*ഒരിക്കലും എനിക്ക് മറക്കാൻ കഴിയാത്ത ഒരു വർഷം ആണ് 2011* എനിക്ക് ഒരുപാട് ഓർമ്മകളും നല്ല കുറേ അനുഭവങ്ങളും എനിക്കു കനിഞ്ഞു നൽകിയ ഏറ്റവും മനോഹരം ആയ ഒരു വർഷം എന്ന് വിശേഷിപ്പിക്കാം 2011 🥰❤️ NB :- മാർച്ച് , ഏപ്രിൽ ഈ മാസങ്ങൾ ഒരു പ്രത്യേകത ഉണ്ട് എനിക്ക് World Cup final 2011 in April March 2011 ലാസ്റ്റോടുകൂടി രാജുവിന്റെ ചരിത്ര പ്രാധാന്യം എഴുതി കുറിച്ച ഉറുമി ഫിലിം റിലീസായി 🥰☺️ മാർച്ച് രണ്ടാം വാരം ആണ് കൂടെ ആണ് ക്രിസ്ത്യൻ ബ്രദേഴ്സ് റിലീസായത്. Chinatown , April രണ്ടാം വാരം റീലിസിന് എത്തി August ലാസ്റ്റോടുകൂടി teja bhai and family film റിലീസായി☺️❤️ Christian brothers & urumi box office hit films ആയിരുന്നു. 😍🔥
ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ലപ്പൂവിരിഞ്ഞൂ അതിലായിരമാശകളാലൊരു പൊൻവലനെയ്യും തേൻവണ്ടു ഞാൻ അലരേ തേൻവണ്ടു ഞാൻ (ഒരു മധുരക്കിനാവിൻ ) അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം ചിരിമണിയിൽ ചെറുകിളികൾ മേഘനീലമൊഴുകി വരൂ പൂഞ്ചുരുള്‍ ചായല്‍ എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുൽകാൻ ഒന്നാകുവാൻ അഴകേ ഒന്നാകുവാൻ (ഒരു മധുരക്കിനാവിൻ ) കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ പനിമഴയോ പുലരൊളിയോ കാലഭേദമെഴുതിയൊരീ കാവ്യസംഗീതം കന്നി താരുണ്യം സ്വർണ്ണതേൻകിണ്ണം അതിൽ വീഴും തേൻവണ്ടു ഞാൻ നനയും തേൻവണ്ടു ഞാൻ (ഒരു മധുരക്കിനാവിൻ )
I am a Bengali and I have come here after watching that viral reel of old woman.I tried my best to search this song.But It was impossible to understand Malayalam lyrics for me. So I sent the reel to my Malayalam friend and landed here 😅 Such an energetic song to dance 😊
um I love this song and my cousin's marriage is coming so i am going to play this on keyboard that day❤btw I'm malayali❤🌟✨all malayalis assemble🌟✨🤫🧏🏻♀️