Тёмный

Oru Kotta | Superb Song from the movie Kuttikuppayam | Malayalam Movie 

Saina Music
Подписаться 1,9 млн
Просмотров 1,1 млн
50% 1

Watch this Amazing Song "Oru Kotta" from the movie "Kuttikuppayam".
Singer: LR Eeswari
Lyrics: P. Bhaskaran
For more videos, subscribe to Adipoli:
www.youtube.co...

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@hemarajn1676
@hemarajn1676 4 месяца назад
പഴയ കാലത്തെ ഹിറ്റു ഗാനം. ഇന്നും കേൾക്കുമ്പോൾ അതിൻ്റെ മാധുര്യം ഒട്ടും ചോർന്നിട്ടില്ല.
@SubinaMubarak-jn3cx
@SubinaMubarak-jn3cx 7 месяцев назад
2024 കേൾക്കുന്നവർ ഉണ്ടോ
@UmmuZayan-qc2lu
@UmmuZayan-qc2lu 4 месяца назад
&
@ayboy9831
@ayboy9831 4 месяца назад
Hmm mmm😌🫶🏻
@PriyaBinu-sr8dc
@PriyaBinu-sr8dc 3 месяца назад
Sss
@yosafak2982
@yosafak2982 3 месяца назад
കേൾക്കുന്നവർ ഉണ്ട്
@AsifaNavas-q7c
@AsifaNavas-q7c 2 месяца назад
❤yes
@ishaknm6053
@ishaknm6053 Год назад
ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കമ്പോഴാണ് ഈ പടം റിലീസ് എന്ന് തോന്നുന്നു (1964 ൽ) മുതിർന്നവർ ആരൊക്കെയോ പാടുന്നുണ്ടായിരുന്ന്. അവർ പറഞ്ഞാണ് അറിയുന്നത്. സിനിമയെപ്പറ്റി ഒരു അറിവും ഇല്ലാത്ത കാലം, പ്രത്യേകിച്ച് ഞങ്ങളുടെ നാട്ടിൽ. പരപ്പനങ്ങാടി ജയകേരള ടാക്കീസ്. അതായിരുന്നു ഇവിടത്തെ തീയേറ്റർ. പിന്നെയും 4,5 വർഷങ്ങൾക്ക് ശേഷമാണ് സിനിമയെ കുറിച്ച് മനസ്സിലാവുന്നത്. എന്നാലും ഈ സിനിമയിലെ മിക്ക ഗാനങ്ങളും നാട്ടിൽ "പാട്ടാ"യിരുന്നു. എനിക്കും. കുട്ടിപ്രായത്തിലെ കളങ്കമില്ലാത്ത ജീവിതം ഓർക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതി.
@bosss4103
@bosss4103 Год назад
Ipozhathe jayakerala theater thanne ano ath??
@ishaknm6053
@ishaknm6053 8 месяцев назад
Yes
@Inspector_Balram.
@Inspector_Balram. 3 месяца назад
ഈ പാട്ട് ഇറങ്ങി ഇന്നേക്ക് *30/05/2024* എത്ര വർഷമായി എന്നറിയില്ല എന്നാലും പഴയ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്
@gokulakrishnank3193
@gokulakrishnank3193 2 года назад
ഒരു അമ്പതെട്ട് വർഷം പിന്നടുമ്പോഴും , കുട്ടിക്കുപ്പയത്തിൽ എൽ ആർl ഈശ്വരി അമ്മ പാടിയ രണ്ട് മാപ്പിളപ്പാട്ടിൻ്റെ അടുത്ത് പോലും എത്താൻ ഇതുവരെ ഒരു മാപ്പിള പട്ടിനും കഴിഞ്ഞിട്ടില്ല.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
അതെ 👍
@georgejacob6184
@georgejacob6184 Год назад
പല്ലവി, ലില്ലി എന്ന 1958ൽ ഇറങ്ങിയ സിനിമയിലെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ പാട്ടിന്റെ അതേ ഈണം .ലില്ലിയിൽ സംഗീതം Mട. വിശ്വനാഥൻ . 1964ൽ ഇറങ്ങിയ കുട്ടിക്കുപ്പായം എന്ന പടത്തിൽ Mട .ബാബുരാജും . m.ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RkNGi20bvEo.html
@fabisame5002
@fabisame5002 Год назад
@@georgejacob6184 a11a¹¹
@raheem1661
@raheem1661 Год назад
​@@georgejacob6184 0l
@mohammedshiraz5897
@mohammedshiraz5897 11 месяцев назад
@abduljabbarjabbar4711
@abduljabbarjabbar4711 19 дней назад
ഈ കൈകൊട്ടി പാട്ടിന് പതതൻപതതൻച് വർഷങ്ങളുടെ പഴക്കം🎉🎉 പ്രേം നസീറിൻടെ കുട്ടിക്കുപ്പായം എന്ന സിനിമ ❤ മനോഹരമായ ഈ കൈകൊട്ടി പാട്ടിൻറെ വരികൾ എഴുതിയ ഭാസ്കരൻ മാഷും ഈണം നൽകിയ ബാബുക്ക യും പാടിയ എൽ ആർ ഈശ്വരി അമ്മയും....സിനിമയിൽ പാടി അഭിനയിച്ച അംബിക ഉൾപ്പെടെ എല്ലാവരും കാലയവനികക്കുള്ളിൽ മറഞ്ഞു😮😮😢😢( അഭിനയിച്ചവരിൽ മധു വും ഷീലയും മാത്രം ജീവിച്ചിരിക്കുന്നു❤❤) ഭാസ്കരൻ മാഷിൻറെ വരികൾക്കും ബാബുക്കയുടെ ഈണത്തിനും ഇന്നലത്തെപ്പോലെ ഉള്ള പുതുമ....👍👍😂😂 ഭാസ്കരൻ മാഷിനും ബാബുരാജ് എന്ന ബാബു കകായ്ക്കും വേണ്ടി ഞങ്ങൾ പാടിക്കൊണ്ടേയിരിക്കും...മലയാളവും മലയാളിയും ഉള്ള കാലത്തോളം ഈ കൈകൊട്ടി പാട്ട്....😂😂😅💯💥✨🎉❤️❤️🥀🌹💐
@madhusudanannair2850
@madhusudanannair2850 3 года назад
ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ കരയല്ലേ ഖല്‍ബിന്‍ മണിയേ കല്‍ക്കണ്ടക്കനിയല്ലേ (ഒരുകൊട്ട..) അരിമുല്ല പൂവളപ്പിലു പടച്ചവന്‍ വിരിയിച്ച തൂമലരല്ലേ (2) അഴകിന്റേ പൂന്തോപ്പിലാടാന്‍ വന്നൊരു മയിലല്ലേ (2) (അരിമുല്ല... ) കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍ കാതിലോല പൊന്നോല (2) മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാന്‍ മാങ്ങാത്താലി മണിത്താലി (2) (ഒരുകൊട്ട...) മുത്തഴകുള്ളൊരു മേനിയിലെല്ലാം മുത്തിമണക്കാനത്തറുവേണം (2) തേന്മഴചൊരിയും ചിരികേട്ടീടാന്‍ മാന്മിഴിയിങ്കലു മയ്യെഴുതേണം (2) (ഒരുകൊട്ട.. .)
@sreelakshmisajeev3962
@sreelakshmisajeev3962 3 года назад
@siddharth5530
@siddharth5530 2 года назад
Thank you
@ushamohanan4543
@ushamohanan4543 Год назад
Thanqq sir🙏
@madhusudanannair2850
@madhusudanannair2850 Год назад
@@ushamohanan4543 🌹🌹
@rajsandanam3584
@rajsandanam3584 Год назад
Copy
@aamoadmohanraj5461
@aamoadmohanraj5461 2 года назад
എന്നെന്നും കാതിലും കരളിലും ഇമ്പം പകരുന്ന ഇത്തരം ഗാനങ്ങൾ ഒരുക്കാൻ ഭാസ്കരൻ മാഷും ബാബുക്കയും മാത്രം. പാടുവാൻ ഈശ്വരിയമ്മയും. അല്ലാതെ മറ്റാരും ഉണ്ടായിട്ടില്ല,ഇനിയൊരിക്കലും ഉണ്ടാവുകയുമില്ല
@GeethaSuresh-f9h
@GeethaSuresh-f9h 7 месяцев назад
Hai
@Shabu123-gg5rz
@Shabu123-gg5rz 2 месяца назад
Anyone in 2024 in July
@ABRAHAMTHACHERIL
@ABRAHAMTHACHERIL 3 года назад
സ്വർണ്ണത്തിന് ആദ്യമായ് ഡിമാൻഡ് കൊടുത്ത പാട്ടിതായിരിയ്ക്കും
@jobyvarghese9508
@jobyvarghese9508 3 года назад
%jfheb ഇംഗ്ലീഷ് മരുന്ന് വരികhdjd
@SANDEEP-wd5pu
@SANDEEP-wd5pu 2 года назад
😆കറക്റ്റ്
@_Dilnnaa_
@_Dilnnaa_ 2 года назад
@@SANDEEP-wd5pu p
@abdulhameedpa8260
@abdulhameedpa8260 2 года назад
😁🤣
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 года назад
പക്ഷെ ഇതിൽ കൊടുത്ത അത്രക്കും ഡിമാൻഡ്‌സിൽ സ്വർണം തൂക്കി കൊടുത്തുള്ള പാട്ടുകൾ വേറൊന്നും ഇബുതുവരെയും ഉണ്ടായിട്ടും ഇല്ലല്ലോ 😁😁😁😁
@shafimuhammed6998
@shafimuhammed6998 5 лет назад
L R Easwaris all songs are very good especially mappila songs
@salihk4441
@salihk4441 4 года назад
കാലം ഇനിയും കടന്നു പോകും, പക്ഷേ.......
@__user_not_found_
@__user_not_found_ 3 года назад
Ith payatha
@abdullamk1347
@abdullamk1347 Год назад
ഇതു ആകുന്നു ഒറിജിനൽ മാപ്പിള പാട്ട് kuttikuppayattil ഉള്ള പാട്ടു കൾ എല്ലാം നല്ലത് തന്നെ
@SirajMk-o7y
@SirajMk-o7y 2 месяца назад
E kuttik ippo ente vellipade prayam indavum 😂❤
@tma735
@tma735 7 месяцев назад
That baby in the cradle may be a proud Grand parent today. ❤
@sabee_578
@sabee_578 2 года назад
Ippozhum ee pattu kelkunnavar undo ?
@mohammedyaseen1815
@mohammedyaseen1815 Год назад
Illa
@shaheennellaya2135
@shaheennellaya2135 Год назад
@@mohammedyaseen1815 🤣🤣
@RamjiRao_Listening
@RamjiRao_Listening Год назад
Inde. Ijjubejaradiri 👍👍
@haridas9331
@haridas9331 Год назад
ഉണ്ടല്ലോ ഞാൻ പഠിക്കുന്ന കാലത്തെ ഹിറ്റ്‌ ഗാനം
@rekhasiby3473
@rekhasiby3473 Год назад
Undallo kuttikale eppolum e pattu vechu padippikkunnu oppana 🤪😝evergreeen song 🥰🥰
@ameenameen7750
@ameenameen7750 5 лет назад
That's amazing song and the black and white video is very good
@maheshpd6308
@maheshpd6308 Год назад
അംബിക. ഈശ്വരി ❤
@rasheedrasheed3512
@rasheedrasheed3512 3 года назад
ഈ സിനിമയിൽ അഭിനയിച്ച ജീവിച്ചിരിക്കുന്ന ശീലാമ്മ മധു സാർ
@kamalkamal-ic4vz
@kamalkamal-ic4vz 3 года назад
Ambika mam um ondu
@alen7726
@alen7726 2 года назад
ആഹ് കുഞ്ഞു 😹
@alen7726
@alen7726 2 года назад
ഉണ്ടെങ്കിൽ 59 വയസ്സ്
@The.Fox.Box21
@The.Fox.Box21 2 года назад
@@alen7726 she's 81 years now!
@The.Fox.Box21
@The.Fox.Box21 2 года назад
നിലമ്പൂർ ആയിഷ ❤️
@najeebk3456
@najeebk3456 3 года назад
super aanu... old is gold...
@ksa7010
@ksa7010 3 года назад
മനോഹരമായ വരികൾ തന്നെ ❤️❤️❤️
@subramaniankvs8677
@subramaniankvs8677 7 лет назад
Those were the days when ppl appreciated everything without looking into the prism of religion good lyrics beautiful song
@samrocks698
@samrocks698 6 лет назад
well said..totally agreed
@sahadth3968
@sahadth3968 3 года назад
new generation like adi
@jobyvarghese9508
@jobyvarghese9508 3 года назад
Gemsm
@jobyvarghese9508
@jobyvarghese9508 3 года назад
@@samrocks698 ushjjisjxhxhxhh"bxjdhdhdhhdhdhdhdjdjdididjdudkdidjdjdj
@Ashashab
@Ashashab 3 года назад
Prism of religion Nice usage....
@dasantk3875
@dasantk3875 Год назад
1964 ൽ ഞാൻ ജനിച്ചു അവർഷം ത്തെ പാട്ട് എനിയ്ക് ഒര് പാട് ഇഷ്ടമായി
@Anasmuhammed-hl9tp
@Anasmuhammed-hl9tp 6 месяцев назад
0:49 എന്തൊരു മനോരം..❤
@Mohammedhaneef1
@Mohammedhaneef1 2 года назад
L.R ഈശ്വരിയുടെ ആലാപനം 💥❣️🔥
@RiyasVlogs-di7mi
@RiyasVlogs-di7mi 6 лет назад
old is gold
@abdulsalam-gg6od
@abdulsalam-gg6od Месяц назад
Njaaanundu...
@venkateswarank4399
@venkateswarank4399 6 месяцев назад
മാന്ത്രിക സംഗീതം.🧡❤️ പി ഭാസ്കരൻ മാഷിന്റെ മനോഹരമായ വരികളും ബാബുക്കയുടെയും ഈണവും. ഇനി ഇത്തരം പാട്ടുകൾ ഒരിക്കലും ഉണ്ടാകില്ല.
@msel04
@msel04 3 года назад
Please appreciate Tamil singer L R Eswari for her magnificent singing in this song
@kanyakumari2705
@kanyakumari2705 3 года назад
Velankanni Neeyenikku | Song from malayalam movie Madhyamam Thante Velankanni | Radhika
@divyamurali6237
@divyamurali6237 3 года назад
uffi.. what a Song !Really Great
@abhishekroy-cc2hm
@abhishekroy-cc2hm 11 месяцев назад
Lr eswari Amma at her best with singing and acting skills
@doczak69
@doczak69 6 лет назад
Beautiful song .....
@beenarasheed7308
@beenarasheed7308 4 года назад
Oldisgold
@sulimanssss1113
@sulimanssss1113 3 года назад
aa thottil kidakkunnA baby inn engine irikkunnu aavo
@muhzinsmifzin2582
@muhzinsmifzin2582 3 года назад
Super song
@SureshKumar-ho9dz
@SureshKumar-ho9dz 10 месяцев назад
മലയാളി മറന്നു പോയ ഒരു മഹാഗായിക 🙏
@sabee_578
@sabee_578 2 года назад
Old is gold 💛 👌
@anserabubacker4091
@anserabubacker4091 5 лет назад
2019?????🥰
@santhoshk7768
@santhoshk7768 4 года назад
2020
@cortigiani957
@cortigiani957 3 года назад
2021
@muhammedalthafcs1846
@muhammedalthafcs1846 3 года назад
2021.. ❤❤❤
@ananduanil8198
@ananduanil8198 3 года назад
2022
@SathishKumar-ok8px
@SathishKumar-ok8px 3 года назад
LR eswari amma singing a perfect song hats off mam....
@viswambharanchanganath1875
@viswambharanchanganath1875 2 года назад
AMAZING NOSTALGIC!!! HONOURS TO SMT LR EESWARI.
@Rohit17_
@Rohit17_ Год назад
Vasu Annan 🥰🥰
@krishnakumarmp9450
@krishnakumarmp9450 2 года назад
Evergreen superhit - old is always Gold
@thasleemtsk5936
@thasleemtsk5936 3 года назад
Anyone in 2021..❤️🔥
@sayeedpk5557
@sayeedpk5557 3 года назад
OLD IS GOLD 💟
@nelsonpeter3804
@nelsonpeter3804 3 года назад
My.favourite.song........ Super
@viyyathsugathan
@viyyathsugathan Год назад
Yes, there shall be people who want to listen to this song even after for another 50 years.
@mohammedkiran26
@mohammedkiran26 4 года назад
Any 90s kid ??
@user-kg3pe3ov7s
@user-kg3pe3ov7s 3 года назад
2003 ആയാൽ കൂട്ടുമോ... I liked your name.. Secular name...
@sreejeshkk4023
@sreejeshkk4023 Год назад
80 kids
@shamnathaju2119
@shamnathaju2119 2 года назад
Ethra kettallum kothi thererlla I like the sony 💖💖💖💖💖💖💖💖💖💞💞💞💞🌹💞🎇
@subramaniankvs8677
@subramaniankvs8677 7 лет назад
Is This sung by LR Easwari ?
@avijayprakash7879
@avijayprakash7879 7 лет назад
Subramanian KVS @ yes bro
@shajahanmuhammadrafi9724
@shajahanmuhammadrafi9724 3 года назад
Yes
@lubunisar3054
@lubunisar3054 3 года назад
2021❤️❤️
@ourtravelvibe4778
@ourtravelvibe4778 5 месяцев назад
Kozikode ബീച്ച് ചെന്നാൽ കേൾക്കാം ഓൾഡ് സോങ്‌സ്
@damusicworld4037
@damusicworld4037 3 года назад
Beautiful.song
@rinusworld4979
@rinusworld4979 Год назад
2023 ൽ കാണുന്നവർ ഉണ്ടോ
@krishnakumar-xb9li
@krishnakumar-xb9li 6 лет назад
Wow; what a composing
@ajiminashiyas9986
@ajiminashiyas9986 4 месяца назад
Ente kunjin ee paatt ishttava avalde vellumma padi koduth ❤😊
@rkparambuveettil4603
@rkparambuveettil4603 2 года назад
ഒരുകൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ കരയല്ലേ ഖല്‍ബിന്‍ മണിയേ കല്‍ക്കണ്ടക്കനിയല്ലേ അരിമുല്ല പൂവളപ്പിലു പടച്ചവന്‍ വിരിയിച്ച തൂമലരല്ലേ അഴകിന്റേ പൂന്തോപ്പിലാടാന്‍ വന്നൊരു മയിലല്ലേ കനകത്തിന്‍ നിറമുള്ള കാതിലണിയാന്‍ കാതിലോല പൊന്നോല മാമ്പുള്ളിച്ചുണങ്ങുള്ള മാറത്തണിയാന്‍ മാങ്ങാത്താലി മണിത്താലി മുത്തഴകുള്ളൊരു മേനിയിലെല്ലാം മുത്തിമണക്കാനത്തറുവേണം തേന്മഴചൊരിയും ചിരികേട്ടീടാന്‍ മാന്മിഴിയിങ്കലു മയ്യെഴുതേണം ....
@kashik6969
@kashik6969 Год назад
kotta Vasu Kii jaaai😂
@AbdulJabbar-fi8kq
@AbdulJabbar-fi8kq 2 года назад
Beutiful keralas Islamic culture. Its totally diffrent than rest of india
@asispanolisutaryam9601
@asispanolisutaryam9601 Год назад
2023 ആരെങ്കിലും ഉണ്ടോ കാണുന്നത്
@selfiewithaashi
@selfiewithaashi 3 года назад
12/12/2020 ❤️
@ajmalaj3469
@ajmalaj3469 2 года назад
12/12/2021
@kmc.jeseem7587
@kmc.jeseem7587 2 года назад
Favourite song
@fathimamalu1453
@fathimamalu1453 Год назад
P
@covaibharathisongs663
@covaibharathisongs663 Год назад
One of the my favorite mapla song
@kayamkulamkochunni5228
@kayamkulamkochunni5228 3 года назад
Old is gold 😂
@AsifAbdullah-jo1eb
@AsifAbdullah-jo1eb 9 месяцев назад
Fantastic excellent
@mohammedaliaskunhippa4260
@mohammedaliaskunhippa4260 2 года назад
Great great babukka
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
*Nyz song* ♥️♥️♥️♥️♥️♥️♥️♥️
@nasinanasina8927
@nasinanasina8927 3 года назад
2021Eee video kaannunnavar etra per unndu😅
@LoveYouMyLord
@LoveYouMyLord 6 месяцев назад
2024❤
@mmsoman
@mmsoman Год назад
ഇതാണ് യഥാർത്ഥ മാപ്പിളപ്പാട്ട് ഇപ്പോഴുള്ളത് 😅😅😅😅
@adithyanas1152
@adithyanas1152 2 года назад
Nice voice l r ewari amma
@savinkumar8566
@savinkumar8566 Год назад
❤❤❤🎉🎉🎉😊 ബാബുക്ക hits
@nasinanasina8927
@nasinanasina8927 3 года назад
Eeee song power aanneee
@mohannair6194
@mohannair6194 Год назад
Ambika super😍😊
@ravintharanravin5986
@ravintharanravin5986 2 года назад
hi to whom so ever it may concern attention here I am pointing out to you for your great and grace and messey permission very nice sound sing bye lreswari is very legend plse kindley broadcaste my this Malayalam song in the RU-vid comments so that is granted from your faithfully ravintharans/o visumparan ravindren menon from singapore
@raghavanchaithanya9542
@raghavanchaithanya9542 Год назад
Beutiful
@arjunarjun2386
@arjunarjun2386 2 года назад
Nice
@shifanishifa5670
@shifanishifa5670 Год назад
Supr ❤ e move youde name onnu paryamo
@bosss4103
@bosss4103 Год назад
Kuttikkuppayam
@arjunarjun2386
@arjunarjun2386 2 года назад
Nice song
@fathimamumthas4984
@fathimamumthas4984 Год назад
എം. സ് ബാബുരാജ്.. ❤❤❤
@Mohamed-vr7fu
@Mohamed-vr7fu Год назад
നല്ല പാട്ട്
@pattiplayz5377
@pattiplayz5377 5 месяцев назад
beat is so ahh
@shabanass9198
@shabanass9198 4 месяца назад
2024🎉
@selfiewithaashi
@selfiewithaashi 2 года назад
31-08-22 ♥️
@anwarckk945
@anwarckk945 9 месяцев назад
Yes
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 2 года назад
👏👏👏👏👏👏👏👏👏👏👏
@Fangirl_editx
@Fangirl_editx 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉
@sreerag1853
@sreerag1853 3 года назад
2020
@farheenmalik4469
@farheenmalik4469 2 года назад
19/05/2022
@meharin4067
@meharin4067 3 года назад
2021??????
@sidheeqc4643
@sidheeqc4643 4 года назад
Hi
@abdullamk1347
@abdullamk1347 Год назад
ഒപ്പന കാണുവാൻ നല്ല സ്റ്റപ്പ് ഒറിജിനൽ ഒപ്പന
@cvmoidumaster5912
@cvmoidumaster5912 Месяц назад
1964ൽ ഇറങ്ങി യ പടം
@sidhiksidhuzs476
@sidhiksidhuzs476 3 года назад
2021/4/13--7:43
@navnithbhat9252
@navnithbhat9252 Год назад
🔥🔥
@ramannamboothiri5219
@ramannamboothiri5219 9 месяцев назад
❤❤❤❤❤
@asnibadmohammed6010
@asnibadmohammed6010 3 года назад
🎵🎵🎵🎶🎶🎶♥💜💜💛💚💓💕💖👌👍 super
@safanafuaad5194
@safanafuaad5194 Год назад
2023 year 🧡💛💚💙💜
@bucketgurl2665
@bucketgurl2665 8 месяцев назад
2024 ll kekkunavar undo
@shabnauvais9580
@shabnauvais9580 3 года назад
👍
@tabishahmed7297
@tabishahmed7297 3 года назад
Nice.....
Далее
Patturumal
8:31
Просмотров 625 тыс.