Mandrake കണ്ണാപ്പി എന്നാണ് ശരിക്കും പേര്, ആര് ഇവൻ്റെ കൂടെ കൂടിയാലും അവൻ്റെ അധോഗതിയും വെള്ളിയാഴ്ചയും...eg: തൊപ്പി,E BULLJET,wikky thug,....etc list നീളും
ഇവൻ ബിഗ് ബോസ്സിൽ വരണം എന്നത് എന്റെ ആഗ്രഹം ആയിരുന്നു...ഇനി ഇത് പോലെ യൂട്യൂബിൽ തള്ളുന്ന കുറച്ചു ആളുകൾ കൂടെ ബിഗ് ബോസ്സിൽ വന്നാൽ പൊളിക്കും 😂😂 pseudo political correctness school പിള്ളേർ fans ഒക്കെ കാണട്ടെ 😂😂