Тёмный

Pathinalam Raavinte Video Song | Gireesh Puthenchery | Mohan Sithara | MG Sreekumar | Jayaram 

Malayalam Gramaphone Musics
Подписаться 15 тыс.
Просмотров 3 млн
50% 1

Movie : Sharjah To Sharjah
Movie Director : Venugopan
Lyrics : Gireesh Puthenchery
Music : Mohan Sithara
Singers : M.G Sreekumar
#PathinalamRaavinte #PathinalamRaavinteremix
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
ദിൽ ദിൽ സലാം സലാം
ദിൽ മുഹമ്മദ് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2)
പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ
ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ
ചന്ദിരനേ......
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)
നിസ്ക്കാരപ്പൊൻ മുദ്രയില് കെസ്സു പാട്ടിൻ ശീലുണ്ട്
നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു കുഞ്ഞുനോവുമിരിപ്പുണ്ടേ (2)
നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ
താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ
താരകളേ.............
അസലാം അലേയ്ക്കു അസലാം അലേയ്ക്കു
വഹിലിദ് അസലാം വഹിലിദ് അസലാം
(പതിനാലാം....)
|| ANTI-PIRACY WARNING ||
This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 3 месяца назад
ഇതൊക്കെ ഇപ്പോൾ യൂട്യൂബിൽ റീ റിലീസ് ചെയ്യുന്ന എന്നെ സമ്മധിക്കണം 😂
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
❤️❤️❤️
@Trollclassic
@Trollclassic 3 месяца назад
ഇതൊക്കെ ആൾറെഡി ഉണ്ട്. ഇത് ഇവർ റിപീറ്റ് ചെയ്തു ഇടുന്നു എന്നേ ഉള്ളു. ചിലപ്പോൾ കോപ്പി write പൊക്കും.
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 3 месяца назад
@@Trollclassic copy rights ഓണർ എ ഞങ്ങൾ തന്നെ ആണ്.. ഇനി ആരാണ് ഞങ്ങൾക്ക് കോപ്പി റൈറ്റ് അടിക്കുന്നെ 🤣
@ajithsudheer
@ajithsudheer 2 месяца назад
​@@Trollclassickittiyo illa..chothich vaangi😅
@baijuarabi252
@baijuarabi252 2 месяца назад
Aaaaaàaà​@@travelmonkeysbyaaronrk7727
@sarathh3049
@sarathh3049 14 дней назад
2024ൽ ഇത് ഒന്ന് കേട്ട് രസിക്കാൻ ആരുമില്ലേ..... Happy onam 🎉
@photo_grapher-hl7fb
@photo_grapher-hl7fb 13 дней назад
Indelloh❤️😍😍
@sajithas7757
@sajithas7757 3 месяца назад
ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഇന്ത്യൻ സിനിമയിൽ ഒരുത്തി ഐറ്റം ഡാൻസ് കളിച്ചിട്ട് അവളെ മൈന്റ് പോലും ചെയ്യാതെ നായകന്റെ പെർഫോമൻസ് മാത്രം ശ്രെദ്ധിക്കുന്നത്.... ❤ ജയറാം എനർജി ലെവൽ 🥰🥰🥰🥰
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
❤️
@ananthusudheer4681
@ananthusudheer4681 2 месяца назад
😂👍
@amal2960
@amal2960 Месяц назад
Sathyam😂
@prathibak1460
@prathibak1460 10 дней назад
@Nidhin.j
@Nidhin.j 4 месяца назад
Any one in 2024 😂😂
@adit27j
@adit27j 2 месяца назад
No doubt ❤❤❤
@Filament123
@Filament123 3 месяца назад
2000s annual day 2010s annual day 2020s annual day 😂😂❤
@SeethaLakshmi-kd2hc
@SeethaLakshmi-kd2hc 4 месяца назад
ഇന്നും എല്ലാ annual dayku ഇ പാട്ടുണ്ട്
@ShyamShyamkrishna-qu1td
@ShyamShyamkrishna-qu1td 3 месяца назад
സൂപ്പർ
@Cutepie-f7u
@Cutepie-f7u 2 месяца назад
Sathyam❤
@Yuvvhiba
@Yuvvhiba Месяц назад
Aa vibe ahh😅
@lijophilip3997
@lijophilip3997 3 месяца назад
ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ annual Day ക്ക് എന്റെ ജൂനിയർ ആയിരുന്ന Ajmi Dance പെർഫോമൻസ്.. 👌👌
@maluthomas8960
@maluthomas8960 4 месяца назад
എത്ര അറബിക് songs കേട്ടാലും ഈ പാട്ടിന്റെ തട്ട് താണു തന്നെ ഇരിക്കും 🥰👏
@the_local_tourer
@the_local_tourer 4 месяца назад
💯
@sajnasajna6560
@sajnasajna6560 3 месяца назад
Athe
@mirshadkvk2994
@mirshadkvk2994 3 месяца назад
P0
@praveenav3617
@praveenav3617 3 месяца назад
❤❤😢ap ka no pap​@@the_local_tourer
@ijassaji1758
@ijassaji1758 10 дней назад
Athinu ithu arabic aanodo
@Abhishekunni563
@Abhishekunni563 27 дней назад
Ufff ജയറാമിൻ്റെ ഡാൻസ് കൂടി കിടുക്കിയപ്പോൾ...🥵🥵🥵💥💥❣️
@pallavi3219
@pallavi3219 4 месяца назад
💕❤️❤️❤️❤️ജയറാം ചേട്ടൻ വേറെ ലെവൽ 👍👍👍💕💕💕💕
@vaishucraze9347
@vaishucraze9347 3 месяца назад
ഇതാണ് ശെരിക്കും അറബിക്ക് കുത്ത്❤
@dileepdileep5849
@dileepdileep5849 3 месяца назад
മലയാളീസ് 2024🙋
@kiranjoseph9188
@kiranjoseph9188 Месяц назад
ഇതിന്റെ ഒകെ ഒരു റേഞ്ച് ഇപ്പോ ആണ് മനസ്സിലായത് ❤️❤️❤️
@dragogaming1664
@dragogaming1664 3 месяца назад
ഞങ്ങൾ ദുബായ് കാർക്ക് ഈ സോങ് വേണം നൈറ്റ്‌ പാർട്ടി മൂഡിൽ ❤️😍
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
❤️
@prasadtp5722
@prasadtp5722 3 месяца назад
രവീന്ദ്രൻ മാഷിൻ്റെ സംഗീതം പോലെയാണ് ഒരു വ്യത്യസവും ഇല്ല
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
💙
@bibinbinoy7799
@bibinbinoy7799 2 месяца назад
എന്നും പത്തരമാറ്റാണ്‌ ഈ പാട്ട് ഒരു അടിച്ചു പൊളി പരിപാടി ഉണ്ടോ ഈ പാട്ട് must ആണ് ❤❤.....
@abhiramiasokan8046
@abhiramiasokan8046 4 месяца назад
Jayaram de dance kandirikan adipoli aanu. Nalla comedy element und😄beats oke aayitu adipoli aanu song🥰
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
❤️
@vpsh1
@vpsh1 Месяц назад
Jayaraminte dance oru sidel comedy akumbo dancer girl kattakku kalich pattinte etertainment pokathe noki❤
@Zomatopkd
@Zomatopkd 2 месяца назад
വണ്ടി പ്രാന്താന്മാരുടെ vibe ആണ് ഈ പാട്ട് ❤️
@midhunrajmp
@midhunrajmp 5 месяцев назад
മലയാളം arabikuth 🔥🔥
@MalayalamGramaphoneMusic
@MalayalamGramaphoneMusic 5 месяцев назад
❤️
@abhisr4402
@abhisr4402 3 месяца назад
Tourinu pokumbo bus il ee patt vakkumbo kidilam step okke enganeyokkeyo varum
@silnakj4661
@silnakj4661 3 месяца назад
Ithokke kazhinje ullu ippozhathe pattu
@vaigavaishnavremya1351
@vaigavaishnavremya1351 2 месяца назад
Yes
@SukumaraKr
@SukumaraKr Месяц назад
😊​@@vaigavaishnavremya1351
@kl9035
@kl9035 20 дней назад
Pinallalhh 😮‍💨🔥
@arfeenaHamsa
@arfeenaHamsa 3 месяца назад
Jayaramettanite dance super
@KiranAjin
@KiranAjin Месяц назад
Ee pattu illata oru toorist busum kanilla 😍
@AnilkumarAnilkumar-dd8np
@AnilkumarAnilkumar-dd8np 16 дней назад
ഈ പാട്ട് ഇഷ്ട്ടമുളളവർ ലൈക് അടി പ്ലീസ്
@KunjamiPumbil-fr7lh
@KunjamiPumbil-fr7lh Месяц назад
2025 🎉🎉
@LEO_MESSI-yy4ro
@LEO_MESSI-yy4ro 4 месяца назад
Chandhirane
@rigeshtp5883
@rigeshtp5883 4 месяца назад
നല്ല സോങ്ങ്👍👌👌🏼
@ramsheenak4791
@ramsheenak4791 4 месяца назад
Gireeshettan🔥🔥
@aswathysidharth1052
@aswathysidharth1052 Месяц назад
This is Arabic kuth
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
❤️
@lijo007
@lijo007 15 дней назад
ഒരു കാലത്ത് ടൂറിസ്റ്റ് ബസ് ഭരിച്ച പാട്ട്
@JaisonPaul-v2n
@JaisonPaul-v2n Месяц назад
I think it is kind of political darama to being them and increase majority for ever
@safwanapv4411
@safwanapv4411 4 месяца назад
Any one 2024😁😂
@vinumnr2339
@vinumnr2339 2 месяца назад
aa item dancer chechiye pakaram malayalathil ethu nadiyayirnu ee paatinu dance cheyan patunne ennu thazhe comment chey
@ibinraja7364
@ibinraja7364 2 месяца назад
ഇത്രക്ക് ഗതികെട്ട ഒരു item dancer...... ചില troll ലുകൾ കണ്ടപ്പോൾ ആണ് ഇങ്ങനെ ഒരു item dancer ഉണ്ടെന്നു അറിഞ്ഞത്.....
@شهابمحمد-د6غ
@شهابمحمد-د6غ 4 месяца назад
ഈ പാട്ടിന്റെ വൈബ് അതെ പോലെ എപ്പോയും ഉണ്ട്
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
❤️
@BeenaPredeep
@BeenaPredeep 4 месяца назад
ആടിപൊളി
@sainulabid7467
@sainulabid7467 8 дней назад
2024 elaarum dance kali 🕺💃🕺💃💃
@Arshadm3
@Arshadm3 4 месяца назад
Vere level..song...any time.....❤
@mirashfifa9911
@mirashfifa9911 4 месяца назад
ജയറാമേട്ടൻ 🔥
@arjithrgth2337
@arjithrgth2337 3 месяца назад
Ithillathe oru tour/ kalayanam.. Chanseyilla...
@Yuvvhiba
@Yuvvhiba 2 месяца назад
Habibi come to dubai🤣
@abhinmithu6460
@abhinmithu6460 3 месяца назад
2024
@Shanupbasheer
@Shanupbasheer 2 месяца назад
hi
@happy92941
@happy92941 2 месяца назад
1. m views old is gold 🌈🌈🌈♥️♥️
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@shajivc4366
@shajivc4366 4 месяца назад
I like the jayaras's song.. I love jayaram❤️❤️❤️❤️❤️❤️❤️
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
❤️
@shibujoseph5215
@shibujoseph5215 4 месяца назад
Suer song.
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
@raheesmavullakandiyil6920
@raheesmavullakandiyil6920 2 месяца назад
Music😍😍
@HaneefaHani-hl1qx
@HaneefaHani-hl1qx Месяц назад
😂😂😂😂😂❤
@amk8493
@amk8493 3 месяца назад
Maraka vibee
@dhaneshp144
@dhaneshp144 3 месяца назад
Gud selection bro. Inyumn poratte. Adichu keri va.....
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
💙
@വെട്ടിച്ചിറഡൈമൺ-സ5റ
Mohan Sithara🔥🔥
@SanandSachidanandan
@SanandSachidanandan 4 месяца назад
❤️❤️❤️😎
@Rocky57207
@Rocky57207 Месяц назад
Mohan sithara❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
❤❤
@ludojoker2
@ludojoker2 28 дней назад
2024 anyone listen
@ElizabethAbraham-en4bt
@ElizabethAbraham-en4bt 4 месяца назад
Super
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
❤️
@krishnendupt325
@krishnendupt325 4 месяца назад
2024
@siddikcheruvathuoor9827
@siddikcheruvathuoor9827 3 месяца назад
ഇന്നും എല്ലാം പാട്ടുണ്ട്❤❤❤
@smithav9949
@smithav9949 4 месяца назад
Super song
@anshadrahman518
@anshadrahman518 3 месяца назад
Eda nandhaa.😂
@MalayalamGramaphoneMusic
@MalayalamGramaphoneMusic 3 месяца назад
💙
@SeenathSeenath-s9v
@SeenathSeenath-s9v 2 месяца назад
സുപറ്
@SaiFudeenKamar-r5t
@SaiFudeenKamar-r5t Месяц назад
ജയറാം ലുക്ക്‌ ♥️
@NiasIqbal-yg8mc
@NiasIqbal-yg8mc 2 месяца назад
Mohan Sitara sir❤❤❤❤
@kiranraj7290
@kiranraj7290 День назад
ഇജ്ജാതി എനർജി... 😍😍😍😍 ഇപ്പൊ ഈ പാപ്പമാ ട്രോളൊക്കെ അടിച്ചു കൊണയ്ക്കുന്ന പിള്ളേർക്കറിയില്ല ജയറാമിന്റെ റേഞ്ച്....
@ratheeshratheesh2011
@ratheeshratheesh2011 4 месяца назад
Verutha ninno anujathi
@sayoojyatv5633
@sayoojyatv5633 2 месяца назад
MG. Jayaram chettan
@fathimamoideen-my3tu
@fathimamoideen-my3tu Месяц назад
ഹായ് ♥️🤲🏻🙂😀
@bhanuprabhakaranp2745
@bhanuprabhakaranp2745 3 месяца назад
5:14 thankakku vilichappo bodham ketta lokathe adhyate aal.🤣🤣
@MonkeyMind123
@MonkeyMind123 2 месяца назад
Dance + song 💯💯
@dreams-l7w
@dreams-l7w 4 дня назад
ദിൽ ദിൽ സലാം സലാം ദിൽ മുഹമ്മദ് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2) ദിൽ ദിൽ സലാം സലാം ദിൽ മുഹമ്മദ് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2) പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ ചന്ദിരനേ...... അസലാം അലേയ്ക്കു അസലാം അലേയ്ക്കു വഹിലിദ് അസലാം വഹിലിദ് അസലാം (പതിനാലാം....) നിസ്ക്കാരപ്പൊൻ മുദ്രയില് കെസ്സു പാട്ടിൻ ശീലുണ്ട് നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു കുഞ്ഞുനോവുമിരിപ്പുണ്ടേ (2) നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ താരകളേ............. അസലാം അലേയ്ക്കു അസലാം അലേയ്ക്കു വഹിലിദ് അസലാം വഹിലിദ് അസലാം (പതിനാലാം....)
@VeenaVijeesh
@VeenaVijeesh Месяц назад
Vibe❤❤🎉🎉🎉❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
❤️
@SEUSUF
@SEUSUF 4 дня назад
I can’t help but watch your videos to the end..
@neenuvijayan593
@neenuvijayan593 Месяц назад
❤❤
@Rajesh-q3i5o
@Rajesh-q3i5o 4 месяца назад
❤❤❤❤❤
@surijab8974
@surijab8974 4 месяца назад
🎉🎉
@crazyjimbrootten4004
@crazyjimbrootten4004 2 месяца назад
❤❤❤❤❤❤❤
@anualexsilva
@anualexsilva 2 месяца назад
10/07/2024 12:23 am
@VijayaMohan-qk7os
@VijayaMohan-qk7os 3 месяца назад
❤🎉
@SmithaM-lp5hf
@SmithaM-lp5hf 4 месяца назад
Ffhg😂😂😂
@Lichilichi143
@Lichilichi143 12 часов назад
ഈ പാട്ട് എവിടെ കേട്ടാലും ഒന്ന് ഡാൻസ് കളിക്കാൻ തോന്നും 😂
@jefnajefin9043
@jefnajefin9043 4 месяца назад
😊😊😊😊
@rameshp9358
@rameshp9358 4 месяца назад
😁😁😁😁🥰🥰🥰🥰🥰
@RamaKumari-mf8hy
@RamaKumari-mf8hy 3 месяца назад
🕺🕺🕺
@zainabalakayil7331
@zainabalakayil7331 4 месяца назад
❤❤❤
@devikakrishnan945
@devikakrishnan945 Месяц назад
Jairam... ❤️
@നെബി.സത്യൻ.98
@നെബി.സത്യൻ.98 29 дней назад
❤😍
@valsalarajeevan4444
@valsalarajeevan4444 4 месяца назад
❤❤❤🎉
@jerryandrews4759
@jerryandrews4759 Месяц назад
സിനിമ. ഉണ്ടോ ഇല്ലയോ ❤😂🎉😢😮😅😮😊
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
❤️
@MohandasCs-bg5ez
@MohandasCs-bg5ez 4 дня назад
MOHAN SITHARA ❤❤❤❤❤❤❤❤SIR❤🔥🔥🔥🔥🔥👑
@sreejamanikandan4921
@sreejamanikandan4921 5 дней назад
Song ഒരുപാട് ഇഷ്ടം ആയി ❤
@moideenkutty4407
@moideenkutty4407 2 месяца назад
@nazarnazila-hq4io
@nazarnazila-hq4io 3 месяца назад
@athiraangel7612
@athiraangel7612 2 месяца назад
❤❤❤😂😂😂😮😮
@valsalarajeevan4444
@valsalarajeevan4444 4 месяца назад
❤❤
@MonkeyMind123
@MonkeyMind123 2 месяца назад
🕺🕺🕺👯‍♀️👯‍♂️👯‍♀️
@ansalnas5310
@ansalnas5310 4 месяца назад
Kannur jinninte orma vannu
@MalayalamGramaphoneMusic
@MalayalamGramaphoneMusic 4 месяца назад
❤️
@SanukumarK
@SanukumarK 4 месяца назад
🎉😂
@prasanthd7606
@prasanthd7606 2 дня назад
എംജിയണ്ണൻ ❤❤❤
@shihabshihab4314
@shihabshihab4314 20 дней назад
2024 ഇത് കാണുന്നവർ ഇവിടെ കമോൺ 👍👍👍
@AnilkumarAnilkumar-dd8np
@AnilkumarAnilkumar-dd8np 18 дней назад
മലയാളിസ് ഈ പാട്ട് കെട്ടവർ ഉണ്ടോ അവർ ലൈക് അടി 👇
Далее
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 515 тыс.
Dance Songs | Malayalam Film Songs | Video Jukebox
49:21