Тёмный

കളഭം തരാം ഭഗവാനെൻ | Kalabham Tharam Video Song | KS Chithra | Gireesh Puthenchery | Vadakkumnadhan 

Malayalam Gramaphone Musics
Подписаться 9 тыс.
Просмотров 98 тыс.
50% 1

കളഭം തരാം ഭഗവാനെൻ | Kalabham Tharam Video Song | KS Chithra | Gireesh Puthenchery | Vadakkumnadhan
ആ..ആ..ആ..
കളഭം തരാം ഭഗവാനെൻ മനസ്സും തരാം
കളഭം തരാം ഭഗവാനെൻ മനസ്സും തരാം (2)
മഴപ്പക്ഷി പാടും പാട്ടിൻ മയിൽപ്പീലി നിന്നെ ചാർത്താം
ഉറങ്ങാതെ നിന്നൊടെന്നും ചേർന്നിരിയ്ക്കാം (കളഭം തരാം )
പകൽവെയിൽ ചായും നേരം പരൽക്കണ്ണു നട്ടെൻ മുന്നിൽ
പടിപ്പുരക്കോണിൽ കാത്തിരിയ്ക്കും (പകൽ )
മണിച്ചുണ്ടിൽ ഉണ്ണീ നീ നിൻ മുളം തണ്ടു ചേർക്കും പോലെ (2)
പിണങ്ങാതെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )
നിലാ കുളിർ വീഴും രാവിൽ കടഞ്ഞൊരീ പൈമ്പാലിനായ്
കുറുമ്പുമായ് എന്നും വന്നു നിൽക്കേ ( നിലാ )
ചുരത്താവു ഞാനെൻ മൗനം തുളുമ്പുന്ന പൂന്തേൻ കിണ്ണം (2)
നിഴൽ പോലെ നിന്നോടെന്നും ചേർന്നിരിയ്ക്കാം ( കളഭം തരാം )
Song - Kalabham Tharaam
Movie - Vadakkumnadhan
Music Director - Raveendran Master
Lyrics - Gireesh Puthenchery
Singers - KS Chithra, Biju Narayanan
#gireeshputhenchery
#tophits #kschithra #malayalam #evergreenhits #malayalamevergreensongs #malayalamromanticsongs #malayalammmusic
#malayalamfilmsongs #malayalam #malayalamsongs #videosong #gireeshputhenchery #vidyasagar #kjyesudas #kschithra #dancehitsongs
#BestMalayalamSongs #malayalamsongs #songs
|| ANTI-PIRACY WARNING ||
This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Видеоклипы

Опубликовано:

 

11 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@mohanchandra9001
@mohanchandra9001 4 месяца назад
Kalabham tharaam ❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
❤❤
@venugopalb5914
@venugopalb5914 3 месяца назад
ആദ്യത്തെ ഹമ്മിങ് ,🙏🙏🙏🙏 ചേർന്നിരിക്കാം എന്നു പാടുമ്പോഴുള്ള ഫീൽ🙏🙏🙏 ചിത്രച്ചേച്ചീ, നമിക്കുന്നു🙏🙏🙏🙏🙏🙏🙏
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
@mohanchandra9001
@mohanchandra9001 3 месяца назад
Kalabham tharaam❣️
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
❣️
@narayanannairravindranath4843
@narayanannairravindranath4843 3 месяца назад
Vineeth has not been seen in now a days ? He is my favorite star in younger days !!!
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
❣️
@raghavanchaithanya9542
@raghavanchaithanya9542 Месяц назад
Kalabhamsooparayi
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
❤️
@Hyperboy4367
@Hyperboy4367 4 месяца назад
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
🎶
@mohanchandra9001
@mohanchandra9001 4 месяца назад
Kalabham tharaam ❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
@mohanchandra9001
@mohanchandra9001 4 месяца назад
Kalabham tharaam ❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
💞🎶
@AshokanAshokan-pp1ok
@AshokanAshokan-pp1ok 4 месяца назад
😊
Далее
СКАМ НА TWITCH
14:07
Просмотров 260 тыс.
Madhuram Jeevamritha Bindu (M)
5:14
Просмотров 16 тыс.
Big Baby Tape, Aarne - Supersonic
2:44
Просмотров 805 тыс.
Shoxruxbek Ergashev - Alam ekan (Official Music)
4:37