouthhillvlog1461 9 месяцев назад
സാരമില്ല . പുള്ളിക്ക് അറിയാതത്ത് കൊണ്ടാ🫢🫢🫢
@mujirahuman
@mujirahuman Год назад
ജോയിൻറ് ശരിയല്ല.വെള്ളത്തിനുള്ളിൽ ആയത് കൊണ്ട് കേബിൾ ജോയിൻറ് കിറ്റ് ഉപയോഗിക്കുക.
@sudheeshas8212
@sudheeshas8212 Год назад
😮
@abdulgafoor4160
@abdulgafoor4160 Год назад
Number tharo bro
Далее
Это реально работает?!
00:33
Просмотров 1,9 млн
Open well submersible motor fitting Malayalam
17:30
Просмотров 40 тыс.