Hi...''Sinumonu & Meera Kutty :സുഖാല്ലെ ? കുറച്ച് ദിവസമായി കുറച്ച് തിരക്കായി പോയി.. അമ്മയുടെ ഒരു ചെറിയ Surgery യുമായി ബന്ധപ്പെട്ട് Ekm , MTH ൽ ആയതു കൊണ്ട് സമയം കിട്ടുമ്പോഴാണ് video കാണുക.. Sorry ട്ടൊ.... ഞാൻ തിരക്കു കഴിഞ്ഞ് വരാം : നല്ല Super Sarees ആണ് .. പക്ഷേ ഞാൻ വിചാരിച്ചു പോലെ നടക്കുന്നില്ല ...😥😔 സത്യാണ് ട്ടൊ നല്ല ടെസർ സാരി കിട്ടാൻ പ്രയാസമാണ്.. കണ്ടിട്ട് കൊതിയായി :.ഞാൻ വരും തീർച്ചയാണ്...