Тёмный
No video :(

Oru Christmas Kolaahalam | Sketch Comedy | VidhuPrathap | DeepthiVidhuPrathap 

VidhuPrathap Official
Подписаться 542 тыс.
Просмотров 607 тыс.
50% 1

#Christmas #sketchcomedy #vidhuprathap #deepthividhuprathap
Deepthi & Vidhu Prathap presents
"Oru Christmas Kolaahalam"
Written and directed by
Lenin Johny & Princy Denny
Dop : Jerin Paulson
Editor , colourist , poster : Renjith Surendran
Background score : Godwin Geo Sabu
Sound Record and Design : Headsmoke
Art : Vishnu Kolenchery
Assistant Director : Amith Chandran
Associate Cinematographer : Sankardev K H
Assistant Cinematographer : K R Akash
Make-up : Rithu
------------------------------------------------------------------------
Song Credits:
Music : Vidhu Prathap
Lyrics : Princy Denny
Singers : Princy Denny, Lenin Johny, Neelanjana
Production : Godwin
Additional Vocals : Shali Sara Abraham, Godwin Geo Sabu
Song:
ബേതെലേഹെമിൻ പുൽ തൊഴുത്തിൽ ഉണ്ണിപിറന്നു
ആട്ടിടയർ ആദരവാൽ താണ് വണങ്ങി
കിന്നാരം മീട്ടി തംബുരു മീട്ടി പാടിടാം ഗ്ലോറിയ
വിണ്ണിലും മണ്ണിലുംദൂതന്മാർ
ഒറ്റ സ്വരത്തിൽ പാടുന്നെ
പാരിതിൽ എങ്ങും മുഴങ്ങുന്നേ
ക്രിസ്മസിൻ സംഗീതം
------------------------------------------------------------------------
Contact for Collaborations
collaborations.dvp@gmail.com
------------------------------------------------------------------------
Vidhu Prathap
Instagram : bit.ly/2UfEwD3
Facebook : bit.ly/36MqgnS
Deepthi Vidhu Prathap Instagram
/ deepthi_vidhuprathap
Lenin
/ leninjohny
Princy
...
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@parvathijyothi507
@parvathijyothi507 8 месяцев назад
ഇത്ര നാച്ചുറൽ ആയി അഭിനയിക്കുന്ന രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🌹🌹
@mufi893
@mufi893 8 месяцев назад
മാതാവിന് എന്തൊരു ചൈതന്യം❤😊
@deepthyjeo581
@deepthyjeo581 8 месяцев назад
Super script
@p.njohnpaul7955
@p.njohnpaul7955 8 месяцев назад
പലപ്പോഴും ക്രിസ്തുമസ് related programs ഒക്കെ പല ചാനലുകാരും വൾഗർ ആക്കി ആണ് present ചെയ്യുന്നത്.. പക്ഷേ നിങ്ങൾ സൂപ്പർ ആക്കി..❤❤❤❤❤❤ Look ശരിക്കും ST..Joseph തന്നെ😂❤❤❤ മാതാവ് അതി സുന്ദരി❤
@user-SHGfvs
@user-SHGfvs 8 месяцев назад
ഇത്രയും കാലം ഉണ്ടാക്കിയിരുന്നത് ഹിന്ദുവിന് ഇട്ട് ആയിരുന്നു മീശമാധവനിൽ കണി എന്ന് പറഞ്ഞു കാണിച്ചു കൂട്ടിയ ശുദ്ധ തെണ്ടിത്തരത്തിന്റെ അത്ര ഒന്നും ഇവിടെ ഒരു മതത്തിന്റെയും ആഘോഷങ്ങൾക്ക് എതിരെ ചെയ്തിട്ടില്ല
@nithuramesh9341
@nithuramesh9341 8 месяцев назад
Didn’t expect this much when he said “Santa njaananennu mattullavare ariyikkan oru 10d yudem aavashyam illa” 😅😂😅😂😅😂. You guys rock.
@Appulu3868
@Appulu3868 8 месяцев назад
അത് പൊളിച്ചു 10d.😃😃😃😃😃😃😃😃
@josoottan
@josoottan 8 месяцев назад
കൊള്ളാല്ലോ യൗസേപ്പ് പിതാവും മാതാവും❤
@merlijoyish561
@merlijoyish561 8 месяцев назад
അടിപൊളി.. മാതാവിന് എന്തൊരു ചൈതന്യം ❤️❤️.. Happy xmas dears
@sandiacaine4323
@sandiacaine4323 8 месяцев назад
നല്ല ഔസെപ്പിതാവും, മാതാവും.😍 അടുത്ത വർഷം ക്രിസ്മസിന് നിങ്ങളുടെ സ്വന്തം ഉണ്ണിയീശോ യും കൂടെ ഉണ്ടായിരിക്കും. പരിശുദ്ധ തിരുക്കുടുംബം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏. Advance Christmas Greetings to both of you.🎄🎅🎁🎈🔔
@kevingarfield2094
@kevingarfield2094 8 месяцев назад
Wow that escalated so quickly
@bindhureji8151
@bindhureji8151 8 месяцев назад
Amen🙏🙏
@leelammalukose2181
@leelammalukose2181 8 месяцев назад
Correct
@jessydavis7008
@jessydavis7008 8 месяцев назад
Ammen, 🙏
@bosekurian9912
@bosekurian9912 8 месяцев назад
Very interesting I like this drama
@seenanarendrann3430
@seenanarendrann3430 8 месяцев назад
രണ്ടു പേരും സൂപ്പർ. നമ്മൾ ആരാണെന്ന് അറിയാതെ എന്ത് അഭിനയം അല്ലേ മോനെ.വെറുതെ വേഷം കെട്ടിയാൽ പോരല്ലോ.പൊളിച്ചു. Happy Xmas രണ്ടുപേർക്കും
@sunithamanoj7542
@sunithamanoj7542 8 месяцев назад
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല.. ചിരിച്ചു മനുഷ്യന്റെ ഇടപാട് തീർന്നു അടിപൊളി 😂🎉🎉❤
@Jp-ht3pu
@Jp-ht3pu 8 месяцев назад
എന്റെ പൊന്നോ...നിങ്ങൾ ഒരു രക്ഷയുമില്ല കേട്ടോ...❤Last seen പൊളിച്ചു 👌🏻❤❤
@daliyasabu5563
@daliyasabu5563 8 месяцев назад
മാതാവിനെ എന്താ ഒരു ചൈതന്യം രണ്ടുപേരും പൊളിച്ചു ഹാപ്പി ക്രിസ്മസ് ❤❤❤
@bpaul9913
@bpaul9913 8 месяцев назад
ശരിക്കും യൗസേപ്പിതാവും മാതാവുമായിട്ടുള്ള ഒരു ഡിവോഷണൽ ഡ്രാമ ചെയ്യൂ, പലർക്കും അത് നോക്കി ചെയ്യാമല്ലോ..☺️👍
@priyapradeep478
@priyapradeep478 8 месяцев назад
വിധു ദീപ്തി ക്രിസ്തുമസ് ആശംസകൾ 👍🏻👍🏻
@shariratheesh9282
@shariratheesh9282 8 месяцев назад
നിങ്ങൾ രണ്ടാളും പൊളിയാണ്.❤❤ advance happy Christmas 🎄🎄
@muhsinamuhsi7419
@muhsinamuhsi7419 8 месяцев назад
Kidilam😍😍 കരിക്കിന്റെ video Wait ചെയ്യുന്ന പോലെ ആണ് ഇപ്പൊ ഇവരുടെതും ❤
@sherly_j
@sherly_j 8 месяцев назад
ചിരിച്ച് ഒരു വഴി ആയി. ദീപ്തി മാതാവിൻ്റെ വേഷത്തിൽ അതി സുന്ദരി.അഭിനയം അതി ഗംഭീരം.
@jobymartin9992
@jobymartin9992 8 месяцев назад
Merry X-mas&Happy new year 💕💕രണ്ടുപേരും തകർത്തു. ചിരിച്ചുപോയി 😄😄
@lathamohan6971
@lathamohan6971 8 месяцев назад
മാതാവായിട്ട് ദീപ്തി കലക്കി .... വിധു സൂപ്പർ..... ലാസ്റ്റ് വിധു തനി സ്വഭാവം കാണിച്ചു ...ഉഗ്രൻ😂😂😂😂
@jyothigireesh3481
@jyothigireesh3481 8 месяцев назад
നിങ്ങളേ... നിങ്ങളോട് ചുമ്മാ പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഓടിച്ചിട്ട് പിടിച്ചു കുനിച്ചുനിർത്തി കൂമ്പിനിടിച്ചിട്ട് ഓരോ നാരങ്ങാവെള്ളോം വാങ്ങിത്തന്നിട്ട് പറയണം.... അടിപൊളി ന്ന്..... 😄😄😄😄😄😄 I love you dear Mr. വിധുച്ചേട്ടൻ and Mrs. Deepthi ചേച്ചി ❤❤❤❤❤
@ithendejeevitham
@ithendejeevitham 8 месяцев назад
ചിരിച്ച് വഴിക്കായി 🥰🥰 love you ദീപ്തിച്ചേച്ചി...... And വിധു ചേട്ടാ.. ഈ evening മനോഹരമാക്കി തന്നതിന് thanks 🥰🥰
@pluviophile4751
@pluviophile4751 8 месяцев назад
Classical dance kalikkunna madhavum cinematic kalikkunna ouseph pidhavum 😅😅😅😅😅 super. ❤
@--vimalranivision--1650
@--vimalranivision--1650 8 месяцев назад
Vidhu and Deepthi I love you so much 💗 Let Mother Mary and st .Joseph bless you with an innocent baby 👶 in 2024 Your performance 👏 is very natural and beautiful. May God bless you. Offering prayers 🙏
@JosnaJishab22
@JosnaJishab22 8 месяцев назад
ഏറ്റവും കൂടുതൽ ചിരിക്കുന്ന വീഡിയോ നിങ്ങളുടെ ആണ് ട്ടോ 🥰thank yyou
@shalatjohn2208
@shalatjohn2208 8 месяцев назад
I liked how respectful you were when addressing the names- Yoseph pithav and mathav. Exactly how believers would address.. kudos to the respect!
@preethyjoseph9812
@preethyjoseph9812 8 месяцев назад
ദൈവമേ നിഷ്കളങ്കത യുള്ള രണ്ടു പേര് ഇവർക്ക് എത്രയും വേഗം ദൈവമേ കുഞ്ഞിനെ കൊടുക്കണേ 🙏🙏🙏🙏. ദൈവമേ കനിയണമേ
@sudheerk8029
@sudheerk8029 8 месяцев назад
വിധു ചേട്ടാ ഡാൻസ് പൊളിച്ചു... 😄
@safnashaju9486
@safnashaju9486 8 месяцев назад
Superb 🎉 vidhu and Deepthi . Worthy of time , entertaining, കഥ തിരക്കഥ , അവതരണം , അഭിനയം , എല്ലാം . may god blessyou happy chritsmas
@viviyenmolmd6334
@viviyenmolmd6334 8 месяцев назад
വിധുവിനോട് പിന്നെ പറയണ്ട കാര്യമില്ലലോ😂😁😂Vidhuchetta pwoliiiii😍😍😍
@yaminivijay24
@yaminivijay24 8 месяцев назад
U guys got a smile on our face..😊 Lots of love and happiness to both of you always....🎉
@sallymathew4840
@sallymathew4840 8 месяцев назад
ചിരിച്ചു മടുത്തു. രണ്ടു പേരും തകർത്തു❤❤
@pushpamfredy3092
@pushpamfredy3092 8 месяцев назад
തിരുകുടുംബം അടുത്ത വർഷം നിങ്ങൾക്ക് നല്ലൊരു പൊന്നോമനയെ നൽകറ്റെയെന്ന് പ്രാർഥിക്കുന്നു.
@kirancc81
@kirancc81 8 месяцев назад
അവഗണനയാണ് ഏറ്റവും വലിയ inspiration. Camon bro.....❤❤❤
@avanthika..4443
@avanthika..4443 8 месяцев назад
കുറെ ചിരിച്ചു... വിധു ചേട്ടാ സൂപ്പർ.... ക്ലൈമാക്സ്‌ അടിപൊളി....😂😂😂
@MaryThomasKavalil
@MaryThomasKavalil 8 месяцев назад
Who wrote the script.. Very brilliant and hilarious. Please reveal.. You are very talented and performed very well 🎉
@lakshmis696
@lakshmis696 8 месяцев назад
Its given in the description.
@srees-budsblossom4381
@srees-budsblossom4381 8 месяцев назад
Christmas ആയാൽ ഒരു role അത് നിർബന്ധമാ.... സാന്റയെങ്കിൽ സാന്റ... എന്നോടാ കളി... Last പൊളിച്ചു... ചിരിപ്പിക്കാനുള്ള വക മൊത്തമായും കയ്യിലാക്കി വെച്ചേക്കാണല്ലേ...😂😂😂🥰
@ArunSeethal
@ArunSeethal 8 месяцев назад
Vidhu chetta & Deepthi chechi....merry X mas and a happy newyear in advance!
@teenarose8875
@teenarose8875 8 месяцев назад
Wishing you a happy christmas dear deepti and vidhu….🎉🎉❤
@sandhyabh486
@sandhyabh486 8 месяцев назад
കൊള്ളാം രണ്ട് പേരും പൊളിച്ചു സൂപ്പർ❤❤❤❤😂😂😂😂😂
@PriyankaKB-bk7gp
@PriyankaKB-bk7gp 8 месяцев назад
രണ്ടു പേരെയും ഒരുപാടിഷ്ടം ❤❤❤❤❤❤❤❤
@nimithacm671
@nimithacm671 8 месяцев назад
10:17 chirichu chirichu oru vazhi ayi😂😂
@NaslaNasrin-gd3cy
@NaslaNasrin-gd3cy 8 месяцев назад
Super..Deepthi chechi and vidhu chettan nice performance 😍😍👍
@varalakshmiadithyan7396
@varalakshmiadithyan7396 8 месяцев назад
Nannayyittund 🎉🎉🎉🎉🎉🎉🎉🎉
@rosmipv1311
@rosmipv1311 8 месяцев назад
Ee Christmas kazhinju oru unni vannu pirakatte🙏God bless you 🙏❤😍
@Abhv87
@Abhv87 8 месяцев назад
Renduperum adipoli Merry Xmas & Happy New year in advance ❤❤❤
@pabbatacoffeebycoffeetaste3838
@pabbatacoffeebycoffeetaste3838 8 месяцев назад
വയനാട് കാപ്പി അല്ലേലും ഇപ്പൊ പഴുക്കാറായിട്ടില്ല... പിന്നെ രണ്ടു പേരെയും കണ്ടിട്ട് ഒരു വല്യ പുൽക്കൂട് കെട്ടി ഇരുത്താൻ തോന്നുന്നുണ്ട്.. 😂❤❤❤
@asha9988
@asha9988 8 месяцев назад
Merry Christmas to both of you. You really looked the part of Joseph,Vidhu.Deepthi you too.
@rajeshpunnoose378
@rajeshpunnoose378 8 месяцев назад
Pure comedy, enjoyed a lot 😀
@aneeshjames1511
@aneeshjames1511 8 месяцев назад
Adipoli aayirunnu. 2 perum kalakki. Enjoyed . Merry Christmas to you both.
@sumasuresh7214
@sumasuresh7214 8 месяцев назад
വിധു, ദീപ്തി നന്നായി അഭിനയിച്ചൂട്ടാ. പിന്നെ വിഥുന്റെ ഡാൻസ് അടിപൊളി. ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. All the best dears..❤
@lalitharajkumar416
@lalitharajkumar416 8 месяцев назад
വിധു ഞാൻ കൃഷ്ണന്റെ ഒരു ഭക്തി ഗാനം എഴുതിയിട്ടുണ്ട് അത് 4. വരി അയക്കാം കണ്ണാ എൻ ഉണ്ണി കണ്ണാ എൻ മകനായ് ഞാൻ കാണുന്നു ചീകി തിരുകിയ പീലി തിരുമുടി എന്നും സ്വപ്നം കാണുന്നു എൻ അരികിൽ നീ വന്നാലും എന്നുടെ കൂടെ കളിച്ചാലും. എന്നുടെ മടിയിൽ കിടന്നോളു പാടി ഉറക്കാം ഈ അമ്മ. കണ്ണാ എൻ... ഇത് നല്ലതാണെങ്കിൽ അടുത്ത വരികൾ അയക്കാം 👍🏻പിന്നെ നിങ്ങളുടെ പെർഫോമൻസ് നന്നായിട്ടുണ്ട് 👌👌👌👌💖💖💖
@sindhumenon7383
@sindhumenon7383 8 месяцев назад
Super acting as usual. Both couples adipoli😂😂❤❤. Merry Christmas to both Vidhu and Deepti.
@jayalekshminair404
@jayalekshminair404 8 месяцев назад
Vidhu Sir, dance പൊളിച്ചു 😂. Santa യുടെ mask വെച്ച ആ വരവാണ് best👌 . ചിരിച്ചു ചിരിച്ച് മതിയായി 😂. അടിപൊളി അഭിനയം. രണ്ട് പേരും. Keep up the excellent performance. You both rock❤
@JacobinteStudio
@JacobinteStudio 8 месяцев назад
This was hilarious 😂, I enjoyed it thoroughly! Have become an ardent fan of your series - great efforts and Kudos to your team - both of you well done!
@mullapilliltextils7455
@mullapilliltextils7455 8 месяцев назад
എനിക്കിഷ്ടമുള്ള ഗായകനാണ് വിധുപ്രതാപ്. കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കുമ്പോൾ വിധുപ്രതാപിനും ദീപ്തിക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാറുണ്ട്🙏
@sinidhaneesh1183
@sinidhaneesh1183 8 месяцев назад
Vidhu chettante karachil 😂😂😂. Vidhu & deepthi 👌🏻👌🏻👌🏻👌🏻🥳🥳🥳
@binjuvijayan6601
@binjuvijayan6601 8 месяцев назад
Ningale kond njagal thottalloo...😂😂chirich oru vazhi ayi.. Happy xmas drs❤️
@user-lx6bk2wo5y
@user-lx6bk2wo5y 8 месяцев назад
പൊളിച്ചുട്ടാ വിധു ചേട്ടൻ ദീപ്തി ചേച്ചി ❤Happy X mas
@vanessaappuou8934
@vanessaappuou8934 8 месяцев назад
കൊള്ളാലോ പിതാവും മാതാവും.... Best wishes dear Vidhupthi...❤❤
@sreehere2001
@sreehere2001 8 месяцев назад
Excellent performance Deepthi. Pinne Vidhu chettante kaaryem pinne pareyandallo 😂😂😂! Jokes apart .. you guys made me laugh like hell !! ❤
@sanjuramani7874
@sanjuramani7874 8 месяцев назад
Don't worry Vidhu.... Really you are an excellent Singer , dancer , actor and comedian.. Merry Christmas to both of you
@ajithakaladharan75
@ajithakaladharan75 8 месяцев назад
അടിപൊളി, സൂപ്പർ വിധു അണ്ണാ, സൂപ്പർ ദീപ്തി, അപ്പൊ ഒരു അടിപൊളി ഹാപ്പി ക്രിസ്മസ് 😍
@anumolmanoj3338
@anumolmanoj3338 8 месяцев назад
Njan ini comment idilla ennu vicharichatha because ithu vare oru reply polum thannittilla athil vishamam undu but oru rekshyum illaaa adipoli😂😂😂
@aiswaryacv3952
@aiswaryacv3952 8 месяцев назад
Vidhu chetta Deepthi Chechi ... Advance Happy X-mas & Happy New Year ❤❤❤
@idukkikaari3736
@idukkikaari3736 8 месяцев назад
Ith ipol 4am thavana aanu njan kaanunnath... Enik orupaad ishtapettu. Prethekich vidhu chettante dance um, chettante dance kanditt ulla chechide expression um
@marysherin9011
@marysherin9011 8 месяцев назад
Vidhu chettaa polichu super performance 😀👍
@rajigopakumar4299
@rajigopakumar4299 8 месяцев назад
ആഹാ അടിപൊളി 🥰🥰🥰🥰 merry X mas and Happy New Year dear Vidhu and Deepthi kutty 🥰🥰❤️❤️❤️❤️stay blessed dears.. New year നു ഒരു കിടിലൻ വീഡിയോ പ്രതീക്ഷിച്ചോട്ടെ 🙏🥰
@dhanyaabhilash3850
@dhanyaabhilash3850 8 месяцев назад
2 പേരും തകർത്തു ❤❤ Happy x'mas🎉🎉❤
@dhanyathapremraj1771
@dhanyathapremraj1771 8 месяцев назад
Happy x’mas
@SindhuSindhu-qp7mh
@SindhuSindhu-qp7mh 8 месяцев назад
ഇതാരുടെ ബുദ്ധി ആയാലും അടിപൊളി.❤🎉❤🎉😊❤❤❤❤❤❤❤❤❤❤❤❤
@praveenappu2902
@praveenappu2902 8 месяцев назад
4:56 സോങ് 😘😘😘😘
@jhaanujhaanu5457
@jhaanujhaanu5457 8 месяцев назад
Ithrem sense of humor and mannerisms okke evidunnu kitty vidhu ettaaa
@preethiprabha
@preethiprabha 8 месяцев назад
climax polichu! chirichu marichu! more power to you guys!
@anithajos839
@anithajos839 8 месяцев назад
ഉണ്ണി ഈശോ അനുഗ്രഹിക്കട്ടെ ❤🙏🙏🙏
@Greensruthi
@Greensruthi 8 месяцев назад
vidhu chettaaa😂😂😂powlich ettathiiyum superb✨✨✨✨
@aparnapunnath139
@aparnapunnath139 6 месяцев назад
Love watching your videos.looking forward for more such hilarious ones.
@sunitas9628
@sunitas9628 8 месяцев назад
Last vidhu pratap official kalakki❤
@Nandhini_sumesh
@Nandhini_sumesh 8 месяцев назад
Ningale pole sketch videos cheyan vere are kondum pattila... Last le twist polichuu....
@sruthyps4614
@sruthyps4614 8 месяцев назад
As usual randu perum Sooper....Happy x'mas nd happy new year in advance
@Jessy6907
@Jessy6907 8 месяцев назад
Vidhu and Deepthi, Excellent script and performance
@jacquilinejohn1879
@jacquilinejohn1879 8 месяцев назад
Last scene cracked me up. You guys rocked. Merry Christmas and a wonderful New Year ahead.
@taniarose8987
@taniarose8987 8 месяцев назад
Oru malahayude vesham engilum .....ente vidhu chettaaa😂😂😂
@Linsonmathews
@Linsonmathews 8 месяцев назад
വിധു 🎅 സാന്റയുടെ ഡാൻസ് കോളനി members കാണാൻ കിടക്കുന്നതെ ഉള്ളൂ... 🤭😂😂😂
@saju9172
@saju9172 8 месяцев назад
ദീപ്തി ചേച്ചി ശരിക്കും മേരി യെ പോലെ തന്നെ എന്താ ലുക്ക്👌🏻👌🏻
@leenab.m4728
@leenab.m4728 8 месяцев назад
Chirich oru vazhiyaayi, Vidhu, Deepthi Super ❤❤
@user-ej2oh7ci6v
@user-ej2oh7ci6v 8 месяцев назад
😂😂😂 last though…. 😂😂 if was funny…. Mary costume literally suits on Her ❤❤❤
@pradishard
@pradishard 8 месяцев назад
😊രണ്ടു പേർക്കും ❤എൻ്റെ ഹൃദയം നിറഞ്ഞ ക്രസ്തുമസ്❤ പുതുവത്സര ആശംസകൾ❤😊
@princymolvictor7345
@princymolvictor7345 7 месяцев назад
വിധുണ്ണാ ചിരിച്ച് ചിരിച്ച്😂😂😂😂❤❤ I Love God bless😂😂🎉
@seemanair5947
@seemanair5947 8 месяцев назад
Poli poli poli... Randu perum super... 👌👌👌 chirichu marichuu.. Love u guys... Wish you both a very happy Christmas ❤️❤️
@abhinav1531
@abhinav1531 8 месяцев назад
Vidhu and deepthi adipoli👍🏻👍🏻👌🏻
@beenakuruvilla3545
@beenakuruvilla3545 8 месяцев назад
Suuuuper
@sowminisowmya8558
@sowminisowmya8558 8 месяцев назад
Happy Christmas vidhu chetta and deepthi chechi ❤
@sojoshow23
@sojoshow23 8 месяцев назад
ഹാ.. ഹാ.. ഹാ.. രണ്ട് പേരും അടിപൊളി ആക്കിയ ഈ ക്രിസ്മസ്... ദൈവാനുഗ്രഹം ഉള്ളത് കൊണ്ട് മാത്രം... വേഗം ഉണ്ണിശോയും ആയി വാ... കാത്തിരിക്കുന്നു 🎉🎉🎉🎉Solly teacher Calicut 😂
@meeramenon642
@meeramenon642 8 месяцев назад
This is Sherikkum awesome !!! 😂👌🏻👌🏻
@sunyalex3534
@sunyalex3534 8 месяцев назад
അവിൽ തിന്നോണ്ടിരിക്കുമ്പോൾ ആരും ഇത് കാണല്ലേ... ചിരിച്ചു ചത്തു എന്റെ നെറുകയിൽ കേറി 😅😂
@kannankollam1711
@kannankollam1711 8 месяцев назад
ഭക്ഷണപദാർത്ഥം കഴിക്കുമ്പോൾ ഇതുപോലെത്തെ കോമഡി പരിപാടികൾ കാണാതിരിക്കുക
@ammurnair3191
@ammurnair3191 8 месяцев назад
Chettan chechi super❤ Advance happy Christmas ❤
@kunjumonthiyady6863
@kunjumonthiyady6863 8 месяцев назад
വിധു അടിപൊളി
@LijisTastebuds
@LijisTastebuds 8 месяцев назад
So beautiful, so elegant, just looking like a wow.😅 adipoliyaayuttundu…Merry Christmas to both of you 🎄🎄🎄
@anujohn3992
@anujohn3992 8 месяцев назад
Ente ponoooo... Chrich chirich oru vazhi aayi... Both of you 🤩🤩
@priyamathew1
@priyamathew1 8 месяцев назад
ഹഹ ... ചിരിച്ചു ചത്ത് ... ഹെഡ് വെയിറ്റ് ഇടുന്ന എല്ലാ അവന്മാരും ഇങ്ങനൊക്കെ തന്നെ ആണല്ലേ ..:😂
@inazesudheesh9123
@inazesudheesh9123 8 месяцев назад
Merry christmas... 🎄🎅🏻🎄
@sanjuandlakshmy3952
@sanjuandlakshmy3952 8 месяцев назад
😍😘😂😂😂❤️👍👍👍
@vidhuprathapofficial
@vidhuprathapofficial 8 месяцев назад
❤️🤗✨
@sreeremya6895
@sreeremya6895 8 месяцев назад
Alsaj ലെ പരിപാടിയിൽ ഞാൻ ദീപ്തി ചേച്ചി യെ കണ്ടിരുന്നു സൂപ്പർ പ്രോഗ്രാം aayrunnu വിധു ചേട്ടൻ്റെ പാട്ട് പൊളിച്ചു
Далее
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 8 млн
لدي بط عالق في أذني😰🐤👂
00:17
Просмотров 2,3 млн
Cristiano Ronaldo Surpassed Me! #shorts
00:17
Просмотров 8 млн