Тёмный

Oru Kili Pattu Moolave Video Song | Gireesh Puthenchery | Raveendran | KJ Yesudas | KS Chithra 

Malayalam Gramaphone Musics
Подписаться 8 тыс.
Просмотров 122 тыс.
50% 1

Oru Kili Pattu Moolave Video Song | Gireesh Puthenchery | Raveendran | KJ Yesudas | KS Chithra
Movie : Vadakkumnathan (2006)
Movie Director : Shajoon Karyal
Lyrics : Gireesh Puthenchery
Music : Raveendran
Singers : KJ Yesudas, KS Chithra
ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ (2)
മധു വസന്ത മഴ നനഞ്ഞു വരുമൊ
ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം
പറന്നു പറന്നു പരന്നു പറന്നു ഞാൻ (ഒരു കിളീ ...)
വലം കാൽ ചിലമ്പുമായ് വിരുന്നെത്തിയെൻ നെഞ്ചിൽ
മണിത്താഴിൻ തഴുതിന്റെ അഴി നീക്കി നീ (2)
നിനക്കു വീശാൻ വെൺ തിങ്കൾ വിശറിയായ് (2)
നിനക്കുറങ്ങാൻ രാമച്ച കിടക്കയായ് ഞാൻ
നിന്റെ രാമച്ച കിടക്കയായ് ഞാൻ (ഒരു കിളീ...)
തിരിയായ് തെളിഞ്ഞു നിൻ മനസ്സിന്റെയമ്പലത്തിൽ
ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ (2)
നിനക്കു മീട്ടാൻ വരരുദ്ര വീണയായ് (2)
നിനക്കു പാടാൻ ഞാനെന്നെ സ്വരങ്ങളാക്കി
എന്നും ഞാനെന്നെ സ്വരങ്ങളാക്കീ (ഒരു കിളി..)
#gireeshputhenchery #mohanlalsongs #mohanlal
#tophits #kschithra #malayalam #evergreenhits #malayalamevergreensongs #malayalamromanticsongs #malayalammmusic
#malayalamfilmsongs #malayalam #malayalamsongs #videosong #gireeshputhenchery #vidyasagar #kjyesudas #kschithra #dancehitsongs
#BestMalayalamSongs #malayalamsongs #songs
|| ANTI-PIRACY WARNING ||
This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Видеоклипы

Опубликовано:

 

6 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@user-ct2cr8yf7m
@user-ct2cr8yf7m 2 месяца назад
2024 il ee patt kelkkunnavarundo
@harshithaprabhakaran7798
@harshithaprabhakaran7798 4 месяца назад
Fav 🥰🥺 pndthe kalyanm albumil indvunna songs nostu ❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
🥰
@ambadyambu4514
@ambadyambu4514 3 месяца назад
One Bird song singave.. Another birds song singumo... 😄😄😄w
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
❣️
@riyaskhan930
@riyaskhan930 4 месяца назад
👍
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
@rekhalakshmanan6265
@rekhalakshmanan6265 4 месяца назад
👌👌👌
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
💖
@user-of8pj9hl9f
@user-of8pj9hl9f 4 месяца назад
@@MalayalamGramaphoneMusic നീലത്താമര സിനിമയിലെ അനുരാഗ വിലോചനായ് പാട്ട് അപ്‌ലോഡ് ചെയ്യുമോ പ്ലീസ്?
@user-of8pj9hl9f
@user-of8pj9hl9f 4 месяца назад
@@MalayalamGramaphoneMusic പഴയ പാട്ട് ഇടാമോ?
@user-of8pj9hl9f
@user-of8pj9hl9f 4 месяца назад
ഈ സിനിമ ഇറങ്ങിയ വർഷം 2006 ആണോ?
@rajeeshrajeesh6399
@rajeeshrajeesh6399 4 месяца назад
2005ഫെബ്..
@baluvbabu1822
@baluvbabu1822 4 месяца назад
​@@rajeeshrajeesh6399പാട്ടുകൾ ആണ് 2005 ൽ ഇറങ്ങിയത്. സിനിമ 2006 ൽ ആണ്
@sonagchandran9221
@sonagchandran9221 3 месяца назад
നശിച്ച വർഷം 😪
@rajeeshrajeesh6399
@rajeeshrajeesh6399 3 месяца назад
@@sonagchandran9221 എന്തുപറ്റി
@rajeeshrajeesh6399
@rajeeshrajeesh6399 3 месяца назад
@@sonagchandran9221 എന്തുപറ്റി
@user-of8pj9hl9f
@user-of8pj9hl9f 4 месяца назад
ഈ നടിയുടെ പേര് പത്മപ്രിയ അല്ലേ?
@balukrishna2459
@balukrishna2459 3 месяца назад
ശാന്ത
@rajagopalank1661
@rajagopalank1661 3 месяца назад
ബാനുപ്രിയ
@ambadyambu4514
@ambadyambu4514 3 месяца назад
അതേ
@aswathyadrika2028
@aswathyadrika2028 2 месяца назад
S മറക്കരുത് ഇവറോക്ക മാലായാളത്തിൽ വന്നു നല്ല charectorsine തന്ന actress ആണ് kurachupeerund ആങ്ങെനെ
@vaigalakshmi6545
@vaigalakshmi6545 2 месяца назад
Yes
@user-of8pj9hl9f
@user-of8pj9hl9f 4 месяца назад
പട്ടാളം സിനിമയിലെ ഡിങ്കിരി ഡിങ്കിരി പാട്ട് ഇടാമോ?
@ManiT-980
@ManiT-980 4 месяца назад
No😊
@jaimonmathew6464
@jaimonmathew6464 4 месяца назад
ഇപ്പൊ ഇടാം, wait 😂
@user-of8pj9hl9f
@user-of8pj9hl9f 4 месяца назад
ഇത് എത് സിനിമ ആണ്?
@sarath582
@sarath582 4 месяца назад
വടക്കും നാഥൻ
@rajagopalank1661
@rajagopalank1661 3 месяца назад
ആലിബാവയും 41കള്ളന്മാരും
@user-of8pj9hl9f
@user-of8pj9hl9f 4 месяца назад
ഈ പാട്ട് പാടിയത് ആരാണ്?
@sarath582
@sarath582 4 месяца назад
ദാസേട്ടൻ കെ ജെ യേശുദാസ്
@kaleshvk9637
@kaleshvk9637 4 месяца назад
Michael Jackson
@shinojsebastiansebastian7461
@shinojsebastiansebastian7461 4 месяца назад
കാരണഭൂതം
@jobinkvarghese996
@jobinkvarghese996 3 месяца назад
😁😁😁
@rahulbalanthode3195
@rahulbalanthode3195 17 дней назад
നിന്റെ വല്യപ്പൻ
Далее
Четыре тормоза
00:53
Просмотров 45 тыс.
Shoxruxbek Ergashev - Alam ekan (Official Music)
4:37
Jakone, Kiliana - Асфальт (Mood Video)
2:51
Просмотров 2,6 млн
Janona
4:09
Просмотров 1,2 млн