Тёмный

മഹാത്മാ അയ്യൻകാളി : Mahathma Ayyankali | Vallathoru Katha Episode #94 

asianetnews
Подписаться 10 млн
Просмотров 395 тыс.
50% 1

മഹാത്മാ അയ്യൻകാളി : Mahathma Ayyankali | Vallathoru Katha Episode #94
Chellamma Ayyankali was a prominent social reformer, educator, economist, lawmaker and revolutionary. He worked for the progress and advancement of the oppressed people in the princely state of Travancore. His efforts influenced many changes that improved the socio-political structure of Kerala.
#VallathoruKatha #baburamachandran #Ayyankali #asianetnewslive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@saafboi
@saafboi Год назад
Ayyankkali🔥
@KIRANatheist
@KIRANatheist Год назад
😮 helo bro ❤
@vishnuvava2934
@vishnuvava2934 2 года назад
ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ...അയ്യങ്കാളി ഒറ്റയ്ക്കാണ്‌ വന്നത്. 🔥🔥മോൺസ്റ്റർ🔥🔥.🛣️.😍😍😍😘😘😘.
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 2 года назад
ഒരു സിനിമാ ഡയലോഗ് ഓർത്തു പോകുന്നു "singam Single dhan varum
@abhilashma4u
@abhilashma4u 2 года назад
പിന്നല്ല. 😍.. അഹിംസ അല്ലായിരുന്നു എന്റെ യജമാനന്റെ രീതി.. അടിക്ക് തിരിച്ചടി ആയിരുന്നു 👍🏽...
@abhijithjithu5048
@abhijithjithu5048 2 года назад
Poli bro
@abhimanyuvarmma7955
@abhimanyuvarmma7955 Год назад
@@abhilashma4u നമസ്തെ എന്നിട്ട് അഹിംസ പ്രചരിപ്പിച്ച🙏🏻ശ്രീ ഗുരു നാഥന്റെ ഫോട്ടോ 🙏🏻
@mishubthaikandi9551
@mishubthaikandi9551 Год назад
❤️‍🔥❤️‍🔥❤️‍🔥
@muhammednujoom406
@muhammednujoom406 2 года назад
ഇന്ന് ഉണ്ടായിരുന്നങ്കിൽ എന്ന് ആഗ്രഹിച്ച വ്യക്തി ☺️ മഹാത്മാ അയ്യങ്കാളി🔥
@wickedmarksman3573
@wickedmarksman3573 2 года назад
സത്യം എത്ര നാള് മൂടി വെച്ചാലും അത് സൂര്യ തേജസോടെ ഉയർന്നു വരിക തന്നെ ചെയ്യും. കേരളത്തിലെ ഒരു അടിമ വിഭാഗത്തെ ഉയർത്തി എന്നതിന് അപ്പുറം കേരള ജനതക്ക് ജനാധിപത്യം എന്നൊരു ആശയം തന്നെ മുന്നോട്ടു വെച്ചത് അയ്യങ്കാളി ആയിരുന്നു .. പൊതു വഴികൾ, പണിക്ക് കൂലി,എല്ലാവർക്കും വിദ്യാഭ്യാസം ഇതെല്ലാം aa നിരക്ഷരൻ കാലത്തിനു മുന്നേ പറഞ്ഞു വെച്ച് എന്നുള്ളത് ഇപ്പൊൾ ഓർക്കുമ്പോഴും 🔥🔥
@vinoda.b5347
@vinoda.b5347 2 года назад
അയ്യങ്കാളി ഒരിക്കലും പുലയരുടെ മാത്രം നേതാവായിരുന്നില്ല അദ്ദേഹത്തിന്റെ പ്രവർത്തനം എല്ലാ സാധു ഞങ്ങൾക്ക് വേണ്ടി ആയിരുന്നു ചില ചരിത്ര വികലന്മാർ ആണ് ഒരു ജാതിയുടെ ഭാഗം ആക്കി മാറ്റിയത്
@vimalsundhartvlm9952
@vimalsundhartvlm9952 Год назад
Correct ❤️
@harinath1252
@harinath1252 2 года назад
കേരള നവോത്ഥാന നായകരിൽ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തി. കാത്തിരുന്ന എപ്പിസോഡ് 👏👏🤝
@allmusic227
@allmusic227 2 года назад
മഹാത്മ അയ്യൻകാളി എന്ന നവോഥാന നായകന്റെ ജീവചരിത്രം വിശദ്ധീകരിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. I hope all the best
@unnimb6561
@unnimb6561 2 года назад
കേരള നവോത്ഥാനത്തിന്റെ യഥാർഥ പിതാവ്. കറുത്തവൻ എന്നോ വെളുത്തവൻ എന്നോ ഇല്ലാതെ പുലയൻ എന്നോ പറയൻ എന്നോ നോക്കാതെ മനുഷ്യന് വേണ്ടി പോരാടിയ THE REAL HERO. മറ്റു പല പ്രമുഖരും അവരുടെ ജാതിക്കും മതത്തിനും വേണ്ടി ഒരു പരിധി വരെ നിലകൊണ്ടപ്പോൾ മനുഷ്യനു വേണ്ടി പോരാടിയ യഥാർഥ പോരാളി.. hats off 😍
@lalithakumaran1113
@lalithakumaran1113 2 года назад
അധ:കൃതവർഗ്ഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസത്തിനും അഹോരാത്രം പ്രയത്നിച്ച ഒരു മഹാത്മാവാണ് ശ്രീ അയ്യങ്കാളി 🙏🙏🙏🙏🙏
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
ആറാട്ട്പുഴയോ?
@bROJECTY
@bROJECTY Год назад
കാണുന്നില്ല ഒരക്ഷരവും എൻ്റെ വംശത്തെ പറ്റി കാണുന്നുണ്ട് അനേകം വംശത്തിൻ ചരിത്രങ്ങൾ എൻ്റെ വംശത്തിൻ കഥ എഴുതിവെച്ചീടാൻ പണ്ട് ഈ ഉറുമിയിൽ ആരും ഇല്ലാതെ പോയല്ലോ... ഈ വരികൾ മാത്രം മതി ജതിയത ഒരു ജനതയ്ക്ക് എത്രമാത്രം ഭീക്ഷണി ആണെന്ന് കാണിക്കാൻ, ജീവിച്ചിരുന്നതിൻ്റെ ചരിത്രം പോലും ഇല്ലാതാക്കി ഒരു ജനതയെ അടിമപ്പണി ചെയ്യ്ച്ച് ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം, ഹിറ്റ്ലർ നടത്തിയ കോൺസൻട്രേഷൻ ക്യാമ്പിന് സമാനമാണ് അത്. ഒരുതരത്തിൽ പറഞ്ഞാൽ slavery അഥവ ചൂഷണവും നടക്കും ഉന്മൂലനവും നടക്കും. പല നാടുകളും affermative action എന്ന രൂപേണ riservation മേല്ഉള്ള കാര്യങ്ങൾ അവിടുത്തെ margin listed ആളുകൾക്ക് നൽകുന്നു.തഴയപ്പെട്ടവർക്ക് ഇവിടെ സ്കുൾ വിദ്യാഭ്യാസം തന്നെ അനുവദിച്ച് കൊടുത്ത് തുടങ്ങീട്ട് 100വർഷം തികച്ച് അകുന്നതെ ഉള്ളു. അതും പല പ്രതിസന്തികൾ തരണം ചെയ്യ്തിട്ട് വേണം നേടിയെടുക്കാൻ. അപ്പോഴേക്കും അതിനെതിരെ മുറവിളി കൂട്ടാൻ ഉള്ള തിടുക്കത്തിലാണ് ഇവിടെ പലരും.
@leomessi7423
@leomessi7423 Год назад
Our God
@SoumiyakrKr
@SoumiyakrKr Год назад
Mahalma ayynkaali the real Hero
@nijilnarayanan5582
@nijilnarayanan5582 2 года назад
കേരള ചരിത്രത്തിൽ ആളിക്കത്തിയ തീ പൊരി 🔥. മഹാത്മാ അയ്യങ്കാളി ❤🔥
@princesebastian175
@princesebastian175 2 года назад
എന്തുകൊണ്ടാണ് മഹാത്മാ അയ്യങ്കാളിയുടെ ജിവീതഠ സിനിമ ആക്കാത്തത് ?
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@princesebastian175 ഞാൻ പലതവണ പലരോടും ചോദിച്ച ചോദ്യം! മുൻപ് ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് പക്ഷേ സിനിമ എന്ന് വിളിക്കാൻ പോലും പറ്റാതെ, ഒരു സീരിയലിന് നിലവാരമുള്ള ഒരു പടം... ആധുനിക സാങ്കേതിക ശക്തമായ തിരക്കഥയും കഥാപാത്രങ്ങളും വെച്ച് ഒരു സിനിമ ചെയ്യാൻ മലയാളനാട്ടിൽ ആരുമില്ലേ!?
@princesebastian175
@princesebastian175 2 года назад
@@angrymanwithsillymoustasche ആരുമില്ലേ എന്നാണ് താങ്കളുടെ ചോദ്യം ?നല്ല സാങ്കേതികവിദ്യയോടെ ഒരു സിനിമ ചെയ്യണമെങ്കിൽ 1 കോടി മുതൽ 5 കോടി രൂപ എങ്കിലുഠ വേണ്ടി വരുഠ അതിനുള്ള സമ്പത്തിക ഭദ്രത ദളിത് സമൂഹത്തിലുളള വൃക്തിക്കൾ ഉണ്ടോ ?എനിക്ക് തോന്നുന്നത് അത്രയു സാമ്പത്തിക ഭദ്രതയുളള ദളിതർ ഇല്ല എന്നാണ്
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@princesebastian175 ദളിത് സമുദായം മാത്രം അല്ലല്ലോ കേരളത്തിലുള്ളത്. ഞാൻ ചോദിച്ചത് കേരളത്തിൽ നല്ല മികച്ച സിനിമകൾ എടുക്കുന്ന സംവിധായകരും, തിരക്കഥാകൃത്തുക്കളും, വൻകിട നിർമ്മാതാക്കളും ഉണ്ടല്ലോ?? അവർ എന്തേ എടുക്കാത്തത്!?🤨
@princesebastian175
@princesebastian175 2 года назад
@@angrymanwithsillymoustasche ഞാൻ വിചാരിച്ചത് താങ്കൾ ചോദിച്ചു ?
@JOKER-xc1wi
@JOKER-xc1wi 2 года назад
അയ്യൻ‌കാളി എല്ലാ അടിച്ചമർത്ത സമുദായങ്ങൾക്കും വേണ്ടി പ്രവർത്തിച്ചിരുന്നു.. എന്നാൽ ഗാന്ധി വന്നു അയ്യങ്കാളിയെ പുലയ രാജ എന്ന് വിളിച്ചതോടെ പുലയ സമുദായത്തിന്റെ മാത്രം നേതാവ് ആയി പിന്നീടു ചരിത്രത്തിൽ അയ്യൻ‌കാളി മാറി..
@Sarangy12345
@Sarangy12345 Год назад
Correct
@gopugopal007
@gopugopal007 Год назад
Why do you accept it? Do you?
@shahbasiqbal2795
@shahbasiqbal2795 2 года назад
കേൾക്കാൻ ഏറെ ആഗ്രഹിച്ച കഥ..... ഓരോ നിമിഷവും രോമാഞ്ചം ഉയർത്തുന്ന വിപ്ലവജീവിതം.... മഹാത്മാ അയ്യങ്കാളി
@DArkOn1445
@DArkOn1445 2 года назад
അടിച്ചാൽ തിരിച്ചടിക്കണം.. എന്ന് മുന്നിൽ നിന്നും പഠിപ്പിച്ചു തന്ന യോദ്ധാവ്... ❤️
@shobinaugustine1924
@shobinaugustine1924 2 года назад
യജമാനൻ എന്റെ അമ്മയുടെ അപ്പനും വല്യപ്പനും നേരിട്ടു കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുമുണ്ട്. എൻറെ വല്യപ്പൻ ആ വില്ലുവണ്ടി വണ്ടി വന്ന വരവ് വർണ്ണിക്കുമ്പോൾ കൈകൂപ്പി ക്കൊണ്ടാണ് വർണ്ണിച്ചിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു
@sudishtgeorge3203
@sudishtgeorge3203 2 года назад
HA HA HA
@vivekmpadmajan2609
@vivekmpadmajan2609 2 года назад
@@sudishtgeorge3203 തമാശ വെല്ലോം ഉണ്ടേ.. പറ നമുക്ക് ഒരുമിച്ചു സിരിക്കാം സേട്ടാ 🥱
@ajikumar8653
@ajikumar8653 2 года назад
അപ്പനോ...
@shobinaugustine1924
@shobinaugustine1924 2 года назад
@@ajikumar8653 അതെ എന്താ
@Adiiti.the.dreadfull
@Adiiti.the.dreadfull Год назад
​@@vivekmpadmajan2609 athu aa pundante frustration mathramaanu ingne chirikunnath.. Avan ullil karayugayaanu
@jprakash7245
@jprakash7245 2 года назад
ഗാന്ധിയേക്കാൾ "മഹാത്മാ" അയ്യൻകാളി തന്നെ...
@هنديالنهدي
@هنديالنهدي Год назад
ഒന്നു പോണം Mr,മഹാത്മാ ഗാന്ധി തന്നെയാണ് ഏറ്റവും വലിയ 'മഹാത്മാ'
@Adiiti.the.dreadfull
@Adiiti.the.dreadfull Год назад
​@@هنديالنهدي onnu podo Gandhi Mahatma Ayyankaliyude munpil onnumalla
@user-ui4dw8tm2d
@user-ui4dw8tm2d Год назад
ഗാന്ധി എന്താണ് അയാൾ ജാതി വ്യവസ്ഥയെ അംഗീകരിച്ചിരുന്ന ഒരാളാണ്.. അതിന്റെ പേരിൽ ഗാന്ധിയും അംബേദ്കറും തമ്മിൽ ഒരുപാട് തർക്കങ്ങളും നടന്നിരുന്നു 😏
@onemallugirl3079
@onemallugirl3079 Год назад
​@@هنديالنهديano kunje?🥱
@amalkrishna9212
@amalkrishna9212 7 месяцев назад
​@@هنديالنهديപേരിൽ മാത്രമാണ് ഗാന്ധി മഹാത്മാ... അയ്യങ്കാളിയുടെ ഏഴയലത് നിൽക്കാനുള്ള യോഗ്യത ഇല്ല ഗാന്ധിക്ക്
@anirudhep7475
@anirudhep7475 2 года назад
അയ്യങ്കാളി എന്നത് ഒരു വ്യക്തി മാത്രമല്ല ലക്ഷക്കണക്കിന് വരുന്ന അധസ്ഥിത ജനതയുടെ കണ്ണുതുറപ്പിച്ച, അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഒരു മഹാ വ്യക്തിത്വമാണ് മഹാന്മാ അയ്യങ്കാളി 🔥🔥🔥🔥
@sajikumarpv7234
@sajikumarpv7234 2 года назад
സൂപ്പർ അവതരണം... ചരിത്രത്തെ മായ്ക്കുന്നവർ രാജ്യം ഭരിയ്ക്കുമ്പോൾ അയ്യങ്കാളിയെന്ന വിപ്ലവകാരിയെ കുറിച്ച് പുതു തലമുറയ്ക്ക് വേണ്ടി പരിചയപ്പെടുത്തിയ അവതാരകന് അഭിനന്ദനങ്ങൾ.. 💪💪
@karthikeyanpk2163
@karthikeyanpk2163 2 года назад
അറിയപ്പെടാത്ത അയ്യങ്കളിയുടെപംനങ്ങളെ കൃത്യമായി നമ്മുടെ ഹൃ ദയങ്ങളിൽ എത്തിക്കുണ o
@WriterSajith
@WriterSajith 2 года назад
എന്നെങ്കിലും ഒരു ഗംഭീര biopic ആവണം എന്ന് ആഗ്രഹിക്കുന്ന ജീവിതം ❤️
@cgbooi
@cgbooi Год назад
അതേ നല്ല സ്ക്രിപ്റ്റ് and Making ക്വാളിറ്റിയിൽ Perfect Casting ഇൽ വന്നാൽ.....
@DEADPOOL-bn5cz
@DEADPOOL-bn5cz 6 месяцев назад
ടിനു പാപ്പച്ചൻ പറഞ്ഞിട്ടുണ്ട് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല hero നവോധാന നായകൻ അയ്യൻകാളി ആണെന്ന് ഒരു നല്ല തിരക്കഥ കിട്ടുകയാണെങ്കിൽ അയ്യങ്കാളിയുടെ കഥ സിനിമ ആക്കുമെന്ന് പറഞ്ഞിട്ടുണ്ട്
@noahnishanth9766
@noahnishanth9766 2 года назад
മഹാത്മ അയ്യങ്കാളി🔥🔥🔥 രോമാഞ്ചത്തോടയല്ലാതെ കേട്ടിരിക്കാൻ കഴിഞ്ഞില്ല. The real hero of Kerala reformation.
@sunithamolt5699
@sunithamolt5699 2 года назад
അയ്യൻങ്കാളി ,അംബേഡ്ക്കർ എന്നും സാധു ജനങ്ങൾക്കൊപ്പം നിന്നവർ❤️
@akhilm9976
@akhilm9976 2 года назад
തീർച്ചയായും
@sanishpt1424
@sanishpt1424 2 года назад
👍
@RationalistIndian
@RationalistIndian 6 месяцев назад
എല്ലാവർക്കും ഒപ്പം നിന്നവർ...
@regal3992
@regal3992 2 года назад
ഞാൻ ഒരുപാട് തവണ കമെന്റിലൂടെ ആവശ്യപെട്ട episode മഹാത്മാ അയ്യങ്കാളി 🥰🥰അത് വല്ലാത്തൊരു കഥ തന്നെ ആണ്...
@princesebastian175
@princesebastian175 2 года назад
ഇനി വേണ്ടത് ദളിത് സമൂഹത്തിൽ നിന്ന് പത്തോ അതിൽ കുടൂതലോ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെയാണ്.ഇതായിരിക്കണം ദളിത് സമൂഹത്തിന്റെ അടുത്ത ലക്ഷ്യം
@adarshekm
@adarshekm 2 года назад
സർ ലോക മഹായുദ്ധങ്ങളെ പറ്റി detailed video ചെയ്യാമോ? Maximum details വേണം. 1 മണിക്കൂറിൽ കൂടിയാലും കുഴപ്പം ഇല്ല😍
@princesebastian175
@princesebastian175 2 года назад
Safari ചാനലിൽ military എന്നൊരു program ഉണ്ട് രാത്രി 9 മണിക്ക് അതിൽ ലോക യുദ്ധങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്
@swafvanskylite7676
@swafvanskylite7676 2 года назад
@@adarshekm safari channel kandal mathi bro
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI 2 года назад
❤️❤️❤️
@vishnus104
@vishnus104 2 года назад
ശരിക്കും പറഞ്ഞാൽ അയ്യങ്കാളിയുടെ ഭീമൻ ശരീരം ആയിരുന്നു മേൽജാതിക്കാർ ഏറ്റവും കൂടുതൽ ഭയപ്പെട്ടത്.അടിച്ചാൽ ഒന്നിന് പത്തായി തിരിച്ചു കിട്ടും
@unleashed5421
@unleashed5421 2 года назад
തികഞ്ഞ കായിക അഭ്യാസി ആയിരുന്നു.. "ചവിട്ട്" ഒന്നൊന്നര ആരുന്നു എന്ന് പുസ്തകത്തിൽ വായിച്ചിട്ടുണ്ട്.
@akshayvj9179
@akshayvj9179 2 года назад
കേരളത്തിലെ യഥാർത്ഥ ഇരട്ട ചങ്കൻ. 🔥
@rajaneeshpg6053
@rajaneeshpg6053 2 года назад
ഞാൻ പാ രഞ്ജിത്ത് എന്ന തമിഴ് സംവിധായകൻറെ ഫേസ്ബുക് അക്കൗണ്ടിൽ പോയി ഒരു റുക്വിസ്റ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ സംവിധായകരെയും നിർമ്മാതാക്കളെയും സംബന്ധിച്ചു താല്പര്യമില്ലാത്ത വിഷയമാണ് അയ്യന്കാളിയുടേത്. അവർ നായാട്ടു-പട പോലെയുള്ള ദളിത് വിരുദ്ധ സിനിമകളുടെ പണിപ്പുരയിലാണ്.
@adithyalal8197
@adithyalal8197 2 года назад
ഇതേ അയ്യങ്കാളിയെയും ഗുരു വിനെയും ജന്മം കൊടുത്ത ഈ നാട്ടിൽ ഇന്നും ജാതിയുടെയും മതത്തിന്റെയും നീച്ചത്വവും ഇന്നും നിലനിൽക്കുന്നു എന്നത് ഖേദകരം തന്നെ
@amalraj8032
@amalraj8032 2 года назад
Yes athumm guru nte aayankali de allkar thammil Brahmins kanikunathu kalum jathitham annu thammil 😐
@athulmurali1634
@athulmurali1634 2 года назад
Caste is more or less present in every country. This is because of the tribalism within all human beings. I do not think it's possible to avoid this no matter how long it takes.
@jomonpjoseperiyar
@jomonpjoseperiyar 2 года назад
@@athulmurali1634 ജാതിയത (അതായത് ജോലി അനുസരിച്ചുള്ള hierarchy) അത് ഏഷ്യൻ culture ൽ മാത്രമേ ഉള്ളൂ... Tribe Race ഇതേ പോലെ അല്ല കാസ്റ്റ് അത് അടിസ്ഥാന പരമായി മതത്തിൽ നിന്ന് വരുന്നത് തന്നെയാണ് 😇
@shyamkr2000
@shyamkr2000 2 года назад
Reservation ippozhm thudarunath jaathiyatha aano??
@whitetunes1212
@whitetunes1212 2 года назад
@@shyamkr2000 കൊറോണ കാരണം ആണോ വാക്‌സിൻ എടുക്കുന്നത് അതോ വാക്‌സിൻ കാരണം ആണോ കൊറോണ ഉണ്ടാവുന്നത്
@VysakhKannur385
@VysakhKannur385 2 года назад
പൂജിച്ചു നേടിയതല്ല...പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം. അത് മേലാളന്റെ ഔദാര്യം ആയിരുന്നില്ല മറിച്ച് അയ്യങ്കാളിയുടെ സമരവീര്യത്തിന്റെ ഫലമായിരുന്നു. മഹാത്മാ അയ്യങ്കാളി ❤️🔥
@THORAPAN_KOCHUNNI
@THORAPAN_KOCHUNNI 2 года назад
❤️❤️
@VysakhKannur385
@VysakhKannur385 2 года назад
@@THORAPAN_KOCHUNNI ❤️
@rajaneeshvaikathukaran1040
@rajaneeshvaikathukaran1040 2 года назад
❤️❤️❤️🙏🙏🙏🙏
@abhimanyuvarmma7955
@abhimanyuvarmma7955 2 года назад
Ayyankaliyude samarathil ayyankaliyodoppam Nampoothirimarum okke undayirunnu 🤔
@VysakhKannur385
@VysakhKannur385 2 года назад
@@rajaneeshvaikathukaran1040 ❤️
@Ratheesh_007
@Ratheesh_007 2 года назад
കല്ലായ ദൈവത്തിന് കാണിക്ക വെക്കാതെ ആ പണംകൊണ്ട് നിൻറെ കുഞ്ഞിന് ആഹാരം കൊടുക്കുക. നിന്നെ രക്ഷിക്കാത്ത ദൈവം നിനക്ക് എന്തിന് . അയ്യങ്കാളി 🔥
@princesebastian175
@princesebastian175 2 года назад
അയ്യോ അങ്ങനെ ഒന്നും പറയരുതെ ദൈവം കോപിക്കുഠ ?ഹ ഹ ഹ ഹഹഹഹ
@princesebastian175
@princesebastian175 2 года назад
ഈ തന്ത്രഠ പറഞ്ഞു ഇന്നലെയുഠ ഈ ജനതയെ പറ്റിച്ചിരുന്നുഠ ഇന്നുഠ പറ്റിക്കുന്നു സതൃഠ മനസ്സിലാക്കിയില്ല നാളെയുഠ പറ്റിക്കുഠ
@princesebastian175
@princesebastian175 2 года назад
മനുഷ്യൻ നിർമ്മിച്ച ഉപഗ്രഹങ്ങൾ യൂറാനസ്സ്,നെപ്ടൃണ്ണ് തുടങ്ങി ഗ്രഹങ്ങളിൽ എത്തി.hubble telescope, james webb telescope തുടങ്ങിയ അത്യാധുനിക telescope കൾ ബഹിരാകാശത്ത് എത്തി ദൈവത്തെയുഠ കണ്ടില്ല സ്വർഗ്ഗത്തെയുഠ കണ്ടില്ല
@princesebastian175
@princesebastian175 2 года назад
ഇല്ലാത്ത ദൈവത്തെ എങ്ങനെ കാണാൻ അല്ലേ ?
@princesebastian175
@princesebastian175 2 года назад
ബൈബിൾ പറയുന്നു ആദൃഠ ആദത്തെയുഠ ഹവ്വയെയുഠ സൃഷ്ടിച്ചു എന്ന് അതായത് ആണിനെയൂഠ പെണ്ണിനെയുഠ സൃഷ്ടിച്ചു എന്ന് അവിടെയാണ് ദളിത് ക്രിസ്ത്യാനികൾ എന്നുഠ ചേരമർ ക്രിസ്ത്യാനികൾ എന്നുഠ പുലയ ക്രിസ്ത്യാനികൾ എന്നുഠ പറഞ്ഞു ജാതിയത കാണിക്കുന്നത്.
@mittuchannel8401
@mittuchannel8401 2 года назад
അയ്യങ്കളി അനുഗ്രഹിച്ച ബാലൻ ആണ് പിൽകാലത്തു മലയാളത്തിന്റെ action hero ആയ ജയൻ.
@sreejithps3314
@sreejithps3314 2 года назад
Is it?
@XVLOG
@XVLOG Год назад
It's true
@Ambadeez
@Ambadeez 4 месяца назад
ഇത് സത്യം ആണോ???
@sarathsarath3485
@sarathsarath3485 2 года назад
ഇത്രയും നട്ടെല്ലുള്ള ഒരു പുലയാനും അന്നുതൊട്ടിന്നോളം .. ഉണ്ടായിട്ടില്ല.. 🔥
@anjalimr1222
@anjalimr1222 Месяц назад
💯💯💯💯
@mindfiltermalayalam6420
@mindfiltermalayalam6420 2 года назад
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി വിദ്യാഭ്യാസത്തിനുവേണ്ടി പണിമുടക്ക് നടത്തിയ വ്യക്തി മഹാന്മ അയ്യൻകാളി 🔥🔥🔥
@DilipKumar-np8cv
@DilipKumar-np8cv 2 года назад
ബാബു രാമചന്ദ്രൻ ഒരു അഭിനവ ജോൺ പോൾ
@jineshpk5154
@jineshpk5154 2 года назад
അത് കേരളം അംഗീകരിക്കുന്നില്ലല്ലോ
@robinjermiah5392
@robinjermiah5392 2 года назад
തന്റെ സമൂഹത്തിന്റെ ഉന്നമനത്തിനു അമ്പലത്തിൽ കേറുന്നതല്ല അക്ഷരം പഠിക്കുന്നതാണ് വലിയ കാര്യം എന്ന് മനസിലാക്കിയ മഹാത്വ്യക്തി! ശരിയായ കാര്യത്തിന് ആദ്യമായും അവസാനമായും "പണിമുടക്കിയ " ആദ്യ നായകൻ!
@KL40mallu
@KL40mallu 2 года назад
@@jineshpk5154 കേരളം അംഗീകരിച്ചത് ആണ് ട്രിവാൻഡ്രത് സ്കൂളും ഉണ്ട്
@sanun.v6130
@sanun.v6130 2 года назад
Great ....
@sujithtr500
@sujithtr500 2 года назад
ചരിത്രം അറിയുന്നവർക്കേ അത് സൃഷ്ടിക്കാൻ ആവൂ 🔥🔥 💙
@minipa4979
@minipa4979 2 года назад
ഏറെ വൈകി വന്ന വീഡിയോ എങ്കിലും സന്തോഷം... ബി ആർ അംബേദ്കർ കുറച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@vipanfoto
@vipanfoto 2 года назад
എനിക്ക് ഒരു വിപ്ലവകാരിയെയും അത്ഭുതം ആയി തോന്നുന്നില്ല കാരണം എനിക്ക് ആരാധന ഇദ്ദേഹത്തോടാണ്...
@jaleelkalad1833
@jaleelkalad1833 2 года назад
*സവർണ്ണരെ വീറോടെ വെല്ലുവിളിച്ച് സമരം ചെയ്ത നായകൻ...* 🥰
@dharmajanek137
@dharmajanek137 2 года назад
എത്ര നല്ല പഠനം - നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം ആ മഹാൻമാർ ചെയ്ത പോരാട്ടങ്ങളല്ലേ -നമിക്കുന്നു.
@omanaraju8970
@omanaraju8970 2 года назад
അയ്യങ്കാളി ചരിത്രം വിവരിച്ച അവതാരകന് ഇരിക്കട്ടെ കയ്യടി 👏👏👏🤚👍😊
@action4029
@action4029 2 года назад
മഹാത്മാ അയ്യങ്കാളി ❤❤ കേരളജനത അറിയേണ്ട ഒരു മഹാത്മാവ് തന്നെ ആണ് .. ഒരു ജാതിയുടെ മാത്രം ആളായി കരുതേണ്ട ഒരാൾ അല്ല എന്നതും നമ്മൾ മനസ്സിലാക്കണം ,
@ajimajim2671
@ajimajim2671 2 года назад
👍👍💝
@anishmohan7813
@anishmohan7813 2 года назад
You are too right to oppose:) അവതാരകൻ "നായർ" എന്ന് കുറഞ്ഞത് 50 തവണ പരാമർശിച്ചു, പക്ഷേ എനിക്ക് ഒരു തവണ പോലും വിഷമം തോന്നിയിട്ടില്ല. കാരണം മഹാത്മാ അയ്യങ്കാളി ശരിയായിരുന്നു.
@unleashed5421
@unleashed5421 2 года назад
💪😍🔥
@sajeevnr929
@sajeevnr929 2 года назад
The truth
@Indian1947.A
@Indian1947.A Месяц назад
അതെ ആ എരണം കെട്ടവൻ ആണ് അയ്യങ്കാളി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിളിച്ചത്
@vivekananddamodaran5017
@vivekananddamodaran5017 2 года назад
ബ്രിട്ടീഷ് കാരേക്കളും നികൃഷ്ട്ടർ ആരുന്നല്ലോ അന്നത്തെ മേൽ ജാതിക്കാർ 🥲
@santhoshkbpoovadiparambil5054
@santhoshkbpoovadiparambil5054 2 года назад
കേരളത്തിലെ കരുത്തനായ ആദ്യത്തെ നവോത്ഥാന നായകൻ ❤️❤️❤️
@rensiselvan1685
@rensiselvan1685 2 года назад
കീഴാളർ എന്ന് പറഞ്ഞു അവരെ അപമാനിക്കരുത്, പാർശ്വവത്കരിക്കപ്പെട്ടവർ എന്ന് പറയൂ
@thomsonkvarghese194
@thomsonkvarghese194 2 года назад
മഹാനായ അയ്യങ്കാളിയെപ്പറ്റി മനോഹരമായി വല്ലാത്തൊരു കഥയിലൂടെ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം
@jyothishravi7003
@jyothishravi7003 2 года назад
Dr.ബി ആർ അംബേദ്കറിനെ വല്ലാത്ത ഒരു കഥയിൽ കേൾക്കാൻ ആഗ്രഹിക്കുന്നു 🥰🥰🥰
@manojkv3429
@manojkv3429 2 года назад
ഇങ്ങനെ ഉള്ള ചരിത്രം ഒന്നും കൃത്യമായി പുതിയ തലമുറയ്ക് പകർന്നു കൊടുക്കാൻ കഴിയാത്തത് കൊണ്ടാണ് ഈ സ്വാതന്ത്ര്യം ഒക്കെ ഇപ്പോ ഒരു വിലയും ഇല്ലാതെ ദുരുപയോഗം ചെയ്യുന്നത് 🔥🔥
@divinewind6313
@divinewind6313 2 года назад
Engane correct aayi okke paranjal navodhanathinte mothaavakashikal aayi nadakuna Communistukalku ksheenam aanu.
@jyothysathyalekshmi
@jyothysathyalekshmi 2 года назад
ഇത് വല്ലാത്തൊരു കഥ തന്നെയാണ് 💯🔥 മഹാത്മാ അയ്യൻകാളി
@aneducorner5342
@aneducorner5342 2 года назад
നിങ്ങൾ ഈ പറഞ്ഞ psc പഠിക്കുന്ന capsule ഗുളികൾ കൊണ്ടെങ്കിലും 15 ലക്ഷം പിള്ളേർ ആ പേരെങ്കിലും കേൾക്കുന്നു.. ഇപ്പോൾ ഈ video കണ്ടുകൊണ്ടും..
@aswin98474
@aswin98474 2 года назад
💙 100-ആമത്തെ എപ്പിസോഡ് ബാബാസാഹെബ് അംബേദ്കറെ പറ്റി ചെയ്യുമോ
@kiran_t_karthik
@kiran_t_karthik 2 года назад
💙
@habilhabi3894
@habilhabi3894 2 года назад
💙
@Aju.K.M-Muz
@Aju.K.M-Muz 2 года назад
❤💯
@aslamepicze
@aslamepicze 2 года назад
💙
@akhilrajls1591
@akhilrajls1591 2 года назад
എന്നാൽ ചുമ്മാ തീ പാറും 🔥
@Aaliasvlog
@Aaliasvlog 2 года назад
നല്ല അവതരണം ..... കേൾക്കാതിരിക്കാൻ പറ്റില്ല ... നമ്മുടെ പുതുതലമുറകൾ ആഴത്തിൽ മനസ്സിലാക്കേണ്ട മഹാത്മാക്കൾ ആണ്
@manukp302
@manukp302 2 года назад
കേരളം എത്ര ഇരുട്ടിലായിരുന്നു എന്നോർക്കുമ്പോൾ തന്നെ മനസു വേദനിക്കുന്നു. ഉച്ചനീച്ചത്വങ്ങൾക്ക് എതിരെ പ്രവർത്തിച്ച് ഇന്ന് ഈ കാണുന്ന രീതിലേക്ക് കേരള ജനതയെ ഉയർത്തിയ എല്ലാ നവോത്ഥാന നായകർക്കും പ്രണാമം 🙏🏻🙏🏻🙏🏻
@rafeekahmedik8914
@rafeekahmedik8914 2 года назад
മഹാത്മാ അയ്യൻ‌കാളി ❤️കേരളത്തിന്റെ നവോദ്ധാന ചരിത്രത്തിലെ വെള്ളി നക്ഷത്രം ! വില്ലു വണ്ടിയിൽ വന്ന വിപ്ലവകാരി !കാലം വീണ്ടും അയ്യങ്കാളിയെ കൊതിക്കുന്നു സവർണ്ണ മാടമ്പികളെ കാല് മടക്കിയടിച്ച ധീരനായ വഴികാട്ടി !
@amreeniqbal9960
@amreeniqbal9960 2 года назад
"തിരുവനന്തപുരം നായർ ലോബി" - അന്നും ഇന്നും : വല്ലാത്തൊരു ജനം തന്നെ അവർ !!!
@hareeshbabus6293
@hareeshbabus6293 2 года назад
💯
@yadhukrishnan2629
@yadhukrishnan2629 2 года назад
💯
@tyrion8923
@tyrion8923 2 года назад
💯
@jithink.v.6277
@jithink.v.6277 2 года назад
Tvm മാത്രം അല്ല. എല്ലായിടത്തും ചിലർ ഇങ്ങനെ ഉണ്ട്. കൂടെ 3 നായർ സ്റ്റാഫ്‌ ഉണ്ടായിരുന്നു. ഒരാൾ നായർ മാരുടെ കയ്യിൽ നിന്നെ food എടുക്കു. എന്നാൽ ഒരു നായർ teacher എല്ലാവരുടെന്നും എടുക്കും ആ ഡിസ്ക്രിമിനേഷൻ കാണിക്കുന്ന ആളുടെന്നു ഒഴികെ.
@vishnumkvishnumk2016
@vishnumkvishnumk2016 2 года назад
100%
@AmalAmal-bw2bw
@AmalAmal-bw2bw 2 года назад
രാജാക്കന്മാർക് കുഴപ്പമില്ല ഇല്ല... അവരുടെ വീട്ടുജോലിക്കാരായ നായൻമാർക്കാണ് സൂക്കേട് 😂🤣🤣 റോഡിൽ ചില ചെക്കിങ്ങിനു കോൺസ്റ്റബിൾ മാരെ പോലെ. SI വിട്ടാലും കോൺസ്റ്റബിൾ ഇന്റെ വർത്തമാനം ഹോ 😂
@nidhinkumarg2894
@nidhinkumarg2894 2 года назад
Erkkureee
@anoopvv9025
@anoopvv9025 2 года назад
Correct
@hareeshbabus6293
@hareeshbabus6293 2 года назад
നായ ർ 🤣
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
രാജാക്കന്മാർക്ക് പ്രശ്നമില്ലെന്ന് ആരു പറഞ്ഞു?
@positivevibesonly1415
@positivevibesonly1415 2 года назад
അവർ ചെയ്യിച്ചത് അല്ലെന്നു പറയാൻ പറ്റുമോ
@Akash-oi7jm
@Akash-oi7jm 2 года назад
അയ്യങ്കാളി എല്ലാ അവർണ്ണ ജാതിക്കാർക്കും വേണ്ടിയാണ് പ്രവർത്തിച്ചത്. എന്നാൽ ചരിത്രത്തിൽ ചില സ്വജാതി പ്രേമികളായ "നവോത്ഥാന നായകരെ" കാണാനാകും.
@anoopms5887
@anoopms5887 2 года назад
You are right , no one speak about this
@positivevibesonly1415
@positivevibesonly1415 2 года назад
Ya a
@kl66vishnu21
@kl66vishnu21 2 года назад
അതെ അതുകൊണ്ട് കേരളത്തിലെ മൊത്തം പോപുലേഷനിൽ 26% . 12% ജനങ്ങൾ അതുപോലെ അവിടുണ്ട് എന്നാൽ നവോത്ഥാന നായകന്റെ മക്കളോ പല മതം സീകരിച്ചു പോകുന്നു 😂
@Akash-oi7jm
@Akash-oi7jm 2 года назад
@@kl66vishnu21 26% വും 12 ഉമ് ആരൊക്കെ ആവോ
@akhil8272
@akhil8272 2 года назад
Love you അയ്യങ്കാളി ❤️🔥
@shashamsudeen1000
@shashamsudeen1000 2 года назад
ഇനി ഒരു ജന്മം ഉണ്ടെങ്കില്‍ മഹാത്മ അയ്യങ്കാളി ആയി ജനിക്കണം. 💓മഹാത്മ അയ്യങ്കാളി ❤️
@sanilmm2716
@sanilmm2716 2 года назад
Ekka
@jithink.v.6277
@jithink.v.6277 2 года назад
ശ്രീനാരായണ ഗുരുവിനു ഒപ്പം തന്നെ ആണ് അയ്യങ്കാളി, ആറാട്ടുപുഴ വേലായുധ പണിക്കർ വൈകുണ്ട സ്വാമികൾ എന്നിവർ 😍
@seekzugzwangful
@seekzugzwangful 2 года назад
Chronologically, vaikunda swamikal precedes others
@dreamcatcher5763
@dreamcatcher5763 2 года назад
കാത്തിരുന്ന ആ എപ്പിസോഡ് ഇതാ ഇവിടെ.. ഇയൊരു കഥ ഇവിടെ നിന്ന് തന്നെ കേൾക്കണം. അത്, വല്ലാത്തൊരു ഫീലാണ് ♥️🔥
@anandus9461
@anandus9461 2 года назад
വല്ലാത്തൊരു കഥ കേൾക്കാൻ തന്നെ വല്ലാത്തൊരു ഫീൽ ആണ്‌ ആ അവതരണം uff❤
@dil617
@dil617 2 года назад
കേരളത്തിലെ യഥാർത നവോഥാന നായകൻ
@idumbanrock.s1817
@idumbanrock.s1817 2 года назад
ബ്രോ.. പുലയനാർ കോട്ടയെ പറ്റി ഒരു വിവരണം ചെയ്യാമോ 🙏🙏🙏🙏🙏🙏🙏🙏
@Vinod65467
@Vinod65467 Год назад
Athee athine petiyulla oru video venam
@omdasos1893
@omdasos1893 2 года назад
ഇന്ത്യയുടെ മഹാനായ പുത്രൻ... അയ്യൻകാളി 🙏🙏🙏
@shehinnihas5725
@shehinnihas5725 2 года назад
ഇന്ത്യയുടെ മഹാനായ പുത്രൻ 😍😍 ആളിക്കത്തിയ തീപ്പൊരി 🔥🔥🔥🔥
@sivadasanMONI
@sivadasanMONI 2 года назад
അയ്യൻകാളിയുടെ ചരിത്രക്കഥ നല്ല ഭംഗിയായി അവതരിപ്പിച്ച ബാബു സാറിനു ഒരായിരം അഭിനന്ദനങ്ങൾ👍👍👏👏👏🌹🌹🌹🙏
@anandhukrishna.s1607
@anandhukrishna.s1607 2 года назад
👍👍👍👍
@sreekalavijayan5981
@sreekalavijayan5981 Месяц назад
ഇത് കഥയല്ല റിയൽ ജീവിതം ആയിരിന്നു❤
@niyasniya6514
@niyasniya6514 2 года назад
ദൈവ തുല്യനായി ഞാൻ കാണുന്ന രണ്ടു പേര് മഹാത്മാ അയ്യങ്കാളി,ഗുരുദേവൻ 🤗 പക്ഷെ ഗുരുദേവനെ പൂജിക്കുന്നവർ ഒരിക്കലും മത ഭ്രാന്തു ഉള്ളിൽ വച്ചു നടക്കാൻ പാടില്ല.. അങ്ങനെ ചെയ്യുന്നവർ കുറെ ഇണ്ട്.....
@abythomas9420
@abythomas9420 2 года назад
വളരെ സന്തോഷം.. കേരളത്തിന്റെ എക്കാലത്തെയും ചരിത്രപുരുഷൻ മഹാത്മാ അയ്യങ്കാളിയുടെ ചരിത്രം നിങ്ങളുടെ ചാനലിൽ വന്നതിൽ ♥️
@lovfely8576
@lovfely8576 2 года назад
മഹാത്മ അയ്യൻകാളി🔥🔥 അക്കാലത്തുതന്നെ കേരളത്തിനു പുറത്തെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിക്കണം ആയിരുന്നു
@omanakuttankavitha5327
@omanakuttankavitha5327 Год назад
അഭിമാനം, അയ്യന്‍കാളിയുടെ പിന്മുറക്കാരനായ് ജനിച്ചതില്‍ അനിര്‍വചനീയ അനുഭൂതി തോന്നുന്നു. എന്തൊരു മനുഷ്യനായിരുന്നു മഹാത്മ, അയ്യന്‍കാളി പോരാട്ടങ്ങളേകുറിച്ചും,അദ്ദേഹത്തോട് തോളോട് തോള്‍ ചേര്‍ന്ന് പോരാടിയ അന്നത്തെ ബന്ധുജനങ്ങളെയും ഓര്‍ക്കുംമ്പോള്‍ കുളിര്കോരുന്നു. അങ്ങേയ്ക്ക് അഭിനന്ദനങ്ങള്‍ .
@ZaIn-eb3py
@ZaIn-eb3py 2 года назад
അയ്യങ്കാളി ഇത്രയും ആവേശതന്ന നവോത്ഥന നായകൻ വേറെരൂണ്ട്🔥
@santhoshk7768
@santhoshk7768 2 года назад
EMS എഴുതിയ കേരള ചരിത്രത്തിൽ ഇദ്ദേഹമില്ല,😔
@renjithravi4424
@renjithravi4424 2 года назад
എങ്ങിനെ വരാൻ... അപ്പോൾ ഇ.എം.എസ് ഉണ്ടാവില്ലല്ലോ.... എന്നിട്ടോ... എല്ലാം കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ്‌ ആണെന്ന്.... 😄😄😄😄😄😄
@anusha9518
@anusha9518 2 года назад
Ano? 🤐
@seekzugzwangful
@seekzugzwangful 2 года назад
Ems നമ്പൂതിരിപ്പാട്..
@anirudhep7475
@anirudhep7475 2 года назад
Ems നമ്പൂതിരി ആയത്കൊണ്ട്
@positivevibesonly1415
@positivevibesonly1415 2 года назад
ഉണ്ടാവില്ല
@sibincm799
@sibincm799 2 года назад
Nale psc exam Anu correct timilanu upload cheythath babuvetta❤️❤️
@vivekvictor1368
@vivekvictor1368 2 года назад
S..
@aswinsnair5871
@aswinsnair5871 2 года назад
മഹാനായ മനുഷ്യൻ ❤️❤️💯💯 മാറുമറയ്ക്കാൻ അവകാശം ഇല്ലാതിരുന്നത് ദളിതസ്‌ മാത്രം അല്ല ഈഴവർക്കും ഉണ്ടായിരുന്നില്ല .മാറു മുറിച്ചു മാറ്റിയ നങ്ങേലി ഈഴവ ആയിരുന്നു
@pawsandclaws92
@pawsandclaws92 2 года назад
നങ്ങേലി ഒരു ഫിക്ഷണൽ സ്റ്റോറി ആണ്. ചരിത്രം അല്ല. ഒരു വില്ലേജ് ലെജൻഡ് ഫിക്ഷണൽ സ്റ്റോറി. സ്വന്തമായി ഒരാൾക്ക് മാറ് മുറിക്കാൻ പറ്റുമോ ഇല്ലയോ എന്ന് മെഡിക്കൽ സയൻസ് തീരുമാനിക്കട്ടെ.
@sarunkumar6753
@sarunkumar6753 2 года назад
@@pawsandclaws92 savarna narikalkke choriyunnundo
@gouthamsathyadas2337
@gouthamsathyadas2337 2 года назад
ശുദ്രൻമാർ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കണ്ടിരുന്ന ബ്രാഹ്മണര്‍ക്കും, ധനികരായ ചന്നാനും മുന്നിൽ ശൂദ്രസ്ത്രീകളും മാറുമറയ്ക്കാൻ അവകാശം ഇല്ലായിരുന്നു. (മണാളൻമാർക്ക് അന്ന് പോലും അതൊന്നും വിഷയമ്മല്ല പിന്നെ അല്ലെ ഇന്ന് )
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@pawsandclaws92 നങ്ങേലി ഒരു ഫിക്ഷണൽ കഥാപാത്രമാണെങ്കിലും, ആ കഥാപാത്രം ഒരു പ്രതീകമാണ്
@febi.r8736
@febi.r8736 2 года назад
അതിന് നങ്ങേലി ഒരു fictional കഥാപാത്രം ആണ്
@sunnybabykappivilakkal6719
@sunnybabykappivilakkal6719 2 года назад
വളരെ നല്ല,,, ചരിത്ര ഓർമിപ്പിക്കൽ,, സൂപ്പർ,,,പിന്നെ,, നാടിനു വേണ്ടി മാത്രം സത്യസന്ധനായി ജീവിച്ച,, ഒരു മുഖ്യമന്ത്രിയാണ്,, കെ,, കാമരാജ് എന്നു,, കേൾക്കുന്നു,, ശരിയാണോ,,, എപ്പിസോഡ് ചെയ്യാമോ,,,
@Arun_J_
@Arun_J_ 2 года назад
അയ്യങ്കാളിയുടെ ദിക്ഷണ ശശിയുടെ 10 ഇൽ 1 ചിന്ത ശേഷി ഇല്ലാത്തവരാണ് ഇന്നത്തെ പുലയ സമുദായ ജനത.. യാതൊരു ലക്ഷ്യവുമില്ലാതെ പണിയെടുക്കാൻ വേണ്ടി മാത്രം ഉത്പതിപ്പിക്കപ്പെടുന്നവർ അന്ന് അയ്യങ്കാളി 10 MA കാരെ ആഗ്രഹിച്ചു എങ്കിൽ ഇന്നത്തെ ഏത് നേതാവ് 100 ഡോക്ടർമാരെ അല്ലങ്കിൽ കളക്ടർ മാരെ ആഗ്രഹിക്കുന്നുണ്ട്.. ഉണ്ടാവാൻ സാധ്യത വളരെ കുറവാണ്.. ഇന്നും കോളനികളിലും പുറംപോക്കുകളിലും അരികു വത്കരിക്കപ്പെട്ടു സ്വയം അടിമകളായി മനസ്വീകവസ്ഥയെ പരുവപ്പെടുത്തി അവർ...
@princesebastian175
@princesebastian175 2 года назад
അതിന് കാരണം എന്ത് ? ഒരു ഉത്തരമേ ഉള്ളൂ മദ്യപാനം
@princesebastian175
@princesebastian175 2 года назад
ജോലി ചെയ്ത് കിട്ടുന്ന പണഠ മുഴുവൻ മദ്യപാനത്തിനായി ചെലവിടുന്നു അതുമൂലഠ ദാരിദ്ര്യം ഇവരുടെ കുടുംബത്തിൽ നിന്ന്മാറ്റപ്പെടുന്നില്ല
@princesebastian175
@princesebastian175 2 года назад
ഇനി ഈ കാരൃഠ (മദ്യപാനം ) ചൂണ്ടിക്കാണിച്ചാൽ അവരെ പരിഹസിക്കാനുഠ തെറി വിളിക്കാനുഠ ഇവർക്ക് അറിയു . അത് ആർക്കുവേണ്ടി പറയുന്നു എന്തിനുവേണ്ടി പറയുന്നു എന്ന് ഇവർ ചിന്തിക്കുന്നില്ല
@princesebastian175
@princesebastian175 2 года назад
ആ പണം ഉണ്ടെങ്കിൽ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ കഴിയുഠ ഭാവിയിൽ അവർ നല്ല രീതിയിൽ ജിവിക്കുഠ .പക്ഷേ ഇതൊന്നും മനസ്സിലാക്കാനുള്ള /ചിന്തിക്കാനുള്ള ബോധം ബുദ്ധി ഭൂരിപക്ഷം ആളുകൾക്കുഠ ഇല്ല .ജോലി ചെയ്യുക മദൃഠ കഴിക്കുക അതാണ് ഇവരുടെ ചിന്ത
@positivevibesonly1415
@positivevibesonly1415 2 года назад
ജനങ്ങൾ മനസിലാക്കട്ടെ ഇത്, കിട്ടിവർക്ക് തന്നെ കിട്ടി കൊണ്ടിരിക്കുന്ന സംവരണം എന്നത് മാറട്ടെ
@naveentr4568
@naveentr4568 2 года назад
അയ്യങ്കാളി🙏 ബാബു ഏട്ടാ... മികച്ച episode മികച്ച ഭാഷ....
@pothensentertainment9075
@pothensentertainment9075 2 года назад
സാധുജന പരിപാലകൻ അയ്യൻ‌കാളി🔥👏
@njangalegananubhai...9314
@njangalegananubhai...9314 2 года назад
ഒരേ ഒരു രാജാവ് മഹത്മ അയ്യങ്കാളി ❤️🔥🔥
@truthamongus7051
@truthamongus7051 2 года назад
നന്ദി 🙏എല്ലാവരും വിസ്മരിച്ച അയ്യങ്കാളിയെ സ്മരിക്കാൻ. ഇഎംഎസ്, തന്റെ കേരളചരിത്രത്തിൽ വിട്ടുകളഞ്ഞ, "ഒഴിവാക്കിയ" മഹാനായ തൊഴിലാളി സമരനായകൻ അയ്യങ്കാളിക്ക് അഭിവാദ്യങ്ങൾ 💪. "ചരിത്രത്തിന് മുന്നേ നടന്നതിനാലാകാം "ഇഎംഎസ് അദ്ദേഹത്തെ വിട്ടു കളഞ്ഞത് 😄
@renjithravi4424
@renjithravi4424 2 года назад
അതുകൊണ്ടല്ലേ.... തന്നേക്കാൾ മുന്പേ മറ്റൊരാൾ ഇവിടെ കമ്മ്യൂണിസം കൊണ്ടുവന്നുയെന്ന് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് സമ്മതിക്കുമോ..... ബാക്കി..... ഊഹിക്കാമല്ലോ.....
@Nandha-Kishore
@Nandha-Kishore 2 года назад
80 കൾക്ക് ശേഷം മാത്രമേ അയ്യങ്കാളി എന്ന വ്യക്തിയെക്കുറിച്ച് അറിഞ്ഞ് തുടങ്ങുന്നുള്ളൂ.
@infotech5895
@infotech5895 2 года назад
കുന്തക്കാരൻ പത്രോസിനെ ഒതുക്കി പുറത്താക്കിയത് ഇ.എം.എസ് ആണ്..
@idukkikaran195
@idukkikaran195 2 года назад
Yes
@sarikaengineering6480
@sarikaengineering6480 2 года назад
അവതാരകാന് ആയിരം 🙏🙏🙏🙏
@rejinchichu7712
@rejinchichu7712 Год назад
മഹാത്മാ അയ്യൻ‌കാളി പ്രവർത്തിച്ചത് പുലയർക്ക് വേണ്ടി മാത്രമല്ല അടിമത്തം അനുഭവിച്ചവർക്കാണ്
@MrSreejithnatesan
@MrSreejithnatesan 2 года назад
Power pack behind us ... അയ്യൻകാളി യജമാനനൻ...
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
കാത്തിരുന്ന ചരിത്രം!!! ഇനിയും ഇതുപോലെ ഇന്ത്യൻ സമൂഹത്തിന്റെ ആന്തരിക ജനാധിപത്യത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതിയ എല്ലാ പ്രമുഖ നേതാക്കളുടെയും അവർ നടത്തിയ സമരങ്ങളുടെയും ചരിത്രം വീഡിയോ ചെയ്യണം! പൊയ്കയിൽ അപ്പച്ചൻ, സഹോദരൻ അയ്യപ്പൻ, ആറാട്ടുപുഴ വേലായുധ പണിക്കർ etc... നമ്മുടെ ഈ ഭൂതകാലത്തിന്റെ ചരിത്രം കുട്ടികൾ അറിയണം പഠിക്കണം!!! 👍🏻👍🏻👍🏻
@singwithpramod2219
@singwithpramod2219 Год назад
🙏🙏🙏🙏🙏അയ്യങ്കാളി .......അസാമാന്യവും അതുല്യവുമായ ജീവിതം......നീതിക്ക് വേണ്ടി നിലകൊള്ളാൻ അവകാശങ്ങൾക്ക് വേണ്ടി വാദി ക്കാൻ, പൊരുതാ ൻ മലയാളിക്ക് ലഭിച്ച ഉത്തമ ഉദാഹരണം. പാവപ്പെട്ടവനു വഴിയേ നടക്കാൻ പറ്റാത്ത കാലത്തു തലയിൽ തലപ്പാവും വെച്ച് തിരുവനന്തപുരത്തിന്റെ ഹൃദയവീഥിയിൽവില്ല് വണ്ടിയിൽ ഇദ്ദേഹം എങ്ങനെ യാത്ര ചെയ്തു..... എന്ത് മാത്രം മക്കരുത്തുള്ള തുകൊണ്ടാണ് ആ കാലത്ത് അദ്ദേഹം അത് ചെയ്തു ............അത്ഭുതം എന്ന വാക്കില്ലാതെ ഈ മഹാമനുഷ്യനെ എങ്ങനെ വിശേഷിപ്പിക്കും........ 🙏🙏🙏🙏🙏🙏🙏
@riyazcm6207
@riyazcm6207 2 года назад
ഇപ്പോഴത്തെ ഭരണകൂടം ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുകയാണ് നിങ്ങളിലൂടെ നേരായ ചരിത്രം കേൾക്കാൻ ആഗ്രഹിക്കുന്നു
@muhamedrafi8647
@muhamedrafi8647 2 года назад
"കേരളത്തിന്റെ ധീരനായ പുത്രൻ "-ഇന്ദിരഗാന്ധി, "കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ്"-ഇ. കെ നായനാർ അങ്ങനെ നീളുന്നു അദ്ദേഹത്തിനുള്ള വിശേഷങ്ങൾ.
@SUNILKUMAR-pr5gd
@SUNILKUMAR-pr5gd 2 года назад
ചരിത്രം വളച്ചൊടിക്കരുത് 1917ൽ റഷ്യൻ വിപ്ലവം 1912ൽ പുൽപ്പാട് ലഹള ആദ്യ തൊഴിലാളി വിപ്ലവ നായകൻ അയ്യങ്കാളി ആണ്
@Pixel_Tech
@Pixel_Tech 2 года назад
@@SUNILKUMAR-pr5gd അത്‌ തന്നെയാണ് മുകളിൽ എഴുതിയത്. ഇന്ദിരഗാന്തിയും നായനാരും അയ്യങ്കാളിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ
@aleenaphari9268
@aleenaphari9268 2 года назад
മഹാത്മാ അയങ്കാളി ❤
@njanparayum9231
@njanparayum9231 2 года назад
*പി എസ് സി എക്‌സാമുകളിൽ മാർക്ക്‌ വാങ്ങാൻ മാത്രം ഓർക്കേണ്ട ഒരു മഹാത്മാവല്ല അദ്ദേഹം ഒരു ജനതക്ക് ഊർജം നൽകിയ തീപ്പൊരിയാണ്*
@herapsc3286
@herapsc3286 2 года назад
ശ്രീ മഹാത്മാ അയ്യങ്കാളി കീ ജയ് 💙💙💙💙💙💙💙💙
@anupamaps8179
@anupamaps8179 2 года назад
If he was not here Our society will be entirely different... The most underrated social reformer...Salute to the legend🙏👏❤
@aloshioussteephan4640
@aloshioussteephan4640 2 года назад
മഹാത്മാ അയ്യങ്കാളി ❤️
@V.CVijayan
@V.CVijayan 6 месяцев назад
മഹാത്മഅയ്യൻകാളിക്ക് ആദരാവോട് ബിഗ് സല്യൂട്. ഈ ചരിത്രങ്ങൾ പുറംലോകത്തെ അറിയിച്ച എഴുതുകാർക്നന്ദി
@arunvpillai1982
@arunvpillai1982 2 года назад
യഥാർത്ഥ മഹാത്മാവ്.. തികഞ്ഞ പോരാളി
@amalraj2313
@amalraj2313 2 года назад
ഏറെ നാൾ കൊതിച്ച എപ്പിസോഡ്🥰🥰
@suhailmtk6858
@suhailmtk6858 2 года назад
കാത്തിരുന്ന എപ്പിസോഡ് 😊 thanks
@vishnurajn.r3798
@vishnurajn.r3798 2 года назад
കാത്തിരുന്ന episode ♥️♥️♥️
@Rajrajeshkr
@Rajrajeshkr 2 года назад
തലൈവൻ ❤🔥🔥🔥🔥🔥🔥🔥🔥😘😘😘😘😘😘😘
@cyclopshermit1442
@cyclopshermit1442 2 года назад
മഹാത്മാ അയ്യങ്കാളി 🧡
@jayanchandran8661
@jayanchandran8661 2 года назад
🙏🙏
@unleashed5421
@unleashed5421 2 года назад
🔥💪
@sankarkrishnan407
@sankarkrishnan407 2 года назад
അയ്യൻകാളിയെ പ്രജാസഭയിൽ എടുത്തതിനെ വിമർശിച്ചയാളാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. പുലയർക്ക് കൂടി പള്ളിക്കുടം നല്കിയ ദിവാൻ രാജഗോപാലാചാരിയായിരുന്നു പുള്ളിയുടെ ശത്രു. നാലാം തരം വാർത്തകൾ നല്കിയിരുന്ന ജാതി വ്യവസ്ഥയെ ശക്തമായി അനുകൂലിച്ചിരുന്ന സ്വജാത്യാഭിമാനി രാമകൃഷ്ണപിള്ളയും നമ്മുടെ ചരിത്ര നായകനാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
അങ്ങനെ നോക്കുകയാണെങ്കിൽ മഹാത്മാഗാന്ധിയും, ബാലഗംഗാധര തിലകനും മദനമോഹൻ മാളവ്യയുമെല്ലാം യഥാസ്ഥിതിക ഹിന്ദുത്വവാദികൾ ആണല്ലോ
@sankarkrishnan407
@sankarkrishnan407 2 года назад
@@angrymanwithsillymoustasche അവരാരും ദളിത് വിരുദ്ധ നിലപാടുള്ളവരല്ല. ദളിതർക്ക് വിദ്യാഭാസം നല്കണമെന്നതിൽ അവർക്ക് അഭിപ്രായ ഐക്യം ഉണ്ട്. ആ കാലഘട്ടത്തിൻ്റെ ചില തെറ്റുകൾ തിലകനിലും, മാള വ്യയിലുമുണ്ട് എന്ന് സമ്മതിക്കുന്നു.
@angrymanwithsillymoustasche
@angrymanwithsillymoustasche 2 года назад
@@sankarkrishnan407 അപ്പോൾ രാമകൃഷ്പിള്ളയും ആ കാലത്തെ വ്യക്തി അല്ലേ
@sankarkrishnan407
@sankarkrishnan407 2 года назад
@@angrymanwithsillymoustasche ദളിതന് വിദ്യാഭാസം വേണ്ട എന്ന നിലപാടായിരുന്നു രാമകൃഷ്ണപിളളയ്ക്ക്. തിലകനും, മാളവാക്കും ഗാന്ധിക്കും അതുണ്ടായിരുന്നില്ല.
@positivevibesonly1415
@positivevibesonly1415 2 года назад
രാമകൃഷ്ണപിള്ള എന്താണെന്നു കാലം തിരിച്ചറിഞ്ഞിട്ടുണ്ട്,🔥🔥🔥
@travelartknowledge6267
@travelartknowledge6267 2 года назад
മഹാനായഅയ്യങ്കാളിഹീറോയാടാ ഹീറോ😍
@divya.gopinath8725
@divya.gopinath8725 2 года назад
❤️❤️😍😍അയ്യങ്കാളി 😍❤️❤️ Love u...
@jithinkjohny6874
@jithinkjohny6874 2 года назад
മഹാത്മ അയ്യങ്കാളി ❤️
@sajivaippel7662
@sajivaippel7662 2 года назад
മഹാത്മാ അയ്യങ്കാളി 💙💙💙💙💙💙💙💙💙💚💚💚💚💚🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sanalmini8066
@sanalmini8066 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട നവോഥാന നായകൻ അയ്യങ്കാളി ♥️♥️♥️♥️🔥
Далее
11 ming dollarlik uzum
00:43
Просмотров 1,4 млн
Ко мне подкатил бармен
00:58
Просмотров 165 тыс.
11 ming dollarlik uzum
00:43
Просмотров 1,4 млн