Тёмный
No video :(

Oru Chiri Iru Chiri Bumper Chiri I Episode 44 |The floor is welcoming new faces...MazhavilManorama 

Mazhavil Manorama
Подписаться 19 млн
Просмотров 541 тыс.
50% 1

#OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Bumper floor is all set with fun performances and laughter being the major element surely can't be avoided here!
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM and 10 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles
apps.apple.com... Life is a tragedy for those who feel and a comedy for those who think

Опубликовано:

 

28 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@manojpunnapra6839
@manojpunnapra6839 3 года назад
മക്കളെ നിങ്ങളുടെ പ്രായം വെച്ച് ഇത്രയും വലിയൊരു ഫ്ലോറിൽ നന്നായി നിങ്ങൾ പെർഫോമൻസ് ചെയ്തു രണ്ടു കുരുന്നുകൾക്കും അഭിനന്ദനങ്ങൾ.....
@shareefqatarqatar2729
@shareefqatarqatar2729 3 года назад
പൊന്നു, മക്കൾ,, സൂപ്പർ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍💚💚💚
@WHITE-dc5ch
@WHITE-dc5ch 2 года назад
🙄🙄🙄
@zion7185
@zion7185 2 года назад
ലക്ഷ്മി പ്രിയ.. സൂപ്പർ..👌👌..❤️❤️.. അടിപൊളി.. ഒന്നും പറയാനില്ല.. കാണുന്ന ആർക്കും മോളുടെ കോമഡി ഇഷ്ടപ്പെടും..❤️❤️❤️
@girijaraghavan3910
@girijaraghavan3910 3 года назад
സൂപ്പർ acting 👍, നസീർ ഇക്കാക്ക് ചിരി വന്നു, ഇങ്ങരെ വലിച്ചു പുറത്തു കളഞ്ഞിട്ടു വേറെ ആരെയെങ്കിലും ഇരുത്തണം,
@Techyfied
@Techyfied 3 года назад
Aa correct 😑
@lasinrishin6100
@lasinrishin6100 3 года назад
അവർ നന്നായി പെർഫോം ചെയ്തു.കുട്ടികൾ ആണെന്ന പരിഗണനയുടെ പേരിലെങ്കിലും ബംമ്പർ കൊടുക്കണമായിരുന്നു. കുഞ്ഞ കലാകാരൻമാരെ മുളയിലെ നുള്ളരുത്. അവരുടെ മനസ്സ് ഒരു പാട് വിഷമിച്ച് കാണും ഒരു രസവുമില്ലാത്ത പെർഫോം കാഴ്ചവെക്കുന്ന മുതിർന്ന ആളുകൾക്ക് ബംമ്പർ കൊടുക്കുന്നതിനേക്കാൾ എത്രയോ ഭേതം ഇവരാണ്. നാസീർക്ക മാറണ്ട എനിക്ക് ഒത്തിരി ഇഷ്ടമാണ് അദ്ദേഹത്തെ ഇനിയങ്ങോട്ട് ഒന്ന് ശ്രദ്ദിച്ചാൽ മതി.ഷാബു അണ്ണനേയും ആദ്യമേ ഒത്തിരി ഇഷ്ടമാ.
@nishakt9067
@nishakt9067 3 года назад
Sagkranthi ഈ കുഞ്ഞുങ്ങൾ ക്ക് ബമ്പർ കൊടുക്കരുന്നു. ആ കൊച്ചുങ്ങൾ നന്നായി യിരുന്നു
@thanseerilliyas3305
@thanseerilliyas3305 3 года назад
Satyam
@sojanchacko2156
@sojanchacko2156 2 года назад
മുമ്പ് അളിപിളി പ്രോഗ്രാമിന് ബമ്പർ കൊടുത്തിട്ടുണ്ട്.. ഈ കുട്ടികൾ എത്ര സത്യസന്ധമായി ചെയ്തു.. ബമ്പർ കൊടുക്കണമായിരുന്നു...!!
@swalihkdy2763
@swalihkdy2763 3 года назад
ഇതിൽ നസീർ നെയും മഞ്ജു വിനെയും മാറ്റി പിഷാരടി ചേട്ടനേം ധർമജൻ ചേട്ടനേം കൊണ്ട് വന്നാൽ ഒന്നുടെ പൊളിക്കും
@jencybinu2984
@jencybinu2984 3 года назад
കുട്ടികളുടെ പരിപാടിക്കു ബമ്പർ കൊടുക്കാമായിരുന്നു 👍
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Athe, nannayi cheythu👍
@manojprakash6280
@manojprakash6280 3 года назад
നസീറിന്റെ കോമഡി കേട്ട് ചിരിനിർത്താൻ പറ്റണില്ല ഒന്ന് പോടേ ഇറങ്ങി
@muhammedhusain3328
@muhammedhusain3328 3 года назад
കുട്ടികൾക്ക് 3 ചിരി കൊടുക്കണമാരുന്നു... നല്ല acting... കോമഡിയും ഉഷാറായിട്ടുണ്ടർന്നു 👌🏻
@aneesarayyan910
@aneesarayyan910 2 года назад
Nallathayirnnu
@divyahareesh4465
@divyahareesh4465 2 года назад
Naseer ekka chirikkunnundayirunnu aa bumberil koodi onnamarthiyal mathiyayirunnu
@atr0072
@atr0072 3 года назад
19:17 അപ്പൊ അറിഞ്ഞ് കൊണ്ട് തന്നെയാണ് ചിരിക്കാതിരിക്കുന്നത്.. അല്ലങ്കിൽ എന്ത് കൊണ്ട് ആദ്യം അവൻ ചിരിച്ചില്ല.
@josephneduveli7667
@josephneduveli7667 3 года назад
പിള്ളേരെ അടുത്ത തവണ ബം ബർ മേടിക്കണം
@saluvarghese4835
@saluvarghese4835 3 года назад
കോമയുടെ ഡാൻസ് പൊളിച്ചു ഒട്ടും വിചാരിച്ചില്ല .കൊച്ചുങ്ങൾ രണ്ടും പൊളിച്ചു
@ashfakashi7254
@ashfakashi7254 3 года назад
എന്ത് ചളിയൻ judges Anikk ishttam sabu ചേട്ടൻ മാത്രം ആണ്
@samthomas6458
@samthomas6458 3 года назад
കുഞ്ഞുങ്ങളുടെ acting സൂപ്പർ
@shibumathew8344
@shibumathew8344 3 года назад
മഞ്ജുപിള്ളയുടെ അവതരണം കണ്ടപ്പോൾ 'വെറുപ്പിക്കാതെ പോ തള്ളേ' എന്ന് പറയാൻ തോന്നിയതു എനിക്ക് മാത്രമോ?
@nishakt9067
@nishakt9067 3 года назад
കുഞ്ഞുങ്ങൾ നന്നായി അഭിനയിച്ചിരുന്നു
@jouharasworld1553
@jouharasworld1553 3 года назад
നെസീർ ഇക്കാ ചിരിവന്നിട്ടു ചിരിച്ചില്ല
@maleficent6974
@maleficent6974 3 года назад
chakkarakuttikal polichu...... 👏👏👏
@muhsinmubarak4281
@muhsinmubarak4281 3 года назад
ജഡ്ജസിനെ ഇടകോകെ മാറ്റിക്കൂടെ അപ്പോഴാണ് ഒന്നുകൂടെ സൂപ്പർ ആവുക 👌👌👌👌
@lasinrishin6100
@lasinrishin6100 3 года назад
Crct
@Viralblitz5959
@Viralblitz5959 3 года назад
Karthik surya കാരണം manoramakk kurachu views kittum
@CLAPPANAMANULAL
@CLAPPANAMANULAL 3 года назад
KarthikSuryaമച്ചാനെപൊളി❤😍❤😍❣️💞❣️💞💓💕💓💕
@riyasabi130
@riyasabi130 3 года назад
നസീർ എന്ന ആളെ അവിടെന്ന് മാറ്റണം.. Plzzz
@user-ti2rr9vr3y
@user-ti2rr9vr3y 3 года назад
ശത്രുക്കളുടെ പ്രോഗ്രാം കാണുന്നതുപോലെയാണ് ജഡ്ജസ് സ്കിറ്റ് തുടങ്ങുമ്പോൾ ഇരിക്കുന്നത്. തുടക്കം മുതൽ അങ്ങനെയാണ് കാണാറുള്ളത്. പ്രോഗ്രാം ആസ്വദിക്കുന്നതുപോലെ ഇരുന്നുകൂടെന്നുണ്ടോ? പിന്നെ നസീറിന്റെ ഗൗരവം. ഇതിൽതന്നെ കണ്ടില്ലേ, അവസാനം ആ പാട്ട് വീണ്ടും പാടാൻപറയുന്നതും അതുകേട്ടു പൊട്ടിച്ചിരിക്കുന്നതും. എന്തൊരു വിരോധാഭാസമാണ്. ആ കൊച്ചുങ്ങളുടെ പ്രോഗ്രാം എത്ര മനോഹരമായിരുന്നു! എന്നിട്ട് ബലംപിടിച്ചിരുന്നു. പണ്ട് ദിലിപിന്റെ ഒരു സിനിമയുണ്ടായിരുന്നു, സ്റ്റാച്യൂ ആയി നില്ക്കുന്നത്. അതാണ് ഓർമ്മവരുന്നത്. ആ ചെറുക്കൻ കൊള്ളാം. അവൻ കാരണമാണ് ഇതു കാണുന്നത്.
@subhadraharidas8356
@subhadraharidas8356 3 года назад
Kuttikalum kalakki👏👏👏👌👍✌🤞🙌.komakkyum koottukaranum 😊👏👏👏nalla artists anu ellavarum...hariom....
@wellnessproducts1435
@wellnessproducts1435 3 года назад
അടുത്ത പ്രാവശം വരുമ്പോൾ ബബർ അടിക്കണേൽ പറഞ്ഞ ആൾ അവിടുന്ന് മാറിയേ പറ്റൂ. അല്ല പിന്നെ
@anaghamgopi2468
@anaghamgopi2468 3 года назад
Comayudeyum Manju chechiyudeyum dance enikku ishtappettu 😍🥰
@shuhaibkm346
@shuhaibkm346 2 года назад
അത്ര പ്രായത്തിൽ ഇത്രയും നന്നായി ചെയ്തതിന് പ്രതിമ പോലെ ചിരിച്ചോണ്ട് നിന്ന ആ മോയന്തിന് എന്റെ ഒരു നടുവിരൽ നമസ്കാരം.... ചിരിച്ച് നിന്നതിനാണ്...
@lasinrishin6100
@lasinrishin6100 3 года назад
അവർ നന്നായി പെർഫോം ചെയ്തു.കുട്ടികൾ ആണെന്ന പരിഗണനയുടെ പേരിലെങ്കിലും ബംമ്പർ കൊടുക്കണമായിരുന്നു. കുഞ്ഞ കലാകാരൻമാരെ മുളയിലെ നുള്ളരുത്. അവരുടെ മനസ്സ് ഒരു പാട് വിഷമിച്ച് കാണും ഒരു രസവുമില്ലാത്ത മുതിർന്ന ആളുകൾക്ക് ബംമ്പർ കൊടുക്കുന്നതിനേക്കാൾ എത്രയോ ഭേതം ഇവരാണ്. നാസീർക്ക മാറണ്ട എനിക്ക് ഒത്തിരി ഇഷ്ടമാണ് അദ്ദേഹത്തെ ഇനിയങ്ങോട്ട് ഒന്ന് ശ്രദ്ദിച്ചാൽ മതി.ഷാബു അണ്ണനേയും ആദ്യമേ ഒത്തിരി ഇഷ്ടമാ.
@stephinsaji5852
@stephinsaji5852 3 года назад
Adoora pillaru allalum pwoliya 😍😍
@ninjavlogz4284
@ninjavlogz4284 3 года назад
Adoor❤️❤️
@keralablasters9541
@keralablasters9541 3 года назад
Hi
@moidunnimalappuram3705
@moidunnimalappuram3705 3 года назад
നസീറിനെ ആ സീറ്റിൽ നിന്ന് മാറ്റണം ചിരിക്കുന്ന ആരാണ് അവരേ ഇരുത്തുക
@shafeekmc8790
@shafeekmc8790 3 года назад
എന്നാ പിന്നെ താങ്കൾ പോയി ഇരിക്കൂ
@jamalmanupajamalmanupa8878
@jamalmanupajamalmanupa8878 3 года назад
😆😆😆😆
@soukatdiamond1001
@soukatdiamond1001 3 года назад
😀😆😆
@shabeel_
@shabeel_ 3 года назад
😂😂
@rinshashaheer3945
@rinshashaheer3945 3 года назад
😂😂
@kingsworld9983
@kingsworld9983 3 года назад
Karthik 😎
@Blackpanther-ko1jk
@Blackpanther-ko1jk 3 года назад
നസീർ മാറ്റി വേറെ ആരെങ്കിലും കൊണ്ട് വന്നു ഇരുത്തി തരുമോ ഒരു അപേക്ഷ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ കൂറ അവൻ എന്തേലും കൊടുത്തു പറഞ്ഞു വിടാമോ ഈ പ്രശ്നം എത്ര പേരാണ് പറയുന്ന നിങ്ങൾ ഇത് ഒന്നു കേൾക്കാൻ പറ്റുമോ
@user-se7qt5ii1m
@user-se7qt5ii1m 3 года назад
സ്ഥീരം കസ്റ്റമർ ലൈക്‌ അടി
@snehaajay6220
@snehaajay6220 3 года назад
Ithinu 50000 kodukkanarunnu🤣🤣😂😂
@fishingtimes3751
@fishingtimes3751 3 года назад
കുട്ടികൾ പെർഫോമൻസ് ചെയ്യുമ്പോ ഒലക്ക വിഴുങ്ങിയ പോലെ ഇരുന്നതും പോരാഞ്ഞിട്ട്....അവര് രണ്ട് പേരും നല്ലത് പറഞ്ഞപ്പോ നസീറിക്ക മാത്രം കുറച്ചു കൂടെ കോമഡി കൂടെ കേറ്റണം എന്ന് പറഞ്ഞു. അതും പോരാഞ്ഞിട്ട് അവർക്ക് ഗിഫ്റ്റ് കൊടുക്കാൻ പോയേക്കുന്നു....
@seenathsidhik7940
@seenathsidhik7940 2 года назад
ജഡ്ജ്സ് എല്ലാം കുലുങ്ങി ചിരിച്ചു എന്നിട്ടും ബംബര്‍ കൊടുത്തില്ല കഷ്ടമാണ് ഇവരുടെ കാര്യം
@NKCutz
@NKCutz 3 года назад
30 per വിചാരിച് എനിക്ക് 37 ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..
@Ronalose_
@Ronalose_ 3 года назад
Pinnentha bro❤️
@Viralblitz5959
@Viralblitz5959 3 года назад
Hmm
@ebrahimebrahim5907
@ebrahimebrahim5907 3 года назад
da kashtapett vedio itt....sub undaak...allaathe...erann erann sub undaaklle...my mone...athina kond ubhayoogam illada
@onceuponatimeinkerala2826
@onceuponatimeinkerala2826 3 года назад
oru 10lakhs per vicharichu enik oru 1 million akki taramoo, 🤪
@vinayak7602
@vinayak7602 3 года назад
@@onceuponatimeinkerala2826 ath kalki
@grapesworld7676
@grapesworld7676 3 года назад
7:09 Adoor.. ♥🔥
@ninjavlogz4284
@ninjavlogz4284 3 года назад
Adoor❤️❤️
@sheelasworld1486
@sheelasworld1486 3 года назад
Best actresses , very talented girls Reserved for bumber chiri prize. Love you girls
@vijayalakshmijayaram6710
@vijayalakshmijayaram6710 2 года назад
Athe, nannayi cheythu 👍. Bumber kodukamayirunnu.
@Linsonmathews
@Linsonmathews 3 года назад
പിള്ളേർ രണ്ടും സൂപ്പർ 👌❣️
@MaheshBabu-mh7zo
@MaheshBabu-mh7zo 3 года назад
കാർത്തിക് അളിയന്റ കുർത്ത ലുങ്കി വച്ച് തച്ചതാണോ എന്തായാലും പൊളിയാ ❤️❤️❤️❤️ksD2D
@sreekala6899
@sreekala6899 2 года назад
ഇ പിള്ളേർക്ക് ബമ്പർ കൊടുക്കാൻ ഉള്ളതുണ്ടായിരുന്നു
@valsalavijayan6900
@valsalavijayan6900 3 года назад
സൂപ്പർ മക്കളെ 🙏🌹🌹🌹🌹
@fasalu6204
@fasalu6204 3 года назад
നസീറിനെ മാറ്റണം 😏എന്നുള്ളവർ നീലം മുക്കിക്കോ
@Ronalose_
@Ronalose_ 3 года назад
Nice program proud to be a sepctator of this programme
@indian6172
@indian6172 3 года назад
Adi poli
@vasantharavi9533
@vasantharavi9533 3 года назад
Super acting by the girls.
@ouseph.p.a5984
@ouseph.p.a5984 3 года назад
സൂപ്പർ മക്കളെ 🙏🙏🙏🙏
@aksworld7264
@aksworld7264 2 года назад
Aadyathe performance super. 50000rs kittentathanu..randu makkalum thakarthu
@denintmammen9655
@denintmammen9655 3 года назад
karthik chettan nte pant kollam super chettan uyirrrrrrrrr❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💥💥💥💥💥💥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@anayp.k8371
@anayp.k8371 3 года назад
Kunju makkal super aayittu cheythu 50000kodukkathe aa naseerine judgesil ninnu mattanam episode thudangunnathinu munne ivarude chali skit kanumbol skip cheythu kanukaya athinekkal ethrayo supper aanu mattullavar
@indhurajesh4570
@indhurajesh4570 3 года назад
Super arunnu ❤️❤️
@_Jayahhh
@_Jayahhh 3 года назад
Karthik machan fanzz oru like adicho.. 😜😘
@jojappanthomas7527
@jojappanthomas7527 3 года назад
Welldone. Very good
@CLAPPANAMANULAL
@CLAPPANAMANULAL 3 года назад
പൊളി❤😍❤😍❣️💞❣️💞💓💕💓💕
@pscguru5236
@pscguru5236 3 года назад
Kollilla..
@CLAPPANAMANULAL
@CLAPPANAMANULAL 3 года назад
SabuChettan&NazeerEkka&ManjuChechi❤❣️❤❣️😍💞😍💞💓💕💓💕
@vijithviji2925
@vijithviji2925 3 года назад
Super
@abobackerebrahim8603
@abobackerebrahim8603 3 года назад
എടൊ എല്ലാത്തിനും നീ ചിരിക്കേണ്ട ചിരിവരുന്നതിനു ചിരിച്ചൂടെ 😡😡😡
@babuponnore4848
@babuponnore4848 2 года назад
Avarde programinu enthanu oru kohzappam 😶
@thahaniya2001
@thahaniya2001 3 года назад
Koma..poWliyaanalloo👏👏
@sherlyjoy1203
@sherlyjoy1203 3 года назад
NJAGALUDE ADOOREE PILLARANALLOO NALLATHAEETUNDE MAKALEEE
@greenyluv
@greenyluv 3 года назад
Super makkale...
@sabeernissa2324
@sabeernissa2324 2 года назад
Super makkale.... nazeerkaye ithin purath akkanam
@robinrohans4433
@robinrohans4433 2 года назад
😀😂
@stellababu1892
@stellababu1892 2 года назад
Girls Good performance Need variety subject. Small girl last original smile good. Al the best.
@sherinsherinsulthan2585
@sherinsherinsulthan2585 3 года назад
ഇന്നത്തെ dress pwli, nkku sabu അണ്ണന്റെ കൂടെ dance ചെയ്യണം
@linjuk8293
@linjuk8293 Год назад
ഞാൻ കാണുന്ന ഒരു പ്രോഗ്രാം ഇതു മാത്രം ആ ❤❤❤
@fathimasherbina1280
@fathimasherbina1280 3 года назад
Nannaayi cheyiduuu bumpernn ullad und naseerkkaaa adikaaathond ad poyi
@hafizmunna3852
@hafizmunna3852 3 года назад
Piller kollaam
@pradeepdon4698
@pradeepdon4698 3 года назад
ഈ പ്രോഗ്രാം തുടങ്ങിയപ്പോൾ മുതൽ ഞാൻ പറയുന്നതാ നസീർ ഇക്കയെ മാറ്റണം എന്ന്. അന്ന് എന്നെ തെറിപറഞ്ഞു കുറെ പേര് വന്നു നസീർ ഇക്ക നല്ല ജഡ്ജ് ആണ് തേങ്ങയാണ് എന്ന് ഇപ്പോൾ അവരൊക്കെ എവിടെയാണോ ആവോ. നസീർ ഇക്കയെ മാറ്റിയാൽ ഈ പ്രോഗ്രാം നന്നായി ക്ലിക്ക് ആവും
@rashidkc3823
@rashidkc3823 3 года назад
Karthik surya ullond mathram kanunna njan pinne sabu annanum
@neenushamon4912
@neenushamon4912 2 года назад
പിള്ളേർക്ക് ബബാർ കൊടുക്കായിരുന്നു ഒരുമാതിരി പറ്റിപ്പായി പോയി.. ഇത്രയും വേണ്ടായിരുന്നു..
@hafizmunna3852
@hafizmunna3852 3 года назад
Naseer chirichalum nekkilllaaa😡😡😡🤬🤬
@ajitha3931
@ajitha3931 3 года назад
നസിർ ചിരിക്കാൻ മറന്നു പോയി അല്ലേ
@adithyaadhee7564
@adithyaadhee7564 3 года назад
Adipoli 😁😁😁🤣
@divyajayan9212
@divyajayan9212 3 года назад
Vedio അടിപൊളിയാണ് പിന്നെ പ്രേ പ്രകളും
@Viralblitz5959
@Viralblitz5959 3 года назад
🔥🔥
@twinswings1295
@twinswings1295 2 года назад
സൂപ്പർ
@sreejagopal83
@sreejagopal83 3 года назад
5:20 correct manju chechi
@reshmasuresh756
@reshmasuresh756 2 года назад
😄 സൂപ്പർ🤣
@naseehnaseeh2041
@naseehnaseeh2041 3 года назад
നസീറിനെ അവിടുന്ന് മാറ്റണം
@alphonsevarghese3016
@alphonsevarghese3016 3 года назад
Chiri vannalum chirikunnilla naseer ..
@ebrahimebrahim5907
@ebrahimebrahim5907 3 года назад
adheham koodi chirichaa...ellaa episodum bumbet kodukendi varum
@ebrahimebrahim5907
@ebrahimebrahim5907 3 года назад
adhehathe chiripich bumber vanaghattte...athalle heroism
@naseehnaseeh2041
@naseehnaseeh2041 3 года назад
ശരിയാ
@shafeekmc8790
@shafeekmc8790 3 года назад
@@ebrahimebrahim5907 അങ്ങനെ പറഞ്ഞു കൊടുക്ക് bro
@ridhuadhi1069
@ridhuadhi1069 3 года назад
ഉം എന്ന് ഇരിക്കുന്ന നസീർ 😄😄😄
@sreejaa5161
@sreejaa5161 2 года назад
👌👌👌👌👌
@prakashdevuchannel7015
@prakashdevuchannel7015 3 года назад
Episodes mudangathe idanam ennullavar undo..
@reshmasuresh756
@reshmasuresh756 2 года назад
👌👌👌
@malluffyt3079
@malluffyt3079 3 года назад
A❤
@Viralblitz5959
@Viralblitz5959 3 года назад
Hello
@abhilashcp2407
@abhilashcp2407 3 года назад
Adutha thavana bumber adikkanam
@vijayanck8661
@vijayanck8661 3 года назад
എന്നിനാ ഇങ്ങനെ ഒരു ജഡ്ജ് ? നസീർ വേണ്ട. തൻ്റെയൊക്കെ തമാശ കണ്ടും കേട്ടും ഞങ്ങളൊക്കെ ചിരിച്ചില്ലായിരുന്നില്ലെങ്കിൽ താനൊന്നും ഇങ്ങനെ ഇരിക്കില്ലായിരുന്നു എന്നോർക്കുക.
@087_shadinm7
@087_shadinm7 3 года назад
Oru like
@gamingwithlag3589
@gamingwithlag3589 3 года назад
Pwoli
@Viralblitz5959
@Viralblitz5959 3 года назад
Hello
@gamingwithlag3589
@gamingwithlag3589 3 года назад
@@Viralblitz5959 aa
@eManoharatheram
@eManoharatheram 2 года назад
ചേരപാമ്പ് വില് കുത്തി ചാടുന്ന പോലെ ആയി കോമാ.......!!!!
@Fcmobile3465
@Fcmobile3465 3 года назад
കാറി തുപ്പിയതിന്റ പടം 🤣🤣🤣🤣...
@shafeekmc8790
@shafeekmc8790 3 года назад
അത് കലക്കി
@revuaji6782
@revuaji6782 3 года назад
Ellavarum naanai cheythu... Azsalu.. Supper... Nalla ozhuku.... Pinne enthukondu bamber kodukunillaaa
@kingsworld9983
@kingsworld9983 3 года назад
Naseerinte thalayil ayarvadik marunnu oyikanam
@movieshunt291
@movieshunt291 3 года назад
നസീറിനെ മാറ്റണം മനോരമ നിങ്ങക്ക് നല്ലൊരാളിനെ വെച്ച് കൂടെയോ അയാളെ മാറ്റിയിട്ട് എനിക്ക് അയാളെ ചീത്ത വിളിക്കാൻ ഉള്ള ദേഷ്യം ഉണ്ട് ആ രണ്ട് കുട്ടികളും സൂപ്പർ ആയിട്ട് പരിപാടി ചെയ്തു അവർക്ക് ബമ്പർ കിട്ടാൻ ഉള്ള എല്ലാ അവകാശവും ഉണ്ട് അയാൾ മനഃപൂർവം ചിരിക്കാത്തത് ആണ് ചിരിക്കാതെ എന്തിനാ അയാൾ നല്ലതെന്ന് പറയുന്നത് മാറ്റണം അയാളെ മാറ്റിയെ പറ്റു വേറെ നല്ലൊരാളെ കൊണ്ട് വാ മനോരമേ നിങ്ങളുടെ ചാനലിന്റെ വില കളയരുത്
@lathikasudheer1732
@lathikasudheer1732 3 года назад
Sabu❤❤🌹🌹🌹🌹😍
@user-le2ks7su8v
@user-le2ks7su8v 3 года назад
ഒരു ഗസ്റ്റ്‌ പ്രേപ്ര കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു.... ഇപ്പൊ മോശമല്ല ട്ട.... പൊളിയാണ്...
@valsalaomanakuttan5692
@valsalaomanakuttan5692 2 года назад
😂😂😂
@talksfootball..159
@talksfootball..159 3 года назад
*പ്രവചിക്കാം* *ഇംഗ്ളണ്ട്* 2 *ജർമനി* 1
@lindaaugustin1664
@lindaaugustin1664 3 года назад
Super👌👍
Далее
Мелл хочешь сына от Дилары
00:50
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 10 млн
女孩妒忌小丑女? #小丑#shorts
00:34
Просмотров 8 млн
Мелл хочешь сына от Дилары
00:50